Kerala
- Oct- 2020 -23 October
സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചു ; പുതിയ നിരക്കുകള്‍ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. നിരക്ക് കുറച്ചതനുസരിച്ച് ആര്.ടി.പി.സി.ആര്. (ഓപ്പണ്‍) ടെസ്റ്റിന് 2100 രൂപയും…
Read More » - 23 October
തന്റെ പരാതിയിൽ കുമ്മനത്തിന്റെ പേര് പോലും ഇല്ല എന്ന് പരാതിക്കാരൻ ഹരികൃഷ്ണൻ നമ്പൂതിരി
പത്തനംതിട്ട: കുമ്മനം രാജശേഖരന് എതിരെ താൻ ഒരു പരാതിയും കൊടുത്തിട്ടില്ല, തന്റെ പരാതിയിൽ കുമ്മനത്തിന്റെ പേര് ഇല്ല എന്നും പരാതിക്കാരൻ ഹരികൃഷ്ണൻ നമ്പൂതിരിയുടെ പ്രതികരണം. കുമ്മനം പണം…
Read More » - 23 October
കെ.എം. മാണിക്ക് കിട്ടിയ അംഗീകാരമാണ് ഇടത് മുന്നണി പ്രവേശനം, ഇപ്പോൾ മുന്നിലുള്ളത് തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം : ജോസ് കെ. മാണി.
തിരുവനന്തപുരം : കെ.എം. മാണിക്ക് കിട്ടിയ അംഗീകാരമാണ് ഇടത് മുന്നണി പ്രവേശനമെന്നു ജോസ് കെ. മാണ . തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ്…
Read More » - 23 October
സര്‍ക്കാറിന്റെ നിരന്തരമായ അവഗണന മടുത്തു ; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാദേശിക സംഘടനകള്‍ ഒന്നിക്കുന്നു
തിരുവനന്തപുരം : സര്‍ക്കാറിന്റെ നിരന്തരമായ അവഗണനയില്‍ പ്രതിഷേധിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാദേശിക സംഘടനകള്‍ ഒന്നിക്കുന്നു. തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കാനാണ് എണ്‍പതോളം വരുന്ന പ്രാദേശിക സംഘടനകള്‍ തിരുവനന്തപുരം…
Read More » - 23 October
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വൃദ്ധയായ കോവിഡ് രോഗിയോട് ആശുപത്രി അധികൃതരുടെ ക്രൂരത; ആശുപത്രിയിലെ കട്ടിലില്‍ കെട്ടിയിട്ടു, തലപൊട്ടി രക്തസ്രാവം
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വൃദ്ധയായ കോവിഡ് രോഗിയോട് ആശുപത്രി അധികൃതരുടെ ക്രൂരത. കോവിഡ് രോഗിയെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നു. തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിക്കാണ്…
Read More » - 23 October
നടി ശരണ്യ പുതിയ വീട്ടിലേയ്ക്ക് !!
വര്‍ഷങ്ങളോളം നീണ്ട ശസ്ത്രക്രിയകള്‍ക്കൊടുവില്‍ ഫീനിക്സ് പക്ഷിയെപ്പോലെ താന്‍ ഉയര്‍ത്തേഴുന്നേറ്റു
Read More » - 23 October
മൃതസഞ്ജീവനിയുടെ മറവിൽ അവയവ മാഫിയ; കനത്ത ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ ദാന മാഫിയ സജീവം. വ്യാപകമായി അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. കേസ് എടുത്തതായും…
Read More » - 23 October
കുമ്മനം ചേട്ടന്റെ വ്യക്തി ശുദ്ധി പരിശോധിക്കാൻ ഏതെങ്കിലും ഒരു പാർട്ടിയുടെ അന്വേഷണകമ്മീഷന്റെ റിപ്പോർട്ട് ആവശ്യമില്ല, കേരളത്തിലെ ഓരോ കൊച്ചു കുട്ടിക്കും വരെ അറിയാം: തുഷാർ വെള്ളാപ്പള്ളി
കുമ്മനം രാജശേഖരനെതിരെയുള്ള കേസിൽ പ്രതികരണവുമായി എൻഡിഎ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. കുമ്മനത്തിനെ കേരളത്തിലെ ഓരോ കൊച്ചു കുട്ടിക്കും വരെ അറിയാം ആരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു അദ്ദേഹം പറഞ്ഞു.…
Read More » - 23 October
75 വയസുള്ള മുതല ബബിയ ക്ഷേത്ര നടയിൽ, അപൂർവ ചിത്രത്തിനു പിന്നിൽ
കാസർകോട് ∙ കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്ര തടാകത്തിലെ മുതല ബബിയ ക്ഷേത്ര നടയിൽ എത്തിയതു ഭക്തർക്കു കൗതുകക്കാഴ്ചയായി. മേൽശാന്തി രാത്രി നട അടച്ചു പോയാൽ…
Read More » - 23 October
ഉദ്യോഗസ്ഥരുടെ നിയമനം: കാലിക്കറ്റ് സർവ്വകലാശാല വ്യാജ സത്യവാങ്മൂലം നൽകി; പരാതിയുമായി സിന്റിക്കേറ്റ്
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല വ്യാജ സത്യവാങ്മൂലം നൽകിയെന്ന് പരാതിയുമായി സിന്റിക്കേറ്റ്. ഉന്നത ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവ്വകലാശാല ഹൈക്കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയതായാണ് പരാതി. സിന്റിക്കേറ്റ്…
Read More » - 23 October
സംസ്ഥാനത്ത് മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം ജില്ലയിൽ ഇടക്കൊച്ചി സ്വദേശി ജോസഫ്(68), മൂവാറ്റുപുഴ സ്വദേശി മൊയ്ദീന് (75), ആലുവ സ്വദേശിനി…
Read More » - 23 October
നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാരായി ശുഭാംഗിയും ശിവാംഗിയും ദിവ്യയും ഇനി ഉയരങ്ങളിലേക്ക്
കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി. ബിഹാറില്‍ നിന്നുള്ള ശിവാംഗി, ഉത്തര്‍പ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്, ഡല്‍ഹിയില്‍ നിന്നുള്ള ദിവ്യ ശര്‍മ…
Read More » - 23 October
പരിചയമുള്ള കമ്പനി ആയതിനാൽ അവിടെ ഇൻവെസ്റ്റ് ചെയ്താൽ നന്നായിരിക്കും എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളു, കുമ്മനത്തെ ഇതിൽ പെടുത്തിയത് ആസൂത്രിതം : ഒന്നാംപ്രതി പ്രവീൺ
പത്തനംതിട്ട: ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ വെളിപ്പെടുത്തലുമായി ഒന്നാം പ്രതി പ്രവീൺ വി.പിള്ള. തനിക്ക് പരിചയമുള്ള കമ്പനി ഉടമ…
Read More » - 23 October
ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും
തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേരള പോലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. വീടുകളിലും കവലകളിലും…
Read More » - 23 October
ഒടുവിൽ ഒത്തുതീർപ്പ്…കേസിലേക്ക് കുമ്മനം രാജശേഖരനെ വലിച്ചിഴച്ചതാണെന്ന് ഒന്നാം പ്രതി
പത്തനംതിട്ട: ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നു. പോലീസ് സ്റ്റേഷന് പുറത്ത് കേസ് തീർക്കാനാണ് ബിജെപിയുടെ ശ്രമം.…
Read More » - 23 October
കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡാനന്തരം കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ 14 ജില്ലകളിലെ 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 23 October
ആലപ്പുഴ കറ്റാനത്ത് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ച നിലയില്‍ ; സംഭവം പുറത്തുവന്നത് മൃതദേഹം ഏറ്റെടുക്കാന്‍ കുട്ടിയുടെ ബന്ധുക്കള്‍ എത്തിയപ്പോള്‍
ആലപ്പുഴ : ആലപ്പുഴ കറ്റാനത്ത് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കായംകുളത്ത് കറ്റാനം സെന്റ് തോമസ് മിഷന് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന…
Read More » - 23 October
കുമ്മനം രാജശേഖരനെ ഏകപക്ഷീയമായി കള്ളക്കേസില്‍ കുടുക്കിയതിലൂടെ കേരള പൊലീസ് സ്വന്തം വിശ്വാസ്യതയ്ക്കു കൂടുതല്‍ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ് ; ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം : ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതില്‍ പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. കുമ്മനം രാജശേഖരന്റെ…
Read More » - 23 October
ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്റെ നാലാം വര്‍ഷം
ആധുനിക വൈദ്യ ശാസ്ത്രത്തിനും, ഡോക്ടര്‍ മാര്‍ക്കും ഒരുപാട് നന്ദി, സ്നേഹം. കൂടെ നിന്ന കുടുംബത്തിനോട് ഒരുപാട് ഒരുപാട് സ്നേഹം.
Read More » - 23 October
ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ ബിജെപി
തിരുവനന്തപുരം : മുന്‍ മിസോറാം ഗവര്‍ണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ ബിജെപി. പാര്‍ട്ടി സംസ്ഥാന…
Read More » - 23 October
പ്രിയതമൻ പോയി 30ആം ദിവസം അവളെ ആദ്യമായി ചിരിച്ചു കണ്ടു. അന്നവൾ പറഞ്ഞു ഇനിയുള്ള ജീവിതം ചിരിച്ചു കൊണ്ടു തന്നെ!!
ഒരുപാട് ആലോചിച്ചു മേഘനയെക്കുറിച്ചു.ബേബി ഷവറിൽ തനിക്ക് ഏറ്റം പ്രിയപ്പെട്ടവനെ കട്ട് ഔട്ട് കളിൽ നിറച്ചു ചേർത്ത് വച്ച, പലപ്പോഴും വിങ്ങി പൊട്ടുന്ന മേഘന ഉള്ള് പൊള്ളിച്ചു.
Read More » - 23 October
കളമശേരി മെഡിക്കല്‍ കോളേജിനെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: കളമശേരി മെഡിക്കല്‍ കോളേജിനെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ആരോപണം ഉന്നയിച്ചവര്‍ പറഞ്ഞത് ശരിയല്ലെന്ന് ഇതിനോടകം വ്യക്തമായതായും മുഖ്യമന്ത്രി പറഞ്ഞു. Read Also…
Read More » - 22 October
സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയ ഒരു ശതമാനം ആളുകളില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയ ഒരു ശതമാനം ആളുകളില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് ഭേദമായവരുടെ ശരീരത്തില്‍ വൈറസിന്റെ…
Read More » - 22 October
കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്‍ മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കുമ്മനത്തെ പ്രതി ചേര്‍ത്തതില്‍…
Read More » - 22 October
കുമ്മനം രാജശേഖരനെതിരായ കേസ് ; സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം : മുന്‍ മിസോറാം ഗവര്‍ണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More »