Kerala
- Jul- 2020 -25 July
സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ക്ക് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റ ഡി കമ്പനിയുമായി ബന്ധം : കള്ളക്കടത്ത് സ്വര്‍ണവും കള്ളപ്പണവും കേരളത്തിലേയ്ക്ക് ഒഴുകിയത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് : വിശദാംശങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ
കൊച്ചി : സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ക്ക് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റ ഡി കമ്പനിയുമായി ബന്ധം . സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് റമീസും സെയ്ദ് അലവിയുമാണ്. ഇത്…
Read More » - 25 July
സ്വന്തം ജീവനക്കാരന്റെ ഭാര്യയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ : സി.പി.എം നേതാവ് ഒളിവില്‍
കോട്ടയം • സ്വന്തം ജീവനക്കാരന്റെ ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വാട്സ്ആപ്പില്‍ പുറത്തായതോടെ സി.പി.എം പ്രാദേശിക നേതാവ് ഒളിവില്‍. വാകത്താനം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ…
Read More » - 25 July
സ്വര്‍ണക്കടത്ത് കേസ് : അന്വേഷണം കൂടുതല്‍ പേരിലേയ്ക്ക് : ആനിക്കാട് ബ്രദേഴ്സിനെ ചുറ്റിപ്പറ്റി അന്വേഷണം … കള്ളപ്പണവും ഹവാലയും കേരളത്തിലേയ്ക്ക് ഒഴുകുന്നതിനു പിന്നില്‍ ആനിക്കാട് ബ്രദേഴ്സ്
കൊച്ചി : സ്വര്‍ണക്കടത്ത് കേസ്, അന്വേഷണം കൂടുതല്‍ പേരിലേയ്ക്ക് . ആനിക്കാട് ബ്രദേഴ്സിനെ ചുറ്റിപ്പറ്റി അന്വേഷണം. ഇപ്പോള്‍ ദുബായിലുള്ള, ‘ആനിക്കാട് ബ്രദേഴ്സ്’ എന്നറിയപ്പെടുന്ന 2 പേരാണ് സ്വര്‍ണക്കള്ളക്കടത്തിനു…
Read More » - 25 July
ജോയ് മാത്യുവിന് മറുപടിയുമായി ഹരീഷ് പേരടി,പഴയ നകസലേറ്റുകള്ക്കൊക്കെ അമ്മമാരുടെ ശാപത്തില്‍ എന്നാണ് വിശ്വാസമുണ്ടായത് ?.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച ജോയ് മാത്യുവിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി നടന് ഹരീഷ് പേരടി.…
Read More » - 25 July
പ്രമുഖ സ്വര്‍ണമൊത്ത വില്‍പ്പന കേന്ദ്രത്തില്‍ റെയ്ഡ് : കണക്കില്‍പ്പെടാത്ത സ്വര്‍ണം : ജ്വല്ലറിയ്ക്ക് ഒരു കോടി പിഴ
കോഴിക്കോട്: പ്രമുഖ സ്വര്‍ണമൊത്ത വില്‍പ്പന കേന്ദ്രത്തില്‍ റെയ്ഡ് . കണക്കില്‍പ്പെടാത്ത സ്വര്‍ണം കണ്ടെത്തിയ ജ്വല്ലറിയ്ക്ക് ഒരു കോടി പിഴ . കോഴിക്കോട് നഗരത്തിലെ ജാഫര്‍ ഖാന് കോളനി…
Read More » - 25 July
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി തിരുവനന്തപുരം • കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും…
Read More » - 25 July
ഫാനിന്റെ സ്പീഡ് കൂട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം; പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു
ചെന്നെെ: മുറിയില ഫാനിന്റെ സ്പീഡ് കൂട്ടുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പതിനഞ്ചുകാരി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. സ്കൂൾ വിദ്യാർത്ഥിനിയായ എ.റുഹീയാണ് പന്ത്രണ്ട് നില കെട്ടിടത്തിൽ നിന്ന്…
Read More » - 25 July
ലൈംഗിക പീഡനം : ടിക് ടോക് താരം ഷാനവാസ് പിടിയില്‍
കൊച്ചി • വിവാഹ വാഗ്ദാനം നല്കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ടിക് ടോക് താരം അറസ്റ്റില്‍. കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 25 July
സ്വര്‍ണക്കടത്ത് കേസിലെ സൂത്രധാരനായ കെ.ടി റമീസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതിന്റെ തെളിവുകള്‍ എന്‍ഐഎ ക്ക് : പല ദിവസങ്ങളായി അവര്‍ ഒത്തുകൂടി : സ്വര്‍ണക്കടത്തിലൂടെ ഒഴുകുന്ന കോടികള്‍ ഭീകരവാദപ്രവര്ത്തനങ്ങള്ക്കെന്ന് സൂചന
കൊച്ചി : സ്വര്‍ണക്കടത്ത് ഭീകരവാദപ്രവര്ത്തനങ്ങള്ക്കെന്ന് എന്‍ഐഎയ്ക്ക് തെളിവ്. സ്വര്‍ണക്കടത്തിലെ സൂത്രധാരനായ കെ.ടി റമീസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതിന്റെ തെളിവുകളാണ് എന്‍ഐഎ ക്ക് ലഭിച്ചത്.സന്ദീപ് നായരാണ് ഇതേ സംബന്ധിച്ച…
Read More » - 25 July
തലതിരിഞ്ഞത് ഞാനല്ല ; വാളയാറും രാഷ്ട്രീയവും ഗൃഹാതുരത്വവും നിറയുന്ന പ്രസീല്‍ ദിവാകരന്റെ കരവിരുതുകള്‍
ഓണ്‍ലൈന്‍ ക്ലാസ്സ് നടക്കുമ്പോള്‍ മുത്തശ്ശി ക്ലാസ് അറ്റന്‍ഡ് ചെയ്തു നോട്ടുകള്‍ എഴുതുന്നതും കുട്ടി തല താഴേക്ക് ആക്കി തിരിഞ്ഞു കിടക്കുന്നതുമായ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന്…
Read More » - 25 July
പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ്
കുവൈറ്റ്: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണെന്ന് കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി…
Read More » - 25 July
മിയ ഖലീഫ ഇനി റോബർട്ടിന് സ്വന്തം ; സങ്കടത്തിലും നിരാശയിലും ആരാധകർ
നീല സിനിമകളിലെ അഭിനയം നിർത്തി എങ്കിലും ഇന്നും ലോകം മുഴുവൻ ആരാധകരുള്ള മോഡലും അഭിനേത്രി യുമാണ് മിയാ ഖലീഫ. താരത്തിന്റെ വിവാഹമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ…
Read More » - 25 July
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ഫ്രാങ്കോ മുളക്കൽ
ന്യൂഡൽഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കൽ സുപ്രീം കോടതിയെ സമീപിച്ചു. പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളക്കലിന്റെ…
Read More » - 25 July
സിനിമ മേഖലയില്‍ സ്വര്‍ണ കള്ളക്കടത്തുകാരുടെ ഇടപെടല്‍ നടന്നിട്ടുണ്ട് ; ഇതിന്റെ വിഹിതം പറ്റുന്ന പലരും ഉണ്ട് ; ഗുരുതര ആരോപണവുമായി നിര്‍മാതാവ്
കൊച്ചി: സിനിമാമേഖലയിലും സ്വര്‍ണക്കള്ളക്കടത്ത് ഇടപാടുകളുണ്ടെന്ന ഗുരുതര ആരോപണവുമായി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍. സ്വര്‍ണക്കടത്ത് പണം സിനിമയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്ന ടെക്നീഷ്യന്‍സും…
Read More » - 25 July
കെ.മുരളീധരന് എം.പിയുടെ കോവിഡ് പരിശോധനാ ഫലം പുറത്ത്
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ‘കോവിഡ് ടെസ്റ്റ് റിസള്‍ട്ട്…
Read More » - 25 July
കൊല്ലത്തെ കോവിഡ് – ക്ലസ്റ്റര്‍ സോണുകളില്‍ അതീവ ജാഗ്രത തുടരുന്നു
കൊല്ലം • ജില്ലയിലെ കോവിഡ് ക്ലസ്റ്റര്‍ സോണുകളില്‍ അതീവ ജാഗ്രത തുടരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത അറിയിച്ചു. ജില്ലയില്‍ ഇപ്പോള്‍ 14 ക്ലസ്റ്ററുകളാണ്…
Read More » - 25 July
കേരളത്തിലും കര്‍ണാടകത്തിലും ഗണ്യമായ എണ്ണം ഐ.എസ് ഭീകരര്‍ : ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്
ന്യൂഡല്‍ഹി • കേരളത്തിലും കര്‍ണാടകത്തിലും ഗണ്യമായ അളവില്‍ ഐ.എസ്.ഐ.എസ് ഭീകരര്‍ ഉള്ളതായി ഭീകരവാദം സംബന്ധിച്ച യു.എന്‍ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ (AQIS) എന്ന ഭീകരവാദ…
Read More » - 25 July
ദുല്‍ഖറും പൃഥ്വിരാജും വേഗപരിധി ലംഘിച്ചിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്
സിനിമ താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും സൂപ്പര്‍ കാറുകളില്‍ അമിത വേഗത്തില്‍ എറണാകുളം-കോട്ടയം റൂട്ടില്‍ പാഞ്ഞെന്ന ആരോപണം തളളി മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ഞായറാഴ്ച സമൂഹമാദ്ധ്യമങ്ങളില്‍…
Read More » - 25 July
കാല്‍വെട്ടും, നിന്നെ തീര്‍ക്കാന്‍ അരമണിക്കൂര്‍ മതി; വിവരാവകാശനിയമ പ്രകാരം വിവരങ്ങൾ തേടിയതിന് ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭീഷണിപ്പെടുത്തൽ
പാലക്കാട്: വിവരാവകാശനിയമ പ്രകാരം വിവരങ്ങൾ തേടിയതിന് ഭീഷണിപ്പെടുത്തലുമായി ഡിവൈഎഫ്ഐ നേതാവ്. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡി.വൈ.എഫ്.ഐ. പുതുശ്ശേരി ബ്ലോക്ക് സെക്രട്ടറിയുമായ ബിജുവാണ് ഫോണിലൂടെ ഭീഷണിമുഴക്കിയത്.…
Read More » - 25 July
മനുഷ്യവിസർജ്ജത്തിൽ കാണുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം: തെരുവോരങ്ങളിലെ ബിരിയാണി വിൽപ്പനയ്ക്ക് പൂട്ട് വീഴും
കോഴിക്കോട്: തെരുവോരത്ത് വാഹനങ്ങളിൽ എത്തിച്ച് ബിരിയാണി വിൽക്കുന്നയിടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതോടെ കർശന നടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ. കോഴിക്കോട്…
Read More » - 25 July
മൂന്ന് എഞ്ചിനീയറിങ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്കിയ നടപടിയിൽ സിപിഎമ്മിനെ പരിഹസിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മൂന്ന് എഞ്ചിനീയറിങ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്കിയ സർക്കാർ നടപടിക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും സമരം ചെയ്യുകയും…
Read More » - 25 July
തിയറ്ററുകള്‍ ഓഗസ്റ്റിൽ തുറക്കാം കേന്ദ്ര ബ്രോഡ്കാസ്റ്റിങ് വിഭാഗം, അന്തിമ തീരുമാനം കേന്ദ്രത്തിന്
രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ഓഗസ്റ്റ് മാസം മുതല്‍ തുറക്കണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം. കഴിഞ്ഞ ദിവസം സി.ഐ.ഐ മീഡിയ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ബ്രോഡ്കാസ്റ്റിംഗ്…
Read More » - 25 July
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംവിധായിക ലീല തന്റെ ചിത്രം കരിന്തണ്ടൻ നിർമ്മിക്കാൻ ജനങ്ങളില്‍ നിന്ന് സാമ്പത്തിക ശേഖരണത്തില്‍
വയനാടന്‍ ഐതീഹ്യങ്ങളിലെ ഗോത്രനായകന്‍ കരിന്തണ്ടന്റെ കഥ സിനിമയാകുന്നത് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു .വിനായകൻ ആണ് ചിത്രത്തിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നത് . സിനിമാ കൂട്ടായ്മയായ കളക്ടീവ് ഫേസ്…
Read More » - 25 July
സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന് റേഷൻ വ്യാപാരികൾ
ഇടുക്കി: സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന് റേഷൻ വ്യാപാരികൾ. വിഷുവിന് നൽകിയ കിറ്റിന്റെ കമ്മീഷൻ സർക്കാർ നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 88 ലക്ഷം…
Read More » - 25 July
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് പാലക്കാട് സ്വദേശി
പാലക്കാട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പാണ് തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന്…
Read More »