Kerala
- Oct- 2020 -28 October
ഒന്നാം വിവാഹം മിന്നും താരം മഞ്ജുവാര്യരുമായി, രണ്ടാം വിവാഹം മലയാളികളുടെ മനം കവർന്ന സ്വപ്ന സുന്ദരി കാവ്യാ മാധവനുമായി; ജനപ്രിയതാരം ദിലീപിന്റെ സംഭവബഹുലമായ ജീവിതം
2016 നവംബറിലായിരുന്നു നടന് ദിലീപും കാവ്യാ മാധവനും വിവാഹിതരായത്. മഞ്ജുവാര്യരെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു ഏറെ നാളത്തെ ഗോസിപ്പുകള്ക്കൊടുവില് താരദമ്പതികളുടെ വിവാഹം. കഴിഞ്ഞ 2018 ഒക്ടോബറിലായിരുന്നു…
Read More » - 28 October
പൊതുമരാമത്ത് മുൻ സെക്രട്ടറിയുടെ മകൾക്കെതിരെ ഭൂമി തട്ടിപ്പിന് കേസ്
മലപ്പുറം: മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ മകൾക്കെതിരെ ഭൂമി തട്ടിപ്പിന് കേസ്. ഡോ എസ് റിസാന ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തിരിക്കുന്നത് മാറാട് പോലീസാണ്.…
Read More » - 28 October
പശുക്കളില്‍ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു ; പ്രതിരോധ വാക്സിന് ലഭ്യമല്ല, ആശങ്കയില്‍ ക്ഷീരകര്‍ഷകര്‍
വയനാട്: വയനാട്ടില്‍ പശുക്കളില്‍ ലംമ്പീസ് സ്കിന്‍ ഡിസീസ് എന്ന ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു. ഇതിനെ തുടര്‍ന്ന് പാലുല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. ഈ വൈറസിനെതിരെ പ്രതിരോധ വാക്സിന്…
Read More » - 28 October
ഭര്‍ത്താവ് തൂങ്ങി മരിച്ചതറിഞ്ഞ് ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ഭര്‍ത്താവ് തൂങ്ങി മരിച്ചതറിഞ്ഞ് ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലംകോണം തോട്ടുനടക്കാവ് മൈലത്തറമേലെ വീട്ടില്‍ ബിനു(46), ഭാര്യ ബിന്ദു (44) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 8നാണ് ബിനുവിനെ…
Read More » - 28 October
ദാവൂദ് അല്‍ അറബി യഥാര്‍ത്ഥ പേരല്ലെന്ന് കസ്റ്റംസ്: ഡിപ്ലോമാറ്റിക് ബാഗ് തടഞ്ഞപ്പോൾ അത് പൊട്ടിക്കാതെ തിരിച്ചയക്കാൻ ആവശ്യപ്പെട്ടതും ഇതേ ‘ദുരൂഹ അറബി ‘
കൊച്ചി: ദാവൂദ് അല്‍ അറബി യഥാര്‍ത്ഥ പേരല്ലെന്ന് കസ്റ്റംസ് നിഗമനം. സ്വര്‍ണ്ണം അടങ്ങിയ പാഴ്സല്‍ തിരുവനന്തപുരത്ത് തടഞ്ഞു വെച്ചപ്പോള്‍, അത് തുറക്കാതെ ദുബായിലേക്ക് തിരിച്ചയക്കാന്‍ ഉന്നത സ്വാധീനമുള്ള…
Read More » - 28 October
ഫാന്‍സി കടയില്‍ എത്തിയ യുവതികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ഉള്ള്യേരി: അത്തോളിയിലെ ഫാന്‍സി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന സഹോദരിമാരായ യുവതികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതികളുടെ പരാതിപ്രകാരം പൂളാടിക്കുന്നില്‍ വാടകക്ക്…
Read More » - 28 October
‘ലീഗിന്റെ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുന്നു’- യുഡിഎഫിനെതിരെ സീറോ മലബാർ സഭ
ചങ്ങനാശേരി: യുഡിഎഫിനെതിരെ സീറോ മലബാർ സഭ നിലപാട് വ്യക്തമാക്കി ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ. മുന്നോക്ക സംവരണം അടക്കമുള്ള വിഷയങ്ങളില്‍ രൂക്ഷ വിമർശനങ്ങളാണ് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ഉന്നയിക്കുന്നത്.…
Read More » - 28 October
തുലാവർഷം ഇന്ന് മുതൽ ; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് തുലാവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര ജില്ലകളില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക്…
Read More » - 28 October
കോവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം കുടുംബത്തിന് കൈമാറിയതായി പരാതി
കൊച്ചി : കോവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം കുടുംബത്തിന് കൈമാറിയതായി പരാതി . കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. സംസകാര ചടങ്ങുകള്‍ക്കായി മൃതദേഹമില്ലാത്ത പെട്ടിയാണ്…
Read More » - 28 October
വ്യാജ വിലാസമുണ്ടാക്കി സ്വര്‍ണം തട്ടി, കണ്ണൂർ സ്വദേശിയായ കൊറിയര്‍ ജീവനക്കാരന് അറസ്റ്റില്‍
ആലുവ: ആലുവയില്‍ വ്യാജ വിലാസമുണ്ടാക്കി സ്വര്‍ണം തട്ടിയ കൊറിയര്‍ ജീവനക്കാരന് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി സന്ദീപ് ആണ് അറസ്റ്റിലായത്. വ്യാജ വിലാസമുണ്ടാക്കി ആറു ലക്ഷം രൂപയുടെ സ്വര്‍ണമാണ്…
Read More » - 28 October
നടൻ പൃഥ്വിരാജ് സുകുമാരൻ കോവിഡ് നെഗറ്റീവായി
മെയ് മാസം വിദേശത്തു നിന്നു മടങ്ങിയെത്തിയ പൃഥ്വിയുടെ രണ്ടാമത്തെ ക്വാറന്റൈനാണ് ഇത്.
Read More » - 28 October
റേച്ചലിന്റെ വിവാഹം സെറ്റായിട്ടുണ്ട്; പേളി മാണിയുടെ കുടുംബത്തിലെ പുതിയ സന്തോഷം!!
മകളുടെ വരനെക്കുറിച്ചൊക്കെ കുറേക്കഴിഞ്ഞേ പറയുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞു.
Read More » - 28 October
രണ്ട് പേരും അത്ര നല്ല ഭർത്താക്കൻമാരല്ല, ഏകദേശം ഒരേ കയറിൽ കെട്ടാവുന്ന ആളുകളാണ്!! ഗ്രേസ് ആന്റണി
നിനക്കീ വീട്ടിൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന ഷെരീഫും
Read More » - 28 October
കൂണ് കറിയില്‍ വിഷബാധ; ആറു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ആറു പേർ ഗുരുതരാവസ്ഥയിൽ. വിഷക്കൂണ് കഴിച്ച് അവശനിലയിലായ ആറു പേരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിളിമാനൂര്‍ നഗരൂര്‍ സ്വദേശികളായ ശബരി…
Read More » - 28 October
നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സി പി എം പ്രവര്‍ത്തകര്‍ പിടിയിൽ
ആലപ്പുഴ : സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണര്‍കാട് ലോക്കല്‍…
Read More » - 28 October
“18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേല്‍ ഇന്ന് പറന്ന് നടക്കുന്ന ഞാനുണ്ടാകില്ലായിരുന്നു”: ജസ്ല മാടശ്ശേരി
സമൂഹത്തിൽ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്ക് അല്ല മിനിമം ഒരു 28 എങ്കിലുമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് തുറന്ന് പറഞ്ഞ് ജസ്ല മാടശ്ശേരി. വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക്…
Read More » - 28 October
കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരിക്ക് ഇരട്ടചങ്കല്ല ഉരുക്ക് ചങ്കാണെങ്കിലും ഈ മാതാപിതാക്കളുടെ കണ്ണീരിന് മുന്നില്‍ നിങ്ങളുടെ മുട്ടിടിയ്ക്കും ; ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം : വാളയാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. കേസില്‍ നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കുട്ടികളുടെ രക്ഷിതാക്കള്‍ സമരവുമായി…
Read More » - 28 October
ഫോണിനെ ചൊല്ലി തര്‍ക്കം: ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ ഭാര്യ മരിച്ചു
വയനാട്ടില്‍ മദ്യലഹരിയില്‍ എത്തിയ ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ ഭാര്യ മരിച്ചു. വടുവഞ്ചാല്‍ വട്ടത്തവയല് അറുപതു കൊല്ലി കോളനിയിലെ സീനയാണ് മരിച്ചത്. മരണത്തില്‍ ഭര്‍ത്താവ് വിജയനെ പൊലീസ് കസ്ററഡിയിലെടുത്തു.…
Read More » - 27 October
സംസ്ഥാനത്ത് കോവിഡ് വന്ന് മരിച്ചവരിൽ കൂടുതലും ഈ രോഗമുണ്ടായിരുന്നവർ ; ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: ആഗസ്റ്റില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ കൂടുതല്‍ പേരും പ്രമേഹരോഗികളെന്ന് ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. Read Also : ഡൗൺലോഡുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ട…
Read More » - 27 October
വിഷക്കൂണ് കഴിച്ചു; ആറ് പേര് അവശനിലയില്‍
തിരുവനന്തപുരം: വിഷക്കൂണ് കഴിച്ച് അവശനിലയിലായ ആറ് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിളിമാനൂര്‍ സ്വദേശികളെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More » - 27 October
കോണ്‍ഗ്രസ് പ്രസിഡന്റ് പാർട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു
കല്‍പ്പറ്റ: കോണ്‍ഗ്രസ് മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എന്‍.രമേശന് രാജിവെച്ച് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസ് ക്ലബ്ബില്‍…
Read More » - 27 October
വിവാദ ഗ്രൂപ്പായ ഫ്രീ തിങ്കർ പൂട്ടിച്ചു, കുരിശിനെ അപമാനിച്ചതിനാണെന്നും നായ പ്രേമികൾ ആണെന്നും രണ്ടു വാദം
സ്വതന്ത്ര ചിന്തകർ അല്ലെങ്കിൽ ഫ്രീ തിങ്കർ എന്ന പേരിൽ മൂന്നു ലക്ഷത്തോളം അംഗങ്ങളുമായി പ്രവർത്തിച്ചിരുന്ന സോഷ്യൽ മീഡിയയിലെ വിവാദ ഗ്രൂപ്പ് പൂട്ടിച്ചു. ഗ്രൂപ്പ് പൂട്ടിയതിന് പിന്നിൽ കുരിശിന്റെ…
Read More » - 27 October
സിപിഎം നേതാക്കളുടെ വീടുകൾ ആക്രമിച്ച കേസിൽ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; അക്രമത്തിലേക്ക് നയിച്ചത് സ്ത്രീവിഷയവും വ്യക്തിവൈരാഗ്യവും ; കൂടുതൽ വിവരങ്ങൾ പുറത്ത്
ചേര്‍ത്തല: സിപിഎം നേതാക്കളുടെ വീടിന് കല്ലെറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എന്‍ പുരം കമ്മനാപറമ്ബില് എസ്. അഭി ശിവദാസ്(25), കണ്ടേലാട്ടുവെളി വീട്ടില്‍ പ്രവീണ്‍കുമാര്‍(40) എന്നിവരെയാണ്…
Read More » - 27 October
തന്നെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു…വാളയാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്
പാലക്കാട്: തന്നെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു…വാളയാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്. കേസില്‍ എന്തിനാണ് പുകമറ സൃഷ്ടിക്കുന്നതെന്നും അവര്‍…
Read More » - 27 October
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ച മുതല്‍. തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം,…
Read More »