MollywoodLatest NewsKeralaNewsEntertainment

നടി ശരണ്യ പുതിയ വീട്ടിലേയ്ക്ക് !!

വര്‍ഷങ്ങളോളം നീണ്ട ശസ്ത്രക്രിയകള്‍ക്കൊടുവില്‍ ഫീനിക്സ് പക്ഷിയെപ്പോലെ താന്‍ ഉയര്‍ത്തേഴുന്നേറ്റു

 മിനിസ്ക്രീനീലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ശരണ്യ ശശി. ആറേഴു വര്ഷം നീണ്ട പോരാട്ടങ്ങൾക്ക് ഒടുവിൽ ബ്രെയിന്‍ ട്യൂമറിനോട് പൊരുതി ജയിച്ച നടി ശരണ്യയുടെ പുതിയ വിശേഷം ശ്രദ്ധനേടുന്നു. ലോകമെമ്പാടുമുള്ള നിരവധി മലയാളികളുടെ സഹായത്തോടെ ഒരുങ്ങിയ സ്നേഹ സീമ എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശനമാണ് ഇന്ന്. തിരുവനന്തപുരം ചെമ്ബഴന്തിയിലെ 1450 സ്‌ക്വയര്‍ ഫീറ്റിലെ വീടാണ് ഇനിമുതല്‍ ശരണ്യ.

വര്‍ഷങ്ങള്‍ നീണ്ട ക്യാന്‍സര്‍ പോരാട്ടത്തില്‍ ശരണ്യയ്ക്ക് താങ്ങായി ഒരുപാട് പേർ എത്തിയിരുന്നു. അതിൽ എടുത്ത് പറയേണ്ടത് നടി സീമ ജി. നായരുടെ പേര് തന്നെയാണ്. രോഗത്തിന്റെ തുടക്കത്തില്‍ നാളെ മരിക്കുമെന്ന ചിന്ത ഉണ്ടായിരുന്നതായി പറഞ്ഞ ശരണ്യ എന്നാല്‍ വര്‍ഷങ്ങളോളം നീണ്ട ശസ്ത്രക്രിയകള്‍ക്കൊടുവില്‍ ഫീനിക്സ് പക്ഷിയെപ്പോലെ താന്‍ ഉയര്‍ത്തേഴുന്നേറ്റുവെന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button