Kerala
- Aug- 2020 -10 August
ഇഐഎ 2020 ; രാജ്യമാകെ വന്‍ പ്രതിഷേധം ഉയരുന്നു, പൊതുജനാഭിപ്രായം തേടല്‍ ഓഗസ്റ്റ് 11 വരെ
ന്യൂഡല്‍ഹി: പരിസ്ഥിതി ആഘാത പഠനത്തിനായുള്ള വിജ്ഞാപനത്തിനുള്ള കരടില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തിലും അതുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.…
Read More » - 10 August
മുഖ്യമന്ത്രി രാജമലയില്‍ പോവാത്തത് വിവേചനം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായി നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട ഇടുക്കി രാജമലയില്‍ മുഖ്യമന്ത്രി പോവാത്തത് വിവേചനപരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ലയങ്ങളില്‍ താമസിക്കുന്ന വോട്ട് ബാങ്കല്ലാത്ത പാവപ്പെട്ടവരായതു…
Read More » - 10 August
സ്വപ്നയെയും സരിത്തിനെയും കുറിച്ച് ഏറെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ : സ്വപ്ന സരിത്തിനെ വിവാഹം കഴിയ്ക്കാന്‍ പദ്ധതിയിട്ടു
കൊച്ചി : സ്വപ്നയെയും സരിത്തിനെയും കുറിച്ച് ഏറെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്നയും സരിത്തും വിവാഹം കഴിച്ച്…
Read More » - 10 August
ഒരാഴ്ചകൊണ്ട് കാലവര്‍ഷം നികത്തിയത് 22 ശതമാനം മഴക്കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ നികത്തിയത് 22 ശതമാനം മഴക്കുറവ്. ഇതോടെ സംസ്ഥാനം പ്രളയഭീതിയിലായി. ഓഗസ്റ്റ് ഒന്നിന് 22 ശതമാനം മഴക്കുറവിലായിരുന്ന കേരളത്തില്‍…
Read More » - 10 August
കോവിഡ് : സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു
കാസർഗോഡ് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാസർഗോഡ് ചെങ്കള പന്നിപ്പാറ സ്വദേശി ആഗ്നസ് ഡിസൂസ (82) ആണ് മരണപ്പെട്ടത്. അസുഖബാധിതയായി കാസർഗോട്ടെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 10 August
26.79 കോടി രൂപയുടെ ധനസഹായ പദ്ധതി : അമ്പതിനായിരം രൂപ വരെയുള്ള ധനസഹായ വിതരണം അടുത്ത മാസം മുതല്‍
തിരുവനന്തപുരം • ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം കഷ്ടപ്പെടുന്ന സഹകാരികള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് വേണ്ടി സഹകരണ പ്രസ്ഥാനം മുന്നിട്ടിറങ്ങുകയാണ്. പ്രളയക്കെടുതി മൂലം വീട് നഷ്ടപ്പെട്ടവർക്കായി രണ്ടായിരം വീടുകളാണ്…
Read More » - 10 August
രാജമല ദുരന്തം ; നാലു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
മൂന്നാര്‍ : രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 47 ആയി. ഇനി 24 പേരെ ഇനി…
Read More » - 10 August
ശബരിമല മുൻ മേൽശാന്തിയെ വിളിച്ചു വരുത്തി ശത്രുസംഹാര പൂജ നടത്തി : കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്; മുഖ്യമന്ത്രിക്കസേര ആറുമാസമെങ്കിലും കിട്ടാനുള്ള ശത്രുസംഹാര പൂജയാണ് നടത്തിയതെങ്കിലും വിരോധമില്ല
തിരുവനന്തപുരം • കോവിഡ് കാലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വന്തം വീട്ടില്‍ ശബരിമല മുൻ മേൽശാന്തിയെ വിളിച്ചു വരുത്തി ശത്രുസംഹാര പൂജ നടത്തിയെന്ന ആരോപണവുമായി…
Read More » - 10 August
സ്വപ്ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട് ; ജാമ്യാപേക്ഷ തള്ളി
കൊച്ചി: തിരുവനന്തപുരം സ്വര്ണകളളക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി. സ്വപ്ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും ചൂണ്ടികാണിച്ചാണ് കോടതി…
Read More » - 10 August
12 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കോ ? പ്രതികരണവുമായി മന്ത്രി
മുംബൈ • 12 എന്‍.സി.പി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്. അത്തരം അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്…
Read More » - 10 August
മലപ്പുറം ജില്ലാ കലക്ടര്‍ ക്വാറന്റൈനില്‍
മലപ്പുറം : മലപ്പുറം ജില്ലാ കലക്ടറോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കരിപ്പൂര്‍ വിമാനാപകട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയപ്പോള് പലരുമായും സമ്പര്‍ക്കമുണ്ടായതിന്റെ പശ്ചാത്തലത്തില്‍…
Read More » - 10 August
തിരുവനന്തപുരത്ത് കടലാക്രമണം അതിരൂക്ഷം,ശംഖുംമുഖം തീരവും കടലെടുത്തു
തിരുവനന്തപുരം , തീരങ്ങളില്‍ കടലാക്രമണം അതിരൂക്ഷമായി. അവശേഷിച്ചിരുന്ന ശംഖുംമുഖത്തിന്റെ തീരംകൂടി കടലെടുത്തു. രണ്ട് വള്ളം ഒഴുകിപ്പോയി. വലിയതുറ, പൂന്തുറ, ബീമാപള്ളി എന്നിവിടങ്ങളിലും സ്ഥിതി അപകടകരമാണ്. ശക്തമായ തിരമാലകള്‍ക്കൊപ്പം…
Read More » - 10 August
സ്വപ്ന യുവതികളെ ബ്ളാക്ക് മെയില്‍ ചെയ്ത് ഒപ്പം കൂട്ടി,സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്ത്…
സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇടനിലക്കാരി ആയതാണെന്ന് സ്വപ്ന സുരേഷ്. ഇതിനായി ഭീഷണി മാത്രമല്ല ശാരീരിക പീഡനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ചോദ്യം ചെയ്തപ്പോള്‍ സ്വപ്ന സമ്മതിച്ചു.…
Read More » - 10 August
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്
കൊച്ചി: തിരുവനന്തപുരം സ്വര്ണകളളക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. ഹര്‍ജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി…
Read More » - 10 August
രാജമല ദുരന്തം ; മരണം 43 ആയി, ഇനി കണ്ടെത്താനുള്ളത് 27 പേരെ ; രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കോവിഡ്, ഒരു സംഘം പൂര്‍ണ്ണമായും ക്വാറന്റെനില്‍
ഇടുക്കി: രാജമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ 17 പേരുടെ മൃതദേഹം കൂടി ഇന്നലെ കണ്ടെത്തി. ഇതോടെ മരണസംഖ്യ 43 ആയി. മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി നാലാം ദിവസമായ ഇന്നും തെരച്ചില്‍ തുടരും.…
Read More » - 10 August
സ്കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ല-എഫ്എസ്എസ്എഐ
ന്യൂഡല്‍ഹി: സ്കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ലെന്ന് ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റി (എഫ്എസ്എസ്എഐ) അറിയിച്ചു. വിദ്യാര്‍ഥികളുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണ് നടപടി.സ്കൂളുകളില്‍…
Read More » - 10 August
മഴക്കെടുതി വിലയിരുത്തൽ, പ്രധാനമന്ത്രി ഇന്ന് ആറ് സംസ്ഥാനങ്ങളുമായി യോഗം നടത്തും
മഴക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത യോഗം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം മഴക്കെടുതി വിഷയങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. മഴക്കെടുതി…
Read More » - 10 August
പെട്ടിമുടിയിലും കരിപ്പൂരിലും കണ്ടത് മനുഷ്യ സ്നേഹത്തിന്റെ തീപ്പന്തങ്ങള്‍: മമ്മൂട്ടി
ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് നടന് മമ്മൂട്ടി. ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി തന്റെ ചിന്ത പങ്കുവെച്ചത്. പ്രതീക്ഷയുടെ വിളക്കുകള്‍…
Read More » - 10 August
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് ; റെഡ് അലര്‍ട്ടില്ല, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…
Read More » - 10 August
ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധമറിയിച്ച് തന്ത്രിയുടെ കത്ത്
തൃശൂര്‍,ഗുരുവായൂര്‍ ക്ഷേത്രം ആചാര അനുഷ്ഠാനങ്ങള്‍ക്ക് എതിരെ ദേവസ്വം ചെയര്‍മാന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധമറിയിച്ച് തന്ത്രിയുടെ കത്ത്. തുടര്‍ച്ചയായി നിരവധി വിഷയങ്ങളില്‍ തന്ത്രിയും ചെയര്‍മാനും വിരുദ്ധ അഭിപ്രായത്തിലായിരുന്നു. അവസാനം…
Read More » - 10 August
ശബരിമല പാതയിൽ അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചുവെന്ന് ജില്ലാ കളക്ടർ.
പത്തനംതിട്ട ,ശബരിമല പാതയിൽ അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചുവെന്ന് ജില്ലാ കളക്ടർ. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യം.ശബരിമല പൂജകള്‍ക്കായി…
Read More » - 10 August
കരിപ്പൂർ അപകടം : എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ,. മരണമടഞ്ഞ ആശ്രിതര്‍ക്ക് ലഭിക്കുക ഒരു കോടിക്ക് മേല്‍ നഷ്ടപരിഹാരം
കോഴിക്കോട്: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ. അതിനാൽ അപകടത്തിൽ മരണമടഞ്ഞ ആശ്രിതര്‍ക്ക് ഒരു കോടിക്ക് മേല്‍ നഷ്ടപരിഹാരം ലഭിച്ചേക്കും..…
Read More » - 9 August
‘ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു’: രക്ഷാപ്രവര്‍ത്തനത്തിന് മലപ്പുറത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായപ്പോള്‍ മലപ്പുറം കൊണ്ടോട്ടിയിലെ ജനങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഏറെ ചർച്ചയായിരുന്നു. കൊവിഡ് ഭീഷണി പോലും വകവയ്ക്കാതെ ജീവനും കൊണ്ട് അവര്‍ ആശുപത്രികളിലേക്കോടിയപ്പോൾ…
Read More » - 9 August
136 അടി ആയാൽ തീരദേശവാസികളെ മാറ്റും; അഞ്ചംഗ ഉപസമിതി മുല്ലപ്പെരിയാറിലേക്ക്
ഇടുക്കി : സംസ്ഥാനത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്നു. നിലവിൽ 135.65 അടിയായി ജലനിരപ്പ്. 136 അടി എത്തിയാല്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തയ്യാറെടുപ്പുകൾ…
Read More » - 9 August
മുല്ലപ്പെരിയാറില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു : കേരളം ആശങ്കയില്‍
ഇടുക്കിന്മ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്നു. നിലവില്‍ 135.65 അടിയായി ജലനിരപ്പ്. 136 അടി എത്തിയാല്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തായറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്ന് ഇടുക്കി ജല്ലാ ഭരണകൂടം…
Read More »