Kerala
- Jul- 2020 -18 July
ഏറെ കാത്തിരിപ്പിനൊടുവിൽ ആ അപൂര്‍വ രക്തമെത്തി; ഇനി അനുഷ്കയ്ക്ക് ശസ്ത്രക്രിയ
കൊച്ചി: പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ ഒടുവില്‍ അപൂര്‍വ രക്തമെത്തി. വിമാന മാര്‍ഗം രക്തം കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഉടനെ ശസ്ത്രക്രിയ നടത്തും.…
Read More » - 18 July
‘പാവപ്പെട്ടവര്‍ക്ക് കിറ്റ് വാങ്ങി നല്‍കുന്നത് പ്രോട്ടോകോള്‍’; സംസ്ഥാന സര്‍ക്കാരിനെ ട്രോളി ജേക്കബ് തോമസ്
കോഴിക്കോട്: സർക്കാരിനെതിരെ പരിഹാസവുമായി മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്. പാവപ്പെട്ടവരുടെ നാട് എന്ന് പേരിട്ട് എഴുതിയ നാലുവരി കവിതയിലൂടെയാണ് ജേക്കബ് തോമസിന്റെ പരിഹാസം. സമകാലീന വിഷയങ്ങളാണ്…
Read More » - 18 July
സ്വർണക്കടത്ത്: വിവാദ വ്യവസായി ദിലീപ് രാഹുലന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എയ്ക്ക് പരാതി നൽകി എംടി രമേശ്
സ്വർണ്ണക്കടത്ത് കേസിൽ എസ്.എൻ.സി.ലാവലിൻ കേസിലെ ആരോപിതനും വിവാദ വ്യവസായിയുമായ ദിലീപ് രാഹുലന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എയ്ക്ക് പരാതി നൽകിയതായി ബിജെപി നേതാവ് എം.ടി രമേശ്. ഫേസ്ബുക്കിലൂടെയാണ്…
Read More » - 18 July
പുറത്തുപോയി തിരികെ എത്തി ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍, പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി : ആലുവയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കീഴ്മാട് സ്വദേശി രാജീവന് കോവിഡ് സ്ഥിരീകരിച്ചു. കീഴ്മാട് എരുമത്തല കളങ്ങര രാജീവന് ( 52) മരണശേഷം നടത്തിയ…
Read More » - 18 July
എറണാകുളത്ത് കോവിഡ് ക്ലസ്റ്ററുകളായ മേഖലയിൽ രോഗവ്യാപനം ഉയരുന്നു
എറണാകുളം : കോവിഡ് ക്ലസ്റ്ററുകളായ ചെല്ലാനം, ആലുവ തുടങ്ങിയ ഇടങ്ങളില്‍ രോഗവ്യാപനത്തിന്റെ വർധനവ് ആശങ്ക സൃഷ്ടിക്കുന്നു. ചെല്ലാനത്ത് ഇരുന്നൂറ് പേര്‍ക്ക് മുകളിലാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 18 July
കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, തിരുവനനന്തപുരം,…
Read More » - 18 July
ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്ത്, ഞെട്ടിക്കുന്ന റിപ്പോർട്ട്
കൊല്ലം: ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊലപ്പെടുത്തിയ കൊല്ലം സ്വദേശിനി ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്ത്. ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്…
Read More » - 18 July
സംസ്ഥാനത്ത് വഴിയോരത്തും വീടുകളിലെത്തിയുമുള്ള മത്സ്യവില്പന പൂര്‍ണമായും നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വഴിയോരത്തും വീടുകളിലെത്തിയുമുള്ള മത്സ്യവില്പന പൂര്‍ണമായും നിരോധിച്ചു. മത്സ്യലേലത്തിനും നിരോധനമുണ്ട്. അതേസമയം കോവിഡ് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക്…
Read More » - 18 July
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഈ…
Read More » - 18 July
തിരുവനന്തപുരത്ത് കടയ്ക്ക് തീപ്പിടിച്ചു: സമീപത്തെ വീട്ടിലേക്കും തീ പടര്‍ന്നു
തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കില്‍ ഫാസ്റ്റ് ഫുഡ് കടയ്ക്ക് തീപ്പിടിച്ചു. ശനിയാഴ്ച പുലര്‍ച്ചെ കടയില്‍നിന്ന് തീ ഉയരുകയായിരുന്നു. സമീപത്തെ വീട്ടിലേക്കും തീ പടര്‍ന്നു. ഫയര്‍ ഫോഴ്സിന്റെ മൂന്ന് യൂണിറ്റ്…
Read More » - 18 July
തിരുവനന്തപുരത്തെ സമൂഹവ്യാപനം: രാജ്യത്ത് സ്ഥിരീകരണം ആദ്യം
തിരുവനന്തപുരം: തലസ്ഥാനത്ത് പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ ഇന്നലെ കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലും പ്രദേശങ്ങളിൽ സമൂഹവ്യാപനമുണ്ടായതായി ഔദ്യോഗികമായി സ്ഥിരീകരണമുണ്ടാവുന്നത്. ഇവിടെ ഉറവിടമറിയാത്ത രോഗികളുണ്ടാകുകയും രോഗികളുടെ…
Read More » - 18 July
വർഷയുടെ അക്കൗണ്ടിലേക്ക് കണക്കിൽ കവിഞ്ഞ പണം വന്ന സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥക്കും സംശയം, പുലിവാല് പിടിച്ചു സാജൻ കേച്ചേരി മുതൽ ഫിറോസ് കുന്നംപറമ്പിൽ വരെ
കൊച്ചി: അമ്മയുടെ ഓപ്പറേഷന്റെ പേരില്‍ വര്‍ഷക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ വർഷയെ ഭീഷണിപ്പെടുത്തുന്നു എന്ന കേസിൽ അന്വേഷണം പുതിയ തലത്തിലേക്ക്. സമൂഹ മാധ്യമങ്ങൾ വഴിയുള്ള അഭ്യർത്ഥന…
Read More » - 18 July
കൊവിഡ് രോഗബാധ വർധിക്കുന്നു ; കൊല്ലത്ത് മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അടച്ചിടും
കൊല്ലം: കോവിഡ് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. മത്സ്യത്തൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക്…
Read More » - 18 July
ഇന്ന് മുതൽ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി
തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി. രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികള്‍ക്ക് പുറമേയാണ് മറ്റുള്ള ശനിയാഴ്ചകളും അവധി ദിവസമാക്കിയത്. അതേസമയം…
Read More » - 18 July
ഇടതുസര്‍ക്കാരിന് ജനങ്ങള്‍ക്കിടയില്‍ മികച്ച അഭിപ്രായം: എന്നാൽ സ്വർണക്കടത്ത് കേസ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിക്കുണ്ടായിരുന്ന ബന്ധം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായെന്ന് സിപിഎം. കോവിഡ് പ്രതിരോധത്തിലൂടെ മികച്ച ഗ്രാഫിലെത്തിയ ഇടതുസര്‍ക്കാരിനു സ്വര്‍ണക്കടത്തു കേസിലെ വിവാദം…
Read More » - 18 July
ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ; അഞ്ച് ദിവസം പ്രായമുള്ള കുട്ടിയെ വെല്ലൂരിൽ എത്തിച്ചു
കുമ്പനാട്: അഞ്ച് ദിവസം പ്രായമായ കുട്ടിയുടെ ഓമനത്തമുള്ള മുഖവും പുഞ്ചിരിയും കാണുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്രയും സന്തോഷമാണ് അതിനെ കാണുന്ന മാതാപിതാക്കൾക്കുള്ളത്. എന്നാൽ ഈ സന്തോഷത്തിന് അഞ്ച്…
Read More » - 17 July
തിരുവനന്തപുരത്ത് ബലിതർപ്പണം പൊതുസ്ഥലങ്ങളിൽ അനുവദിക്കില്ല
തിരുവനന്തപുരം • കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ കർക്കിടക വാവ് ബലിതർപ്പണം അനുവദിക്കില്ലെന്ന് എ.ഡി.എം വി.ആർ വിനോദ് അറിയിച്ചു. ക്ഷേത്രങ്ങളിൽ പൊതുജനങ്ങൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ കർമ്മങ്ങൾ ബുക്ക്…
Read More » - 17 July
കൊല്ലം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കൊല്ലം • ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റായി നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 5,…
Read More » - 17 July
പാലത്തായി പീഡന കേസിലെ ഗൂഡാലോചന വിശദമായി അന്വേഷിക്കണം; പോസ്കോ കേസുകളുടെ പ്രഹരശേഷി എതിരാളികളെ നേരിടാന്‍ ഭീകരസംഘടനകൾ ഉപയോഗിക്കുന്നു – കെ.സുരേന്ദ്രന്
തിരുവനന്തപുരം • പാലത്തായി പീഡന കേസ്സിൽ നടന്ന ഗൂഡാലോചന വിശദമായി അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംഭവത്തിൽ തീവ്രവാദ സംഘടനകൾ ഒരു വിദ്യാർത്ഥിനിയെയും കുടുംബത്തേയും ഉപയോഗിച്ച്…
Read More » - 17 July
നഷ്ടപ്പെട്ടത് ജനപ്രിയ നോവലിസ്റ്റിനെ: കെ.സുരേന്ദ്രന്
തിരുവനന്തപുരം: കേരളത്തിന്റെ ജനപ്രിയ നോവലിസ്റ്റായിരുന്നു സുധാകര്‍മംഗളോദയമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് അനുശോചിച്ചു. മലയാളത്തിലെ വിവിധ വാരികകളിലെഴുതിയ നോവലുകളിലൂടെ മലയാളികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിമാറിയ എഴുത്തുകാരനാണ് അദ്ദേഹം. സുധാകര്‍…
Read More » - 17 July
ഒരിടവേളയ്ക്ക് ശേഷം ബാര്‍ക് റേറ്റിംഗില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ച് ജനം ടി.വി
തിരുവനന്തപുരം • ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെ ജനകീയതയുടെ അളവുകോലായ ബാര്‍ക് റേറ്റിംഗില്‍, മലയാളം വാര്‍ത്ത ചാനലുകള്‍ക്കിടയില്‍ ആദ്യ അഞ്ചില്‍ ഇടംനേടി ജനം ടി.വി. ജൂലൈ…
Read More » - 17 July
തലസ്ഥാന നഗരി കോവിഡ് ഭീതിയില്‍ ; തിരുവനന്തപുരത്ത് 246 പേര്‍ക്ക് രോഗബാധ, ഇതില്‍ 237 ഉം സമ്പക്കര്ത്തിലൂടെ ; രോഗികളുടെ വിവരങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു. ഇന്ന് 791 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് അതീവ ഗുരുതര…
Read More » - 17 July
കൊല്ലത്ത് 47 പേര്‍ക്ക് കൂടി കോവിഡ് 19 : 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
കൊല്ലം • ഇന്ന് കൊല്ലം ജില്ലക്കാരായ 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 20 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 9 പേരുടെ…
Read More » - 17 July
ഫൈസല്‍ ഫരീദിന്റെ തൃശ്ശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്, നിര്‍ണ്ണായക രേഖകള്‍ കണ്ടെത്തി
തൃശ്ശൂര്‍: സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ തൃശ്ശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. നാല് മണിക്കൂര്‍ നീണ്ടു നിന്ന പരിശോധന പരിശോധനയില്‍ നിര്‍ണ്ണായക രേഖകള്‍…
Read More » - 17 July
പത്തനംതിട്ടയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ്, 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ; രോഗികളുടെ വിശദാംശങ്ങള്‍
പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു. ഇന്ന് 791 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ പത്തനംതിട്ടയില്‍ 87…
Read More »