Kerala
- Oct- 2020 -15 October
അൽഫോൻസ് കണ്ണന്താനത്തിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു
കൊച്ചി: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഷീലയ്ക്കും മകന് ആകാശിനും പരിശോധനയില്‍ നെഗറ്റീവ് ആയതായും കണ്ണന്താനം അറിയിച്ചു. രോഗവിവരം എംപി തന്നെയാണ്…
Read More » - 15 October
റേഡിയോ പ്രക്ഷേപകൻ രവീന്ദ്രൻ ചെന്നിലോട് അന്തരിച്ചു
പ്രമുഖ റേഡിയോ പ്രക്ഷേപകനും കവിയും ഗാനരചയിതാവും ഓർക്കിഡ് വിദഗ്ദ്ധനുമായ രവീന്ദൻ ചെന്നിലോട് (68) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ
Read More » - 15 October
സ്വർണ്ണക്കടത്ത്: സന്ദീപ് നായരുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഇ.ഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയായ സന്ദീപ് നായർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്…
Read More » - 15 October
കോവിഡ് പ്രതിസന്ധികൾക്കിടയിൽ സംസ്ഥാനത്ത് മരുന്നുകളുടെ വില കുതിക്കുന്നു
ആലപ്പുഴ: സംസ്ഥാനത്ത് മരുന്നുകളുടെ വില കുത്തനെ വർധിച്ചു, പൊതു വിപണിയില്‍ പത്ത് മുതല്‍ പതിനഞ്ച് രൂപയുടെ വരെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് . ചൈനയില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ…
Read More » - 15 October
‘ഇ.ഡിയെ ഭയന്ന് ശിവശങ്കർ’; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജസികൾ പലതവണ ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Read More » - 15 October
കനത്ത മഴ : സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാകും മഴ ശക്തമാകുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുളള ഏഴ് ജില്ലകളില്‍…
Read More » - 15 October
സ്വപ്നയുടെ ഫോണില്‍ വിവാദ മത പ്രഭാഷകൻ സാക്കീർ നായിക്കിന്റെ ചിത്രം; റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധം
സ്വർണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫോണിൽ വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ചിത്രവും മറ്റു ചില പ്രതികളുടെ പക്കൽ നിന്നും ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങളും കണ്ടെത്തിയതായി…
Read More » - 15 October
“ഒരു കോവിഡ് രോഗി പോലും ഓക്സിജൻ കിട്ടാതെ മരിക്കരുത്” ; ‘പ്രാണാ’ പദ്ധതിയിലേക്ക് ഹോസ്പിറ്റൽ വാർഡ് സ്പോൺസർ ചെയ്ത് സുരേഷ് ഗോപി എം പി
തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്ന ” പ്രാണാ” പദ്ധതിയിലേക്ക് ശ്രീ സുരേഷ് ഗോപി എം.പി 768000 രൂപ നൽകും. Read Also…
Read More » - 15 October
നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും ഉയര്‍ത്തി : ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: തലസ്ഥാന നഗരിയിലുള്‍പ്പെടെ സംസ്ഥാനത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും ഉയര്‍ത്തി. നിലവില്‍ 20 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍…
Read More » - 15 October
അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങിമരിച്ചു
വൈക്കം : അമ്മയെ കട്ടിലില്‍ ഷാളു കൊണ്ട് കഴുത്തുഞെരുക്കി കൊന്നതിനു ശേഷം സമീപമുറിയില്‍ മകന് കെട്ടിത്തൂങ്ങി മരിച്ചു. ചെമ്പ് മത്തുങ്കല്‍ ആശാരിത്തറയില്‍ തങ്കപ്പന്റെ ഭാര്യ കാര്‍ത്ത്യായനി 70…
Read More » - 15 October
സ്വര്‍ണത്തിനും മതമുണ്ടെന്നത് ഒരു പുതിയ അറിവാണ്, എന്തൊരു ദുരന്തമാണ് ; തനിഷ്ക് പരസ്യത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളെ കുറിച്ച് നെല്‍സണ്‍ ജോസഫ്
തിരുവനന്തപുരം : ഈ അടുത്ത ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് തനിഷ്ക് ജ്വല്ലറിയുടെ പരസ്യം. പരസ്യം വിവാദമായതിനു പിന്നാലെ പരസ്യം…
Read More » - 15 October
കോവിഡ് ഫലം പോസിറ്റീവായതിനെ തുടർന്ന് സൈനികൻ ആത്മഹത്യ ചെയ്തു
പത്തനംതിട്ട: കോന്നിയിൽ പട്ടാളക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കോട് സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. ഇന്ന് അഭിലാഷിന്റെ കൊവിഡ് ഫലം പൊസിറ്റീവ് ആയിരുന്നു. Read…
Read More » - 15 October
“കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ” ; നടി പാർവതിയെ പരിഹസിച്ച് കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ
കൊച്ചി: അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍വതി രാജി വച്ചതില്‍ പരിഹാസവുമായി കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ. എന്തും പറയാനും രാജിവെക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം…
Read More » - 15 October
കെ.എം മാണിയെ അഴിമതിക്കാരനെന്ന് വിളിച്ച് നിയമസഭ അടിച്ചു തകര്‍ത്ത ഇടതര്‍ക്ക് ഇപ്പോള്‍ ജോസ് മോന് പ്രിയങ്കരന്‍ ; സന്ദീപ് വാര്യര്‍
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം ഇടതു മുന്നണിയിലേക്ക് പോയതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ജോസ് കെ മാണിയുടെ ഇടതു…
Read More » - 15 October
“സർക്കാരിന് പണം മാത്രം മതി, അയ്യപ്പന്മാര്ക്ക് കോവിഡ് വരുമോ ഇല്ലയോ എന്നത് പ്രശ്നമല്ല” : ബി ഗോപാലകൃഷ്ണന്
തൃശൂർ : നെയ്ത്തേങ്ങയും നെയ്യഭിഷേകവും പാടില്ല, കൂട്ടശരണം വിളിയും, വിരിവെക്കലും പാടില്ല, പമ്ബയില്‍ മുങ്ങാന്‍ പാടില്ല, പ്രസാദം വാങ്ങാന്‍ പാടില്ല. പണം മാത്രം കൊടുക്കാം, എത്ര വേണേലും…
Read More » - 15 October
സ്വര്‍ണ്ണക്കടത്ത് കേസ് : പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധം ; കൂടുതൽ വെളിപ്പെടുത്തലുകൾ
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. Read Also : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക്…
Read More » - 15 October
എല്‍ഡിഎഫും യുഡിഎഫും കാലാകാലങ്ങളായി കേരള കോണ്‍ഗ്രസിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന യാഥാര്‍ത്ഥ്യം അവരെങ്കിലും തിരിച്ചറിയണം ; കുമ്മനം രാജശേഖരന്
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷം ഇടത്പക്ഷത്തേക്ക് ചേക്കേറിയതില്‍ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. എല്‍ഡിഎഫും യുഡിഎഫും കാലാകാലങ്ങളായി കേരള കോണ്‍ഗ്രസിനെ രാഷ്ട്രീയമായി…
Read More » - 15 October
നാല്പത് വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞാടിയ വിനീത് എനിക്ക് മറുപടി തന്നു; വിനീതിനെക്കുറിച്ചു ഹരീഷ് പേരടി
ലൂസിഫര്‍ എന്ന ചിത്രത്തില്‍ ബോബിയായി എത്തിയ വിവേക് ഒബ്റോയിയുടെ കഥാപാത്രത്തിനാണ് വിനീത് ശബ്ദം നല്‍കിയത്.
Read More » - 15 October
താര ജാഡകളില്ലാതെ, വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി വന്ന് നിങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മാതൃകയാക്കേണ്ടതാണ്….. നടി നവ്യാ നായരെക്കുറിച്ച് ഫിറോസ് കുന്നംപ്പറമ്ബിലിന്റെ കുറിപ്പ്
ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന മാരകരോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിക്ക് വേണ്ടി നിങ്ങള്‍ ചെയ്ത ഈ വീഡിയോ
Read More » - 15 October
ഇടതുമുന്നണിയിലേക്കുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ, എംപി സ്ഥാനം രാജിവച്ച് ജോസ് കെ. മാണി
കോട്ടയം : രാജ്യസഭാ എംപി സ്ഥാനം രാജിവച്ച് ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നുള്ള ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചതിന്…
Read More » - 15 October
കേരളകോൺഗ്രസ്(എം) ജോസ്പക്ഷം ഇനി ഇടതുമുന്നണിക്കൊപ്പം
കോട്ടയം : കേരളകോൺഗ്രസ്(എം) ജോസ്പക്ഷം ഇടതുമുന്നണിയിലേക്ക്. ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ച് ജോസ് കെ മാണി. ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് നേതൃയോഗത്തിന്…
Read More » - 15 October
ജോസ്.കെ.മാണിയുടേത് രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാള്‍ക്ക് പോലും അംഗീകരിക്കാന്‍…
Read More » - 15 October
വാഴാനി ഡാം തുറക്കാന്‍ അനുമതി; ജാഗ്രതാ നിര്‍ദേശം
തൃശ്ശൂര്‍: വാഴാനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി. നീരൊഴുക്ക് കൂടി ജലവിതാനം ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്. പകല്‍…
Read More » - 15 October
പമ്പ ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രതാ നിര്‍ദേശം
കനത്ത മഴയെ തുടര്‍ന്ന് പമ്പ ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.…
Read More » - 15 October
അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മകന് തൂങ്ങി മരിച്ചു
വൈക്കം : അമ്മയെ കട്ടിലില്‍ ഷാളു കൊണ്ട് കഴുത്തുഞെരുക്കി കൊന്നതിനു ശേഷം സമീപമുറിയില്‍ മകന് കെട്ടിത്തൂങ്ങി മരിച്ചു. ചെമ്ബ് മത്തുങ്കല്‍ ആശാരിത്തറയില്‍ തങ്കപ്പന്റെ ഭാര്യ കാര്‍ത്ത്യായനി 70…
Read More »