Kerala
- Oct- 2020 -23 October
ദേശീയ മനുഷ്യാവകാശ കമ്മീഷനേയും കോടതിയേയും സമീപിക്കാനൊരുങ്ങി ഡോ.നജ്മ
കൊച്ചി: കൊവിഡ് രോഗി പരിചരണത്തിലുണ്ടായ വീഴ്ചയെ തുടർന്ന് മരണപ്പെട്ടെന്ന ആരോപണത്തിൽ പൊലീസ് കളമശ്ശേരി മെഡി.കോളേജിലെ ജൂനിയർ റസിഡൻ്റ ഡോക്ടർ നജ്മയുടെ മൊഴിയെടുത്തു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക്…
Read More » - 23 October
ഡല്‍ഹിക്ക് കേരളത്തില്‍ നിന്നല്ല..കേരളത്തിന് ഡല്‍ഹിയില്‍ നിന്നാണ് ഏറെ പഠിക്കാനുള്ളത്; കേരള മോഡല്‍ കോവിഡ് പ്രതിരോധത്തെ വിമര്‍ശിച്ച് എഴുത്തുകാരന് സച്ചിദാനന്ദന്റെ പോസ്റ്റ്
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് കേരളത്തില്‍ നിന്നല്ല..കേരളത്തിന് ഡല്‍ഹിയില്‍ നിന്നാണ് ഏറെ പഠിക്കാനുള്ളത്. കേരള മോഡല്‍ കോവിഡ് പ്രതിരോധത്തെ വിമര്‍ശിച്ച് എഴുത്തുകാരന് സച്ചിദാനന്ദന്റെ പോസ്റ്റ്. കോവിഡ് രൂക്ഷമായി ഉണ്ടായിരുന്നുവെങ്കിലും ഡല്‍ഹിയില്‍…
Read More » - 23 October
സൗദിയില്‍നിന്ന് എത്തിച്ച തിരുവനന്തപുരത്തെ വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍
ഹൈദരാബാദ്: തിരുവനന്തപുരത്തെ പൂന്തുറയില്‍ 2013ല്‍ സജാദ് ഹുസൈനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും മുട്ടത്തറ മാണിക്കവിളാകം സ്വദേശിയുമായ അബു സൂഫിയാന് (31) നെ ഹൈദരാബാദ് വിമാനത്താവളത്തില്‍…
Read More » - 23 October
ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്സിൻ നൽകുന്നത് നാല് വിഭാഗങ്ങള്‍ക്ക് ; ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു പ്രത്യേക രോഗ പ്രതിരോധ പദ്ധതി
ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു പ്രത്യേക രോഗ പ്രതിരോധ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു സംഭരിച്ചായിരിക്കും…
Read More » - 23 October
മന്ത്രി.കെ.ടി.ജലീലിനെ മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവം : യാസര്‍ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്… പ്രവാസിയായ യാസറിനെ യു.എ.ഇയില്‍ നിന്നും നാടുകടത്താന്‍ മന്ത്രി കെ.ടി ജലീല്‍ യുഎഇ കോണ്‍സുലേറ്റിനെ സമീപിച്ചുവെന്ന വസ്തുത വെളിപ്പെടുത്തിയത് സ്വപ്ന സുരേഷും
മലപ്പുറം: മന്ത്രി.കെ.ടി.ജലീലിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവം , യാസര്‍ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ്…
Read More » - 23 October
കാത്തിരിപ്പുകൾക്ക് വിരാമം ; ഇന്ത്യയുടെ സ്വന്തം കൊറോണ വാക്സിൻ ‘കോവാക്സിൻ’ എന്ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ഭാരത് ബയോടെക്
ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യ കൊറോണ വാക്സിൻ കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരിക്ഷണം മനുഷ്യരില്‍ നടത്താന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ…
Read More » - 23 October
യാത്രക്കാരെ തിരികെ എത്തിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി; ടിക്കറ്റ് നിരക്കില്‍ വൻ ഇളവുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : പൊതുഗതാഗത സംവിധാനത്തിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സി ബസുകളിലെ നിരക്ക് കുറച്ച് അധികൃതര്‍. Read Also : സിബിഐക്കുള്ള പ്രവര്‍ത്തനാനുമതി സർക്കാർ പുനപരിശോധിക്കണമെന്ന് കോടിയേരി…
Read More » - 23 October
ന്യൂസ് അവറില്‍ സംഭവിയ്ക്കാന്‍ പാടില്ലാത്തത് സംഭവിച്ചു : അശ്ലീല പദങ്ങളും തെറിയും…എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്കാരശൂന്യരെ ദയവ് ചെയ്ത് സിപിഎം പറഞ്ഞുവിടരുത് …. വീണ്ടും സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഏഷ്യാനെറ്റിലെ വിനു ജോണ്‍
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികളുടെ തെറിവിളി, ഇതുപോലുള്ള ഒരു പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്കാരശൂന്യരെ ദയവ് ചെയ്ത് സിപിഎം പറഞ്ഞുവിടരുത് …. വീണ്ടും സിപിഎമ്മിനെതിരെ ആഞ്ഞടിച്ച്…
Read More » - 23 October
ഇതോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്, ഇനി ഇവരൊക്കെ എന്തു പറയും ; സന്ദീപ് വാര്യര്‍
തിരുവനന്തപുരം : സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെട്ടു എന്ന് എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയില്‍ വാദമുന്നയിച്ചതിനു പിന്നാലെ സര്‍ക്കാറിനെ ന്യായീകരിച്ചവരെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ്…
Read More » - 23 October
സിബിഐക്കുള്ള പ്രവര്‍ത്തനാനുമതി സർക്കാർ പുനപരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐക്കുള്ള പ്രവര്‍ത്തനാനുമതിയുടെ നിയമവശം സര്‍ക്കാര്‍ പുനഃ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.യുഡിഎഫിന്റെ നേതൃത്വം ലീഗിന് കോണ്‍ഗ്രസ് കൈമാറിയെന്ന് കോടിയേരി പരിഹസിച്ചു. യുഡിഎഫിന്റെ…
Read More » - 23 October
സമൂഹത്തില്‍ നിന്ന് തന്നെ ഒറ്റപ്പെടുത്തി … തന്റെ കുടുംബം നശിച്ചു… ജോലി നഷ്ടമായി… തനിക്ക് യാതൊന്നുമറിയില്ലെന്ന് ശിവശങ്കര്‍ … എം ശിവശങ്കറിന്റെ അറസ്റ്റ് വീണ്ടും തടഞ്ഞ് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് വീണ്ടും തടഞ്ഞ് ഹൈക്കോടതി. ഈ മാസം 28 വരെയാണ് അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്. ശിവശങ്കറിന്റെ മുന്‍കൂര്‍…
Read More » - 23 October
സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716,…
Read More » - 23 October
കെ.എം.ഷാജി എംഎല്‍എയ്ക്കെതിരെ എന്‍ഫോഴ്സമെന്റ് നടപടി ഏറ്റു : 5260 സ്ക്വയര്‍ ഫീറ്റുള്ള വീട് ഉടന്‍ പൊളിച്ച് മാറ്റാന്‍ നോട്ടീസ്
കോഴിക്കോട്: കെ.എം.ഷാജി എംഎല്‍എയ്ക്കെതിരെ എന്‍ഫോഴ്സമെന്റ് നടപടി ഏറ്റു. കെ എം ഷാജി എംഎല്‍എയുടെ വീട് അനധിക്യതമാണന്നും ഉടന്‍ പൊളിച്ച് മാറ്റണമെന്നും കോഴിക്കോട് കോര്പറേഷന് നോട്ടീസ് നല്കി. കെട്ടിട…
Read More » - 23 October
അടിയ്ക്കാന്‍ തയ്യാറാണെങ്കില്‍ അതിന്റെ ഫലം നേരിടാനും തയ്യാറാകണം,30വരെ അറസ്റ്റ് ചെയ്യില്ല; ഭാഗ്യലക്ഷമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
നിയമം കൈയിലെടുക്കാന്‍ ആരാണ് അധികാരം തന്നതെന്നും കോടതി ചോദിച്ചു
Read More » - 23 October
സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ ഗൂഡാലോചനയിൽ ശിവശങ്കറിനു പങ്കുണ്ടെന്ന ഇഡിയുടെ റിപ്പോർട്ട് സർക്കാരിന്റെ എല്ലാ വാദമുഖങ്ങളും പൊളിക്കുന്നത് : കെ.സുരേന്ദ്രൻ
തൃശ്ശൂർ: സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ ഗൂഡാലോചനയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനു പങ്കുണ്ടെന്ന ഇഡിയുടെ റിപ്പോർട്ട് സർക്കാരിന്റെ എല്ലാ വാദമുഖങ്ങളും പൊളിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ശിവശങ്കരനെ…
Read More » - 23 October
സംസ്ഥാനത്ത് നവരാത്രി ഉത്സവ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്… ജനങ്ങള്‍ക്ക് കര്‍ശനം നിര്‍ദേശം നല്കി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ഉത്സവ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്…മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്ന…
Read More » - 23 October
പരിശീലനവീഡിയോയുമായി താരപുത്രി!! മോഹൻലാലിന്റെ മകളുടെ വീഡിയോ വൈറൽ
എഴുത്തിന്റെയും വരകളുടെയും നാടകാഭിനയത്തിന്റെയും ലോകത്തിനപ്പുറം തന്റെ ആയോധനകലാ പരിശീലനങ്ങളുടെ വീഡിയോയുമായി മായ
Read More » - 23 October
പീഡനത്തിനിരയായ 17കാരി ആത്മഹത്യക്ക് ശ്രമിച്ചു : സംഭവം ഇടുക്കിയിൽ
ഇടുക്കി: പീഡനത്തിനിരയായ 17കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇടുക്കിയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകടനില…
Read More » - 23 October
ഈ വേഷം എനിക്ക് മലയാള സിനിമകളില്‍ ഒരു പുതിയ വഴിത്തിരിവ് നല്‍കുമായിരുന്നു; മോഹൻലാൽ ചിത്രത്തിൽ നിന്നും നീക്കം ചെയ്ത രംഗത്തെക്കുറിച്ച് ബാബു ആന്റണി
ക്ലൈമാക്സില്‍ വില്ലനെ താഴെയിറക്കാന്‍ നായകനുമായി കൈകോര്‍ക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തില്‍ എനിക്ക് ഉണ്ടായിരുന്നു
Read More » - 23 October
എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ വ്യാപക പരാതി… കടിച്ചുപിടിച്ചു നില്‍ക്കാതെ സ്ഥാനം ഒഴിയണം… പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് എംഇഎസിലെ മറ്റ് അംഗങ്ങള്‍
മലപ്പുറം: എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നതോടെ ഫസല്‍ ഗഫൂറിനെതിരെ വ്യാപക പരാതി. കടിച്ചുപിടിച്ചു നില്‍ക്കാതെ സ്ഥാനം ഒഴിയണമെന്നാവശ്യം ഉന്നയിച്ച് എംഇഎസിലെ…
Read More » - 23 October
പുതിയ 360 ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് , ഗതാഗത വകുപ്പിന്റെ അനുമതി
തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പിന്റെ അനുമതി. ഫാസ്റ്റ് പാസഞ്ചര്‍ – 50 എണ്ണം ( വൈദ്യുതി), സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ –…
Read More » - 23 October
സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചു ; പുതിയ നിരക്കുകള്‍ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. നിരക്ക് കുറച്ചതനുസരിച്ച് ആര്.ടി.പി.സി.ആര്. (ഓപ്പണ്‍) ടെസ്റ്റിന് 2100 രൂപയും…
Read More » - 23 October
തന്റെ പരാതിയിൽ കുമ്മനത്തിന്റെ പേര് പോലും ഇല്ല എന്ന് പരാതിക്കാരൻ ഹരികൃഷ്ണൻ നമ്പൂതിരി
പത്തനംതിട്ട: കുമ്മനം രാജശേഖരന് എതിരെ താൻ ഒരു പരാതിയും കൊടുത്തിട്ടില്ല, തന്റെ പരാതിയിൽ കുമ്മനത്തിന്റെ പേര് ഇല്ല എന്നും പരാതിക്കാരൻ ഹരികൃഷ്ണൻ നമ്പൂതിരിയുടെ പ്രതികരണം. കുമ്മനം പണം…
Read More » - 23 October
കെ.എം. മാണിക്ക് കിട്ടിയ അംഗീകാരമാണ് ഇടത് മുന്നണി പ്രവേശനം, ഇപ്പോൾ മുന്നിലുള്ളത് തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം : ജോസ് കെ. മാണി.
തിരുവനന്തപുരം : കെ.എം. മാണിക്ക് കിട്ടിയ അംഗീകാരമാണ് ഇടത് മുന്നണി പ്രവേശനമെന്നു ജോസ് കെ. മാണ . തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ്…
Read More » - 23 October
സര്‍ക്കാറിന്റെ നിരന്തരമായ അവഗണന മടുത്തു ; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാദേശിക സംഘടനകള്‍ ഒന്നിക്കുന്നു
തിരുവനന്തപുരം : സര്‍ക്കാറിന്റെ നിരന്തരമായ അവഗണനയില്‍ പ്രതിഷേധിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാദേശിക സംഘടനകള്‍ ഒന്നിക്കുന്നു. തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കാനാണ് എണ്‍പതോളം വരുന്ന പ്രാദേശിക സംഘടനകള്‍ തിരുവനന്തപുരം…
Read More »