Kerala
- Oct- 2020 -21 October
എനിക്ക് എന്നെ നഷ്ടപ്പെട്ടു; കഴിഞ്ഞ പത്ത് മാസമായി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു രഞ്ജിനി ജോസ്
എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, എനിക്കെതിരെ വെടിയുതിര്‍ത്തോളൂ, പക്ഷേ ഞാന്‍ വീഴില്ല, ഞാന്‍ ടൈറ്റാനിയമാണ്
Read More » - 21 October
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ
തിരുവനന്തപുരം: ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സിപിഐ. അതേസമയം ഇടത് മുന്നണിക്കെതിരെ സംഘടിതമായ നീക്കം നടക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്…
Read More » - 21 October
കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി തൃശ്ശിലേരിയിലെ നെല്‍പ്പാടങ്ങളിലെത്തി വയനാട് എം പി രാഹുല്‍ഗാന്ധി
വയനാട് : കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ തൃശ്ശിലേരിയിലെ നെല്‍പ്പാടങ്ങളിലെത്തി എം പി രാഹുല്‍ഗാന്ധി. തിരുനെല്ലി അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഫീല്‍ഡ് സന്ദര്‍ശിച്ച രാഹുല്‍ കര്‍ഷകരുമായി ആശയവിനിമയം നടത്തി.…
Read More » - 21 October
പ്രതിപക്ഷനേതാവിന്റെ മറ്റൊരു നട്ടാൽ കുരുക്കാത്ത നുണ: ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണം: രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി തോമസ് ഐസക്ക്
കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാരിന്റെ നാലു വർഷത്തെ പരിശ്രമ ഫലമായി പൂർത്തിയാക്കിയ വിവരമെടുത്താണ് പ്രതിപക്ഷനേതാവ് അടിസ്ഥാനരഹിതമായ…
Read More » - 21 October
ഈ ജനപ്രതിനിധി ഇനിയും വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്: അനില്‍ അക്കര നാടിനോട് തന്റെ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം: എ സി മൊയ്തീന്
കൊച്ചി: അനിൽ അക്കര എംഎൽഎയ്ക്കെതിരെ വിമർശനവുമായി മന്ത്രി എ സി മൊയ്തീൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാവപ്പെട്ടവന് കിടപ്പാടം നല്കുന്ന പദ്ധതിയുമായി സഹകരിക്കാനുള്ള നന്മ എംഎൽഎയ്ക്ക് ഇല്ലാതെ…
Read More » - 21 October
ചൈനയ്ക്ക് ഇനി തോല്‍വിയുടെ നാളുകള്‍ : ഐക്യരാഷ്ട്രസഭ സംഘടന തിരഞ്ഞെടുപ്പില്‍ ചൈനയ്ക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ തിരിച്ചടി
ന്യൂഡല്‍ഹി: ചൈനയ്ക്ക് ഇനി തോല്‍വിയുടെ നാളുകള്‍ . ഐക്യരാഷ്ട്രസഭ സംഘടന തിരഞ്ഞെടുപ്പില്‍ ചൈനയ്ക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ തിരിച്ചടി. ഐക്യരാഷ്ട്രസഭയുടെ 47 അംഗ മനുഷ്യാവകാശ കൗണ്‍സിലിലേക്ക്…
Read More » - 21 October
‘നാട്ടില്‍ ഇല്ലാത്ത രീതിയില്‍ സൈബര്‍ ക്രൈം എന്ന പേരില്‍ വീട്ടില്‍ രണ്ട് തവണ റെയ്ഡ് നടത്തിച്ചു’; മന്ത്രി കെ.ടി. ജലീലിനെതിരെ പ്രവാസി
മന്ത്രി കെ.ടി. ജലീലിനെതിരെ രൂക്ഷ വിമർശനവുമായി എടപ്പാള്‍ സ്വദേശി യാസിര്‍. മന്ത്രിക്കെതിരെ സോഷ്യൽ മീഡിയിൽ പോസ്റ്റിട്ടതിന് എടപ്പാള്‍ സ്വദേശിയെ യുഎഇയില്‍ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാന്‍ കെ.ടി. ജലീല്‍…
Read More » - 21 October
സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും നിര്‍ണായക തെളിവ് : ശിവശങ്കറിന്റെ വാട്സ്ആപ്പ് സന്ദേശം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും നിര്‍ണായക തെളിവ്, ശിവശങ്കറിന്റെ വാട്സ്ആപ്പ് സന്ദേശം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കുടുക്കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴി…
Read More » - 21 October
സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന് ടീച്ചർ: ശിവശങ്കര്‍ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്ത് തുടങ്ങിയിരിക്കുന്നുവെന്നും പി.കെ. കൃഷ്ണദാസ്
കൊല്ലം: സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന് ടീച്ചറാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണ ദാസ്. ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള…
Read More » - 21 October
കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ യുഎഇ കോണ്‍സുലേറ്റില്‍ നിരവധി തവണ വന്നിരുന്നുവെന്ന് മൊഴി…പ്രളയത്തിന്റെ മറവില്‍ യുഎഇയില്‍ നിന്നും പിരിച്ചെടുത്ത 140 കോടി എവിടേയ്ക്ക് പോയി എന്നതിന് വ്യക്തമായ ഉത്തരം കിട്ടി… കോഴിക്കോട്ടെ കേന്ദ്രത്തിലേക്ക് മാത്രം എത്തിയത് 40 കോടി… കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന്
തിരുവനന്തപുരം: കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ യുഎഇ കോണ്‍സുലേറ്റില്‍ നിരവധി തവണ വന്നിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി പുറത്ത് വന്നതോടെ കാന്തപുരത്തിനെതിരെ സംശയം നീളുന്നു. സംഭാവനയും…
Read More » - 21 October
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുക്കുന്നു… ബിജെപി വലയുമായി പുറകിലുണ്ടെന്ന് മുകേഷ് എം.എല്‍.എ
കൊല്ലം; സിനിമയിലെന്ന പോലെ തന്നെയാണ് മുകേഷ് എംഎല്‍എ രാഷ്ട്രീയത്തിലും. തന്റെ സ്വതസിദ്ധമായ ശൈലിയിലങ്ങെടുക്കും. മുകേഷ് എം.എല്‍.എ യെ പെരുമ്പറ കൊട്ടി ഉണര്‍ത്താന്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിനോട്…
Read More » - 21 October
സർക്കാർ ജീവനക്കാർക്ക് ആശ്വസിക്കാം, സാലറി കട്ട് റദ്ദാക്കാൻ തീരുമാനം
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ലെന്ന് മന്ത്രിസഭാ തീരുമാനം. നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍ നല്‍കാനും തീരുമാനമായി. ധനവകുപ്പിന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. കോവിഡ്…
Read More » - 21 October
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; ഉള്ളിക്ക് തൊട്ടാൽ പൊള്ളുന്ന വില
തിരുവനന്തപുരം : സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് നൂറ് രൂപയും സവാളക്ക് 80 രൂപയുമാണ് ഇന്നത്തെ വില. മറ്റ് പച്ചക്കറികള്‍ക്കും പത്ത് മുതല്‍ ഇരുപത്…
Read More » - 21 October
കൈവിട്ട കളി വേണ്ട; അധിക്ഷേപിച്ചാൽ സോഷ്യൽ മീഡിയയിൽ പിടി ഉറപ്പ്
തിരുവനന്തപുരം: അധിക്ഷേപിച്ചാൽ സോഷ്യൽ മീഡിയയിൽ പിടി ഉറപ്പ് . പോലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പോലീസ് ആക്ടിൽ…
Read More » - 21 October
‘യുഡിഎഫിനോട് ആര് ഐക്യം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യും’; പ്രതികരണവുമായി കെ.സുധാകരൻ
തിരുവനന്തപുരം : വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് ധാരണയിലെത്തിയെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെ.സുധാകരൻ എം.പി. യുഡിഎഫിനോട് ആര് ഐക്യം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യുമെന്നും സുധാകരന് പറഞ്ഞു. വെല്‍ഫെയര്‍…
Read More » - 21 October
സോളാർ കേസ്: ബിജു രാധാകൃഷ്ണന് കഠിന തടവും പിഴയും
തിരുവനന്തപുരം: സംസ്ഥാനത്തെ വിവാദമായ സോളാർ തട്ടിപ്പ് കേസിൽ പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വർഷം കഠിന തടവും 10,00 പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശികളിൽ നിന്നും…
Read More » - 21 October
ഇത് അർഹതക്കുള്ള പുരസ്കാരം; കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡിൽ മികച്ച ഗായകനുളള പുരസ്കാരം വിജയ് യേശുദാസിന്
ഇത്തവണത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച ഗായകനായി തിരഞ്ഞെടുത്തിരിക്കുന്നത് വിജയ് യേശുദാസിനെ, 2019ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് 40 ചിത്രങ്ങളാണ് ജൂറിയുടെ അന്തിമ പരിഗണനയില്‍…
Read More » - 21 October
ഫേസ്ബുക്ക് പോസ്റ്റ്: മന്ത്രി ജലീലിന്റെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ റെയ്ഡ് നടത്തിത് രണ്ടുതവണയെന്ന് പരാതിയുമായി പ്രവാസിയുടെ പിതാവ്
തിരുവനന്തപുരം: ദുബായില്‍ ജോലിചെയ്യുന്ന മലയാളിയെ കേരളത്തിലേക്ക് നാടുകടത്താന്‍ മന്ത്രി കെ ടി ജലീല്‍ സഹായം തേടിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ മന്ത്രിക്കെതിരെ ആരോപണവുമായി പ്രവാസി മലയാളിയായ എടപ്പാള്‍…
Read More » - 21 October
വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സരിത്തിനേയും അറസ്റ്റ് ചെയ്യാൻ അനുമതി
തിരുവനന്തപുരം : വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സരിത്തിനേയും അറസ്റ്റ് ചെയ്യാൻ അനുമതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ജയിലിലെത്തി…
Read More » - 21 October
‘നിങ്ങൾക്ക് മാത്രമായി സമാധാനവും ഉണ്ടാകില്ല മറ്റുള്ളവർക്ക് മാത്രമായി ഒരു സമാധാനനഷ്ടവും ഉണ്ടാകില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള ഭീഷണികൾ നാലായി മടക്കി പോക്കറ്റിൽ വെച്ചാൽ മതി’ – പോപ്പുലർ ഫ്രണ്ടിനോട് അഡ്വക്കേറ്റ് നോബിൾ മാത്യു
മധുരയിലെ കൃഷ്ണ ജന്മഭൂമി വിഷയത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് നോബിൾ മാത്യു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ, അയോധ്യയിലെ…
Read More » - 21 October
പണി എടുത്തു ജീവിക്കെടാ എന്ന് പറയുന്നവരെ നോക്കൂ..വെറും രണ്ട് ദിവസം കൊണ്ട് മാത്രം വിറ്റത് 1ലക്ഷം രൂപയുടെ എണ്ണ; തെളിവുകൾ നിരത്തി ചാരിറ്റി പ്രവർത്തകൻ സുശാന്ത് നിലമ്പൂർ
അടുത്തിടെ ബിരിയാണി വിൽക്കാൻ ഒരു കൂട്ടം ആളുകൾ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ട്രാൻസ്ജെൻഡറായ സജന കണ്ണീരോടെ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിനെ തുടർന്ന് പല കോണുകളിൽ നിന്ന് സഹായം…
Read More » - 21 October
അതിക്രമിച്ചുകടന്ന് വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവിനെ നാട്ടുകാര്‍ പിടികൂടി
കോന്നി: അതിക്രമിച്ചുകടന്ന് വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ചൊവ്വാഴ്ച (ഒക്ടോബർ-20) രാവിലെ ഒമ്പതിനു വകയാര്‍ കൈതക്കരയിലാണ് സംഭവം. വകയാര്‍ മുട്ടത്ത് പടിഞ്ഞാറ്റേതില്‍…
Read More » - 21 October
വി.മുരളീധരനെതിരെയുള്ള പരാതിയിൽ പ്രോട്ടോകോൾ ലംഘനമില്ല, സിപിഎമ്മിന്റെ ഗൂഡപദ്ധതിക്കേറ്റ തിരിച്ചടിയെന്ന് അഡ്വ. എസ് സുരേഷ്
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പരാതിയില്‍ പ്രോട്ടോകോള്‍ ലംഘനമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. സിപിഎമ്മിന്റെ ഗൂഡപദ്ധതിക്കേറ്റ തിരിച്ചടിയാണിതെന്നും അഡ്വ. എസ് സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു. ”കേന്ദ്രമന്ത്രി വി.മുരളീധരനെതിരെയുള്ള…
Read More » - 21 October
അവസരവാദത്തിന്റെ അപോസ്തലനാണ് മുഖ്യമന്ത്രി: മുല്ലപ്പള്ളി
കണ്ണൂർ: മുഖ്യ മന്ത്രി പിണറായി വിജയനെതിരെ പരസ്യ പരാമശവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അവസരവാദത്തിന്റെ അപോസ്തലനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുല്ലപ്പള്ളി. സകല അഴിമതിയുടെയും കേന്ദ്ര…
Read More » - 21 October
‘ ബ്രിട്ടീഷ് പട്ടാളക്കാര്‍ വെടിവെച്ച് കൊല്ലാന്‍ നോക്കിയ ബബിയ’ അനന്തപുരം തടാക ക്ഷേത്രത്തിലെ മുതല ക്ഷേത്രനടയിലെത്തി -ചിത്രങ്ങൾ വൈറൽ
കാസര്‍ഗോഡ്: അനന്തപുരം തടാക ക്ഷേത്രത്തിലെ മുതലയായ ബബിയ ഇന്നു വൈകിട്ട് ക്ഷേത്രനടയില്‍ എത്തി. ചുറ്റുമുള്ള തടാകത്തില്‍ നിന്ന് കയറിയാണ് ബബിയ ക്ഷേത്രശ്രീകോവിലിനടുത്ത് എത്തിയത്. ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍…
Read More »