Kerala
- Aug- 2020 -14 August
തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം • വെമ്പായം ഗ്രാമപഞ്ചായത്തിലെ കുറ്റിയാണി, അയിരൂപ്പാറ വാര്‍ഡുകളെ കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള, കൊളിച്ചിറ, അഴൂര്‍…
Read More » - 14 August
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി വി.പി സജീന്ദ്രന് എം.എല്‍.എ
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി വി.പി സജീന്ദ്രന് എം.എല്‍.എ. ‘പ്രിയപ്പെട്ട നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്… നിങ്ങളുടെ വേദന എനിക്ക്…
Read More » - 14 August
കെ.ആര് മീര രാജിവച്ചു
തിരുവനന്തപുരം • എം.ജി സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് എഴുത്തുകാരി കെ.ആര് മീര. താന്‍ അപേക്ഷിച്ചിട്ടില്ലെങ്കിലും തനിക്കു കിട്ടിയതായി ചാര്‍ത്തിത്തന്നതും ഇതുവരെ തനിക്ക്…
Read More » - 14 August
ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ജയിലിൽ വെച്ച് സൂരജ് ഗൂഢാലോചന നടത്തി….
കൊല്ലം, അഞ്ചൽ ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ജയിലിൽ വെച്ച്സൂരജ് സൂരജ് ഗൂഢാലോചന നടത്തിയിരിന്നുവെന്ന് പോലീസ്. സെല്ലിൽ തനിക്കൊപ്പം കഴിഞ്ഞുവന്ന കൊലപാതകക്കേസിലെ സഹതടവുകാരുമായാണ് ഗൂഢാലോചന നടത്തിയത്.വനം…
Read More » - 14 August
കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരശേഖരണം; ഉത്തരവ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ പൊലീസ് ശേഖരിക്കുമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തെഴുത്തി. കൊവിഡ് ബാധിതരുടെ…
Read More » - 14 August
തടവുകാര്‍ക്ക് കൊവിഡ്: പൂജപ്പുരയിലെ ജയില്‍ ആസ്ഥാനം അടച്ചിട്ടു
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിരവധി തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയില്‍ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ശുചീകരണത്തിനായി എത്തിയ രണ്ടു തടവുകാര്‍ക്ക്…
Read More » - 14 August
സംസ്ഥാനത്ത് രണ്ട് കൊറോണ മരണം കൂടി
കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊറോണ മരണം. കണ്ണൂരും കാസര്‍ഗോഡുമാണ് കൊറോണ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂരില്‍ കൊറോണ ചികിത്സയിലായിരുന്ന പായം ഉദയഗിരിയിലെ ഇലഞ്ഞിക്കല്‍ ഗോപിയാണ് മരിച്ചത്.…
Read More » - 14 August
74-ാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; നിര്‍ണായക പ്രഖ്യാപനങ്ങള്‍ …
ന്യൂഡല്‍ഹി,74-ാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത് 7-ാം തവണയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ…
Read More » - 14 August
കേവലം രാഷ്ട്രീയത്തിന്റെ/ഉദ്യോഗസ്ഥ അനാസ്ഥയുടെ പേരിലാണോ പെട്ടിമുടി ഉരുൾപൊട്ടൽ നടന്നത് ,വിശദികരണവുമായി സാങ്കേതിക വിദഗ്ദ്ധൻ
കേവലം രാഷ്ട്രീയത്തിന്റെ/ഉദ്യോഗസ്ഥ അനാസ്ഥയുടെ പേരിലാണോ ഒഴിവാക്കാമായിരുന്ന ജീവഹാനി പെട്ടിമുടിയിൽ നടന്നത്? വിശദികരണവുമായി അമൃത സർവ്വകലാശാലയിലെ സാങ്കേതിക വിദഗ്ദ്ധൻ.പെട്ടിമുടി ഉരുൾപൊട്ടൽ സംഭവിക്കും എന്ന വിവരങ്ങൾ സർക്കാരിന് കൈമാറി എന്നാൽ…
Read More » - 14 August
പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു
ഇടുക്കി: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. ഇന്ന് കന്നിയാര്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പുഴയില്‍ മണ്ണടിഞ്ഞ് നിരന്ന…
Read More » - 14 August
യുഎഇ കോണ്‍സുലേറ്റുവഴി മന്ത്രി കെ.ടി. ജലീല്‍ നടത്തിയത് ഗുരുതര നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുവഴി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ നടത്തിയത് ഗുരുതര നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍. രണ്ട് വര്‍ഷമായി യുഎഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്രബാഗേജുകള്‍ വന്നിട്ടില്ലെന്ന് സംസ്ഥാന…
Read More » - 14 August
ലെെഫ് മിഷന് പദ്ധതി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
ലെെഫ് മിഷന് പദ്ധതി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘വേണ്ടത് വിവാദമല്ല, വികസനം’…
Read More » - 14 August
യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സ്വപ്ന ഒരു ലക്ഷം ഡോളർ ശേഖരിച്ചതായി റിപ്പോർട്ട്
തിരുവനന്തപുരം : സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം ഡോളർ ശേഖരിച്ചതായി വിവരം. യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥൻ തന്നെയാണ് ഇക്കാര്യം എൻ.ഐ.എ.യോട് പറഞ്ഞത്. ലൈഫ്…
Read More » - 14 August
യോഗ്യതയുള്ളവരെ തഴഞ്ഞ് മന്ത്രി കെ.ടി ജലീലിന്റെ ഇഷ്ടനിയമനം, അക്കാദമിക് വിദഗ്ദ്ധരെ തഴഞ്ഞ് നിയമിച്ചത് കെ. ആര് മീരയെ.
തിരുവനന്തപുരം, എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തിനു പിന്നാലെ മന്ത്രി കെ.ടി ജലീലിനു കുരുക്കായി വീണ്ടും നിയമനവിവാദം. എം.ജി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍…
Read More » - 14 August
ഐസ്ക്രീമിൽ എലിവിഷം കലർത്തി സഹോദരിയെ കൊന്ന കേസ്; ആൽബിനെ തെളിവെടുപ്പിനായി ഇന്ന് വീട്ടിലെത്തിക്കുമെന്ന് റിപ്പോർട്ട്
കാസർകോട് : ബളാലിൽ പതിനാറുകാരിയായ സഹോദരിക്ക് ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകി കൊന്ന കേസിൽ പ്രതി ആൽബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലെത്തിക്കുമെന്ന് സൂചന. തുടർന്ന് വൈദ്യ പരിശോധനയും…
Read More » - 14 August
ഇടത് സൈബർ പോരാളികൾക്ക് ആള് മാറി ? നിഷ പുരുഷോത്തമൻ എന്ന പേരുള്ള വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർക്ക് നേരെയാണ് ഇത്തവണ സൈബർ ആക്രമണം
മലയാളത്തിലെ ഒരു മുഖ്യധാരാ മാദ്ധ്യമത്തിലെ വാർത്താ അവതാരകയായ നിഷ പുരുഷോത്തമന് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ ഇടത് സൈബർ ആക്രമണം നടക്കുന്നത് വാർതത്യായിരുന്നു. എന്നാൽ…
Read More » - 14 August
മുഖ്യമന്ത്രിയെ കാണാന്ശ്രമിച്ചു, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പൊലീസ് കസ്റ്റഡിയില്‍
പെട്ടിമുടി ദുരന്തഭൂമി സന്ദര്‍ശിക്കാനെത്തിയെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ച പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിതെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി, പാര്‍പ്പിടം തുടങ്ങിയ ആവശ്യങ്ങള്‍…
Read More » - 14 August
കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് വ്യാജപതിപ്പ് പുറത്തുവന്നത് ഏത് സ്റ്റുഡിയോയില്‍ നിന്നാണെന്ന് വ്യക്തമാക്കണമെന്ന് നിര്‍മ്മാതാവും ഫെഫ്ക പ്രതിനിധിയുമായ ഷിബു ജി സുശീലന്
ടൊവിനോ തോമസ് നായകനും സഹനിര്‍മ്മാതാവുമായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് വ്യാജപതിപ്പ് പുറത്തുവന്നത് ഏത് സ്റ്റുഡിയോയില്‍ നിന്നാണെന്ന് വ്യക്തമാക്കണമെന്ന് നിര്‍മ്മാതാവും ഫെഫ്ക പ്രതിനിധിയുമായ ഷിബു ജി സുശീലന്. കിലോമീറ്റേഴ്സ്…
Read More » - 14 August
ഐസ്ക്രീമില് എലിവിഷം നല്കി കൊല്ലാന്‍ ശ്രമിച്ച ഇരുപത്തിരണ്ടുകാരനെ കുടുക്കിയത് ഡോക്ടര്‍മാരുടെ നിര്‍ണായക കണ്ടെത്തല്‍
കാസര്‍കോട്: സംസ്ഥാനത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു വ്യാഴാഴ്ച കാസര്‍കോട നിന്നും പുറത്തുവന്നത്. ഐസ്ക്രീം കഴിച്ച് അവശനിലയിലായ 16 കാരി മരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബത്തെ മുഴുവന്‍ ഐസ്ക്രീമില്…
Read More » - 14 August
വൻ സ്വർണ്ണവേട്ട : സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി നാല് യാത്രക്കാർ പിടിയിൽ
തിരുവനന്തപുരം/കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും സ്വർണ്ണക്കടത്ത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 566 ഗ്രാം സ്വർണ്ണവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമാണ് പിടിച്ചെടുത്തത്. സംഭവുമായി…
Read More » - 14 August
അഞ്ചേക്കര്‍ ഭൂമിയില്‍ 541 കിടക്കകളുമായി കേരളത്തിലെ ആദ്യത്തെ കോവിഡ് ആശുപത്രി തയാര്‍
കാസര്‍കോട് : കേരളത്തിലെ ആദ്യത്തെ കോവിഡ് ആശുപത്രി തയാര്‍ . അഞ്ചേക്കര്‍ ഭൂമിയില്‍ 541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാല്‍ പുതിയവളപ്പില്‍…
Read More » - 14 August
വിമര്‍ശിക്കുന്നവരുടെ തായ്വേര് അന്വേഷിക്കുന്നതില്‍ രസംകൊള്ളുന്ന നേതൃത്വങ്ങളും അണികളും തങ്ങളുടെ അടിമണ്ണിളകിപ്പോകുന്നതിനേ അത് ഉപകരിക്കൂ എന്ന് ചിന്തിക്കുന്നില്ല : സിപിഐ
തിരുവനന്തപുരം : മാധ്യമങ്ങൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സി.പി.എം സൈബര്‍ ആക്രമണങ്ങൾക്കെതിരെ വിമർശനവുമായി സിപിഐ. സമൂഹമാധ്യമങ്ങളിലൂടെ അണികള്‍ നല്കുന്ന അനാരോഗ്യപരമായ ആവേശത്തെ നേതാക്കള്‍ ചാനലുകളില്‍ ആയുദ്ധമാക്കുന്നത് ദോഷകരമാണ്. അണികള്‍…
Read More » - 14 August
ലൈഫ് പദ്ധതിക്ക്, ദുബായ് റെഡ്ക്രസൻറുമായി സര്‍ക്കാരിനു ഒരു ധാരണപത്രവും ഇല്ലെന്ന വാദങ്ങൾ പൊളിയുന്നു, കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം : ലൈഫ് പദ്ധതിക്ക്, ദുബായ് റെഡ്ക്രസൻറുമായി സര്‍ക്കാരിനു ഒരു ധാരണപത്രവും ഇല്ലെന്നും, സർക്കാറുമായി ബന്ധപ്പെട്ട പദ്ധതിയല്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയെൻറ വാദങ്ങൾ പൊളിയുന്നു. 20 കോടിയുടെ പദ്ധതിക്ക്…
Read More » - 14 August
ക്രെഡിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്, സാങ്കേതിക സഹായത്തിന് ഫൈന്‍സെര്‍വ്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ക്രെഡിറ്റ് കാര്‍ഡിന്റെ പ്രൊസസിങ്, ഇഷ്യൂ ചെയ്യല്‍ തുടങ്ങിയവയ്ക്കായി ഡിജിറ്റല്‍ സാങ്കേതികവിദ്യയൊരുക്കുന്നതിന് ആഗോള തലത്തില്‍ പ്രശസ്തരായ ഫിനാന്‍ഷ്യല്‍…
Read More » - 14 August
സ്വപ്നയെ വിദേശയാത്രയ്ക്ക് കൂട്ടിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: കെ.സുരേന്ദ്രൻ
കോഴിക്കോട് • വിദേശയാത്രകളിൽ രാജ്യദ്രോഹ കേസിൽ പ്രതിയായ സ്വർണ്ണക്കള്ളക്കടത്തുകാരി സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാണമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വപ്ന ഏതെല്ലാം…
Read More »