Kerala
- Aug- 2020 -12 August
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാകുന്നു : പിടിയിലായാല്‍ വലിയ തുക പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മാസ്ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കും. പൊലീസ് ഉന്നതതലയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.…
Read More » - 12 August
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136.95 അടിയിലെത്തി ; വെള്ളം കൊണ്ടു പോകുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ തമിഴ്നാട്
ഇടുക്കി: 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അനുവദനീയ ജലനിരപ്പെന്നിരിക്കെ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയിലെത്തി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി ആയാല്‍ സ്പില്‍വേയിലൂടെ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ട്…
Read More » - 12 August
‘സന്തോഷം ഉണ്ട് പുട്ട് ഏട്ടാ.. ഒരുപാട് നന്ദി..പുട്ട് ഏട്ടാ കോടി പുണ്യമാണ് ഇങ്ങള്..’ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രകടനം തകര്‍ക്കുന്നു
റഷ്യയില്‍ വാക്സിന് പരീക്ഷണത്തിനു പിന്നാലെ സന്തോഷപ്രകടനങ്ങളും നന്ദിപ്രകടനങ്ങളുമായി മലയാളികളുടെ അഭിനന്ദനം. ‘സന്തോഷം ഉണ്ട് പുട്ട് ഏട്ടാ.. ഒരുപാട് നന്ദി..പുട്ട് ഏട്ടാ കോടി പുണ്യമാണ് ഇങ്ങള്..’ റഷ്യന്‍ പ്രസിഡന്റ്…
Read More » - 12 August
ഭാര്യ ശാരീരിക ബന്ധത്തിന് സമ്മതിക്കുന്നില്ല : സര്‍ക്കാര്‍ ജീവനക്കാരന് ആത്മഹത്യ ചെയ്തു
അഹമ്മദാബാദ്: ഭാര്യ ശാരീരിക ബന്ധത്തിന് സമ്മതിക്കുന്നില്ല , സര്‍ക്കാര്‍ ജീവനക്കാരന് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. ആത്മഹത്യ ചെയ്ത സുരേന്ദ്ര സിംഗിന്റെ അമ്മ മുലി പര്‍മര്‍…
Read More » - 12 August
കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടല്‍
കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടല്‍. മലപ്പുറം നാടുകാണി പുളിയംപാറയിലാണ് ഉരുള്‍പൊട്ടിയത്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് മരപ്പാലത്തുള്ള തോട് വഴി വഴിക്കടവ് പുഞ്ചക്കൊല്ലി പുഴ നിറഞ്ഞൊഴുകുകയാണ്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നിലവില്‍ നാശനഷ്ടങ്ങള്‍…
Read More » - 12 August
സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് മിഷന് പദ്ധതി : കേന്ദ്രം ഇടപെടുന്നു
ന്യൂഡല്‍ഹി:സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് മിഷന് പദ്ധതി .കേന്ദ്രം ഇടപെടുന്നു. ലൈഫ് മിഷന് പദ്ധതിയിലെ വിദേശ സംഭാവന പരിശോധിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആക്ഷേപങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്…
Read More » - 12 August
രാജമല ദുരന്തം ; മരണസംഖ്യ 52 ആയി, ഇനി കണ്ടെത്താനുള്ളത് 19 പേരെ കൂടി
മൂന്നാര്‍ : ഇടുക്കിയിലെ രാജമലയില്‍ കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 52 ആയി. കഴിഞ്ഞ ദിവസം പെട്ടിമുടിപ്പുഴയില്‍ നിന്നു 3 മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ്…
Read More » - 12 August
കരിപ്പൂരില്‍ അപകടമുണ്ടായ വിമാനത്തില്‍ നിന്നുള്ള അവസാനസന്ദേശം കണ്ടെത്തി : സന്ദേശം ഏറെ നിര്‍ണായകം
മലപ്പുറം : കരിപ്പൂരില്‍ അപകടമുണ്ടായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ അല,ാന സന്ദേശം കണ്ടെത്തി. വിമാനത്തിലെ പൈലറ്റില്‍ നിന്ന് കോഴിക്കോട്ടെ എയര്‍ ട്രാഫിക് കണ്ട്രോള് (എടിസി) ടവറിലേക്ക്…
Read More » - 12 August
കോവിഡ് : രോഗവ്യാപനം വർധിക്കുന്ന മൂന്ന് ജില്ലകളിൽ പോലീസ് നടപടി കർശനമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : രോഗവ്യാപനം വർധിക്കുന്ന മൂന്ന് ജില്ലകളിൽ പോലീസ് നടപടി കർശനമാക്കും: മുഖ്യമന്ത്രി രോഗവ്യാപനം വർദ്ധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ പൊലീസ് നടപടികൾ കൂടുതൽ കർശനമാക്കുമെന്ന്…
Read More » - 12 August
ഓണക്കിറ്റ് വിതരണം നാളെ മുതല്‍
തിരുവനന്തപുരം • ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷൻകാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും. രണ്ടായിരത്തോളം പാക്കിങ്…
Read More » - 12 August
എനിക്ക് പഠിക്കണം സാറേ… ഞങ്ങക്ക് കരണ്ട് ഒന്ന് തരാന്‍ പറ സാറേ; ജ്യോതിയുടെ അപേക്ഷ കലക്ടര്‍ കേട്ടു; വീട്ടിൽ തിങ്കളാഴ്ച വൈദ്യുതി എത്തും
പത്തനംതിട്ട • ”എനിക്ക് പഠിക്കണം സാറേ… ഞങ്ങക്ക് കരണ്ട് ഒന്ന് തരാന്‍ പറ സാറേ. എനിക്ക് അതു മാത്രംമതി…” ഇടറിയ ശബ്ദത്തോടെ ഓടിയെത്തിയ കുട്ടിയുടെ ശബ്ദം കേട്ടാണ്…
Read More » - 12 August
തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍
തിരുവനന്തപുരം • നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ ആലുംമൂട്, അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ വെൺപകൽ, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ ഓഫീസ് വാർഡ്, ഇലകമൺ ഗ്രാമപഞ്ചായത്തിലെ കിഴക്കേപ്പുറം, മണമ്പൂർ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കര, പൂവത്തുമൂല,…
Read More » - 12 August
സംസ്ഥാനത്ത് ഓൺലൈൻ പഠനരീതി തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ പഠനരീതി തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ളാസ് ആരംഭിക്കാമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മുൻഗണന,…
Read More » - 12 August
കാസർഗോഡ് ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ്
കാസർഗോഡ് • ചൊവ്വാഴ്ച ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്…
Read More » - 12 August
കോഴിക്കോട് 158 പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട് • ജില്ലയില്‍ ചൊവ്വാഴ്ച 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന്…
Read More » - 12 August
തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ
തൃശ്ശൂർ • കോവിഡ്-19 രോഗവ്യാപനം തടയുന്നതിന് വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33, 38, 39, 40 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കി…
Read More » - 12 August
തദ്ദേശ വോട്ടർപട്ടിക – ഇന്ന് മുതൽ വീണ്ടും പേര് ചേർക്കാം : അപേക്ഷ ഓണ്‍ലൈന്‍ വഴി
തിരുവനന്തപുരം • സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ രണ്ടാംഘട്ട പുതുക്കലിന് കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. കരട് പട്ടികയിൽ…
Read More » - 12 August
വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍
തിരുവനന്തപുരം • മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. മഴക്കാലക്കെടുതി നേരിടുന്നതിനായി വൈദ്യുതി…
Read More » - 12 August
തീരദേശ സോണുകളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി
തിരുവനന്തപുരം • ജില്ലയിലെ മൂന്നു തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളിലും ഇളവുകള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ…
Read More » - 12 August
മലപ്പുറം ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ്
മലപ്പുറം • ജില്ലയില്‍ ചൊവ്വാഴ്ച 242 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 199…
Read More » - 12 August
വരുംദിനങ്ങളിൽ മഴ കുറയും
തിരുവനന്തപുരം • വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദ്വൈവാര പ്രവചനത്തിൽ…
Read More » - 12 August
കോവിഡ് : കൊല്ലം സിറ്റി, റൂറല്‍ പൊലീസിന് മുഖ്യമന്ത്രിയുടെ പ്രശംസ
കൊല്ലം • കോവിഡ് പ്രതിരോധത്തില്‍ കൊല്ലം സിറ്റി-റൂറല്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രശംസ ലഭിച്ചു. കോവിഡ് പ്രതിരോധിക്കാന്‍ റൂറല്‍ മേഖലയില്‍ പൊലീസ് നടപ്പിലാക്കിയ മാര്‍ക്കറ്റ് കമ്മിറ്റി സംസ്ഥാനത്ത്…
Read More » - 12 August
പരിസ്ഥിതി ആഘാത വിജ്ഞാപനം: ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം • പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. അതിലെ പല നിർദ്ദേശങ്ങളോടും സംസ്ഥാനത്തിന് യോജിക്കാനാവില്ല. ഇക്കാര്യത്തിൽ…
Read More » - 12 August
വീടുകളിലെത്തി മത്സ്യവില്‍പ്പന പാടില്ല – ജില്ലാ കലക്ടര്‍
വീടുകളിലെത്തി മത്സ്യവില്‍പ്പന പാടില്ല - ജില്ലാ കലക്ടര്‍
Read More » - 12 August
സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് അനുമതി . ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിമുതല്‍ നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒറ്റയക്ക നമ്പറില്‍ അവസാനിക്കുന്ന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും തിങ്കള്‍, ബുധന്‍,…
Read More »