Kerala
- Sep- 2020 -30 September
കൊവിഡ് രൂക്ഷം, തലസ്ഥാനത്ത് ഇന്ന് 986 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം അതിരൂക്ഷമായി തുടരുന്നു.ജില്ലയില്‍ ഇന്ന് 986 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 835 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 32…
Read More » - 30 September
ലൈഫ് മിഷന് അഴിമതി : സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി : ലൈഫ് മിഷന് പദ്ധതിയില്‍ സിബിഐയുടെ എഫ്ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അടിയന്തിരമായി ഹര്‍ജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.…
Read More » - 30 September
“വിധി രാഷ്ട്രത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ കടുത്ത ആഘാതം “ : രമേശ് ചെന്നിത്തല
ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണക്കോടതിയുടെ വിധി രാഷ്ട്രത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ കടുത്ത ആഘാതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. Read Also : ബ്രഹ്മോസ്…
Read More » - 30 September
ബാബറി മസ്ജിദ് : കോടതി വിധിയില്‍ സിപിഎം നേതാക്കള്‍ക്ക് പരക്കെ പ്രതിഷേധം : ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടിരിക്കുന്നുവെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം : ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ 32 പ്രതികളെയും വെറുതെവിട്ടതില്‍ പ്രതിഷേധം രേഖപ്പെടുത്തി സിപിഎം നേതാക്കളും. വിധിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് ഇടത് നേതാക്കളായ എം.…
Read More » - 30 September
ടാറ്റ ഗ്രൂപ്പ് കാസർകോട് നിർമ്മിച്ച ആശുപത്രിയിലേക്ക് പുതിയ തസ്തികകള്‍ സൃഷ്ടിക്കും
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച ആശുപത്രിക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് തസ്തികകൾ സൃഷ്ടിക്കുന്നതെന്ന്…
Read More » - 30 September
കേരളത്തെ ഞെട്ടിച്ച് കോവിഡ് കണക്ക് …. സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ…
Read More » - 30 September
യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ക്കെതിരെ പുതിയ കേസ്
തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ക്കെതിരെ പുതിയ കേസ്. സ്ത്രീകള്‍ക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ക്കെതിരെ…
Read More » - 30 September
കൗൺസിൽ യോഗത്തിലെ കയ്യാങ്കളി; സിപിഐഎമ്മിനെതിരെ പ്രതിഷേധം ശക്തമാനൊരുങ്ങി യുഡിഎഫ്
കോഴിക്കോട്: നഗരസഭ കൗൺസിൽ യോഗത്തിലെ കയ്യാങ്കളിയിൽ സിപിഐഎമ്മിനെതിരെ പ്രതിഷേധം ശക്തമാനൊരുങ്ങി യുഡിഎഫ് . അഴിമതിക്കെതിരെ ശബ്ധിക്കുന്നവരെ സിപിഐഎം ഗുണ്ടായിസം ഉപയോഗിച്ചു നിശബ്ദരാക്കുകയാണെന്ന് യുഡിഎഫ് ആരോപണം. നഗരസഭാ ഡിവിഷനുകൾ…
Read More » - 30 September
മുഖത്ത് മുളക് പൊടിയെറിഞ്ഞ ശേഷം വയോധികയുടെ മാല കവർന്നു; കേസെടുത്ത് പൊലീസ്
തൃശ്ശൂർ : 67 വയസുകാരിയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ ശേഷം മാല കവർന്നു. തൃശൂര്‍ എരുമപ്പെട്ടി തിപ്പല്ലൂരിലാണ് സംഭവം നടന്നത്. തിപ്പല്ലൂർ സബ് സ്റ്റേഷന് പരിസരത്ത് താമസിക്കുന്ന…
Read More » - 30 September
ലൈഫ് മിഷൻ ക്രമക്കേടില്‍ കേസെടുക്കാന്‍ വിജിലന്‍സിന് അനുമതി
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണത്താൽ കേസെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി. പ്രാഥമിക അന്വേഷണ ശുപാര്‍ശയിലാണ് ഉത്തരവ്. ഉദ്യോഗസ്ഥ തലത്തിൽ അഴിമതിയോ ക്രമക്കേടോ ഉണ്ടായോയെന്ന്…
Read More » - 30 September
വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്, ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണ്: എം. സ്വരാജ്
ന്യൂഡൽഹി : അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട ലഖ്നൗ സി.ബി.ഐ കോടതി വിധിയില്‍ പ്രതികരണവുമായി എം.സ്വരാജ് എം.എല്‍.എ. വിധിന്യായത്തില്‍ ന്യായം…
Read More » - 30 September
എൻ 95 എന്ന പേരിൽ വ്യാജ മാസ്ക്കുകൾ വിപണിയിൽ സുലഭം: അപകടം വിളിച്ചുവരുത്തുന്നതെന്ന് അധികൃതർ
തിരുവനന്തപുരം: എൻ 95 എന്ന പേരിൽ വ്യാജ മാസ്ക്കുകൾ വിപണിയിൽ സുലഭമാണെന്ന് റിപ്പോർട്ട്. ഈ മാസ്ക്കുകൾ വൈറസിനെ പ്രതിരോധിക്കില്ലെന്നും കൂടുതൽ അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.…
Read More » - 30 September
മിസൈല്‍മാനും മെട്രോമാനും ആദരം അർപ്പിച്ച് കേന്ദ്ര സര്‍വകലാശാല
പെരിയ: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനെയും മെട്രോ റെയില്‍ നിര്‍മാണത്തിലൂടെ ഇതിഹാസമായ ഇ. ശ്രീധരനെയും ആദരിച്ചു കൊണ്ട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ രണ്ട് പുതിയ സെന്ററുകള്‍ക്ക്…
Read More » - 30 September
ക്രൈസ്തവ സന്യാസിനികള്‍ക്കു നേരെയും സൈബര്‍ ആക്രമണം : ‘വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകള്‍’ എന്ന തലക്കെട്ടോടെ യൂട്യൂബില്‍ വീഡിയോ : ഇതിനു പിന്നില്‍ സാമുല്‍ കൂടല്‍ എന്ന വ്യക്തി : ശക്തമായ പ്രതിഷേധവുമായി കെസിബിസി
കൊച്ചി: ക്രൈസ്തവ സന്യാസിനികള്‍ക്കു നേരെയും സൈബര്‍ ആക്രമണം, ‘വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകള്‍’ എന്ന തലക്കെട്ടോടെ യൂട്യൂബില്‍ വീഡിയോ പ്രത്യക്ഷ ഇതിനു പിന്നില്‍ സാമുല്‍ കൂടല്‍ എന്ന വ്യക്തിയെന്നാണ്…
Read More » - 30 September
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച റോ റോ യാനങ്ങള്‍ കൈമാറി
കൊച്ചി: കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി(ഐഡബ്ല്യുഎഐ)ക്കു വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച രണ്ട് റോ റോ യാനങ്ങള്‍ കൈമാറി. അതോറിറ്റിക്കു വേണ്ടി 10 യാനങ്ങളാണ് കൊച്ചിയില്‍ നിര്‍മിക്കുന്നത്.…
Read More » - 30 September
തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ശബരിമലയുടെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം
പന്തളം : ശബരിമലയുടെയും അതിനോടനുബന്ധിച്ചുള്ള പൂങ്കാവനത്തിന്റെയും സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം. ശബരിമല അടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങൾക്ക് തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുവാക്കൾ…
Read More » - 30 September
ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥ, ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കുന്നു; നടി ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ
ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്.
Read More » - 30 September
ബാബ്റി മസ്ജിദ് കേസ്: സിബിഐ ഹാജരാക്കിയത് എഡിറ്റ് ചെയ്ത വീഡിയോകൾ: മാറ്റിയത് പ്രതികളില്‍ ചിലര്‍ കര്‍സേവകരെ മസ്ജിദ് തകര്‍ക്കുന്നതില്‍ നിന്ന് തടയുന്ന ഭാഗങ്ങള്‍
ലക്നൗ: ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ക്കെതിരെ സിബിഐ ഹാജരാക്കിയത് എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍. സിബിഐ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങള്‍ ആധികാരികമല്ലെന്ന് പ്രത്യേക കോടതി ജഡ്ജി…
Read More » - 30 September
കെ.എസ്.ആർ.ടി.സി ബസിന്റെ വഴിമുടക്കിയ ബൈക്ക് യാത്രക്കാരന് ഉയർന്ന പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്
കണ്ണൂർ : കെ.എസ്.ആർ.ടി.സി ബസിന്റെ വഴിമുടക്കിയ ബൈക്ക് യാത്രക്കാരന് മോട്ടോർ വാഹന വകുപ്പ് ഈടാക്കിയത് കനത്ത പിഴ. 10,500 രൂപയാണ് ഇരുചക്ര യാത്രികനിൽ നിന്നും പിഴ ഈടാക്കിയത്. …
Read More » - 30 September
ഭാഗ്യലക്ഷ്മിയെയും കൂട്ടരേയും അനുമോദിച്ച മന്ത്രി കെ.കെ.ശൈലജയോട് ഒരേ ഒരു ചോദ്യം : എന്നെ വേശ്യയെന്ന് വിളിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പല്ലടിച്ച് കൊഴിച്ചാല്‍ മന്ത്രി എന്നെ അനുമോദിയ്ക്കുമോ ? മന്ത്രിയുടെ വായ അടപ്പിച്ച് ചിത്രലേഖ
കണ്ണൂര്‍: ഭാഗ്യലക്ഷ്മിയെയും കൂട്ടരേയും അനുമോദിച്ച മന്ത്രി കെ.കെ.ശൈലജയോട് ഒരേ ഒരു ചോദ്യം, എന്നെ വേശ്യയെന്ന് വിളിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പല്ലടിച്ച് കൊഴിച്ചാല്‍ മന്ത്രി എന്നെ അനുമോദിയ്ക്കുമോ…
Read More » - 30 September
‘കോടതികളെ മാനിക്കുന്ന കീഴ്വഴക്കമാണ് പൊതുവെ മുസ്ലിം ലീഗിനുള്ളത്’; വേദനയോടെ വിധി സ്വീകരിക്കുന്നതായി എം.കെ മുനീര്‍
തിരുവനന്തപുരം : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതേവിട്ട സിബിഐ കോടതി വിധി വേദനാജനകമെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍. കോടതിയില്‍ പ്രതീക്ഷയുണ്ടായിരുന്നു. തുടര്‍നടപടികള്‍…
Read More » - 30 September
കേരളം ഭരിക്കുന്നത് കോ-ലീ-എം സഖ്യം – എ.എൻ.രാധാകൃഷ്ണൻ
ആലപ്പുഴ • കേരളം ഭരിക്കുന്നത് കോലീഎം (കോൺഗ്രസ് -ലീഗ്- മാർക്സിസ്ററ്) സഖ്യമാണെന്നും അവർ തന്നെയാണ് നയതന്ത്രകാര്യാലത്തിന്റെയും പരിശുദ്ധ ഖുർആന്റെയും മറവിൽ അടക്കം നടത്തിയ നടത്തിയ സ്വർണ്ണക്കടത്തിനും അഴിമതിക്കും…
Read More » - 30 September
കോടതി വിധി നിര്‍ഭാഗ്യകരം; അപ്പീൽ പോകണമെന്ന് ലീഗ്
ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി വിധി നിര്‍ഭാഗ്യകരമെന്ന് പ്രതികരിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും. വിധിക്കെതിരെ അന്വേഷണ ഏജൻസി…
Read More » - 30 September
സ്വര്‍ണക്കടത്ത് കേസ്: മാപ്പ് സാക്ഷിയാക്കണമെന്ന് സന്ദീപ് നായര്‍; രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി എൻ.ഐ.എ.
സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് പ്രതി സന്ദീപ് നായര്‍. എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്കി. സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ കൊച്ചിയിലെ എൻ.ഐ.എ.…
Read More » - 30 September
അഭയ കേസ്: വിചാരണ നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ
കൊച്ചി: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അഭയ കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാൻ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ ആണ് സിബിഐ നിലപാടറിയിച്ചത്.…
Read More »