Kerala
- Jul- 2020 -29 July
കാമുകനൊപ്പം പോകാൻ പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച 2 വീട്ടമ്മമാർ പിടിയിൽ
കുന്നംകുളം : പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ 2 വീട്ടമ്മമാരും കാമുകൻമാരും പിടിയിൽ. കുന്നംകുളം ചൊവ്വന്നൂരിൽ 2 മക്കളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സ്ത്രീയെ തിരുവനന്തപുരം കിളിമാനൂരിൽ നിന്നും…
Read More » - 29 July
സംസ്ഥാനത്ത് കനത്ത മഴ തുടരും ; നാളെ നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് ; ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നാല് ജില്ലകളില്‍ നാളെ…
Read More » - 29 July
റിപ്പയറിങ്ങിനായി നൽകിയ മൊബൈൽ ഫോണിൽ നിന്നും സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച പ്രതി പിടിയിൽ
പത്തനാപുരം: പത്തനാപുരം സ്വദേശിനിയായ വീട്ടമ്മ റിപ്പയറിങ്ങിനായി നൽകിയ മൊബൈൽ ഫോണിൽ നിന്നും സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ആയത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡനത്തിനിരയാക്കിയ പത്തനാപുരം കല്ലുംകടവിലുള്ള…
Read More » - 29 July
‘നരേന്ദ്ര മോദി തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അത് ഏറ്റുവാങ്ങാൻ ആയിരംവട്ടം ഒരുക്കം’, തുറന്നടിച്ച് മന്ത്രി കെ.ടി. ജലീല്‍
കോട്ടയം : യുഎഇ കോൺസുലേറ്റ് ജനറലറുമായി പ്രോട്ടോക്കോൾ ലംഘിച്ച് മന്ത്രി കെ.ടി. ജലീൽ അനൗദ്യോഗിക സംഭാഷണം നടത്തിയ സംഭവത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയ ബെന്നി ബഹനാന് മറുപടിയുമായി മന്ത്രി.…
Read More » - 29 July
ഇന്ന് ഉച്ചവരെ സംസ്ഥാനത്ത് നാല് കോവിഡ് മരണം മരിച്ചത് കൊല്ലം, കോഴിക്കോട്, മലപ്പുറം സ്വദേശികള്‍
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് സ്വദേശി നൗഷാദ് ആണ് മരിച്ചത്. 49 വയസ്സായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. നൗഷാദിന് പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍…
Read More » - 29 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49) ആണ് മരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല.കോവിഡ് ബാധിച്ച് സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ…
Read More » - 29 July
സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു : രോഗം ബാധിയ്ക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം കൂടുന്നു
കോഴിക്കോട് ; സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു , രോഗം ബാധിയ്ക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം കൂടുന്നു. ഒരു വീട്ടില്‍ തന്നെ മൂന്നും നാലും പേര്‍ക്ക് കോവിഡ്19 രോഗം പിടിപെടുന്ന…
Read More » - 29 July
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിലാണ് വേണ്ട പ്രധിരോധ മാർഗ്ഗങ്ങളുമായി സംസ്ഥാന സർക്കാർ പരീക്ഷകൾ…
Read More » - 29 July
പത്തനംതിട്ടയിൽ കോവിഡ് ആശങ്ക വർധിക്കുന്നു; ഏഴ് പൊലീസുകാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
പത്തനംതിട്ട : പത്തനംതിട്ടയിൽ കോവിഡ് ആശങ്ക വർധിക്കുകയാണ്. മലയാലപ്പുഴ സ്റ്റേഷനിലെ ഏഴ് പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടുത്തെ സിഐയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം, ജില്ലയിൽ നാല്…
Read More » - 29 July
ഇനി മുതല്‍ ആദായനികുതി നല്കുന്നതില് ബോധപൂര്‍വം വീഴ്ച വരുത്തിയാല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും.
ഇനി മുതല്‍ ആദായനികുതി നല്കുന്നതില് ബോധപൂര്‍വം വീഴ്ച വരുത്തിയാല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും. ശരിയായി നികുതി അടയ്ക്കാതിരിക്കുകയോ അതുമൂലമുള്ള പിഴയോ പലിശയോ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയോ…
Read More » - 29 July
‘ഐസ്ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടി കാണിച്ച അതേ കുതന്ത്രം തന്നെയാണ് താങ്കളും ഇപ്പോൾ കാണിക്കുന്നത്’; മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി കെ. സുരേന്ദ്രൻ
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആദ്യം സക്കാത്തും പെരുന്നാളും ഉപയോഗിച്ച് ചെയ്ത തെറ്റിനെ ന്യായീകരിച്ചു.…
Read More » - 29 July
സംസ്ഥാനത്ത് വ്യാപക മഴ: പാളത്തില്‍ മണ്ണിടിഞ്ഞ് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
കോട്ടയം: സംസ്ഥാനത്ത് വ്യാപക മഴ:, ഇന്നലെ വൈകിട്ട് മുതല്‍ സംസ്ഥാനത്ത് പൊതുവിലും തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ വ്യാപകമായും മഴ ലഭിച്ചു. കനത്ത മഴയില്‍ പലയിടത്തും…
Read More » - 29 July
മെഡി. കോളജ് ആശുപത്രിക്ക് പിന്നാലെ ജനറല്‍ ആശുപത്രിയിലും രോഗികള്‍ക്ക് കോവിഡ്
കോട്ടയം,മെഡി. കോളജ് ആശുപത്രിക്ക് പിന്നാലെ ജനറല്‍ ആശുപത്രിയിലും രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഗര്‍ഭിണികളടക്കം നാലുപേര്‍ക്കാണ് ജനറല്‍ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഏഴ്, എട്ട്, നാല്…
Read More » - 29 July
സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കേരള പോലീസ് നിരീക്ഷണത്തില്‍
തിരുവനന്തപുരം • കോവിഡ് -19: വ്യാജപ്രചരണങ്ങൾ നടത്തുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കേരള പോലീസ് നിരീക്ഷിക്കുന്നു. കോവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം പകരുന്ന തരത്തില്‍ തെറ്റായ…
Read More » - 29 July
കനത്ത മഴ; കൊച്ചി നഗരത്തിലെ മിക്ക ഇടങ്ങളും വെള്ളക്കെട്ടിന്റെ പിടിയിൽ
കൊച്ചി: ഒറ്റ രാത്രി മഴ നിന്നു പെയ്തതോടെ കൊച്ചി നഗരം വെള്ളക്കെട്ടിലായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. നഗരത്തിൽ പനമ്പള്ളിനഗർ റോഡിൽ വെള്ളം നിറഞ്ഞൊഴുകുകയാണ്. എംജി…
Read More » - 29 July
മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ കുരുക്കിലേയ്ക്ക്… സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ ശേഖരണം ആരംഭിച്ച് എന്‍ഐഎ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ കുരുക്കിലേയ്ക്ക്… സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ ശേഖരണം ആരംഭിച്ച് എന്‍ഐഎ. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രി പിണറായി വിജയന്റെയും, മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി…
Read More » - 29 July
മുക്കത്ത് മോഷണകേസ് പ്രതി സ്വര്‍ണം വിറ്റ കടയിലെ ജീവനക്കാരന് കോവിഡ്; സി.ഐ ഉള്‍പ്പെടെ അഞ്ചുപേർ ക്വാറന്റീനില്‍
കോഴിക്കോട് : മുക്കം മുത്തേരിയില്‍ വയോധികയെ പീഡിപ്പിക്കുകയും അവരുടെ സ്വര്‍ണം മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി സ്വര്‍ണം വിറ്റ കടയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന്…
Read More » - 29 July
മൗറീഷ്യസിന്റെ സുപ്രീം കോടതി മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.
ന്യൂഡല്‍ഹി,മൗറീഷ്യസിന്റെ സുപ്രീം കോടതി മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. മൗറീഷ്യസിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വല്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും…
Read More » - 29 July
കൊറോണ വൈറസ് വ്യാപനത്തിനു പിന്നില്‍ വായുമലിനീകരണം : കൊറോണ വൈറസിനെ കുറിച്ച് ഒരോ ദിവസവും പുറത്തുവരുന്നത് പുതിയ വിവരങ്ങള്‍
കൊറോണ വൈറസ് വ്യാപനത്തിനു പിന്നില്‍ വായുമലിനീകരണം , കൊറോണ വൈറസിനെ കുറിച്ച് ഒരോ ദിവസവും പുറത്തുവരുന്നത് പുതിയ വിവരങ്ങള്‍. ഒരു സംഘം ഗവേഷകരാണ് വായുമലിനീകരണവും കൊറോണ വൈറസ്…
Read More » - 29 July
സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
തിരുവാനന്തപുരം • തിരുവനന്തപുരം മാറനല്ലൂരില്‍ സി.പി.എം, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. മാറനല്ലൂര്‍ പഞ്ചായത്തിലെ പെരുമുള്ളൂര്‍ വാര്‍ഡില്‍ നിന്നാണ് സി.പിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍…
Read More » - 29 July
ട്രോളിംഗ് നിരോധനം അവസാനിക്കാനിരിക്കെ അതിഥി തൊഴിലാളികളുടെ മടങ്ങിവരവ് നിയന്ത്രിക്കണമെന്ന് കോഴിക്കോട് കോര്പറേഷന്
കോഴിക്കോട്, ട്രോളിംഗ് നിരോധനം അവസാനിക്കാനിരിക്കെ അതിഥി തൊഴിലാളികളുടെ മടങ്ങിവരവ് നിയന്ത്രിക്കണമെന്ന് കോഴിക്കോട് കോര്പറേഷന്. കുളച്ചലില്‍ നിന്നെത്തിയ 28 മല്‍സ്യത്തൊഴിലാളികളില്‍ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോര്പറേഷന്…
Read More » - 29 July
‘മുഖ്യമന്ത്രിക്ക് മുറിവേൽക്കാതിരിക്കാൻ സ്വർണക്കടത്ത് കേസിൽ ബിജെപി നേതൃത്വം ഇടപെടുന്നു എന്ന പ്രചാരണം നടക്കുന്നു, ജാഗരൂകരാകണം’; ബി.ജെ.പി നേതാവ് പി.പി മുകുന്ദൻ
തിരുവനന്തപുരം : വിവാദ സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയനെ രക്ഷിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നുവെന്ന പ്രചാരണത്തില്‍ പ്രതികരിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്. ദേശീയ…
Read More » - 29 July
കളര്‍ ചേര്‍ത്ത അരി കഴുകുമ്പോള്‍ പുഴുക്കലരിയായി മാറുന്നു,സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത് മായം കലര്‍ന്ന മട്ടയരി, സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു
സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത് മായം കലര്‍ന്ന മട്ടയരിയാണെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ സാമ്പിളുകള്‍ കോന്നിയിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചു.മായം കലര്‍ന്നതായി…
Read More » - 29 July
മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് സാമൂഹിക വ്യാപനം ശക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാവിലെയും…
Read More » - 29 July
ഒറ്റയക്ക നമ്പര്‍ നിയമം പാലിക്കാതെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ യുവാവിന് 2,000 രൂപ ഫൈന്‍ അടിച്ചു പോലിസ്
കൊല്ലം • ഒറ്റയക്ക നമ്പര്‍ നിയമം പാലിക്കാതെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുംവഴി പ്രവാസി യുവാവിന് 2,000 രൂപ ഫൈന്‍ അടിച്ചു കൊല്ലം എഴുകോണ്‍ പോലീസ്…
Read More »