Kerala
- Sep- 2020 -30 September
കേരളം ഭരിക്കുന്നത് കോ-ലീ-എം സഖ്യം – എ.എൻ.രാധാകൃഷ്ണൻ
ആലപ്പുഴ • കേരളം ഭരിക്കുന്നത് കോലീഎം (കോൺഗ്രസ് -ലീഗ്- മാർക്സിസ്ററ്) സഖ്യമാണെന്നും അവർ തന്നെയാണ് നയതന്ത്രകാര്യാലത്തിന്റെയും പരിശുദ്ധ ഖുർആന്റെയും മറവിൽ അടക്കം നടത്തിയ നടത്തിയ സ്വർണ്ണക്കടത്തിനും അഴിമതിക്കും…
Read More » - 30 September
കോടതി വിധി നിര്‍ഭാഗ്യകരം; അപ്പീൽ പോകണമെന്ന് ലീഗ്
ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി വിധി നിര്‍ഭാഗ്യകരമെന്ന് പ്രതികരിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും. വിധിക്കെതിരെ അന്വേഷണ ഏജൻസി…
Read More » - 30 September
സ്വര്‍ണക്കടത്ത് കേസ്: മാപ്പ് സാക്ഷിയാക്കണമെന്ന് സന്ദീപ് നായര്‍; രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി എൻ.ഐ.എ.
സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് പ്രതി സന്ദീപ് നായര്‍. എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്കി. സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ കൊച്ചിയിലെ എൻ.ഐ.എ.…
Read More » - 30 September
അഭയ കേസ്: വിചാരണ നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ
കൊച്ചി: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അഭയ കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാൻ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ ആണ് സിബിഐ നിലപാടറിയിച്ചത്.…
Read More » - 30 September
മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ അവസാനിച്ചു: സത്യം തെളിഞ്ഞു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: അയോദ്ധ്യതർക്ക മന്ദിരം തകർത്ത കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ ലഖ്നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസും കപട മതേതര…
Read More » - 30 September
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് 5 മാസം പ്രായമുള്ള കുഞ്ഞ്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എന്നാൽ ഇത്തവണ കോവിഡ് മരണത്തിന് ഇരയായത് അഞ്ച് മാസം പ്രായം ഉള്ള കുഞ്ഞാണ്. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷരീഫിൻ്റെ…
Read More » - 30 September
നിയമം കൈയിലെടുക്കാന്‍ ആർക്കും അവകാശമില്ല; അശ്ലീല യൂട്യൂബറെ മർദ്ദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്
Read More » - 30 September
ഇനി ഒളിഞ്ഞിരുന്നുള്ള പിടിത്തമൊന്നുമില്ല, എല്ലാം ഓണ്‍ലൈൻ; ഗതാഗതനിയമലംഘനത്തിനുള്ള പിഴ വീട്ടിലെത്തും
സംസ്ഥാനത്ത് വാഹനപരിശോധന ഓണ്‍ലൈനായതോടെ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ സൂക്ഷിക്കുക. പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും വക പിഴയുടെ 'പെരുമഴ'ക്കാലം തന്നെ നിങ്ങളെ കാത്തിരിക്കുന്നു
Read More » - 30 September
”നീതി ഇല്ലെങ്കിൽ നീ തീയാവുക, നീതു ഇല്ലെങ്കിൽ നീ തേഞ്ഞൊട്ടുക (മാൻഡ്രേക് 18:55)”; സി.പി.എമ്മിന്റെ കാപ്സ്യൂൾ സൈബർ തന്ത്രത്തിനെതിരെ ശ്രീജിത്ത് പണിക്കർ
ലൈഫ് മിഷന് പദ്ധതിയിലെ വീട് ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ നീതു ജോണ്സണ് എന്ന വിദ്യാർത്ഥിനി സി.പി.എമ്മിന്റെ ‘കാപ്സ്യൂള്‍’ സൈബര്‍ തന്ത്രമെന്ന് തെളിഞ്ഞതിന് പിന്നാലെ പാർട്ടിക്കെതിരെ പരിഹാസവുമായെത്തി ശ്രീജിത്ത്…
Read More » - 30 September
കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് ഇന്ന് വര്‍ധിച്ചത് 160 രൂപ
കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. പവന് 160 രൂപ വര്‍ധിച്ച് 37,360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,670 രൂപയാണ്…
Read More » - 30 September
ലൈംഗികത വിഷയമാക്കി മായാവിയുടെ മാന്ത്രിക വടിപോലെ ‘ചിലതൊക്കെ കൈയില്‍ പിടിച്ച് എഫ്.ബി പോസ്റ്റ് ചെയ്യുന്ന ചില പെണ്പിള്ളേരുടെ ധാരണ : ഇത് കണ്ട് പിടിക്കാന്‍ ഐസക് ന്യൂട്ടനൊന്നും വേണ്ട : ശ്രദ്ധേയമായ ഒരു പോസ്റ്റ്
സ്വയം ഭോഗവും ലൈംഗിക ബന്ധവും പ്രത്യുല്പാദനവും ഒക്കെ മനുഷ്യര്‍ സ്വയം തിരിച്ചറിയുമെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ലൈംഗികത വിഷയമാക്കി മായാവിയുടെ മാന്ത്രിക വടിപോലെ ‘ചിലതൊക്കെ കൈയില്‍…
Read More » - 30 September
തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശം വ്യാജമെന്ന് ജില്ല കലക്ടര്‍; പോലീസ് കേസെടുത്തു
കല്പറ്റ: കോവിഡ് 19ന്റെ വ്യാപന പശ്ചാത്തലത്തിൽ രോഗ പ്രതിരോധമാര്‍ഗങ്ങള്‍ എന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശം വ്യാജമെന്ന് വയനാട് ജില്ല കലക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു.…
Read More » - 30 September
എംസി കമറുദ്ദീന് പ്രതിയായ ജ്വല്ലറി സാമ്പത്തിക തട്ടിപ്പ് കേസ് നിയമസഭാ സമിതി അന്വേഷിക്കും
മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ എംസി കമറുദ്ദീന് പ്രതിയായ ജ്വല്ലറി സാമ്പത്തിക തട്ടിപ്പ് കേസ് നിയമസഭാ സമിതി അന്വേഷിക്കും. നിയമസഭ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയാണ്…
Read More » - 30 September
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു
സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുന്നതിനിടെ കോഴിക്കോട്ട് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് രോഗം ബാധിച്ചു മരിച്ചു. ചാലിയം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണ്…
Read More » - 30 September
സ്വർണ്ണക്കടത്ത് അന്വേഷണം അവസാനിക്കുമ്പോള്‍ എം.എല്‍.എയും പ്രതിയാകുന്ന സാഹചര്യം: സന്ദീപ് വാര്യര്‍
കൊല്ലം: സ്വര്‍ണക്കടത്ത് അന്വേഷണം അവസാനിക്കുമ്പോള്‍ എം. നൗഷാദ് എം.എല്‍.എയും പ്രതിയാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പറഞ്ഞു. എം.എല്‍.എയുടെ അനധികൃത സ്വത്തുക്കളെ സംബന്ധിച്ചുള്ള…
Read More » - 30 September
സൈബർ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാനൊരുങ്ങി സർക്കാർ; നിയമഭേദഗതി ആലോചനയിൽ
വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ സൈബർ ഇടങ്ങളിൽ തേജോവധം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിലവിലുള്ള നിയമത്തിന്റെ പഴുത്…
Read More » - 30 September
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബ സംഗമം; കേസെടുത്ത് പോലീസ്
തലശ്ശേരി : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കണ്ടെയ്ന്മെന്റ് സോണില്‍ സിപിഎം കുടുംബ സംഗമം നടത്തിയതായി പരാതി. കോടിയേരി കൊമ്മല്‍വയലിലെ വീട്ടില്‍ ഇക്കഴിഞ്ഞ 27 നാണ് കുടുംബസംഗമം നടത്തിയത്.…
Read More » - 30 September
ഓടുന്ന കെഎസ്ആര്‍ടിസിയുടെ ബോണ്ട് സര്‍വിസ് വ്യാഴാഴ്ച ആരംഭിക്കും
മൂവാറ്റുപുഴ: ഓടുന്ന കെ.എസ്.ആര്.ടി.സിയുടെ ബോണ്ട് സര്‍വിസ് മൂവാറ്റുപുഴ ഡിപ്പോയില്‍ വ്യാഴാഴ്ച ആരംഭിക്കും. യാത്രക്കാരുടെ ലഭ്യതയനുസരിച്ചായിരിക്കും ബോണ്ട് സർവീസ് ആരംഭിക്കുന്നത്. കാക്കനാട് സിവില്‍ സ്റ്റേഷനിലേക്കും തിരിച്ചുമാണ് സര്‍വിസ്. ഒക്ടോബർ…
Read More » - 30 September
തീവ്രവാദ ഭിഷണി നേരിടുന്നതിനിടെ ശബരിമലയിൽ ഗുരുതര സുരക്ഷാ വീഴ്ച ; മരക്കൂട്ടം വരെ ബൈക്കിലെത്തി യുവാക്കൾ
പമ്പ : തീവ്രവാദ ഭിഷണി നേരിടുന്ന തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ ഗുരുതര സുരക്ഷാ വീഴ്ച. മരക്കൂട്ടം വരെ ബൈക്കിലെത്തി യുവാക്കൾ. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള പമ്പാ പോലിസ്…
Read More » - 30 September
ലൈഫ് മിഷന് കേസ് ; യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന് അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: ലൈഫ് മിഷന് കോഴ ഇടപാടില്‍ യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന് അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷന് സിഇഒ, യുവി ജോസിനോട്,…
Read More » - 30 September
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ കടകൾ അടച്ചു പൂട്ടിക്കും; കർശന നിയന്ത്രണവുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനംപ്രതി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍…
Read More » - 30 September
ഓടിയാല്‍ വീട്ടിലെത്തി പിടികൂടും ; മദ്യലഹരിയില്‍ ട്യൂഷന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ പിടിയില്‍
ചെറുതോണി : മദ്യ ലഹരിയില്‍ ട്യൂഷന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ പിടിയില്‍. ഇടുക്കി മരിയാപുരത്ത്…
Read More » - 30 September
അപകടത്തിൽപെട്ട ബൈക്ക് യാത്രികനെ ആശുപത്രിയില്‍ എത്തിച്ച യുവാവ് ബൈക്കുമായി മുങ്ങി
തിരുവനന്തപുരം; അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയില്‍ എത്തിച്ച ആള് ബൈക്കുമായി കടന്നതായി പരാതി. ബാലരാമപുരത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മഞ്ചവിളാകം പള്ളിവിളാകം…
Read More » - 30 September
പെരിയ ഇരട്ടക്കൊലക്കേസ്: കേസ് ഡയറി നൽകിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് ക്രൈംബ്രാഞ്ചിനോട് സി.ബി.ഐ.
പെരിയ ഇരട്ടക്കൊലക്കേസിൽ നിലപാട് കടുപ്പിച്ച് സിബിഐ. കേസ് ഡയറി നൽകിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ് നൽകി. സിആര്‍പിസി 91 പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സിബിഐ നോട്ടീസ് നൽകിയത്.…
Read More » - 30 September
എസ്എൻസി ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ
ദില്ലി: എസ്എൻസി ലാവലിൻ കേസിൽ പിണറായി വിജയനെ വെറുതെവിട്ടതിനെതിരെയുള്ള അപ്പീൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് തന്നെയാണ് കേസ്…
Read More »