കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. മരിച്ചത് നീലേശ്വരം ആനച്ചാല്‍ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72) ആണ് മരിച്ചത്. കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുഹമ്മദ് കുഞ്ഞി ഹാജിയുടെ കുടുംബാംഗങ്ങള്‍ക്കും
കൊറോണ സ്ഥിരീകരിച്ചു.

Post Your Comments