KeralaLatest NewsIndiaNews

“കമ്മ്യൂണിസത്തിന് നശിക്കാൻ എല്ലായിടത്തും ഒരോ കാരണങ്ങളുണ്ടായിരുന്നു… കേരളത്തിൽ അത് കള്ളക്കടത്തും മയക്ക് മരുന്ന് കടത്തും ആയി മാറുന്നു” : എസ് സുരേഷ്

“CM (Chief Manipulator) കൂടി പിടിക്കപ്പെടുമോ? കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് അഭിനന്ദനങ്ങൾ….”,ബിജെപി നേതാവ് അഡ്വക്കേറ്റ് എസ് സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .

“കമ്മ്യൂണിസത്തിന് നശിക്കാൻ എല്ലായിടത്തും ഒരോ കാരണങ്ങളുണ്ടായിരുന്നു… കേരളത്തിൽ അത് കള്ളക്കടത്തും മയക്ക് മരുന്ന് കടത്തും ആയി മാറുന്നു” , അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :

CM (Chief Manipulator) കൂടി പിടിക്കപ്പെടുമോ?
കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് അഭിനന്ദനങ്ങൾ….
കമ്മ്യൂണിസത്തിന് നശിക്കാൻ എല്ലായിടത്തും ഒരോ കാരണങ്ങളുണ്ടായിരുന്നു…
കേരളത്തിൽ അത് കള്ളക്കടത്തും മയക്ക്മരുന്ന് കടത്തും ആയി മാറുന്നു…!

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു . ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ആ​ണ് ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്ത​ത്.രാ​ത്രി വൈ​കിയാണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയത് . വ്യാ​ഴാ​ഴ്ച ശി​വ​ശ​ങ്ക​റെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button