Kerala
- Sep- 2020 -30 September
“60 വയസ് പൂര്‍ത്തിയായ എല്ലാ ഇന്ത്യന്‍ പൗരനും പ്രതിമാസം 10,000 രൂപ പെന്ഷന് അനുവദിക്കണം” വണ്‍ ഇന്ത്യ വണ്‍ പെന്ഷന് ജിദ്ദ പ്രൊവിന്‍സ് കമ്മിറ്റി നിലവില്‍ വന്നു
ജിദ്ദ: 60 വയസ് പൂര്‍ത്തിയായ എല്ലാ ഇന്ത്യന്‍ പൗരനും പ്രതിമാസം 10,000 രൂപ പെന്ഷന് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ‘വണ്‍ ഇന്ത്യ വണ്‍ പെന്ഷന് മൂവ്മെന്റ്’ (ഒ.ഐ.ഒ.പി) ജിദ്ദ…
Read More » - 30 September
മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ
തിരുവനന്തപുരം:മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത് . വട്ടിയൂര്‍ക്കാവ് സ്വദേശി ആര്. അനില്‍കുമാറിന്റെ(55) ശരീരത്തില്‍ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രിയുടെ…
Read More » - 30 September
സി .പി.എം-ബി.ജെ.പി സംഘര്‍ഷം: 80 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
നീലേശ്വരം: തൈക്കടപ്പുറത്ത് സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു.തൈക്കടപ്പുറം സ്വദേശികളായ റംസി, വിനു, സഞ്ചയ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 80 പേര്‍ക്കെതിരായാണ് കേസ്. തൈക്കടപ്പുറം എല്‍.പി…
Read More » - 30 September
ഇനി കോടിപതികൾ എല്ലാ മാസവും; 5 പേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന പ്രതിമാസ ലോട്ടറിയുമായി ഭാഗ്യക്കുറി വകുപ്പ്
അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ടിക്കറ്റ് വരുന്നു. ഭാഗ്യമിത്ര എന്ന പേരിലാണ് സംസ്ഥാനത്തെ ആദ്യ പ്രതിമാസ…
Read More » - 30 September
തൃശൂരില്‍ അതീവ മാരകമായ ലഹരിമരുന്നുമായി യുവാക്കള്‍ അറസ്റ്റില്‍
തൃശൂര്‍ : അതിമാരക ലഹരിമരുന്നുമായി യുവാക്കള്‍ അറസ്റ്റില്‍ . എക്സൈസ് നഗരത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത് . മുകുന്ദപുരം കല്ലൂര്‍ കൊല്ലക്കുന്ന് കുന്നന്‍വീട്ടില്‍ സിയോണ്‍ (26),…
Read More » - 30 September
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാ സഹോദരന്റെ അടിയേറ്റ് മധ്യവയ്സകന് മരിച്ചു ; യുവാവ് അറസ്റ്റില്‍
മയ്യില്‍ : കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഭാര്യാ സഹോദരന്റെ അടിയേറ്റ് മധ്യവയ്സകന് മരിച്ചു. സംഘര്‍ഷത്തില്‍ മര്‍ദ്ദനം ഏറ്റ് ചികിത്സയിലായിരുന്ന മയ്യില്‍ കയരളം മേച്ചേരിയില്‍ കെ. ശശിധരന് (51)…
Read More » - 30 September
ഷോറൂമിൽ സർവീസിനു നൽകിയ കാർ മോഷ്ടിച്ചു കടന്ന കള്ളനെ ഉടമയും സംഘവും ചെയ്സ് ചെയ്തു പിടികൂടി
വയനാട് കാക്കവയലിൽ സർവീസിനായി ഷോറൂമിൽ നൽകിയ കാർ മോഷ്ടിച്ചു കടന്ന കള്ളനെ വാഹന ഉടമയും സംഘവും പിന്തുടർന്ന് പിടികൂടി. വാഹനം മോഷ്ടിച്ച ബെംഗളൂരു സ്വദേശി നസീറിനെ (56)…
Read More » - 30 September
എന്‍ 95 മാസ്കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണക്കടത്ത് ; യുവാവ് പിടിയിൽ
കരിപ്പൂർ : മാസ്കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണക്കടത്ത് നടത്തിയ ഒരാള്‍ പിടിയില്‍. കരിപ്പൂരില്‍ വച്ചാണ് സ്വര്‍ണ്ണക്കടത്ത് പിടികൂടിയത്. കര്‍ണാടക ഭട്കല് സ്വദേശിയാണ് മാസ്കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.…
Read More » - 30 September
കേരളത്തിൽ രോഗവ്യാപനം നിയന്ത്രിക്കാൻ ആയില്ലെങ്കിൽ മരണ നിരക്ക് കുത്തനെ വർധിക്കും ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
തിരുവനന്തപുരം : കേരളത്തിൽ ഓരോ ദിവസം കഴിയുന്തോറും കോവിഡ് രോഗികളുടെ എന്നതിൽ വൻവർദ്ധനവ് ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .ഒരു നിശ്ചിത സമയത്തിനുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിങ്…
Read More » - 30 September
സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊന്ന കേസ്: പ്രതി നൗഫലിന് ജീവപര്യന്തം തടവ്
പന്നിയങ്കര സ്വദേശി സുധീര്‍ ബാബു കൊലക്കേസില്‍ ഒന്നാം പ്രതി നൗഫലിന് (26) ജീവപര്യന്തം തടവ്. രണ്ട് വര്‍ഷം മുമ്പ്, 2018 നവംബര്‍ അഞ്ചിനാണ് സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട…
Read More » - 30 September
“കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിന് തന്നെ തുടര്‍ഭരണം സമ്മാനിക്കും “: സി പി എം
തിരുവനന്തപുരം: കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമായി മാറിയെന്നും കഴിഞ്ഞ ലോകസഭാ സമ്മേളനത്തില്‍ ഈ മാറ്റം പ്രകടമായെന്നും സി.പി.എം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. ബി.ജെ.പിയും യു.ഡി.എഫും അവിശുദ്ധ…
Read More » - 30 September
കേരളത്തിൽ നിന്നും ഇനി കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ; ലിസ്റ്റ് കാണാം
തിരുവനന്തപുരം: റെയിൽവെ ബോർഡ് കേരളത്തിൽ നിന്നും കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി. ചെന്നൈ- ആലപ്പുഴ, ചെന്നൈ- കൊല്ലം അനന്തപുരി എക്സ്പ്രസ്, എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് എന്നീ…
Read More » - 30 September
കോവിഡ് : സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവർ, ഇന്നലെയും 7000കടന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച 7354 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859,…
Read More » - 30 September
“സി.ബി.ഐ അന്വേഷിച്ചാല്‍ എല്ലാ അഴിമതിക്കാരും കുടുങ്ങും ” : രമേശ് ചെന്നിത്തല
തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതിയിൽ മന്ത്രിസഭ ഒന്നടങ്കം സംശയത്തിന്റെ നിഴലിലായതോടെ കേരളത്തില്‍ സി.ബി.ഐയെ പരോക്ഷമായി നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Read More » - 30 September
അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, തീരുമാനം കേരളത്തിലെ പാര്‍ട്ടിക്ക് ഗുണകരം ; എംടി രമേശ്
അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയ തീരുമാനം കേരളത്തിലെ പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും ആദ്യം കേട്ടപ്പോള്‍…
Read More » - 30 September
2021 ലെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂറായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം
തിരുവനന്തപുരം : 2021 കലണ്ടർ വർഷത്തിലെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂറായി കേരള പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നിർദ്ദേശം നൽകി. എല്ലാ…
Read More » - 30 September
ലൈഫ് മിഷൻ: ഏതന്വേഷണവും നേരിടാൻ സർക്കാർ തയ്യാർ, പദ്ധതിയുമായി മുന്നോട്ടുപോകും : എ സി മൊയ്തീൻ
തൃശൂർ : ലൈഫ് ഭവന സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള ഏതന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണെന്നും ലൈഫ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും തദ്ദേശ സ്വയം ഭരണ…
Read More » - 30 September
കോവിഡ് ഗുരുതരമായ സാഹചര്യത്തിൽ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തി ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് ഗുരുതരമായ സാഹചര്യത്തിൽ വിവാഹം, മരണാനന്തരചടങ്ങുകൾ, മറ്റ് സാമൂഹ്യ ചടങ്ങുകൾ, രാഷ്ട്രീയ ചടങ്ങുകൾ തുടങ്ങി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തി പുതിയ…
Read More » - 30 September
സിബിഐ അന്വേഷിക്കട്ടെ : അന്വേഷണം തടയാനുള്ള നിയമനിര്‍മാണം ആലോചനയിലില്ല : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിബിഐ സിബിഐയുടെ പണിയെടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍…
Read More » - 30 September
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് എല്‍ഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന നിലപാടില്‍ എല്‍ഡിഎഫ്. രണ്ടാഴ്ച്ച കൂടി കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്താമെന്നാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചത്. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ജനകീയ…
Read More » - 30 September
അധ്യാപികയുടെ പരാതി; പ്രിന്‍സിപ്പലിനെതിരേ പീഡനക്കേസ്
തലശേരി: അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ ചൊക്ലി പോലീസ് കേസെടുത്തു. മലപ്പുറം മേല്‍മുറി സ്വദേശി അബ്ദുള്‍ ഗഫൂറിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 24 നായിരുന്നു സംഭവം.…
Read More » - 30 September
വാഹനങ്ങളില്‍ ബോര്‍ഡ് വെച്ചാല്‍ വലിയ തുക പിഴ
തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ടം ലംഘിച്ച് വാഹനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മോട്ടോര്‍ വാഹന വകുപ്പ്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍,…
Read More » - 29 September
സാലറി കട്ട് ഈ മാസം ഇല്ല ; പുതിയ ഓര്‍ഡിനന്‍സ് ഇറക്കി
തിരുവനന്തപുരം: ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനകാര്യ വകുപ്പ്. ഇത് സംബന്ധിച്ച പുതിയ ഓര്‍ഡിനന്‍സ് ഇറക്കി. ശമ്പളം പിടിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്കുന്ന ഏപ്രിലില്‍…
Read More » - 29 September
വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്: സ്വകാര്യ ലാബ് തട്ടിയത് ലക്ഷങ്ങള്‍
മലപ്പുറം: വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്കി സ്വകാര്യ ലാബ് തട്ടിയത് ലക്ഷങ്ങള്‍. വളാഞ്ചേരിയിലെ അര്‍മ ലാബാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയത്. Read Also : സംസ്ഥാനത്ത്…
Read More » - 29 September
ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് റിപ്പോര്‍ട്ട്
മഞ്ചേരി: കോവിഡ് ഭേദമായ ഗര്‍ഭിണിക്ക് സര്‍ക്കാര്‍ ആശുപത്രികളിലുള്‍പ്പെടെ 14 മണിക്കൂര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ ദാരുണമായി മരിച്ച സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ് . ഗര്‍ഭസ്ഥശിശുക്കള്‍…
Read More »