Kerala
- Jul- 2020 -24 July
കേരളം പൂരം കാണാനിരിക്കുന്നതേയുള്ളൂ: കുറ്റം പറഞ്ഞവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ വരുമെന്ന് എ.കെ ബാലന്
തിരുവനന്തപുരം : പ്രതിപക്ഷവുമായി ആലോചിച്ചാണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്ന് മന്ത്രി എ.കെ ബാലന്. രമേശ് ചെന്നിത്തലയുമായി നാലുപ്രാവശ്യം ഫോണില്‍ സംസാരിച്ചിരുന്നു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറുമായും ഒരു…
Read More » - 24 July
സ്മാർട്ട് സിറ്റി ഭൂമി വിൽപ്പന: ശതകോടികളുടെ അഴിമതി: അധികാരത്തിൽ കടിച്ച് തൂങ്ങാതെ പിണറായി വിജയൻ ഉടൻ രാജി വെക്കണമെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: കൊച്ചി സ്മാർട്ട് സിറ്റിയിലെ 246 ഏക്കർ ഭൂയിലെ 30ഏക്കർ വിൽക്കാനുള്ള തീരുമാനം ശതകോടികളുടെ അഴിമതിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 24 July
90 ശതമാനവും അക്കൗണ്ട് ട്രാന്സാക്ഷന് വഴി പണമിടപാട് നടക്കുന്ന സിനിമകളാണ് മലയാളത്തിലേത് അനധികൃത സോഴ്സില്‍ നിന്നുള്ള പണമെന്നു പറയുന്ന സാധ്യത വിരളമാണ്. -ബി ഉണ്ണികൃഷ്ണൻ
യു എ ഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയാക്കപ്പെട്ട ഫൈസല്‍ ഫരീദിന് സിനിമ മേഖലയുമായി ബന്ധമുണ്ടെന്ന് തരത്തിലുള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.…
Read More » - 24 July
കോവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയിൽ നിന്നും ചാടി പോയി
കണ്ണൂർ : കൊവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു. ആറളം സ്വദേശിയായ ദിലീപ് എന്നയാളാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. രാവിലെയാണ് ഇയാളെ…
Read More » - 24 July
ശിവശങ്കറിന്റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാമെന്ന് സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ എൻഐഎയ്ക്ക് നൽകാമെന്ന് സർക്കാർ. ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍…
Read More » - 24 July
ഇടിയും മിന്നലും ചിലരുടെ മനസിലാണ്: എങ്ങനെയും കാശുണ്ടാക്കുകയെന്നതാണ് ഇപ്പോള്‍ പിണറായിയുടെ ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറകള്‍ മിന്നലേറ്റ് നശിച്ചുവെന്ന വാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ഇടിയും മിന്നലും ചിലരുടെ മനസിലാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറകള്‍ മിന്നലേറ്റ്…
Read More » - 24 July
സെക്രട്ടേറിയറ്റിലേക്ക് എന്നല്ല മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അന്വേഷണം എത്തിയാലും ഒന്നും പേടിക്കാനില്ലെന്ന് മന്ത്രി എകെ ബാലൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്കെതിരെ മന്ത്രി എകെ ബാലൻ. ഉമ്മൻചാണ്ടിയുടെ കാലത്തെ സിസിടിവി അല്ല ഇപ്പോൾ സെക്രട്ടേറിയറ്റിൽ ഉള്ളത്. സിസിടിവിയിൽ എല്ലാം കൃത്യമായി ഉണ്ട്,…
Read More » - 24 July
കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ രാമചന്ദ്രന് ഹൈപ്പര്‍ മാര്‍ക്കറ്റും പോത്തീസും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം: രണ്ട് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിരിക്കുന്നത് ഹെൽത്ത് സൂപ്പർവൈസർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ രാമചന്ദ്രന് ഹൈപ്പര്‍ മാര്‍ക്കറ്റും പോത്തീസും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ലോക്ക് ഡൗൺ കഴിയുന്നതോടെ ഇവ തുറക്കാനുള്ള…
Read More » - 24 July
സിനിമയിലെ 16 വർഷങ്ങൾ: ആരാധകർക്ക് നന്ദി പറഞ്ഞു ഷംന
സ്നേഹവും വിജയവും വെറുപ്പും എന്തെന്ന് അറിഞ്ഞു. ഇക്കാലമത്രയും നിരുപാധികമായ സ്നേഹം കൊണ്ട് ചേർത്ത് പിടിച്ച ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ഷംനയുടെ…
Read More » - 24 July
കോവിഡ് വ്യാപനം തടയാന്‍ ഇതാ ഈ മൂന്ന് മാര്‍ഗങ്ങള്‍
സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായ രീതിയില്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ വലിയ പണ ചെലവില്ലാത്ത, ലളിതമായ മൂന്നേ മൂന്ന് കാര്യങ്ങള്‍ ചെയ്താല്‍ കുറേയൊക്കെ ഇതില്‍ നിന്നും രക്ഷനേടാനാകുമെന്ന്…
Read More » - 24 July
കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവം, പിണറായിക്ക് മാന്യമായി രാജിവച്ചു പോകാനുള്ള അവസരമാണിത്; വിമർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു മാന്യമായി രാജിവച്ചു പോകാനുള്ള അവസരമാണിതെന്നും അദ്ദേഹത്തെക്കൂടി ചോദ്യം ചെയ്തിട്ടേ രാജിവയ്ക്കൂ എന്ന നിലപാടെടുക്കാൻ പാടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലോ…
Read More » - 24 July
പഞ്ചായത്ത് – മുന്‍സിപ്പല്‍ അംഗങ്ങളെ അയോഗ്യരാക്കി
തിരുവനന്തപുരം • കൂറുമാറ്റ നിയമ പ്രകാരം ഇടുക്കി ജില്ലയിലെ കരിംകുന്നം ഗ്രാമപഞ്ചായത്ത് അംഗം തോമസുകുട്ടി കുര്യന്, കോട്ടയം ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലര്‍ സുല്‍ഫത്ത് നൗഫല്‍ഖാന്‍ എന്നിവരെ കൂറുമാറ്റം…
Read More » - 24 July
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുമായി സഹകരിയ്ക്കുമെന്ന് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുമായി സഹകരിയ്ക്കുമെന്ന് പിണറായി സര്‍ക്കാര്‍. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ആവശ്യപ്പെട്ട, മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി…
Read More » - 24 July
വീട്ടില്‍ ഇരുന്ന് ഓര്‍ഡര്‍ ചെയ്യാം, ഭക്ഷ്യവസ്തുക്കള്‍, പലവൃഞ്ജനം, മരുന്ന് തുടങ്ങിയവ ഹൈപ്പര്‍ഗോ വീട്ടിലെത്തിക്കും
കൊച്ചി: കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് വിട്ടില്‍ ഇരുന്ന് തന്നെ അവശ്യസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം ഹൈപ്പര്‍ ഗോ ആപ്പിലൂടെ. ഓര്‍ഡര്‍ ലഭിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മരുന്ന് ഉള്‍പ്പെടെയുള്ള…
Read More » - 24 July
കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കോവിഡ് രോഗബാധ
കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ഇതാദ്യമായാണ്…
Read More » - 24 July
ഇറച്ചിയും മീനുമില്ല… അരിശംപൂണ്ട യുവാവ് കോവിഡ്സെന്ററില്‍ നിന്നും വീട്ടിലെത്തി : വീട്ടുകാര്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലേയ്ക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ വീടിനു നേരെ കല്ലെറിഞ്ഞ് അക്രമം
പാലക്കാട് : ഇറച്ചിയും മീനുമില്ല… അരിശംപൂണ്ട യുവാവ് കോവിഡ്സെന്ററില്‍ നിന്നും വീട്ടിലെത്തി , വീട്ടുകാര്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലേയ്ക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ വീടിനു നേരെ കല്ലെറിഞ്ഞ് അക്രമം. പാലക്കാടാണ്…
Read More » - 24 July
കെ മുരളീധരന് കോവിഡ് ടെസ്റ്റ് നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദേശം
കോഴിക്കോട് : കോൺഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന് കൊവിഡ് പരിശോധന നടത്താൻ കോഴിക്കോട് ജില്ലാകളക്ടറുടെ നിർദ്ദേശം. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ്…
Read More » - 24 July
തനിയ്ക്ക് വീഴ്ചപറ്റി .. പക്ഷേ സ്വപ്നയുമായുള്ള ബന്ധം അത്തരത്തിലുള്ളതായിരുന്നില്ല… ;ശിവശങ്കറില്‍ നിന്ന് ചില കാര്യങ്ങള്‍ ലഭിച്ചതായി എന്‍ഐഎ : സംസ്ഥാനത്ത് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ എന്‍.ഐ.എ ചോദ്യംചെയ്യുന്നത് ആദ്യം
തിരുവനന്തപുരം: തനിയ്ക്ക് വീഴ്ചപറ്റി .. പക്ഷേ സ്വപ്നയുമായുള്ള ബന്ധം അത്തരത്തിലുള്ളതായിരുന്നില്ല… എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ എം. ശിവശങ്കര്‍ സമ്മതിച്ചതായി സൂചന. മുന്‍ ഐ ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ…
Read More » - 24 July
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ അടച്ചു പൂട്ടിയത് ആസൂത്രിത നീക്കത്തിലൂടെ : പ്രതിസന്ധിയിലായത് പത്ര മാധ്യമസ്ഥാപനങ്ങളും തൊഴിലാളികളും
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ അടച്ചു പൂട്ടിയത് ആസൂത്രിത നീക്കത്തിലൂടെ. ഇതോടെ പ്രതിസന്ധിയിലായത് പത്ര മാധ്യമസ്ഥാപനങ്ങളും തൊഴിലാളികളുമാണ്. 2016ല്‍…
Read More » - 24 July
സുഹൃത്തുക്കൾ ഇരുവരുടെയും ബയോഡേറ്റകൾ തമ്മിലുള്ള പൊരുത്തം നോക്കി. പിന്നീട് ഞാൻ എവിടെപ്പോയാലും അവളും ഒപ്പം ഉണ്ടാവും വിവാഹത്തിന് മുമ്പ് അമാലമായുള്ള പ്രണയത്തെകുറിച്ച് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ
അമാലിനെ ജീവിതസഖിയാക്കിയ കഥ തുറന്നുപറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ. അമാലിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താരം മനസ്സ് തുറന്നത്.വീട്ടുകാരുടെ ആശിർവാദത്തോടെ…
Read More » - 24 July
കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം : രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി • കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ രഹനാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ചെന്ന…
Read More » - 24 July
ജീവനക്കാരന് കൊവിഡ്; ബെവ്കോ ഔട്ട്ലെറ്റ് അടച്ചു,മദ്യം വാങ്ങാനെത്തിയവർ ആശങ്കയിൽ
കാസർകോട് : കൊവിഡ് സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥൻ എത്തിയതിനെ തുടർന്ന് കാസർകോട് വെളളരിക്കുണ്ടിലെ ബെവ്കോ ഔട്ട്ലെറ്റ് അടച്ചു. ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരോട് നിരീക്ഷണത്തിൽപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ…
Read More » - 24 July
ബാലിക മരിച്ച സംഭവത്തില്‍ ദുരൂഹത, പരാതിയുമായി പിതാവ്
കൊട്ടാരക്കര: എഴുകോണ്‍, കരീപ്രയില്‍ ബാലിക മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പിതാവ് എഴുകോണ്‍ പോലീസില്‍ പരാതി നല്കി. കരീപ്ര പ്ലാക്കോട് ലാല്‍ ഭവനില്‍ ശരണ്യയുടെ മകള്‍ ശ്രീലക്ഷ്മി.എസ്.ലാലാണ്(10)…
Read More » - 24 July
എം. ശിവശങ്കറിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും; ഇന്നലെ വിട്ടയച്ചത് എൻഐഎ നോട്ടീസ് നൽകിയ ശേഷം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയാണ് ഇന്നലെ…
Read More » - 24 July
പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവിന് കോവിഡ് : മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നൂറോളം പേര് നിരീക്ഷണത്തില്‍
പാലക്കാട് • കോണ്‍ഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നൂറോളം പേര് നിരീക്ഷണത്തില്‍. ചെര്‍പ്പുളശ്ശേരി ചളവറയിലെ കോണ്‍ഗ്രസ് നേതാവിനാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്.…
Read More »