Kerala
- Aug- 2020 -7 August
യുഎഇ കോൺസുലേറ്റിൽ നിന്ന് സി-ആപ്റ്റിലേക്ക് അയച്ചത് 32 പെട്ടികള്‍: ഒരെണ്ണം തുറന്നു പരിശോധിച്ച ശേഷം എല്ലാം മലപ്പുറത്തേക്ക് അയച്ചു: അന്വേഷണം
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ നിന്ന് സി-ആപ്റ്റിലേക്ക് അയച്ചത് 32 പെട്ടികള്‍. ഈ പെട്ടികൾ അയച്ച ദിവസം നയതന്ത്ര പാഴ്സലിൽ ആകെ വന്നത് 210 പാഴ്സൽ പെട്ടികളാണെന്നാണ് റിപ്പോർട്ട്.…
Read More » - 7 August
കോവിഡ് : സംസ്ഥാനത്ത് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
ആലപ്പുഴ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ചേർത്തല പാണാവള്ളി പഞ്ചായത്ത് 11ാം വാർഡിൽ ശ്രീകണ്ഠേശ്വരം അകത്തുട്ട് വീട്ടിൽ സുധീർ (64)…
Read More » - 7 August
കേരളത്തിലെ ട്രഷറികളുടെ സുരക്ഷയില്‍ ആശങ്ക, 74 ലക്ഷം നഷ്ടപ്പെട്ടിട്ടും മൂന്നുമാസം ആരും അറിഞ്ഞില്ല
സുരക്ഷ ഉറപ്പാക്കാന്‍ ദ്വിതല സംവിധാനമുണ്ടായിട്ടും വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്ന് 74 ലക്ഷം രൂപ നഷ്ടമായ കാര്യം മൂന്നുമാസത്തോളം അറിഞ്ഞില്ല എന്നത് ഞെട്ടിക്കുന്ന വിവരമാണ്. വഞ്ചിയൂരിലെ സബ്ട്രഷറി തട്ടിപ്പുകേസ്…
Read More » - 7 August
വിവാഹത്തിന് സ്വപ്ന ധരിച്ചത് അഞ്ച് കിലോ സ്വർണം: കോടതിയിൽ വിവാഹചിത്രം ഹാജരാക്കി
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവാഹവേളയിൽ ധരിച്ചത് അഞ്ച് കിലോ (625 പവൻ) സ്വർണം. ഈ വാദം ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയിൽ വിവാഹചിത്രം ഹാജരാക്കി.…
Read More » - 7 August
ഉരുൾപൊട്ടൽ: തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളുമുൾപ്പെടെ അഞ്ചുപേരെ കാണാതായി
രാജപുരം: കനത്ത മഴയെത്തുടർന്ന് തലക്കാവേരിയിലെ ബ്രഹ്മഗിരി മലയിലുണ്ടായ ഉരുൾപൊട്ടലിൽ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളുമുൾപ്പെടെ അഞ്ചുപേരെ കാണാതായി. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരികളിൽ ഒരാളായ നാരായണ ആചാർ…
Read More » - 7 August
ഇടുക്കി വാഗമൺ നല്ലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ഒരു മരണം,നാലിടത്ത് ഉരുൾപൊട്ടൽ
ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കിയിൽ രാത്രിമഴ വിതച്ചത് വൻനാശം. ഇന്നലെ രാത്രി മാത്രം ഇടുക്കിയിൽ നാലിടത്താണ് ഉരുൾപൊട്ടിയത്. പീരുമേട്ടിൽ മൂന്നിടത്തും,മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടലുണ്ടായത്. വാഗമൺ നല്ലതണ്ണി…
Read More » - 7 August
കൂടുതല്‍ ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക് വേണം,സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ നല്കാന് സമയം വേണമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം,സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ നല്കാന് സമയം വേണമെന്ന് സര്‍ക്കാര്‍. ദൃശ്യങ്ങള്‍ കൈമാറാന്‍ കൂടുതല്‍ ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക് ആവശ്യമാണെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം. ഇതാണ്…
Read More » - 7 August
കനത്ത മഴ തുടരുന്നു: മൂഴിയാർ ഡാമിന്റെയും മണിയാർ ബാരേജിന്റെയും ഷട്ടറുകൾ തുറന്നു
പത്തനംതിട്ട: വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രാത്രിയിൽ മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു. മണിയാർ ബാരേജിന്റെ അഞ്ച് ഷട്ടറുകളും തുറന്നു.…
Read More » - 7 August
സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം, സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക : മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനത്തതോടെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലർത്തണം. സർക്കാരും…
Read More » - 7 August
കമന്ററി ഫ്രം ഹോം, ചിയര്‍ലീഡര്‍മാരില്ല; കോവിഡ് കാലത്തെ ഐ.പി.എൽ. മാറ്റങ്ങള്‍ ഇവ
ഐ.പി.എല്‍ 13ാം സീസണ് സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തവണത്തെ ടി20 മാമാങ്കത്തില്‍ ക്രിക്കറ്റ്…
Read More » - 7 August
ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചു
ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചു. ഈ വര്‍ഷം ജലമേള ഉണ്ടാവില്ലെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്മാന്…
Read More » - 7 August
സ്വർണക്കടത്ത് കേസ് : പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരന്റെ അപകടമരണവും അന്വേഷിക്കാനൊരുങ്ങി എന്‍.ഐ.എ
തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസിനൊപ്പം പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരന്റെ അപകടമരണവും അന്വേഷിക്കാനൊരുങ്ങി എന്‍.ഐ.എയും ഇന്റലിജന്‍സ് ഏജന്‍സികളും. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുന്ന സംഘം മനഃപൂര്‍വം സൃഷ്ടിച്ച…
Read More » - 7 August
മുഖ്യമന്ത്രിയുടെ രാജി: പി.കെ. കൃഷ്ണദാസ് ഇന്ന് ഉപവസിക്കും
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരത്തിന്റെ ഭാഗമായി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്…
Read More » - 7 August
വരും ദിവസങ്ങളില്‍ മഴ ശക്തമാകും: എട്ടുജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട്
കൊച്ചി: കേരളത്തില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ എട്ടുജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ്…
Read More » - 7 August
ഭൂമി പൂജയുടെ പ്രസാദം ദളിത് കുടുംബത്തിന് കൈമാറി യോഗി
അയോദ്ധ്യയിലെ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി നടന്ന ഭൂമി പൂജയുടെ പ്രസാദം ദളിത് കുടുംബത്തിന് കൈമാറി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിലെ മഹാവീര്‍ കുടുംബത്തിനാണ് യോഗി പ്രസാദം…
Read More » - 7 August
കോട്ടയം: ജലനിരപ്പ് ഉയര്‍ന്നു; ദുരന്തനിവാരണ നടപടികള്‍ സജീവം
കോട്ടയം : കനത്ത മഴയെത്തുടര്‍ന്ന് മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും കൂട്ടിക്കല്‍ മേലേത്തടത്ത് നേരിയ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ ദുരന്തസാധ്യതാ മേഖലകളില്‍ മുന്‍കരുതല്‍…
Read More » - 7 August
തിരുവനന്തപുരം ചാലയിൽ നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കാം
തിരുവനന്തപുരം • ചാല മാര്‍ക്കറ്റിലെ കടകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പച്ചക്കറി, ധാന്യ മൊത്തവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ…
Read More » - 7 August
തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍
തിരുവനന്തപുരം • കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ മ ന്തിക്കളം, തച്ചൻകോട്, പരുത്തിപ്പള്ളി, പേഴുംമൂട് എന്നീ വാർഡുകളെ കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.…
Read More » - 7 August
കേരള സർക്കാരിന്റെ പ്രവാസി ക്ഷേമനിധിയുടെ പ്രായപരിധി ഉയർത്തണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയിൽ ഹർജി
കൊച്ചി • കേരള സർക്കാരിന്റെ പ്രവാസി ക്ഷേമനിധിയുടെ പ്രായപരിധി ഉയർത്തണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയിൽ ഹർജി. പ്രവാസി ലീഗൽ സെൽ ആണ് കേരള ഹൈ കോടതിയിൽ ഹർജി…
Read More » - 7 August
കോവിഡ് രോഗികള്‍ക്കായുള്ള അഡ്ജങ്ക്ട് ചികില്‍സയ്ക്ക് സിങ്കിവീര്‍-എച്ച്: പങ്കജകസ്തൂരി അന്തിമ ക്ലിനിക്കല്‍ ട്രയല്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൊറോണ വൈറസ് രോഗികള്‍ക്ക് സിങ്കിവീര്‍-എച്ച് ആഡ് ഓണ്‍ ചികില്‍സയായി പ്രയോജനപ്പെടുത്തുന്നതിന്റെ ക്ലിനിക്കല്‍ ട്രയല്‍ പങ്കജ കസ്തൂരി ഹെര്‍ബല്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍…
Read More » - 7 August
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ ഇനി തപാല്‍ ഓഫീസ് വഴി : നടപടികൾ ആരംഭിച്ചു
മലപ്പുറം : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ തപാല്‍ ഓഫീസുകള്‍ വഴി നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങി. മൊബൈല്‍ റീചാര്‍ജ്, ബസ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയ സേവനങ്ങള്‍…
Read More » - 6 August
സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എന്‍ഐഎ കേസ് ഡയറിയിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ്…
Read More » - 6 August
വീണ്ടും കൊവിഡ് മരണം: കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ട് പേര് മരിച്ചു
സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം. കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരുന്ന പള്ളുരുത്തി കളത്തില്‍ വീട്ടില്‍ റാഫി (64) മരിച്ചു. ശ്വാസകോശാര്‍ബുദവും ന്യൂമോണിയയും ഉണ്ടായിരുന്നു. കളമശേരി മെഡിക്കല്‍…
Read More » - 6 August
തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ ആഗസ്റ്റ് 16 വരെ നീട്ടി
ജില്ലയിലെ തീരദേശ മേഖലയിലെ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 16 അര്‍ദ്ധരാത്രി വരെ നീട്ടിയതായി ജില്ലാ കലക്റ്റര്‍ അറിയിച്ചു.അതേസമയം തിരുവനന്തപുരം ജില്ലയില്‍ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മന്തിക്കലം,…
Read More » - 6 August
അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന സുപ്രഭാതം ദിനപത്രത്തിന്റെ ഫൊട്ടോഗ്രഫര്‍ എസ്.ശ്രീകാന്ത് അന്തരിച്ചു
തിരുവനന്തപുരം : സുപ്രഭാതം തിരുവനന്തപുരം യൂണിറ്റ് ഫൊട്ടോഗ്രഫര്‍ എസ്.ശ്രീകാന്ത് (32) അന്തരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍…
Read More »