Kerala
- Aug- 2020 -7 August
അതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണ്: എത്ര അധ്വാനിച്ചാലും നടക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടത്തു കേസുമായി തന്നെ ബന്ധിപ്പിക്കാന്‍ എത്ര അധ്വാനിച്ചാലും നടക്കില്ല. താന്‍ മുഖ്യമന്ത്രി കസേര ഒഴിയണമെന്നാണ്…
Read More » - 7 August
മലപ്പുറം ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം • ജില്ലയില്‍ വെള്ളിയാഴ്ച 143 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരില്‍ 125 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…
Read More » - 7 August
മുഖ്യമന്ത്രിയോട് കടക്ക് പുറത്ത് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജനകീയ ദുരന്ത നിവാരണത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് പി.കെ. കൃഷ്ണദാസ്
കോഴിക്കോട്: പ്രകൃതി ദുരന്തവും രാഷ്ട്രീയ ദുരന്തവും ഒരുമിച്ച് സഹിക്കേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തിനുള്ളതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രിയോട് കടക്ക് പുറത്ത്…
Read More » - 7 August
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന് ഡോസിന് 225 രൂപ
ഡല്‍ഹി : ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനക്കയും നോവാവാക്സും വികസിപ്പിക്കുന്ന കോവിഡ് വാക്സിന് വേഗത്തില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ സഹായിക്കുന്നതിന് 150 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്കാന് ബില്‍…
Read More » - 7 August
UPDATED : കേരളത്തില്‍ ഇന്ന് 1251 പേര്‍ക്ക് കൂടി കോവിഡ് 19 : ജില്ല തിരിച്ചുള്ള കണക്കുകള്‍ അറിയാം
തിരുവനന്തപുരം • കേരളത്തിൽ 1251 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 814 പേർ രോഗമുക്തി നേടി 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ്…
Read More » - 7 August
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച: പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിന് മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൽമാ ബീവിയെ പഞ്ചായത്ത് ഡയറക്ടർ സസ്പെൻഡ് ചെയ്തു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു…
Read More » - 7 August
സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് 19 : അഞ്ച് ജില്ലകളില്‍ നൂറിലേറെ രോഗികള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 814 ഇന്ന് സംസ്ഥാനത്ത് പേര്‍ക്ക് രോഗമുക്തി ഉണ്ടായിഇന്ന് 1061…
Read More » - 7 August
അതും കേരളം അതിജീവിക്കും ; പ്രളയക്കെടുതിയില്‍ സര്‍ക്കാറിനെ പരിഹസിച്ച ശ്രീജിത്ത് പണിക്കര്‍ക്ക് വിമര്‍ശനവുമായി നെല്‍സണ്‍ ജോസഫ്
പ്രളയക്കെടുതിയില്‍ സംസ്ഥാനം മുങ്ങി കൊണ്ടിരിക്കെ സര്‍ക്കാറിനെ പരിഹസിച്ച ശ്രീജിത്ത് പണിക്കര്‍ക്ക് വിമര്‍ശനവുമായി ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു. പക്ഷെ എനിക്ക് സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്.…
Read More » - 7 August
ഇടുക്കി ദുരന്തത്തില്‍ വേദന പങ്കുവച്ച് പ്രധാനമന്ത്രി : ധനസഹായം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി • ഇടുക്കിയില്‍ മണ്ണിടിച്ചിലില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടുക്കിയിലെ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണ്ണിടിച്ചിലിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട…
Read More » - 7 August
കോവിഡ് രോഗലക്ഷണം പ്രകടിപ്പിക്കാത്തവരിലും രോഗികളിലുളളത്ര വൈറസ് ഉണ്ടെന്ന് പഠനം
സിയോള്‍ : കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊറോണ വൈറസ് ബാധിതരിലും രോഗലക്ഷണമുളളവരുടേതിന് സമാനമായി മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയില്‍ രോഗാണുക്കള്‍ ഉണ്ടായേക്കാമെന്ന് ദക്ഷിണ കൊറിയയുടെ പുതിയ പഠനം.…
Read More » - 7 August
രാജമല ദുരന്തം ; മരണപ്പെട്ടവരുടെ എണ്ണം 14 ആയി, 52 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
മൂന്നാര്‍: ഇടുക്കി മൂന്നാറിലെ രാജമലയില്‍ ഉണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട് മരണപ്പെട്ടവരുടെ എണ്ണം 14 ആയി. ഇവരുടെ പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 12 പേരെ രക്ഷപ്പെടുത്തി, 78…
Read More » - 7 August
തീരദേശത്തെ ലോക്ഡൗണ്‍ നീട്ടി ; തിരുവനന്തപുരം പുല്ലുവിളയില്‍ നാട്ടുകാരുടെ കൂട്ടംകൂടി നിന്ന് പ്രതിഷേധം ; പങ്കെടുക്കുന്നത് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്
തിരുവനന്തപുരം: തിരുവനന്തപുരം തീരദേശത്ത് ലോക്ഡൗണ്‍ നീട്ടിയതിനെതിരെ പുല്ലുവിളയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇടവക കാര്യാലയത്തിന് മുന്നില്‍ സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം ആളുകള്‍ കൂടി നിന്നാണ് പ്രതിഷേധിക്കുന്നത്. കാഞ്ഞിരംകുളം,…
Read More » - 7 August
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം : സംസ്ഥനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ദുരന്തനിവാരണ അതോറിറ്റിയാണ് വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം,…
Read More » - 7 August
അത് താനല്ല വേറെ ആരോ ആണ് ,വൈറലായ ഫോട്ടോയ്ക്ക് മോഹന്‍ലാലിന്റെ തിരുത്ത്
കുഞ്ഞുമോഹന്‍ലാല്‍ എന്ന വാദത്തോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിന് നടന്റെ തിരുത്ത്. ചിത്രം തന്റേതല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. പ്രശസ്ത ഫോട്ടോഗ്രാഫറും ലാലിനെ നിരവധി തവണ പകര്‍ത്തുകയും നടന്റെ…
Read More » - 7 August
രാമക്ഷേത്ര ഭൂമിപൂജയ്ക്കിടെ കേരളത്തിലെ പോലീസ് സ്റ്റേഷനില്‍ ലഡ്ഡു വിതരണം : അന്വേഷണം ആരംഭിച്ചു
കൊച്ചി • അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടല്‍ ചടങ്ങ് നടക്കുന്നതിനിടെ കേരളത്തിലെ പോലീസ് സ്റ്റേഷനിൽ ലഡ്ഡു വിതരണം ചെയ്ത സംഭവത്തില്‍ അന്വേഷണം നടക്കുന്നു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പോലീസ്…
Read More » - 7 August
അയോദ്ധ്യയിലെ ഭൂമി പൂജ നല്ലൊരു ഇന്ത്യയെ പടുത്തുയര്‍ത്താന്‍ പ്രചോദനമാകുമെന്ന് കേരള ഗവര്‍ണര്‍
അയോദ്ധ്യയിലെ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി നടന്ന ഭൂമി പൂജ നല്ലൊരു ഇന്ത്യയെ പടുത്തുയര്‍ത്താന്‍ പ്രചോദനമാകുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ദീര്‍ഘനാള്‍ നീണ്ടു നിന്ന വലിയൊരു…
Read More » - 7 August
രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ന്യൂ ഡൽഹി : മക്കളെകൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്രയാണ് ഹർജി…
Read More » - 7 August
ഇടുക്കി മണ്ണിടിച്ചില്‍: പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു
തിരുവനന്തപുരം: ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 7 August
ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു.
ഇടുക്കി,ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം…
Read More » - 7 August
കൊറോണ രോഗമുക്തർക്ക് ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുന്നതായി പഠനം
കൊറോണ രോഗമുക്തി നേടിയ 90 ശതമാനം ആളുകള്‍ക്കും ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. രോഗം ബാധിച്ചവരുടെ പ്രതിരോധ സംവിധാനം പൂര്‍ണ്ണമായും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ചൈനയിലെ…
Read More » - 7 August
മണ്ണിടിച്ചിൽ : പത്ത് പേരെ രക്ഷപ്പെടുത്തി, രണ്ട് പേരുടെ ആരോഗ്യനില ഗുരുതരം
മൂന്നാർ: രാജമലയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ പത്ത് പേരെ രക്ഷപ്പെടുത്തി. ഇവരെ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മൂന്നാർ കണ്ണൻ…
Read More » - 7 August
ലോക്ഡൗണ്‍കാലത്ത് റോഡപകടങ്ങളില്‍ വന്‍ കുറവ്
മുന്‍ വര്‍ഷങ്ങളില്‍ വാഹനാപകടങ്ങളില്‍ ചോരയില്‍ കുതിര്‍ന്ന നിരത്തുകള്‍ നോക്കി ലോക്ഡൗണ്‍ കാലത്തിന് നന്ദി പറയാം.68 ദിവസത്തെ ലോക്ഡൗണ്‍ കാലത്ത്, കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ റോഡപകട മരണങ്ങളുമായി താരതമ്യം…
Read More » - 7 August
മണ്ണിടിഞ്ഞുവീണ് ഉണ്ടായ അപകടം, രക്ഷാപ്രവർത്തകർക്ക് രാജമലയിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്ന് മന്ത്രി എംഎം മണി
മൂന്നാർ : മൂന്നാറിൽ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനം ദുഷ്ക്കരമെന്ന് മന്ത്രി എംഎം മണി. രക്ഷാപ്രവർത്തകർക്ക് രാജമലയിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്നും പോലീസും ഫയഫോഴ്സും…
Read More » - 7 August
സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം;മരിച്ചത് കാസര്‍കോട് സ്വദേശി
കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. മരിച്ചത് നീലേശ്വരം ആനച്ചാല്‍ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72) ആണ് മരിച്ചത്. കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…
Read More » - 7 August
മൂന്നാറില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര് കുടുങ്ങി കിടക്കുന്നതായി വിവരം
മൂന്നാറില്‍ വന്‍ മണ്ണിടിച്ചില്‍. മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ വീടുകളിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണത്. 80 പേര് താമസിക്കുന്ന ലയത്തിനു മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണിരിക്കുന്നത്. എന്നാല്‍ ഇവിടെ…
Read More »