Kerala
- Oct- 2020 -29 October
സംസ്ഥാനത്ത് കാര്‍ഷിക യന്ത്ര വല്‍ക്കരണം പദ്ധതി ഉൽഘാടനം ചെയ്യാനൊരുങ്ങി മുഖ്യമന്ത്രി
പാലക്കാട്: കാര്‍ഷിക യന്ത്രവല്‍ക്കരണം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ മൂന്നിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ…
Read More » - 29 October
രാജ്യാന്തര കള്ളക്കടത്തിനെതിരെ മുഖംനോക്കാതെ നടപടി: കസ്റ്റംസ് കമീഷണര്‍
കൊച്ചി: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന സ്വര്‍ണക്കടത്തുൾപ്പെടെയുള്ള രാജ്യാന്തര കള്ളക്കടത്തിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് കസ്റ്റംസ് പ്രിവന്റിവ് കമീഷണര്‍ സുമിത് കുമാര്‍. കള്ളക്കടത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ധനമന്ത്രാലയത്തിന്…
Read More » - 29 October
നടപടി നേരിട്ടാലും ഗ്രാറ്റ്വിറ്റി നിഷേധിക്കാനാകില്ല: ഹൈകോടതി
കൊച്ചി: സംസ്ഥാനത്ത് വിവിധ കേസുകളിലായി നടപടി നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍വിസില്‍നിന്ന് വിരമിച്ചാലും ഗ്രാറ്റ്വിറ്റി ആനുകൂല്യം നിഷേധിക്കാനാകില്ലെന്ന് ഹൈകോടതി. ഗുരുതര കുറ്റാരോപണങ്ങളുടെ പേരില്‍ നടപടി നേരിടുന്നവരുടെ ഡെത്ത്-കം…
Read More » - 29 October
വെബ്ക്യൂ ആപ് വഴി മദ്യശേഖരണം; കോണ്‍ഗ്രസ് പ്രവര്ത്തകന് പിടിയില്‍
കരുനാഗപ്പള്ളി: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി കോണ്‍ഗ്രസ് പ്രവര്ത്തകന് എക്സൈസ് പിടിയില്‍. കല്ലേലിഭാഗം മാരാരിത്തോട്ടത്തില്‍ ഷാ നിവാസില്‍ ഷാലി (42)യാണ് വാഹനപരിശോധനയ്ക്കിടെ അൻപത് കുപ്പി മദ്യവുമായി പിടിയിലായത്. കരുനാഗപ്പള്ളി–ശാസ്താംകോട്ട…
Read More » - 29 October
തീവ്ര പരിചരണ വിഭാഗമില്ലാതെ ടാറ്റാ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
കാസർകോട് : തീവ്ര പരിചരണ വിഭാഗം ഒരുക്കാതെ ടാറ്റാ കോവിഡ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയതിനെതിരെ പ്രതിഷേധം ഉയരുന്നു. അടുത്ത മാസം ഒന്ന് മുതല്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയുടെ…
Read More » - 29 October
അനന്തരവനൊപ്പം ഒളിച്ചോടാൻ യുവതി പതിമൂന്ന് വയസ്സുള്ള മകളെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു , പോലീസ് ചെയ്തത്
കാഞ്ഞങ്ങാട്:പതിമൂന്ന് വയസ്സുള്ള മകളെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് അനന്തരവനെയും കൊണ്ട് ഒളിച്ചോടിയ യുവതിക്കും ഗള്‍ഫുകാരനായ കാമുകനും മുട്ടന്‍ പണി കൊടുത്ത് പോലീസ്. ഇരുവര്‍ക്കുമെതിരെ ജുവനല്‍ ജസ്റ്റിസ് ആക്ട്…
Read More » - 29 October
തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി സോഷ്യല്‍ മീഡിയ; പൊടിപാറിക്കാൻ സ്ഥാനാര്‍ത്ഥികള്‍
കിളിമാനൂര്‍: സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം പൊടിപാറിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികള്‍. യു.ഡി.എഫിലും എല്‍.ഡി.എഫിലും ചിലയിടങ്ങളിലൊഴികെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചു കൃത്യമായ…
Read More » - 29 October
സംസ്ഥാനത്ത് മഴ കനക്കും ; 7 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്നും മഴ തുടരും. വടക്കന്‍ കേരളത്തിലാകും മഴ ശക്തമാകുക. 7 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…
Read More » - 29 October
സംഗീത നാടക അക്കാദമിക്ക് മുന്നില്‍ ആര്.എല്‍.വി രാമകൃഷ്ണന്റെ ‘പ്രതിഷേധ’ മോഹിനിയാട്ടം
തൃശൂർ: മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചതിനെതിരെ ചിലങ്കയും ആടയാഭരണങ്ങളുമില്ലാതെ നൃത്തം ചെയ്ത് ആർ.എൽ.വി രാമകൃഷ്ണൻ. ഇന്നലെ സംഗീതനാടക അക്കാഡമിയുടെ മുന്നിൽ നാടക് ഇടുക്കി ജില്ലാ സമിതി നടത്തിയ…
Read More » - 29 October
ഇപ്പോ എന്തായി ഇടത് ത്രയങ്ങളെ, നോക്കിക്കൊ അടുത്ത അറസ്റ്റ് ആരുടേതെന്ന് കാത്തിരുന്ന് കൗണ്ട് ടൗണ്‍ ആരംഭിച്ചൊളു ; ശിവശങ്കറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഗോപാലകൃഷ്ണന്
തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കുമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ശിവശങ്കര്‍ അറസ്റ്റിലായതിനു പിന്നാലെ…
Read More » - 29 October
“കമ്മ്യൂണിസത്തിന് നശിക്കാൻ എല്ലായിടത്തും ഒരോ കാരണങ്ങളുണ്ടായിരുന്നു… കേരളത്തിൽ അത് കള്ളക്കടത്തും മയക്ക് മരുന്ന് കടത്തും ആയി മാറുന്നു” : എസ് സുരേഷ്
“CM (Chief Manipulator) കൂടി പിടിക്കപ്പെടുമോ? കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് അഭിനന്ദനങ്ങൾ….”,ബിജെപി നേതാവ് അഡ്വക്കേറ്റ് എസ് സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു . “കമ്മ്യൂണിസത്തിന് നശിക്കാൻ എല്ലായിടത്തും…
Read More » - 29 October
ശിവശങ്കറിന്റെ അറസ്റ്റ് ; മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷവും ബിജെപിയും
തിരുവനന്തപുരം : നാല് വര്‍ഷത്തിലേറെക്കാലം പിണറായി വിജയന്റെ ഭരണത്തില്‍ ഏറ്റവും സ്വാധീനമുള്ള അധികാരകേന്ദ്രമായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിന് വേണ്ടിയുള്ള പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷവും ബിജെപിയും.…
Read More » - 29 October
സിസ്റ്റര്‍ സ്റ്റെഫി കന്യകയല്ല… കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞെന്ന് ഡോക്ടര്‍
തിരുവനന്തപുരം: അഭയ കൊലക്കേസ് ഇന്നും ഒരു പ്രഹേളികയായി തുടരുകയാണ്. സിസ്റ്റര്‍ സ്റ്റെഫിയ്ക്ക് സിസ്റ്റര്‍ അഭയയുടെ മരണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സാക്ഷികള്‍ ഇല്ലാത്തതും തങ്ങളല്ല ഇത് ചെയ്തതെന്ന പ്രതികളുടെ…
Read More » - 29 October
കോവിഡ് വ്യാപനം ; ജില്ലയില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
മലപ്പുറം : ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ക്ക് അനുമതിയില്ല. കണ്ടെയ്മെന്റ് സോണുകളില്‍…
Read More » - 29 October
ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ്
തിരുവനന്തപുരം : ഒക്ടോബര്‍ 31 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി പത്തുമണിവരെ ഇടിമിന്നലിനുള്ള…
Read More » - 29 October
ദിലീപിന് ജന്മദിനം ആശംസിക്കുന്നവര്‍ തോന്ന്യാസികളാണെത്രെ…. ?? ആരാണ് ഗോപാലകൃഷ്ണന് എന്ന ദിലീപ്??
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകളും വസ്തുതര്‍ക്കങ്ങള്‍ വേണ്ടി ഇടനിലക്കാരനായും ഗുണ്ടയായും പള്‍സര്‍ സുനിയെ സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ചു
Read More » - 29 October
തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണപ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും മറ്റുള്ളവരും പ്രചാരണ പ്രവർത്തനത്തിനായി ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ മുതലായവ സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി…
Read More » - 29 October
അടുപ്പില്‍ നിന്നും പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
ആലപ്പുഴ: വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കുറ്റിച്ചിറ വീട്ടില്‍ ബിജുവിന്റെ ഭാര്യ സജിത (38) ആണ്…
Read More » - 28 October
തന്നെ ഒരിക്കലും അറസ്റ്റ് ചെയ്യാനാകില്ലെന്ന ശിവശങ്കരന്റെ വിശ്വാസത്തിന് ഇളക്കം തട്ടിയത് ഇഡിയുടെ കൈവശമുള്ള ആ തെളിവുകള്‍
തിരുവനന്തപുരം : തന്നെ ഒരിക്കലും അറസ്റ്റ് ചെയ്യാനാകില്ലെന്ന ശിവശങ്കരന്റെ വിശ്വാസത്തിന് ഇളക്കം തട്ടിയത് ഇഡിയുടെ കൈവശമുള്ള ആ തെളിവുകള്‍. എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍…
Read More » - 28 October
ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാചകകസര്ത്തുകളൊക്കെ ഇപ്പോള്‍ എവിടെപ്പോയി… നാവനങ്ങുന്നില്ലേ മുഖ്യമന്ത്രി അങ്ങേയ്ക്ക്… ശിവശങ്കരന്റെ അറസ്റ്റില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം; ‘ശിവശങ്കരന് രോഗലക്ഷണം മാത്രം….. എന്നാല്‍ രോഗം പിണറായി വിജയന്… അവിടെ നടന്നത് തീവെട്ടിക്കൊള്ളയും ശിവശങ്കറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാഫിയകളാണ് മുഖ്യമന്ത്രിയുടെ…
Read More » - 28 October
ബീഹാറിൽ വോട്ട് പിടിക്കാൻ പശുവിന്റെ പോസ്റ്ററുകളുമായി സി പി എം ; ട്രോളന്മാർക്ക് ചാകര
പാറ്റ്ന: ബീഹാറിൽ പശു സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് സി പി എം. അധികാരത്തിലേറിയാൽ പശുക്കളുടെ ക്ഷേമം ഉറപ്പുവരുത്തുമെന്നാണ് സിപിഎമ്മിന്റെ പ്രചാരണം. പശുവിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി…
Read More » - 28 October
സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂട്ടിക്കിടക്കുന്ന സംസ്ഥാനത്തെ ബാറുകള്‍ അടുത്തയാഴ്ച തുറന്നേക്കും. അഞ്ചാംതീയതി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും…
Read More » - 28 October
സ്വര്‍ണ്ണക്കടത്ത് കേസ് : എം ശിവശങ്കര്‍ അറസ്റ്റില്‍
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)…
Read More » - 28 October
കോവിഡ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയേയും മറികടന്ന് കേരളം
ന്യൂദല്‍ഹി:ദശലക്ഷത്തില്‍ ഏറ്റവും കുറവു രോഗബാധിതരും മരണവും, ഉയര്‍ന്ന പരിശോധനയും ഉള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുന്നു. കേന്ദ്രഗവണ്മെന്റിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ സ്ഥിതി തുടരാന്‍ ഇന്ത്യക്കു…
Read More » - 28 October
ശിവശങ്കര്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോള്‍ കാട്ടിക്കൂട്ടിയ കാര്യങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലാതെ പിന്നെ ബേലൂര്‍ മഠാധിപതിക്കാണോ ; കാനത്തിന്റെ പ്രസ്തവാനയ്ക്കെതിരെ ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: എം ശിവശങ്കര്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമല്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. ശിവശങ്കര്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോള്‍…
Read More »