Kerala
- Jul- 2020 -24 July
കോവിഡ് കോണ്ടാക്ട് ട്രേസിംഗിനായി പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് കോണ്ടാക്ട് ട്രേസിംഗിനായി പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപ്രവര്ത്തകരോടൊപ്പമാണ് പോലീസ് പ്രവര്‍ത്തിക്കുക. സമ്പർക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി. അതേസമയം…
Read More » - 24 July
സംസ്ഥാനത്ത് കോവിഡ് അതിവേഗത്തില്‍ വ്യാപിയ്ക്കുമ്പോഴും മദ്യശാലകളില്‍ വന്‍തിരക്ക് : കുടിയന്മാര്ക്ക് കോവിഡൊന്നും ബാധകമല്ല
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് അതിവേഗത്തില്‍ വ്യാപിയ്ക്കുമ്പോഴും മദ്യശാലകളില്‍ വന്‍തിരക്ക് . കേരളത്തിലെ വിവിധ ജില്ലകളിലെ മദ്യശാലകള്‍ക്ക് മുന്നില്‍ സാമൂഹ്യ അകലം പോലും പാലിയ്ക്കാതെയാണ് മദ്യം വാങ്ങാനെത്തുവര്…
Read More » - 24 July
ഒരു ദിവസം സഹിക്കാൻ പറ്റാത്ത വേദനയോടെ അവൻ നോക്കുമ്പോൾ വലതുകാലിന്റെ മുട്ടിന് താഴെയുള്ള പച്ച മാംസം ഉറുമ്പ് തിന്നുകയാണ്: കണ്ണ് നനയിക്കുന്ന കുറിപ്പുമായി നന്ദു മഹാദേവ
തോൽപ്പിക്കാൻ വന്ന കാൻസറിന്റെ മുന്നിൽ നെഞ്ചും വിരിച്ചുനിൽക്കുന്ന യുവാവാണ് നന്ദു മഹാദേവ. നന്ദു പങ്കുവെക്കുന്ന കുറിപ്പുകളും മറ്റും വൻ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇത്തരത്തിലൊരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.…
Read More » - 24 July
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം : ഇന്ന് മാത്രം മരണം അഞ്ച്
കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ എടത്തല സ്വദേശിയായ ബൈഹഖി (59) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആലുവ കോളനിപ്പടി കാഞ്ഞിരത്തിങ്കല്‍…
Read More » - 24 July
രമേശ് ചെന്നിത്തല കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായെന്ന് കോടിയേരി
തിരുവനന്തപുരം: രമേശ് ചെന്നിത്തല കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയാകുന്നതിനോടാണ് ആര്‍എസ്എസിന് താല്പര്യം.…
Read More » - 24 July
അടുത്ത ചോദ്യം ചെയ്യല്‍ ശിവശങ്കറിന് നിര്‍ണായകമെന്നു സൂചന, മൊഴികൾ പരസ്പര വിരുദ്ധം
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ തിങ്കളാഴ്ച്ച കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തു വിളിച്ചുവരുത്തിയുള്ള അടുത്ത ചോദ്യം ചെയ്യല്‍ നിര്‍ണായകമാകും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സിവില്‍…
Read More » - 24 July
കെ മുരളീധരന് കോവിഡ് പരിശോധന നടത്തി: വീട്ടില്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കെ മുരളീധരന് കോവിഡ് പരിശോധന നടത്തി. നാളെയാണ് ഫലം വരുന്നത്. അതുവരെ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കും എംപിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ…
Read More » - 24 July
സമ്പൂർണ ലോക്ക് ഡൗൺ: തീരുമാനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എന്ന നിര്‍ദേശത്തെ സര്‍വകക്ഷിയോഗം അനുകൂലിച്ചിട്ടില്ല. സമ്പൂര്‍ണ ലോക്ക് ഡൗണിനെ…
Read More » - 24 July
പകുതി ബ്ലാക്കും പകുതി വൈറ്റുമായി ഹവാല പണംകൊണ്ട് മലയാളത്തില്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ട്- നിർമ്മാതാവ് സുരേഷ് കുമാർ
ഹവാല പണം ഉപയോഗിച്ച് നിര്‍മിച്ച സിനിമകള്‍ മലയാളത്തില്‍ വന്നിട്ടില്ലെന്ന് പറയാന്‍ കഴിയില്ല എന്നാണ് നിര്‍മാതാവായ സുരേഷ് കുമാര്‍ പറയുന്നത് .ഒരു കാലഘട്ടില്‍ പകുതി ബ്ലാക്കും പകുതി വൈറ്റുമായാണ്…
Read More » - 24 July
കാസർഗോഡ് 16 കാരിയെ പിതാവുൾപ്പെടെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം, ജിംനേഷ്യം ഉടമ അറസ്റ്റിൽ
നീലേശ്വരം: തൈക്കടപ്പുറത്തെ പതിനാറുകാരിയെ കര്‍ണാടകയിലെ മടിക്കേരിയില്‍ കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കര്‍ണാടക കുടക് സ്വദേശിയും നിലവില്‍ കാഞ്ഞങ്ങാട് സൗത്തില്‍ താമസക്കാരനുമായ ഷരീഫാണ്…
Read More » - 24 July
കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട പ്രവാസികൾക്കും നാട്ടുകാർക്കും കുറഞ്ഞ മുതൽമുടക്കിൽ ഒരു സംരംഭകനാവാനുള്ള അവസരം നൽകി വെർട്ടെക്സ് സെക്യൂരിറ്റീസ്
വെർട്ടെക്സ് സെക്യൂരിറ്റീസ് പുതുതായി അവതരിപ്പിക്കുന്ന എന്റർപ്പണർഷിപ് ഡെവലപ്മെന്റ് പ്രോഗ്രാമിൽ കൂടെയാണ് സംരംഭകൻ ആകാനുള്ള അവസരം ജനങ്ങൾക്ക് ലഭിക്കുന്നത്. ഇതിനായി ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയുന്ന…
Read More » - 24 July
യോഗം പാര്‍ട്ടി ഓഫീസില്‍ വിളിച്ചത് ചട്ടവിരുദ്ധമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട് : അച്ചടക്ക നടപടി ഉണ്ടാകുമോയെന്ന് ശബരീനാഥന്
തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിന്റെ യോഗം പാര്‍ട്ടി ഓഫീസില്‍ വിളിച്ചത് ചട്ടവിരുദ്ധമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്ന് കെ.എസ്. ശബരീനാഥന് എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 ഫെബ്രുവരിയില്‍…
Read More » - 24 July
സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു, 968 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വസിക്കാവുന്ന കണക്കുകളുടെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ഇന്ന് രോഗം സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തിയുള്ളവരുടെ കണക്കാണ് കൂടുതൽ. 885 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗമുക്തിയുള്ളത്…
Read More » - 24 July
ഒരു ജ്വല്ലറി ഉദ്ഘാടനത്തിനിടയിൽ അപ്രതീക്ഷിതമായി അയാൾ എന്നെ പ്രൊപ്പോസ് ചെയ്തു, എന്നിട്ട് സംഭവിച്ചതിങ്ങനെ -കീർത്തി സുരേഷ്
സാധാരണ ആളുകളെപ്പോലെ തന്നെ താരങ്ങൾക്ക് ഇടയിലും അവർ മറച്ചു വെക്കുന്ന ,പറയാൻ മടിക്കുന്ന സുന്ദരമായ പ്രണയകഥകൾ അവർക്കും ഉണ്ടാകും.അതുപോലെ ഒരു മനോഹരമായ വിവാഹാഭ്യർത്ഥനയെ പറ്റി വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ…
Read More » - 24 July
സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് വൻ തുകയും സ്വർണ്ണശേഖരവും
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് വന്‍ തുകയും സ്വര്‍ണവും കണ്ടെത്തി. സ്വപ്നയുടെ ലോക്കറില്‍ നിന്ന് ഒരു കോടിയിലേറെ…
Read More » - 24 July
കുങ്കുമപ്പൂവ് കഴിക്ക്, അല്ലെങ്കിൽ കുഞ്ഞിന് നിറം ഉണ്ടാകില്ല: നിറം കുറഞ്ഞതിന്റെ പേരിൽ കേൾക്കേണ്ടി വന്ന കുത്തുവാക്കുകളെക്കുറിച്ച് യുവതി
നിറത്തിന്റെ പേരിൽ അപമാനിതരായതിനെക്കുറിച്ച് വ്യക്തമാക്കി നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു. ഇത്തരമൊരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇരുണ്ട നിറമായതിന്റെ പേരിൽ കേൾക്കേണ്ടി വന്ന…
Read More » - 24 July
വില്ലനായി രഞ്ജി പണിക്കർ,സിബിഐ അഞ്ചില്‍ മമ്മൂട്ടിയ്ക്കൊപ്പം
കെ മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ യുടെ അഞ്ചാം ഭാഗം അണിയറയിൽ ഷൂട്ടിങ്ങിനായി ഒരുങ്ങി കഴിഞ്ഞു.മമ്മൂട്ടിയ്ക്കൊപ്പം വമ്പൻ താരനിര തന്നെയാണ് എത്തുന്നത്. സിബിഐ ഓഫീസര്‍ സേതുരാമ അയ്യരുടെ…
Read More » - 24 July
വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎയ്ക്ക് ഒറ്റുകൊടുത്തതില്‍ സർക്കാരിനേറ്റ തിരിച്ചടി: വിമർശനവുമായി ജോയ് മാത്യു
വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎയ്ക്ക് ഒറ്റുകൊടുത്തതില്‍ സർക്കാരിനേറ്റ തിരിച്ചടിയാണ് സ്വർണക്കടത്തുകേസെന്ന് ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുഎപിഎ ചുമത്തി അറസ്റ്റിലായ അലന് ഷുഹൈബ്-താഹാ…
Read More » - 24 July
കേരളം പൂരം കാണാനിരിക്കുന്നതേയുള്ളൂ: കുറ്റം പറഞ്ഞവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ വരുമെന്ന് എ.കെ ബാലന്
തിരുവനന്തപുരം : പ്രതിപക്ഷവുമായി ആലോചിച്ചാണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്ന് മന്ത്രി എ.കെ ബാലന്. രമേശ് ചെന്നിത്തലയുമായി നാലുപ്രാവശ്യം ഫോണില്‍ സംസാരിച്ചിരുന്നു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറുമായും ഒരു…
Read More » - 24 July
സ്മാർട്ട് സിറ്റി ഭൂമി വിൽപ്പന: ശതകോടികളുടെ അഴിമതി: അധികാരത്തിൽ കടിച്ച് തൂങ്ങാതെ പിണറായി വിജയൻ ഉടൻ രാജി വെക്കണമെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: കൊച്ചി സ്മാർട്ട് സിറ്റിയിലെ 246 ഏക്കർ ഭൂയിലെ 30ഏക്കർ വിൽക്കാനുള്ള തീരുമാനം ശതകോടികളുടെ അഴിമതിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 24 July
90 ശതമാനവും അക്കൗണ്ട് ട്രാന്സാക്ഷന് വഴി പണമിടപാട് നടക്കുന്ന സിനിമകളാണ് മലയാളത്തിലേത് അനധികൃത സോഴ്സില്‍ നിന്നുള്ള പണമെന്നു പറയുന്ന സാധ്യത വിരളമാണ്. -ബി ഉണ്ണികൃഷ്ണൻ
യു എ ഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയാക്കപ്പെട്ട ഫൈസല്‍ ഫരീദിന് സിനിമ മേഖലയുമായി ബന്ധമുണ്ടെന്ന് തരത്തിലുള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.…
Read More » - 24 July
കോവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയിൽ നിന്നും ചാടി പോയി
കണ്ണൂർ : കൊവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു. ആറളം സ്വദേശിയായ ദിലീപ് എന്നയാളാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. രാവിലെയാണ് ഇയാളെ…
Read More » - 24 July
ശിവശങ്കറിന്റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാമെന്ന് സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ എൻഐഎയ്ക്ക് നൽകാമെന്ന് സർക്കാർ. ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍…
Read More » - 24 July
ഇടിയും മിന്നലും ചിലരുടെ മനസിലാണ്: എങ്ങനെയും കാശുണ്ടാക്കുകയെന്നതാണ് ഇപ്പോള്‍ പിണറായിയുടെ ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറകള്‍ മിന്നലേറ്റ് നശിച്ചുവെന്ന വാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ഇടിയും മിന്നലും ചിലരുടെ മനസിലാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറകള്‍ മിന്നലേറ്റ്…
Read More » - 24 July
സെക്രട്ടേറിയറ്റിലേക്ക് എന്നല്ല മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അന്വേഷണം എത്തിയാലും ഒന്നും പേടിക്കാനില്ലെന്ന് മന്ത്രി എകെ ബാലൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്കെതിരെ മന്ത്രി എകെ ബാലൻ. ഉമ്മൻചാണ്ടിയുടെ കാലത്തെ സിസിടിവി അല്ല ഇപ്പോൾ സെക്രട്ടേറിയറ്റിൽ ഉള്ളത്. സിസിടിവിയിൽ എല്ലാം കൃത്യമായി ഉണ്ട്,…
Read More »