Kerala
- Oct- 2020 -22 October
സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയ ഒരു ശതമാനം ആളുകളില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയ ഒരു ശതമാനം ആളുകളില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് ഭേദമായവരുടെ ശരീരത്തില്‍ വൈറസിന്റെ…
Read More » - 22 October
കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്‍ മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കുമ്മനത്തെ പ്രതി ചേര്‍ത്തതില്‍…
Read More » - 22 October
കുമ്മനം രാജശേഖരനെതിരായ കേസ് ; സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം : മുന്‍ മിസോറാം ഗവര്‍ണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 22 October
പുറത്ത് ഖദറാണെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല; കേരളത്തിലെ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് പരിഹാസവുമായി എംഎം.മണി
വയനാട്; കേരളത്തിലെ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് പരിഹാസവുമായി മന്ത്രി എംഎം.മണി. കൊവിഡ് പ്രതിരോധത്തില്‍ കേരളം മാതൃകയാണെന്ന് രാഹുല്‍…
Read More » - 22 October
ആലപ്പുഴ കറ്റാനത്ത് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍
ആലപ്പുഴ : ആലപ്പുഴ കറ്റാനത്ത് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കായംകുളത്ത് കറ്റാനം സെന്റ് തോമസ് മിഷന് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന…
Read More » - 22 October
സംസ്ഥാനത്ത് ആഘോഷങ്ങളില്‍ നിയന്ത്രണം : പൂജവെപ്പും വിദ്യാരംഭ ചടങ്ങുകളും സംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് ആഘോഷങ്ങളില്‍ നിയന്ത്രണം , പൂജവെപ്പും വിദ്യാരംഭ ചടങ്ങുകളും സംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡിന്െ്റ പശ്ചാത്തലത്തില്‍ ഇത്തവണ വിദ്യാരംഭ ചടങ്ങുകള്‍ വീടുകളില്‍…
Read More » - 22 October
16 ഇനം കാര്‍ഷിക വിളകള്‍ക്ക് തറവില ഏര്‍പ്പെടുത്തി കേരളം : ഇന്ത്യയില്‍ ഇത് ആദ്യം
തിരുവനന്തപുരം: 16 ഇനം കാര്‍ഷിക വിളകള്‍ക്ക് തറവില ഏര്‍പ്പെടുത്തി കേരളം. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു നീക്കം. കേരളം ഇതോടെ രാജ്യത്തിന് വീണ്ടും മാതൃക സൃഷ്ടിക്കുകയാണ്. കര്‍ഷകര്‍ക്ക്…
Read More » - 22 October
‘പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ച വീടാണ്’, മലക്കം മറിഞ്ഞ് വി.കെ. പ്രശാന്തിന്റെ പോസ്റ്റില്‍ കമന്റിട്ട ജോമിച്ചന്‍
വി.കെ പ്രശാന്ത് എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച വീടിന്റെ ഫോട്ടോയാണെന്ന വിശദീകരണവുമായി ഉടമ. തനിക്ക് തെറ്റുപറ്റിയതാണ്. പഞ്ചായത്തിന്റെ സഹായത്തോടെയാണ് വീട് നിര്‍മ്മിച്ചതെന്ന് ജോമിച്ചന്‍…
Read More » - 22 October
വിവരം ശേഖരിച്ച് നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്കാന് ഉദ്ദേശിയ്ക്കുന്നുണ്ടോ ? ഭര്‍ത്താവിനെ കുറിച്ച് ചോദിച്ചപ്പോൾ ആക്രോശവുമായി നടി കസ്തൂരി
ഗോസിപ്പുകാര്‍ ഞങ്ങളുടെ മക്കളെ പോലും ലക്ഷ്യം വയ്ക്കുമ്ബോള്‍ എന്തിന് ഞങ്ങള്‍ ഞങ്ങളുടെ കുടുംബ കാര്യങ്ങള്‍ പരസ്യപ്പെടുത്തണം
Read More » - 22 October
യാസര്‍ എടപ്പാളിനെ തള്ളി മുസ്ലീം ലീഗ് ; യാസര്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് സെക്രട്ടറി
മലപ്പുറം: കെടി ജലീലിനെതിരെ വിവാദ പ്രസ്താവന നടത്തുകയും പ്രമുഖ ചാനലില്‍ എത്തി പലരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും അവകാശപ്പെട്ട യാസര്‍ എടപ്പാളിനെ തള്ളി മുസ്ലീം ലീഗ്.…
Read More » - 22 October
മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ ചോര്‍ത്തി പല സുപ്രധാന വിവരങ്ങളും ലഭിച്ചു… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുസ്ലിംലീഗ് പ്രവര്ത്തകന് യാസിര്‍ എടപ്പാള്‍… മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലയാളിയെ യുഎഇയില്‍ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാന്‍ കെ.ടി ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തി
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ ചോര്‍ത്തി പല സുപ്രധാന വിവരങ്ങളും ലഭിച്ചു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുസ്ലിംലീഗ് പ്രവര്ത്തകന് യാസിര്‍ എടപ്പാള്‍. മീഡിയാ വണ്ണിന്റെ ചാനല്‍…
Read More » - 22 October
സൈബര്‍ ഇടങ്ങളെ പറ്റി പറയാന്‍ എന്ത് ധാര്‍മ്മികതയാണ് സിപിഎമ്മിനുള്ളത് ; ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം : കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറായിരുന്ന നജ്മയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. കോവിഡ് രോഗി കൃത്യമായ പരിചരണം കിട്ടാത്തതിനെ…
Read More » - 22 October
‘കുമ്മനത്തിനെതിരെ കൊടുത്ത കേസും പത്മനാഭസ്വാമി ക്ഷേത്ര ഭരണ സമിതി അംഗത്വവും തമ്മിൽ ബന്ധമുണ്ടോ?’- സംശയവുമായി ടിപി സെൻകുമാർ
തിരുവനന്തപുരം: കുമ്മനം രാജശേഖരനെതിരെ ഉണ്ടായ സാമ്പത്തിക തിരിമറി കേസിൽ പ്രതികരണവുമായി മുൻ ഡിജിപി ടിപി സെൻകുമാർ. കുമ്മനത്തിന്റെ പദ്മസ്വാമി ക്ഷേത്രത്തിലെ പദവിയും ഇപ്പോഴത്തെ കേസും തമ്മിൽ എന്തെങ്കിലും…
Read More » - 22 October
‘വിരട്ടലും വേട്ടയാടലുമൊന്നും ബിജെപി നേതാക്കളോട് വിലപ്പോവില്ല എന്നോർത്താൽ സഖാവിനും കൂട്ടർക്കും നല്ലത്!’- കുമ്മനം വിഷയത്തിൽ വി. മുരളീധരൻ
കുമ്മനം രാജശേഖരനെതിരെ ഉള്ള സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം: ബിജെപി മുൻ സംസ്ഥാന…
Read More » - 22 October
നെടുമങ്ങാട് എംഎല്‍എ സി ദിവാകരന് കോവിഡ് 19, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: സിപിഐ നേതാവും നെടുമങ്ങാട് എംഎല്‍എയുമായ സി.ദിവാകരന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം തന്റെ ഔദ്യോഗിക പരിപാടികള്‍ ഇനിയൊരറിയിപ്പ് കിട്ടുന്നത്…
Read More » - 22 October
തത്സമയ ചാനല്‍ ചര്‍ച്ചകളില്‍ ഇടത് നേതാക്കള്‍ പച്ചത്തെറി വിളിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം : മാതൃഭൂമി ചാനലില്‍ വേണു ബാലകൃഷ്ണന് നയിച്ച പ്രൈംടൈം ചര്‍ച്ച സഭ്യതയുടെ എല്ലാ അതിര് വരമ്പുകളും ലംഘിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി
തിരുവനന്തപുരം: തത്സമയ ചാനല്‍ ചര്‍ച്ചകളില്‍ ഇടത് നേതാക്കള്‍ പച്ചത്തെറി വിളിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി മാതൃഭൂമി ചാനലില്‍ വേണു ബാലകൃഷ്ണന് നയിച്ച പ്രൈംടൈം ചര്‍ച്ച…
Read More » - 22 October
സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 844 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേരാണ് രോഗബാധിതരായി മരിച്ചത്.…
Read More » - 22 October
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിയ്ക്കാന്‍ ത്വരിത നടപടി : രണ്ട് ദിവസത്തിനകം 50 ടണ്‍ സവാള എത്തിയ്ക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിയ്ക്കാന്‍ ത്വരിത നടപടി , രണ്ട് ദിവസത്തിനകം 50 ടണ്‍ സവാള എത്തിയ്ക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. കേരളത്തില്‍ രണ്ടു ദിവസത്തിനകം…
Read More » - 22 October
ജോസ്.കെ.മാണി ഇനി ഇടതില്‍ ; ഔദ്യോഗിക പ്രഖ്യാപനം എത്തി
തിരുവനന്തപുരം: ജോസ് കെ മാണി ഇനി ഇടതില്‍. ജോസിനെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മിനെയും ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കാന്‍ ധാരണയായി. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലാണ് ധാരണയായത്.…
Read More » - 22 October
‘ഗവർണ്ണറായിരുന്നപ്പോൾ കിട്ടിയ ശമ്പളം സംഭാവനയായി നൽകിയത് 30 ലക്ഷം, ഹമ്പമ്പോ എന്താ തട്ടിപ്പ് ; സംസ്ഥാന സർക്കാരിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി
ആറന്മുള സ്വദേശിയിൽ നിന്നും ഇരുപത്തിയെട്ടേ മുക്കാൽ ലക്ഷം രൂപ തട്ടിച്ചെടുത്തു എന്ന കേസിൽ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.…
Read More » - 22 October
ഒമ്പത് മാസം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്റെ ശമ്പളം 31 ലക്ഷം രൂപയാണ്…30 ലക്ഷം രൂപയും ചെലവഴിച്ചത് അനാഥര്‍ക്കും…ഇരുപത്തിയെട്ടേ മുക്കാല്‍ ലക്ഷം രൂപ രാജേട്ടന് തട്ടിച്ചെടുത്തു എന്നു പറഞ്ഞാല്‍ അത് രാഷ്ട്രീയ പകപൊക്കലാണെന്ന് ഏത് പൊട്ടന്മാര്ക്കും മനസിലാകും ..സന്ദീപ് വാര്യര്‍ പറയുന്നു
തിരുവനന്തപുരം : ഒമ്പത് മാസം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്റെ ശമ്പളം 31 ലക്ഷം രൂപയാണ്., 30 ലക്ഷം രൂപയും ചെലവഴിച്ചത് അനാഥര്‍ക്കും…ഇരുപത്തിയെട്ടേ മുക്കാല്‍ ലക്ഷം രൂപ രാജേട്ടന്…
Read More » - 22 October
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത…. അത്യന്തം അപകടകാരിയായ മിന്നലുണ്ടാകും… ഉച്ചയ്ക്ക് 2 മുതല്‍ രാത്രി പത്ത വരെ അതീവജാഗ്രത ആവശ്യമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. അത്യന്തം അപകടകാരിയായ മിന്നലുണ്ടാകും. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി പത്ത വരെ അതീവജാഗ്രത ആവശ്യമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ…
Read More » - 22 October
ഇത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്ന നടപടി, കുമ്മനം രാജശേഖരന്റെ ഭാഗം കേള്‍ക്കുകയോ പ്രാഥമികാന്വേഷണം നടത്തുകയോ ചെയ്യാതെ കേസെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം : ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതില്‍ പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. കുമ്മനം രാജശേഖരന്റെ…
Read More » - 22 October
വാട്സ് ആപ്പ് ഉപയോഗിക്കാറില്ല; തുറന്നു പറഞ്ഞു മലയാളത്തിന്റെ പ്രിയ നായിക
അനുരാഗ കരിക്കിന്‍വെള്ളം, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ തിളങ്ങിയ രജിഷയുടെ പുതിയചിത്രം ലവ് ആണ്.
Read More » - 22 October
സിപിഎം സർക്കാരിൻ്റെ രാഷ്ട്രിയ ദുഷ്ടലാക്കോടെയുള്ള പ്രവൃത്തിയാണ് കുമ്മനം രാജശേഖരനെതിരായ ആരോപണം; പ്രതികരണവുമായി കെ സുരേന്ദ്രൻ
കൊച്ചി : ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെതിരായ ആരോപണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. . സിപിഎം സർക്കാരിൻ്റെ രാഷ്ട്രിയ ദുഷ്ടലാക്കോടെയുള്ള…
Read More »