Kerala
- Aug- 2020 -2 August
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത, കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റന്നാളോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും…
Read More » - 2 August
ഐസ്ക്രീം കഴിക്കുന്നതിനിടെ യുവതിയുടെ കാർ കട തകർത്തു,നാലുപേർക്ക് പരിക്ക്.,സംഭവം ഇങ്ങനെ
യുവതി ഓടിച്ച കാറിടിച്ച് നാലു പേർക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഡൽഹി ലജ്പത് നഗറിലെ അമർ കോളനിയിലാണു സംഭവം. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയും ഫാഷൻ…
Read More » - 2 August
സ്വർണ്ണക്കടത്ത് കേസ് :സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തതവരുത്താൻ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും
കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കും.…
Read More » - 2 August
സംസ്ഥാനത്ത് ഇന്ന് ആറ് പേര് കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു.
സംസ്ഥാനത്ത് ആറ് പേര് കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ…
Read More » - 2 August
പിണറായി വിജയൻ ദേശവിരുദ്ധർക്ക് താവളമൊരുക്കി: വി.മുരളീധരൻ
ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തിയിൽ ഏർപ്പെട്ടവർക്ക് സ്വന്തം ഓഫീസ് വിട്ടുകൊടുത്ത പിണറായി വിജയൻ രാജ്യത്തെ ഒറ്റുകൊടുത്തെന്ന് കേന്ദ്ര വിദേശ- പാർലമെൻ്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ…
Read More » - 2 August
ഷാജിയുടെ കത്തില്‍ പ്രധാനമന്ത്രി ഇടപ്പെട്ടു ; വിമാനത്താവളങ്ങളിലെ ചായക്കൊള്ളയ്ക്ക് അറുതിയായി
കൊച്ചി : തൃശൂര്‍ സ്വദേശി അഡ്വ. ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് വിമാനത്താവളങ്ങളിലെ ചായക്കൊള്ളയ്ക്ക് അറുതിയായി. വിമാനത്താവളത്തില്‍ 100 രൂപയ്ക്ക് മുകളിലായിരുന്ന…
Read More » - 2 August
തൃശൂരിലെ സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ മുഖ്യമന്ത്രി നടത്തിയ രഹസ്യ യോഗം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണം: ആരൊക്കെയാണ് ഈ രഹസ്യ യോഗത്തിൽ പങ്കെടുത്തത്: ചോദ്യങ്ങളുമായി സന്ദീപ് ജി വാര്യർ
കഴിഞ്ഞ ജനുവരി 14 ന് തൃശൂരിലെ സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ മുഖ്യമന്ത്രി നടത്തിയ രഹസ്യ യോഗം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണമെന്ന് സന്ദീപ്. ജി. വാര്യർ. ഫേസ്ബുക്കിലൂടെയാണ്…
Read More » - 2 August
പിണറായി അഴിമതിയുടെ ഡോൺ: പി.മുരളീധര റാവു
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയുടെ ഡോൺ ആണെന്ന് ബി.ജെ.പി അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.മുരളീധർ റാവു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്ന ആവശ്യമുന്നയിച്ച്…
Read More » - 2 August
നാണയം വിഴുങ്ങി ആശുപത്രിയിലെത്തിച്ച മൂന്ന് വയസ്സുകാരന് മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി മനുഷ്യാവകാശ കമ്മിഷൻ
എറണാകുളം,നാണയം വിഴുങ്ങിയ നിലയിൽ ആശുപത്രിയിലെത്തിച്ച മൂന്ന് വയസ്സുകാരന് മതിയായ ചികിത്സ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെന്നില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.ആലുവ താലൂക്ക്…
Read More » - 2 August
ട്രഷറി തട്ടിപ്പുകള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്നതെന്തുകൊണ്ട് ; ധനകാര്യമന്ത്രിയോട് ഒരുപിടി ചോദ്യങ്ങളുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം : ട്രഷറി തട്ടിപ്പുകള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ധനകാര്യമന്ത്രിയോട് പ്രസക്തമായ ഒരുപിടി ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ തിരുവനന്തപുരം ജില്ലാ കളക്ടറുടെ…
Read More » - 2 August
ലോക്ക്ഡൗണും കണ്ടെയ്ന്മെന്റ് സോണും യുക്തിശൂന്യം; രോഗത്തേക്കാൾ ബുദ്ധിമുട്ടു പിടിച്ച ചികിത്സ പാടില്ല; വാക്സിൻ എന്ന പേരിൽ രണ്ടു തുള്ളി ഡിസ്റ്റിൽഡ് വാട്ടറോ മറ്റോ കുത്തിവെച്ച് ഈ പ്രശ്നത്തിൽ നിന്ന് തടിയൂരുകയേ മാർഗമുള്ളൂ – ടി.ജി മോഹന്‍ദാസ്
തിരുവനന്തപുരം • ഇപ്പോള്‍ കേരള സര്‍ക്കാര്‍ നടപിലക്കുന്ന ലോക്ക്ഡൗണും കണ്ടെയ്ന്മെന്റ് സോണുമൊക്കെ യുക്തിശൂന്യമാണെന്ന് ടി.ജി മോഹന്‍ദാസ്. പ്രത്യാഘാതങ്ങൾ എന്തുമാകട്ടെ. ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരണം.…
Read More » - 2 August
ശല്യക്കാരെ ഭയക്കേണ്ട; വാട്സ്ആപ്പ് ‘മ്യൂട്ട് ആൾവേസ് ഓപ്ഷന് എത്തുന്നു
മ്യൂട്ട് നോട്ടിഫിക്കേഷന്‍ മെച്ചപ്പെടുത്തുന്നതിനായി മ്യുട്ട് ആൾവേസ് എന്ന ഓപ്ഷന് കൊണ്ടുവരാന്‍ വാട്ട്സ്ആപ്പ് . ഒരു പ്രത്യേക ചാറ്റില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ വരുന്ന നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കി നിര്‍ത്തുവാന്‍…
Read More » - 2 August
ആള്‍ബലമുള്ള വര്‍ഗീയ പ്രസ്ഥാനത്തെ കൂടെ കിട്ടുമോ എന്നാണ് കോടിയേരി ബാലകൃഷ്ണന് ആലോചിക്കുന്നത്, ക്ഷേത്രത്തില്‍ പോകുന്നവരുടെ പേരാണ് ആര്‍എസ്എസ് എങ്കില്‍ അവരോട് കാണിക്കുന്ന രാഷ്ട്രീയ അയിത്തം ക്ഷേത്രത്തില്‍ പോകുന്നവനോടുള്ള അയിത്തമാണ് ; ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിതാവിന് ആര്‍എസ്എസ് അനുഭാവമുണ്ടെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ കോടിയേരി ബാലകൃഷ്ണനും ശത്രുസംഹാര പൂജ കഴിച്ചത് കൊണ്ട് കോടിയേരി ആര്‍എസ്എസാണ്…
Read More » - 2 August
ട്രഷറിയില്‍ നിന്ന് രണ്ടുകോടി വെട്ടിച്ചതും സി. പി. എം. നേതാവുതന്നെ, അവസാന ഭരണമല്ലേ എന്നു കരുതി നേരം വെളുക്കുവോളം കക്കുകയാണെന്ന് കെ.സുരേന്ദ്രന്
തിരുവനന്തപുരം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന തുകയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 2 August
യു.എ.ഇയില്‍ 254 പേര്‍ക്ക് കൂടി കോവിഡ് 19 : മോസ്കുകളുടെ ശേഷി 50% ആയി ഉയര്‍ത്തുന്നു; ‘പുതിയ സാധാരണ’ ജീവിതത്തിലേക്ക് യു.എ.ഇ
അബുദാബി • യു.എ.ഇയില്‍ ശനിയാഴ്ച കോവിഡ് 19 ന്റെ 254 പുതിയ കേസുകള്‍ കൂടി ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 346 പേര്‍ക്ക് രോഗം ഭേദമായി. 43,268…
Read More » - 2 August
തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നിന്നും വീട്ടിൽ പോകാൻ വാഹനമില്ല വനിതകളടക്കമുള്ള ജീവനക്കാർ ദുരിതത്തിൽ
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ വാഹനം ഇല്ലാത്തതുമൂലം വനിതകള്‍ അടക്കമുള്ള ജീവനക്കാര്‍ ദുരിതത്തില്‍. സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയതും ആവശ്യമായ…
Read More » - 2 August
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മന്ത്രി മരിച്ചു
ലക്നൗ : മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ടെക്നിക്കൽ വിദ്യാഭ്യാസ മന്ത്രി കമൽ റാണി വരുൺ(62) ആണ് മരിച്ചത്. ലഖ്നൗവിലെ ആശുപത്രിയിൽ…
Read More » - 2 August
കോടിയേരി ബാലക്യഷ്ണനെ ആര്‍എസ്എസിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആര്‍എസ്എസിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കോടിയേരിയെ ആര്‍എസ്എസിലേക്ക് ക്ഷണിച്ചത്. ആര്‍എസ്എസിലേക്ക് വന്നാല്‍…
Read More » - 2 August
ആശുപത്രിയില്‍ താന്‍ എത്തുമ്പോൾ ബാലഭാസ്കറിന് ബോധമുണ്ടായിരുന്നു: മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും അച്ഛൻ
തിരുവനന്തപുരം: ആശുപത്രിയില്‍ താന്‍ എത്തുമ്പോൾ ബാലഭാസ്കറിന് ബോധമുണ്ടായിരുന്നുവെന്ന് പിതാവ് കെ സി ഉണ്ണി. മോനേ എന്ന് വിളിച്ചപ്പോള്‍ അവന് പ്രതികരിച്ചു. ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ചപ്പോൾ ആശുപത്രിയിലാണെന്ന് പറഞ്ഞു.…
Read More » - 2 August
സ്വര്‍ണക്കടത്ത് കേസ് ; ഹൈക്കോടതി മുന്‍ ജഡ്ജിയും എന്‍ഐഎ നിരീക്ഷണത്തില്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതി മുന്‍ ജഡ്ജിയും എന്‍ഐഎ നിരീക്ഷണത്തില്‍. ഇദ്ദേഹത്തോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് നിര്‍ദേശിച്ചു. അതിനിടെ കേസില്‍ ഇദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധുവായ അഭിഭാഷകനെ…
Read More » - 2 August
ഇന്നലെ അന്തരിച്ച അമര്‍ സിംഗ് ഒരു മലയാള സിനിമയില്‍ അഭിനയിച്ചിരുന്നു: റിലീസാകാതെ പോയ ആ ചിത്രത്തെക്കുറിച്ച്
കൊച്ചി • മുൻ സമാജ്വാദി പാർട്ടി (എസ്പി) നേതാവ് അമർ സിംഗ് ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ശനിയാഴ്ച സിംഗപ്പൂരിലെ ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ചു. 64 വയസായിരുന്നു. അദ്ദേഹത്തിന്റെ…
Read More » - 2 August
പ്രധാനമന്ത്രി ഇടപെട്ടു; ചായയുടെ വില നൂറിൽ നിന്നും പതിനഞ്ചായി
കൊച്ചി: വിമാനത്താവളങ്ങളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്ക്ക് അറുതിയായി. വില കേട്ട് ഞെട്ടിയ തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ ഷാജി കോടൻകണ്ടത്തിലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കൊച്ചി വിമാനത്താവളത്തിൽ 100 രൂപയാണ് ഷാജിയിൽനിന്ന്…
Read More » - 2 August
ഇതര സംസ്ഥാന തൊഴിലാളികൾ വഴി കേരളത്തിൽ കള്ളനോട്ടുകൾ എത്തുന്നതായി സൂചന
തിരുവനന്തപുരം : ഇതര സംസ്ഥാന തൊഴിലാളികൾ വഴി കേരളത്തിൽ കള്ളനോട്ടുകൾഎത്തുന്നതായി സൂചന. രഹസ്യാന്വേഷണ വിഭാഗത്തിനാണ് ഇത് സമ്പന്ധിച്ച വിവരങ്ങൾ ലഭിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുമെത്തുന്ന ചില തൊഴിലാളികളാണ്…
Read More » - 2 August
വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശങ്ങളും കുടുംബം തകര്‍ക്കുമെന്ന ഭീഷണിയും : ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെതിരെ കേസ്
പറവൂര്‍ • വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും കുടുംബം തകര്‍ക്കുമെന്ന് ചാനലിലൂടെ ഭീഷണി മുഴക്കുകയും ചെയ്ത ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. ആലുമ്മാവ് എറമംഗലത്ത് വീട്ടില്‍ നായിബിനെതിരെയാണ്…
Read More » - 2 August
സ്വര്‍ണക്കടത്ത് കേസ് : യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്നും സി-ആപ്റ്റില്‍ എത്തിയത് 28 പാഴ്സലുകള്‍, നിര്‍ണായക കണ്ടെത്തലുകളുമായി കസ്റ്റംസ്
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി കസ്റ്റംസ്. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നും സര്‍ക്കാര്‍ പ്രിന്റിംഗ് സ്ഥാപനമായ തിരുവനന്തപുരത്തെ സി-ആപ്റ്റില്‍ എത്തിയത് 28 പാഴ്സലുകൾ. ഇവ വിതരണത്തിനായി സി-ആപ്റ്റിന്റെ…
Read More »