Kerala
- Aug- 2020 -13 August
സി-ആപ്റ്റ് വഴി പാർസൽ കടത്തൽ: കെടി ജലീൽ രാജിവെക്കണം: കെ.സുരേന്ദ്രൻ
പാലക്കാട്: സി-ആപ്റ്റ് വഴി കെ.ടി ജലീൽ കടത്തിയത് സ്വർണ്ണക്കിറ്റ് തന്നെയാണെന്ന ബിജെപിയുടെ ആരോപണം തെളിഞ്ഞുവരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സി-ആപ്റ്റ് വഴി കഴിഞ്ഞ രണ്ടുവർഷമായി നടക്കുന്ന…
Read More » - 12 August
പത്തനംതിട്ട ജില്ലയിൽ കോവിഡ് വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ജനങ്ങള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ യാതൊരു പിഴവും വരുത്തരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. കഴിഞ്ഞ…
Read More » - 12 August
കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്- ആഷിഖ് അബു
തിയറ്ററുടമകളുടെ സംഘടന ഫിയോക്കിനെതിരെ സംവിധായകൻ ആഷിഖ് അബു.തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് മൂലം ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ക്ക് വിലക്കുമായി തിയറ്ററുടമകളുടെ സംഘടന ഫിയോക്. ഒടിടി പ്ലാറ്റ്ഫോമില്‍ തിയറ്റര്‍ റിലീസിന്…
Read More » - 12 August
മത്സ്യ ബന്ധന തുറമുഖങ്ങളും ലേലഹാളുകളും നിയന്ത്രണങ്ങളോടെ തുറന്നു
കൊല്ലം: ജില്ലയിലെ എല്ലാ മത്സ്യബന്ധന തുറമുഖങ്ങളും അവയോടനുബന്ധിച്ചുള്ള ലേലഹാളുകളും തുറന്നു. എല്ലാ കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളിലേയും ബീച്ചുകളിലേയും മത്സ്യ വിപണനത്തിനും കടല്‍ മത്സ്യബന്ധനത്തിനും നിലനിന്നിരുന്ന വിലക്കുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി…
Read More » - 12 August
ഒടിടി റിലീസ് ചെയ്യുന്നവര്‍ക്ക് തിയറ്റര്‍ വിലക്കുമായി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റായ ഫിയോക്ക്, ആന്റോ ജോസഫിന്റെ ചിത്രത്തിന് ഇളവ്
തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് മൂലം ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ക്ക് വിലക്കുമായി തിയറ്ററുടമകളുടെ സംഘടന ഫിയോക്. ഒടിടി പ്ലാറ്റ്ഫോമില്‍ തിയറ്റര്‍ റിലീസിന് മുമ്പേ ചിത്രങ്ങള്‍ നല്‍കുന്നവരുമായി സഹകരിക്കേണ്ട എന്നാണ്…
Read More » - 12 August
ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് കൊവിഡ് പരിശോധന നടത്താം
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് കൊവിഡ് പരിശോധന നടത്താം. ആർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്റിജന്‍ പരിശോധനകളാണ് നടത്താൻ കഴിയുക. തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നൽകണം.…
Read More » - 12 August
കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,110 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,110 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ഒറ്റദിവസം രോഗമുക്തരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.…
Read More » - 12 August
നയതന്ത്ര പാഴ്സലില്‍ മതഗ്രന്ഥമെത്തിയതിന്റെ ഉറവിടം തേടി എന്‍ഐഎ വീണ്ടും സെക്രട്ടേറിയറ്റില്‍
നയതന്ത്ര പാഴ്സലില്‍ മതഗ്രന്ഥമെത്തിയതിന്റെ വിശദാംശത്തെ കുറിച്ചുള്ള ചോദ്യങ്ങളുമായി എന്‍ഐഎ വീണ്ടും സെക്രട്ടേറിയറ്റില്‍. ഇത് രണ്ടാം തവണയാണ് എന്‍ഐഎ സെക്രട്ടേറിയറ്റിലെത്തുന്നത് പ്രോട്ടോക്കോള്‍ ഓഫിസറോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മാര്‍ച്ച് നാലിന്…
Read More » - 12 August
കൊറോണ രോഗികളുടെ ഫോണ്‍ വിളികള്‍ പരിശോധിക്കുമെന്ന തീരുമാനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ കൊറോണ രോഗികളുടെ ടെലിഫോണ്‍ വിവരങ്ങള്‍ പോലീസ് പരിശോധിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. രോഗിയുടെ ബന്ധങ്ങള്‍ കണ്ടെത്താന്‍ നിരവധി സാങ്കേതിക വിദ്യകള്‍…
Read More » - 12 August
കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയോട് രണ്ട് ചോദ്യം ചോദിച്ചതോടെ മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗി ആരെന്ന് മനസിലായി : എതിരാളികളെ നിശബ്ദരാക്കാന്‍ പോരാളി ഷാജിമാരെ ഇറക്കുന്ന സിപിഎം തന്ത്രത്തിനെതിരെ കേന്ദ്രസഹമന്ത്രി വി.മുരളീധരന്
കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയോട് രണ്ട് ചോദ്യം ചോദിച്ചതോടെ മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗി ആരെന്ന് മനസിലായി . എതിരാളികളെ നിശബ്ദരാക്കാന്‍ പോരാളി ഷാജിമാരെ ഇറക്കുന്ന സിപിഎം തന്ത്രത്തിനെതിരെ…
Read More » - 12 August
കോവിഡ് വ്യാപനം: തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ കടുത്ത നിയന്ത്രണങ്ങള്‍
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ സന്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്. തദ്ദേശ സ്വയംഭരണവകുപ്പ്…
Read More » - 12 August
ഡോക്ടറുടെ നിർദേശമില്ലാതെ പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ കൊറോണ പരിശോധന നടത്താം
ഡോക്ടറുടെ നിർദേശമില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കൊറോണ പരിശോധന നടത്താം. സമ്മതപത്രവും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും നിര്‍ബന്ധമാണ്. ആര്.ടി.പി.സി.ആര്, ട്രൂനാറ്റ്, സി.ബി നാറ്റ്,…
Read More » - 12 August
കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി .
ഒട്ടാവ ; കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി . കനേഡിയൻ നഗരമായ മിസ്സിസോഗയിലെ ഹിന്ദു ക്ഷേത്രങ്ങളിലാണ് മന്ത്രങ്ങൾ കേൾപ്പിക്കുക…
Read More » - 12 August
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടി നാല് വയസുകാരന്. സകലകലാവല്ലഭനായ വിദ്യുത്.
പാലക്കാട്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടി നാല് വയസുകാരന്. സകലകലാവല്ലഭനായ വിദ്യുത്. വി ആണ് പുതിയ റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിച്ചിരിക്കുന്നത്.…
Read More » - 12 August
അസഭ്യ വര്‍ഷത്തില്‍ പൂണ്ട് വിളയാടുന്നവരാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ അണികളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സൈബര്‍ ഇടങ്ങളില്‍ അസഭ്യ വര്‍ഷത്തില്‍ പൂണ്ട് വിളയാടുന്നവരാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ അണികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരാള്‍ക്ക്…
Read More » - 12 August
ബംഗളൂരു കലാപം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.
ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കലാപത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച്…
Read More » - 12 August
മനുഷ്യനിര്‍മ്മിത പ്രളയമാണ് അന്ന് ഉണ്ടായതെന്ന് മനസിലാക്കാൻ ഇതിനേക്കാളും വലിയ സാക്ഷ്യപത്രം വേറെ വേണ്ടല്ലോ: വിമർശനവുമായി വി ഡി സതീശന്
2018ലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് മനസിലാക്കാൻ രണ്ട് വർഷമെടുത്തുവെന്ന വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡാം മാനേജ്മെന്റ് ഫലപ്രദമായി നടപ്പാക്കിയത് കൊണ്ടാണ്…
Read More » - 12 August
UPDATED : കേരളത്തിൽ 1212 പേർക്ക് കോവിഡ്; ചികിത്സയിലുള്ളത് 13,045 പേർ : അഞ്ച് മരണം ; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് സ്ഥിതി വിവരം വിശദമായി
തിരുവനന്തപുരം • കേരളത്തിൽ ഇന്ന് 1212 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 266 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 261…
Read More » - 12 August
30 പുതിയ ഹോട്ട് സ്പോട്ടുകള്‍ : 13 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • ബുധനാഴ്ച 30 പുതിയ പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. (കണ്ടൈൻമെന്റ് സോൺ വാർഡ് ), പാലക്കാട് ജില്ലയിലെ പറളി (15, 19), മുതലമട…
Read More » - 12 August
സിപിഎം ബുദ്ധിജീവിയും അധ്യാപികയുമായ ദീപാ നിശാന്തിന്റെ മറ്റൊരു മോഷണം വെളിപ്പെടുത്തി ശ്രീജിത്ത് പണിക്കര്‍
സിപിഎം ബുദ്ധിജീവിയും അധ്യാപികയുമായ ദീപാ നിശാന്തിന് മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍. മുന്‍പ് കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചതിന് പിടിക്കപ്പെട്ടിട്ടുള്ള ദീപയുടെ മറ്റൊരു മോഷണവും ശ്രീജിത്ത് വെളിപ്പെടുത്തി. ആദ്യമായല്ലല്ലോ, എന്റെ…
Read More » - 12 August
ക്യാന്‍സര്‍ രോഗിയെ മൂന്നാം നിലയിലെ ഓഫീസിലേക്ക് പടികയറ്റിയ സബ് രജിസ്ട്രാർക്ക് സസ്പെൻഷൻ: മന്ത്രി. ജി സുധാകരന് സോഷ്യൽ മീഡിയയുടെ കൈയ്യടി
ഇടുക്കി: ക്യാന്‍സര്‍ ബാധിച്ച് അവശനിലയിലായിരുന്ന കട്ടപ്പന സ്വദേശിയെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി കട്ടപ്പന മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് പടികയറ്റിയ സബ് രജിസ്ട്രാര്‍ക്ക്…
Read More » - 12 August
ചെങ്കൊടി കാട്ടിൽ നടക്കുന്ന സമരം സാമൂഹ്യനീതിവേണ്ടി – യുവമോർച്ച
തിരുവനന്തപുരം • കഴക്കൂട്ടം ആറ്റിപ്ര ചെങ്കൊടി കാട്ടിൽ നടക്കുന്ന സമരം സാമൂഹ്യനീതിവേണ്ടിയാണെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി ബി ജി വിഷ്ണു. യുവമോർച്ച കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ …
Read More » - 12 August
ഇടുക്കിയില്‍ മാധ്യമസംഘത്തിലെ അംഗത്തിനു കോവിഡ്; ജില്ലയില്‍ 42 പേര് പോസിറ്റീവ്
ഇടുക്കി: ഇടുക്കി ജില്ലയില്‍ 42 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 34 പേര്‍ക്കു സന്പര്ക്കത്തിലൂടെയാണു രോഗബാധ. ഏഴു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഉറവിടം…
Read More » - 12 August
സൈബര്‍ ടീം മുഖ്യമന്ത്രിയുടെ ചാവേര്‍ പട: മുഖ്യമന്ത്രി നോ പറഞ്ഞാല്‍ സൈബര്‍ കൊടിസുനിമാര്‍ നാവടക്കുമെന്ന് പിടി തോമസ്
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്. സൈബര്‍ ആക്രമണത്തെ നിയന്തിക്കാനെന്ന വ്യാജേന സര്‍ക്കാര്‍ പുതിയ മാധ്യമ നിയന്ത്രണത്തിന് അന്തിമ…
Read More » - 12 August
നിയമസഭയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കും. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടും….
നിയമസഭയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കും. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടും നോട്ടീസ് നല്കാന് പ്രതിപക്ഷം തീരുമാനിച്ചു. ഈ മാസം 24ന് നിയമസഭ ചേരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം.…
Read More »