Kerala
- Aug- 2020 -12 August
നിയമസഭയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കും. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടും….
നിയമസഭയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കും. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടും നോട്ടീസ് നല്കാന് പ്രതിപക്ഷം തീരുമാനിച്ചു. ഈ മാസം 24ന് നിയമസഭ ചേരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം.…
Read More » - 12 August
ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയിലേയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും : സന്ദര്‍ശനം ഈ വഴി
ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടി സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാറിലെ ആനച്ചാലിലെത്തും. അവിടെനിന്നും റോഡുമാര്‍ഗം പെട്ടിമുടിയിലേക്ക് പോകും.…
Read More » - 12 August
മുബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരി വീടിനുള്ളില്‍ മരിച്ച നിലയില്‍
മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . മുംബൈയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം . ക്രിക്കറ്റ് കരിയറില്‍ എങ്ങും എത്താനാകാതെ…
Read More » - 12 August
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ എഎസ്പി ഷൗക്കത്തലിയ്ക്ക് കേന്ദ്രത്തില്‍ നിന്ന് പുരസ്കാരം
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ എഎസ്പി എ.പി. ഷൗക്കത്തലിക്ക് കേന്ദ്രത്തില്‍ നിന്ന് പുരസ്കാരം. അന്വേഷണ മികവിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് മെഡല്‍…
Read More » - 12 August
സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ് 19 : തിരുവനന്തപുരത്തും മലപ്പുറത്തും സ്ഥിതി രൂക്ഷം : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് 880 പേര് രോഗമുക്തി നേടി. ഇന്ന്…
Read More » - 12 August
നയതന്ത്ര പാഴ്സല്‍ വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിട്ടും ശിവശങ്കര്‍ തയാറാകാത്തതിന് പിന്നിൽ ‘ചൈന’
തിരുവനന്തപുരം: കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര പാഴ്സല്‍ വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന് സ്വപ്ന സുരേഷ് പറഞ്ഞിട്ടും ശിവശങ്കര്‍ തയ്യാറാകാത്തതിന് പിന്നിൽ ‘ചൈന’. ജൂണ്‍ 30ന് എത്തിയ നയതന്ത്ര പാഴ്സലില്‍ സ്വര്‍ണം…
Read More » - 12 August
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല കൈമാറാമെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം ട്രസ്റ്റി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
തിരുവനന്തപുരം,ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല അഞ്ചംഗ ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം ട്രസ്റ്റി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് ക്ഷേത്രം ട്രസ്റ്റി…
Read More » - 12 August
സ്വര്‍ണക്കടത്തിന് പിന്നിലെ റാക്കറ്റ് സ്വര്‍ണം എത്തിക്കുന്നത് ജ്വല്ലറികളിലേയ്ക്ക് …. കസ്റ്റംസ് അന്വേഷണം ജ്വല്ലറികളെ കേന്ദ്രീകരിച്ച്
കൊച്ചി: സ്വര്‍ണക്കടത്തിന് പിന്നിലെ റാക്കറ്റ് സ്വര്‍ണം എത്തിക്കുന്നത് ജ്വല്ലറികളിലേയ്ക്ക് …. കസ്റ്റംസ് അന്വേഷണം ജ്വല്ലറികളെ കേന്ദ്രീകരിച്ച്. യുഎഇയില്‍ നിന്ന് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട്…
Read More » - 12 August
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 പേരില്‍ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ജയിലിലെ മുഴുവന്‍…
Read More » - 12 August
മലയാളി യുവാവിനെ ദുബായിലെ താമസമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ദുബായ് : ദുബായില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ഷാജി ആലത്തുംകണ്ടയില്‍ (40) ആണ് മരിച്ചത്. ദെയ്റ ഗോള്‍ഡ് സൂഖില്‍ ജ്വല്ലറി വര്‍ക്…
Read More » - 12 August
മണിപ്പൂരില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി.
ഇംഫാല്‍ : മണിപ്പൂരില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി. മണിപ്പൂരിലെ ചണ്ഡേല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മോറിയാംഗില് നിന്നും…
Read More » - 12 August
കരിപ്പൂരിനെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് ഓസ്ട്രേലിയയില്‍ നിന്നുമെത്തിയ പാന്തര്‍ : പാന്തറിന് നന്ദി പറഞ്ഞ് വിമാനത്തിലെ യാത്രക്കാരും ബന്ധുക്കളും നാട്ടുകാരും
മലപ്പുറം : കരിപ്പൂരിനെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് ഓസ്ട്രേലിയയില്‍ നിന്നുമെത്തിയ പാന്തര്‍, പാന്തറിന് നന്ദി പറഞ്ഞ് വിമാനത്തിലെ യാത്രക്കാരും ബന്ധുക്കളും നാട്ടുകാരും . കരിപ്പൂരില്‍ അപകടത്തില്‍പെട്ട…
Read More » - 12 August
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിഎസ്എൻഎല്ലിന് നോട്ടിസ് അയച്ച് കസ്റ്റംസ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാത്തതിന് ബിഎസ്എന്‍എല്ലിന് നോട്ടീസയച്ച് കസ്റ്റംസ്. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതിലും കസ്റ്റംസ് അന്വേഷണം വർധിപ്പിച്ചിരിക്കുകയാണ്. മാര്‍ച്ച്…
Read More » - 12 August
പ്രതീക്ഷയേകി കൊവിഡ് പരിശോധനാഫലം, കൊവിഡ് പോസിറ്റീവായ അമ്മമാര്‍ക്ക് 200 കുഞ്ഞുങ്ങള്‍ ആർക്കും കൊവിഡില്ല
കൊവിഡ് പോസിറ്റീവായ അമ്മമാരില്‍ നിന്നും നവജാതശിശുക്കളിലേക്ക് രോഗം പടരുമോയെന്ന ആശങ്കയ്ക്കിടെ പ്രതീക്ഷയേകി ബെംഗലൂരുവില്‍ നിന്നുള്ള വാര്‍ത്ത. കൊവിഡ് കേസുകള്‍ കൂടി വരുന്നതിനിടെയാണ് വിക്ടോറിയ വാണി വിലാസ് കുട്ടികളുടെയും…
Read More » - 12 August
ചാനലുകള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും വ്യക്തിഹത്യയും പ്രൈം ടൈം ചര്‍ച്ചയാക്കി ന്യൂസ് ചാനലുകള്‍
മനോരമാ ന്യൂസിലെ നിഷാ പുരുഷോത്തമനും ഏഷ്യാനെറ്റ് ന്യൂസിലെ കെജി കമലേഷിനുമെതിരായ സൈബര്‍ ആക്രമണവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളെ ചൊല്ലി ചാനലുകള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും വ്യക്തിഹത്യയും…
Read More » - 12 August
ട്രംപ് ചെയ്യുന്നതും മോദി ചെയ്യുന്നതും പിണറായി ചെയ്യുന്നതും ഒന്നുതന്നെ: മൂവരും ഒരേ ശൈലിയാണ് പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പ് കേന്ദ്രമായി മാറിയെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി വിവാദ സ്ത്രീക്ക്…
Read More » - 12 August
വ്യാജ വാർത്തകളിൽ മാതൃഭൂമിയുടെ കൊവിഡ് സ്റ്റോറിയും,മനോരമ ന്യൂസിന്റെ കരിപ്പൂര്‍ അപകടവും , ആള്‍ട്ട് ന്യൂസിന്റെ റിപ്പോർട്ട് ഇങ്ങനെ
കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോക്ക്പിറ്റ് എന്ന് അവകാശപ്പെട്ട് മനോരമ ചാനല്‍ സംപ്രേഷണം ചെയ്ത വീഡിയോ വ്യാജമെന്ന്് ദേശീയ ഫാക്ട് ചെക്ക് വെബ് സൈറ്റായ ആള്‍ട്ട് ന്യൂസ്. വാട്സ്ആപ്പില്‍…
Read More » - 12 August
സ്വർണവില, റെക്കോർഡ് കുതിപ്പിന് ശേഷം വൻ ഇടിവ് : ഇന്നത്തെ നിരക്ക്
കൊച്ചി : റെക്കോർഡ് കുതിപ്പുമായി മുന്നേറിയ സ്വർണവിലയിൽ വൻ ഇടിവ്. ബുധനാഴ്ച ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില പവന്…
Read More » - 12 August
വ്യത്യസ്ത മത വിഭാഗത്തിൽ പെട്ട മരുമകനുമായി നിരന്തരം വഴക്ക് : ഒടുവില്‍ കുത്തേറ്റ് പിതാവിന് ദാരുണാന്ത്യം
അഞ്ചല്‍ • കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവാവിന്റെ കുത്തേറ്റ് ഭാര്യാ പിതാവിന് ദാരുണാന്ത്യം. അഞ്ചല്‍ ഇടമുളയ്ക്കല്‍ നെടുങ്ങോട്ടുകോണത്ത് വേട്ടാംപള്ളിൽ മേലതിൽ വീട്ടിൽ സാംസണ് (58) ആണ് കൊല്ലപ്പെട്ടത്.…
Read More » - 12 August
സർക്കാർ പ്രകടനം പൊളിയെന്നു തെളിഞ്ഞു – എം.വി. ഗോപകുമാർ
ആലപ്പുഴ • കോവിഡ് 19 ന് എതിരെയുള്ള സർക്കാർ പ്രതിരോധ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ പത്ര സമ്മേളനവും വെറും പൊള്ളത്തരമാണെന്നതിന് തെളിവാണ് കുട്ടനാട്ടിൽ കൊറന്റീനിൽ കഴിഞ്ഞ പ്രവാസി ചികിത്സ…
Read More » - 12 August
ഇന്ന് ശ്രീ കൃഷ്ണന് ജയിലില്‍ ജനിച്ച ദിവസം , നിങ്ങള്‍ക്ക് ജാമ്യം വേണോ? കൊലക്കേസ് പ്രതിയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി • ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍, ശ്രീകൃഷ്ണൻ ജയിലിൽ ജനിച്ച ദിവസമാണിന്നെന്നും ആ ദിവസം നിങ്ങള്‍ ജാമ്യം തേടുകയാണെന്നും പരാമര്‍ശം നടത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്…
Read More » - 12 August
പെട്ടിമുടി ദുരന്തം : തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ 53 ആയി
മൂന്നാർ : രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 53 ആയി. ദുരന്തം നടന്ന് ആറം ദിനമായ ഇന്ന് നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. കഴിഞ്ഞ…
Read More » - 12 August
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാൻ (65) ആണ് മരിച്ചത്. ശ്വാസകോശാർബുദത്തിന് 20 ദിവസമായി കോഴിക്കോട്…
Read More » - 12 August
98കാരനായ സ്വാമി പ്രകാശാനന്ദയുടെ ജീവന് അപകടത്തില്‍, ആശുപത്രി മോര്‍ച്ചറിയോടു ചേര്‍ന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയില്‍ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നു ; ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: 98കാരനായ ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദയെ ആശുപത്രി മോര്‍ച്ചറിയോടു ചേര്‍ന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയില്‍ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജീവനു ഭീഷണിയെന്നും ആരോപിച്ച്…
Read More » - 12 August
കരിപ്പൂരില്‍ വൈഡ്-ബോഡി വിമാനങ്ങള്‍ക്ക് നിരോധനം
കോഴിക്കോട് • ഈ മണ്‍സൂണ്‍ കാലത്ത് കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) . അതീവ ജാഗ്രത വേണ്ടതിനാലാണ്…
Read More »