Kerala
- Oct- 2020 -19 October
നവ്യാ നായരുടെ സഹോദരൻ വിവാഹിതനായി
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ
Read More » - 19 October
‘സംസ്ഥാനത്തെ സ്വർണ്ണക്കള്ളക്കടത്തിൻ്റെയും ഹവാല ഇടപാടിൻ്റെയും വേരുകൾ തേടിയുള്ള അന്വേഷണയാത്ര ചെന്നെത്തുക ലീഗ് – ജമാഅത്തെ ഇസ്ലാമി – ബി.ജെ.പി നേതാക്കളുടെ വീട്ടുമുറ്റത്തും അവർ നടത്തുന്ന സ്ഥാപനങ്ങളുടെ അകത്തളങ്ങളിലുമായിരിക്കും’; കെ.ടി ജലീൽ
തിരുവന്തപുരം: മുസ്ലീം ലീഗിനും ബി.ജെ.പി ക്കും ജമാഅത്തെ ഇസ്ലാമിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ…
Read More » - 19 October
ഒരു ലക്ഷത്തോളം പേർക്ക് തൊഴില്‍ നഷ്ടപ്പെടും ; ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
കാസർകോട് : നിയമസഭയില്‍ അവതരിപ്പിച്ച ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിന്റെ ഭാഗമായി മിനിമം സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തിലെ ഭൂരിപക്ഷം ചെറുകിട ലാബുകള്‍ക്കും താഴ്…
Read More » - 19 October
കേരളം ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ല: മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളം ഒരു ബഹുമതിക്ക് പിന്നാലെ പോയിട്ടില്ലെന്നും മരണനിരക്ക്…
Read More » - 19 October
അദ്ദേഹത്തിന്റെ വിമര്‍ശനം മന്ത്രി സ്ഥാനത്തിന് ചേരാത്തത്: വി മുരളീധരന്റെ ഇടപെടല്‍ തീര്‍ത്തും അപക്വമാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വി മുരളീധരന്റെ വിമര്‍ശനം മന്ത്രി സ്ഥാനത്തിന് ചേരാത്തതാണെന്നും അദ്ദേഹത്തിന്റെ ഇടപെടല്‍ തീര്‍ത്തും അപക്വമാണെന്ന് പിണറായി…
Read More » - 19 October
“ശിവശങ്കർ തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടും; അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല” : മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ശിവശങ്കറിനെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. “ശിവശങ്കറിനെ ആശുപത്രിയിലാക്കിയത് കസ്റ്റംസാണ്, സര്‍ക്കാരിന് അതില്‍ പങ്കില്ല. ഏത് പ്രധാനിയാണെങ്കിലും തെറ്റ്…
Read More » - 19 October
ഓണക്കാലത്ത് കോവിഡ് ജാഗ്രതയില്‍ കുറവുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഓണക്കാലത്ത് കോവിഡ് ജാഗ്രതയില്‍ കുറവുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന് കോവിഡ് നിയന്ത്രണങ്ങളില്‍ കേരളത്തില്‍ വ്യാപകമായി ഇളവുകള്‍ നല്‍കിയെന്ന വാര്‍ത്ത ശരിയല്ല.…
Read More » - 19 October
“ഉണ്ണിമേനോനും, വേണു ഗോപാലിനും, മാര്‍ക്കോസിനും ഒക്കെ പാര വച്ചൊതുക്കിയ പോലുള്ള കാലഘട്ടം കഴിഞ്ഞു മകനേ” ; വിജയ് യേശുദാസിന് മറുപടിയുമായി സംഗീത പ്രേമിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മലയാള സിനിമയില്‍ ഇനി പാടില്ലന്ന വിജയ് യേശുദാസിന്റെ പ്രസ്താവനയ്ക്കെതിരെ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയകളിലുടനീളം.തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളാണ് കൂടുതലും.നേരത്തെ വേണ്ടിയിരുന്നു എന്നും പുതിയ നല്ല് ഗായകര്‍ക്ക്…
Read More » - 19 October
പുഷ്പന്റെ സഹോദരന് മാത്രമല്ല സിപിഎം പാര്‍ട്ടിയിലെ നിരവധിപേര്‍ ഇപ്പോള്‍ മനസുകൊണ്ട് ബിജെപിയിലേക്ക് വന്നുകഴിഞ്ഞു; അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി
കണ്ണൂര്‍ : സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന് ബിജെപിയില്‍ എത്തിയത് ദേശീയ തലത്തില്‍ തന്നെ പ്രചാരണമാക്കുമെന്ന് അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. പുഷ്പന്റെ സഹോദരന് ശശി…
Read More » - 19 October
പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ സിപിഎം നേതാവിന് പങ്കില്ലെന്ന് പോലീസ് ; അന്വേഷണം അവസാനിപ്പിച്ചു
കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ ആന്തൂർ നഗര സഭയ്ക്കോ നഗരസഭാ അദ്ധ്യക്ഷനും സിപിഎം നേതാവുമായ ശ്യാമളയ്ക്കോ പങ്കില്ലെന്ന് പോലീസ് . സാമ്പത്തികവും മാനസികവുമായ കാരണങ്ങളാലുള്ള…
Read More » - 19 October
വിശപ്പിൻ്റെ റിപ്പബ്ലിക്ക്? ഇതാണോ അഛേദിൻ? ചോദ്യങ്ങളുമായി എംബി രാജേഷ്
കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതാണോ അഛേദിൻ? ആഗോള പട്ടിണി സൂചികയിൽ ഇന്ത്യക്ക് 94-ാം റാങ്ക്. ദരിദ്ര ആഫ്രിക്കൻ രാജ്യമായ സുഡാനൊപ്പം സ്ഥാനം.…
Read More » - 19 October
കോവിഡ് രോഗമുക്തരായവരിൽ വീണ്ടും രോഗലക്ഷണങ്ങള്‍ ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,755 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 75,50,273 ആയി.ഇതിനിടെ…
Read More » - 19 October
സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകൾ: 7 പ്രദേശങ്ങളെ ഒഴിവാക്കി
സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13, 15), വല്ലാച്ചിറ (7, 9), ചൊവ്വന്നൂര്‍ (8,…
Read More » - 19 October
ദൃശ്യങ്ങൾ നീക്കം ചെയ്തതായി പെൺകുട്ടി പൊലീസിനു രേഖാമൂലം എഴുതി നൽകിയിരുന്നു; നടിയുടെ വെളിപ്പെടുത്തലിനു മറുപടിയുമായി പോലീസ്
പെൺകുട്ടി പറയുന്ന രംഗങ്ങള്‍ 2014ൽതന്നെ യുട്യൂബിൽനിന്ന് നീക്കം ചെയ്തതാണെന്നു പൊലീസ് അറിയിച്ചു
Read More » - 19 October
എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. വേദന സംഹാരികള്‍ മാത്രം കഴിച്ചാല്‍ മാറ്റാവുന്ന പ്രശ്നങ്ങളെ ഉള്ളൂവെന്നും മറ്റു…
Read More » - 19 October
സംസ്ഥാനത്ത് ഇന്ന് 5022പേർക്ക് കോവിഡ് : രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധന
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5022പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4257പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647പേരുടെ ഉറവിടം വ്യക്തമല്ല. 21മരണം കൂടി സ്ഥിരീകരിച്ചു. 36599 സാമ്പിളുകളാണ് പരിശോധിച്ചത്. …
Read More » - 19 October
മനസ്സിൽ ഭക്തിയുടെ പരകോടി തീർക്കുന്ന മനോഹര ഗാനം
കൃഷ്ണ സ്തുതികളിൽ എന്നും പ്രാധാന്യത്തോടെ നിൽക്കുന്ന ഈ ഗാനത്തിന്റെ മനോഹരമായ ദൃശ്യാവിഷ്കാരം
Read More » - 19 October
തനിക്കെതിരേ വധഭീഷണിയെന്ന് കെ.എം. ഷാജി എംഎൽഎ.: ശബ്ദരേഖ പുറത്തുവിട്ടു
കണ്ണൂർ: കെ.എം. ഷാജി എംഎൽഎയ്ക്ക് നേരെ വധഭീഷണി. ഇതിന്റെ ശബ്ദരേഖ അദ്ദേഹം പുറത്തുവിട്ടു. കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തിൽ നിന്നാണ് ഗുഢാലോചന. ഓഡിയോ ക്ലിപ്പിൽ വധശ്രമത്തിനുള്ള ഗുഢാലോചന വ്യക്തമായിട്ടുണ്ടെന്നു…
Read More » - 19 October
വീണ്ടും സംസ്ഥാന വ്യാപക പണിമുടക്കിനൊരുങ്ങി മുത്തൂറ്റ് ജീവനക്കാര്‍
തിരുവനന്തപുരം: വീണ്ടും സംസ്ഥാന വ്യാപക പണിമുടക്കിനൊരുങ്ങി മുത്തൂറ്റ് ജീവനക്കാര്‍. മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റിനെതിരെയാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. നവംബര്‍ 23 മുതലാണ് സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തുന്നത്. മുത്തൂറ്റ്…
Read More » - 19 October
ടിക്ടോക് താരം അമല്‍ ജയരാജ് ആത്മഹത്യ ചെയ്ത നിലയില്‍
19 കാരനായ അമൽ പാല രാമപുരം പാലമേലി നാഗത്തുങ്കല്‍ ജയരാജിന്റെ മകനാണ് .
Read More » - 19 October
ഡ്രൈവർക്ക് കോവിഡ്: ഉമ്മന്‍ ചാണ്ടി ക്വാറന്റീനില്‍
കോട്ടയം: ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ക്വാറന്റീനില്‍. ഇതോടെ ഇന്ന് കോട്ടയത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഉള്‍പ്പടെയുള്ള…
Read More » - 19 October
ശിവശങ്കറിന്റെ തലച്ചോറും ഹൃദയവുമെല്ലാം പിണറായിയാണ്: മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും താത്പര്യങ്ങളാണ് ശിവശങ്കര്‍ സംരക്ഷിച്ചതെന്ന് കെ സുരേന്ദ്രന്
കോഴിക്കോട്: കസ്റ്റംസ് ചോദ്യം ചെയ്യുന്നതില്‍ നിന്നും ശിവശങ്കറിനെ രക്ഷിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. യു.എ. ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം…
Read More » - 19 October
സെറ്റില്‍ വച്ച് ഞാനും സലീമേട്ടനും തമ്മിൽ വഴക്കുണ്ടായി, പക്വതയില്ലായ്മ കൊണ്ട് സംഭവിച്ചതാണ്; സലിം കുമാറിനോടു മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ
നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ തെറ്റുകളും ശരികളും സംഭവിക്കാറുണ്ട്. പക്ഷേ പല തെറ്റുകളിലും സോറി പറയാതെ ഈഗോ വച്ച് അതിൽ നിന്നും മുന്നോട്ടുപോകാറുണ്ട്
Read More » - 19 October
നിങ്ങള്‍ ചോദ്യം ചെയ്യുന്നത് ഈ രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയുമാണ്, ആത്മാഭിമാനമുള്ള ദേശസ്നേഹികള്‍ അത് പൊറുക്കില്ല ; ഇന്ത്യയെ തരംതാഴ്ത്തി പാക്കിസ്ഥാനെ പുകഴ്ത്തിയ ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയെ തരംതാഴ്ത്തി പാക്കിസ്ഥാനെ പുകഴ്ത്തിയ ശശിതരൂര്‍ എംപിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യയില്‍ മോദിയുടെ കേന്ദ്രസര്‍ക്കാര്‍…
Read More » - 19 October
രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് സാറെ പെട്ടിതൂക്കികളുടെ മെയിന്‍ ; സ്വന്തം മണ്ഡലത്തിലേക്ക് വരുന്ന രാഹുല്‍ ഗാന്ധിക്കായി സ്വീകരണമൊരുക്കുന്നതിനെതിരെ അഡ്വ.ശ്രീജിത്ത് പെരുമന
തിരുവനന്തപുരം : ഏഴുമാസത്തിന് ശേഷം സ്വന്തം മണ്ഡലമായ വയനാട് സന്ദര്‍ശിക്കാന്‍ എത്തുന്ന രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി വന്‍ സ്വീകരണമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ശ്രീജിത്ത്…
Read More »