Kerala
- Oct- 2020 -28 October
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു
കോഴിക്കോട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. താമരശേരി പാലകുന്നുമ്മല്‍ സുബൈദ (56) ആണ് മരിച്ചത്. കൊവിഡ് 19 പോസിറ്റീവ് ആയി കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » - 28 October
മുന്നോക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ; മുല്ലപ്പള്ളി രാമചന്ദ്രൻ
കൊച്ചി : സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ മുന്നാക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് ഗൂഢ ലക്ഷ്യത്തോടെയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ കാര്യ സമിതി യോഗത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 28 October
ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യം ; വിജയ് പി നായര്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെ പരാതിക്കാരനായ യൂ ട്യൂബര്‍ വിജയ് പി നായര്‍ ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന് മുന്‍പ് തന്റെ ഭാഗം…
Read More » - 28 October
ഇന്നും മുന്നാറിൽ പൊളിക്കപ്പെട്ടിട്ടുള്ള വമ്പൻ സ്രാവുകളുടെ കയ്യേറ്റങ്ങൾ ശ്രി സുരേഷ്കുമാർ അന്ന് ആ ഒരു മാസം കൊണ്ട് പൊളിച്ചത് മാത്രമാണ്, വി.എസ്. അച്യുതാനന്ദന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കെ. സുരേഷ് കുമാർ ഐഎസിന് സംഭവിച്ചതിനെ കുറിച്ച് മകന്റെ കുറിപ്പ്
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ വിവാദങ്ങളുടെ കേന്ദ്രമാകുമ്പോള്‍ പഴയൊരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കുറിച്ച് ഓര്‍ക്കുകയാണ് അദ്ദേഹത്തിന്റെ മകന്. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന…
Read More » - 28 October
ആര്‍ക്കും തന്റെ വീട് വന്ന് പരിശോധിക്കാം, ഡി.വൈ.എഫ്.ഐക്കാർക്കും എസ്.എഫ്.ഐക്കാർക്കും പ്രത്യേക സ്വാഗതമെന്ന് കെ.എം ഷാജി എം.എല്‍.എ
ആര്‍ക്കും തന്റെ വീട് വന്ന് പരിശോധിക്കാമെന്ന് കെ.എം ഷാജി എം.എല്‍.എ. ഡി.വൈ.എഫ്.ഐക്കാർക്കും എസ്.എഫ്.ഐക്കാർക്കും വീട്ടിലേക്ക് പ്രത്യേക സ്വാഗതം, പുറത്ത് നിന്നു മാത്രം ഫോട്ടോയെടുത്ത് പോകരുത്, അകത്ത് വന്ന്…
Read More » - 28 October
ശബരിമല തീര്ടഥാനം: വഴിയോരത്ത് ഗ്യാസ് ഉപയോഗിച്ചുളള പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം
പത്തനംതിട്ട : കോവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ച് നടത്തുന്ന ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് : വഴിയോരത്ത് ഗ്യാസ് ഉപയോഗിച്ചുളള പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം. പത്തനംതിട്ട മുതല്‍…
Read More » - 28 October
കോവിഡ് : സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി, 12 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ ഊരകം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 4, 5,…
Read More » - 28 October
മാധ്യമങ്ങളിലൂടെ ജനങ്ങളിലേയ്ക്ക് എത്തുന്നത് സിപിഎമ്മിനെതിരെയുള്ള അടിസ്ഥാന രഹിതമായ വാര്‍ത്തകളും നുണപ്രചാരണങ്ങളും : സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടിയുമായി സിപിഎം
തിരുവനന്തപുരം: മാധ്യമങ്ങളിലൂടെ ജനങ്ങളിലേയ്ക്ക് എത്തുന്നത് സിപിഎമ്മിനെതിരെയുള്ള അടിസ്ഥാന രഹിതമായ വാര്‍ത്തകളും നുണപ്രചാരണങ്ങളും . സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടിയുമായി സിപിഎം. നവംബര്‍ ഒന്നിനാണ് മാധ്യമങ്ങളുടെ ‘നുണപ്രചാരണത്തിനെതിരെ’ സിപിഎം…
Read More » - 28 October
ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് എന്ത് ന്യായീകരണമാണ് സംസ്ഥാന സർക്കാരിന് പറയാനുള്ളത് ; എം.കെ. മുനീർ
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതിനെ സംസ്ഥാന സർക്കാർ എന്ത് പറഞ്ഞു ന്യായീകരിക്കുമെന്ന് എം. കെ മുനീർ. മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരിയെയാണ് അറസ്റ്റ്…
Read More » - 28 October
സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം . ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയില്‍. ആകെ 8790 പേര്‍ക്കാണ് പുതുതായി…
Read More » - 28 October
സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത : നാല് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,…
Read More » - 28 October
ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിച്ചു; ഇ ഡി യും കസ്റ്റംസും ഒരുമിച്ച് ചോദ്യം ചെയ്തു
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി എന്‍ഫോഴ്സ്മെന്റ് സംഘം കൊച്ചിയിലെ ഓഫീസിലെത്തി. വൈകാതെ ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്നാണ് വിവരം. മുന്‍പ്…
Read More » - 28 October
ശിവശങ്കറെ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യം, സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ രാജി വയ്ക്കണം – അഡ്വ.പി. സുധീര്‍
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തു കേസില്‍ എം.ശിവശങ്കറിനെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ തന്നെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്…
Read More » - 28 October
എം.ശിവശങ്കര്‍ എല്ലാ പദ്ധതികളും നടപ്പിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശങ്ങള്‍… മുഖ്യമന്ത്രിയ്ക്കെതിരെ കെ.സുരേന്ദ്രന്… കള്ളക്കടത്തുകാര്‍ക്ക് ശിവശങ്കറിനെ കാണിച്ചുകൊടുത്തത് മുഖ്യമന്ത്രി
കൊച്ചി: എം.ശിവശങ്കര്‍ എല്ലാ പദ്ധതികളും നടപ്പിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശങ്ങള്‍. ഇതോടെ സ്വര്‍ണക്കള്ളക്കടത്തിലെ ഗൂഢാലോചനയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്.…
Read More » - 28 October
രണ്ടു രൂപയ്ക്ക് മുട്ട, പത്ത് രൂപയ്ക്ക് പാല്, യഥാര്‍ത്ഥ വിലയുടെ പകുതി വിലയ്ക്ക് അരി തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍… 220 രൂപയുടെ വെളിച്ചെണ്ണയ്ക്ക് 95 മാത്രം…. എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത് ഇത് കേരളത്തില്‍ തന്നെ
കൊച്ചി : രണ്ടു രൂപയ്ക്ക് മുട്ട, പത്ത് രൂപയ്ക്ക് പാല്, യഥാര്‍ത്ഥ വിലയുടെ പകുതി വിലയ്ക്ക് അരി തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍… 220 രൂപയുടെ വെളിച്ചെണ്ണയ്ക്ക് 95…
Read More » - 28 October
വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം’; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍
വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.
Read More » - 28 October
തീവ്രവാദത്തിന് പണസമാഹരണം : എന്‍.ജി.ഒ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്
ശ്രീനഗര്‍: തീവ്രവാദത്തിന് പണസമാഹരണം , എന്‍.ജി.ഒ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്. കശ്മീരിലെ നിരവധി എന്‍.ജി.ഒ ഓഫീസുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. എന്‍ഐയോടൊപ്പം സെന്‍ട്രല്‍ റിസേര്‍വ് പോലീസ് ഫോഴ്സും…
Read More » - 28 October
കേന്ദ്രത്തില്‍ ഇപ്പോൾ കോണ്‍ഗ്രസ്സിന്റെ ഭരണമല്ല, തല്ക്കാലം വരാനും ഇടയില്ല നോക്കി കണ്ട് നിന്നാല്‍ പാര്‍ട്ടിയുടെ രജിസ്ട്രേഷന് പോകില്ല, അല്ലെങ്കിൽ സി.പി.എം. ഓര്‍മ്മയില്‍ മാത്രമാകുമെന്ന് ബി. ഗോപാലകൃഷ്ണന്
തൃശ്ശൂര്‍ : വല്ലാതെ അടവുനയം കാട്ടി രാജ്യവിരുദ്ധ പ്രസ്താവനകളുമായി ഇറങ്ങിയാല്‍ സി.പി.എം. ഓര്‍മ്മയില്‍ മാത്രമാകുമെന്ന് വെല്ലുവിളിച്ച് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.…
Read More » - 28 October
ശിവശങ്കറിനെ അന്വേഷണ ഏജൻസികൾ പ്രതിചേർക്കുന്നതിനോട് ഇവിടെ ഒരു ബുദ്ധിമുട്ടും ആർക്കുമില്ല, ഏതു സർക്കാരിന് കീഴിലും ഇങ്ങനെയുളള ഉദ്യോഗസ്ഥരുണ്ടെന്ന് മന്ത്രി എ കെ ബാലൻ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിനെ ഇ.ഡി. കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി എ.കെ ബാലൻ.…
Read More » - 28 October
തെരെഞ്ഞെടുപ്പ് ആവേശത്തിൽ ത്രിതല പഞ്ചായത്തുകൾ; സ്ഥാനാര്‍ഥികളെ രംഗത്തിറക്കി മുന്നണികള്‍
തളിക്കുളം: തെരെഞ്ഞെടുപ്പ് ആവേശത്തിൽ മുന്നണികൾ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങാനിരിക്കെ നാട്ടിക പഞ്ചായത്തിലെ ചേര്‍ക്കരയില്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കി മുന്നണികള്‍ ആവേശത്തില്‍. എല്‍.ഡി.എഫ്,…
Read More » - 28 October
കെ.എം ഷാജി എം.എല്‍.എയുടെ വീടിന് കനത്ത പിഴയിട്ട് കോഴിക്കോട് കോര്പ്പറേഷന്
കെ.എം ഷാജി എം.എല്‍.എയുടെ വീട് ക്രമപ്പെടുത്താന്‍ 1,54,000 രൂപ പിഴയിട്ട് കോഴിക്കോട് കോര്പ്പറേഷന് . വസ്തു നികുതിയിനത്തില്‍ 1,38,000 രൂപയാണ് ഈടാക്കിയിരിക്കുന്നത്. നിയമവിധേയമാക്കിയില്ലെങ്കില്‍ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് കോര്പ്പറേഷന്…
Read More » - 28 October
കൈയ്യാങ്കളി കേസ്: ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർക്ക് ജാമ്യം
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിൽ മന്ത്രിമാർക്ക് ജാമ്യം അനുവദിച്ചു. ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചു. എല്ലാ പ്രതികളും വിടുതൽ…
Read More » - 28 October
വൃദ്ധസദനത്തിലെ അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയില്‍; ഒരാള്‍ അറസ്റ്റില്‍
പാലക്കാട്: പാലക്കാട് വൃദ്ധസദനത്തിലെ അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇവിടത്തെ മറ്റൊരു അന്തേവാസിയായ പാലാ രാമപുരം സ്വദേശി ബാലകൃഷണന് നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം വരോട്…
Read More » - 28 October
താഹയുടെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ധനസഹായം,പണപ്പിരിവ് നടത്തി പുട്ടടിക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ താഹയുടെ കുടുംബത്തിനുള്ള കെപിസിസിയുടെ ധനസഹായം 5 ലക്ഷം രൂപ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറി. താഹക്കും അലനുമെതിരെ…
Read More » - 28 October
അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്റ്റോടു കൂടി സ്വര്‍ണക്കടത്തിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ ഒരു രോഗലക്ഷണം മാത്രമാണ്, മുഖ്യമന്ത്രിയാണ് രോഗം. മുഖ്യമന്ത്രി…
Read More »