Kerala
- Oct- 2020 -29 October
റോഡിന്റെ ശോചനീയാസ്ഥയില്‍ പ്രതിഷേധം : നടുറോഡില്‍ അടിവസ്ത്രമുരിഞ്ഞു, ഡോക്ടര്‍ക്കെതിരെ കേസ്
തൃശ്ശൂര്‍: റോഡിന്റെ ശോചനീയാസ്ഥയില്‍ പ്രതിഷേധിച്ച് നടുറോഡില്‍ അടിവസ്ത്രമുരിഞ്ഞ ഡോക്ടര്‍ക്ക് എതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം അസോസിയേറ്റ് പ്രൊ. ഡോ സിവി…
Read More » - 29 October
മകന്റെ തെറ്റിന്റെ ഉത്തരവാദിത്വം അച്ഛനില്‍ കെട്ടിവയ്ക്കേണ്ട, കോടിയേരി ബാലകൃഷ്ണന് ഒരുതരത്തിലുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ല; എ വിജയരാഘവന്
തിരുവനന്തപുരം : ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ…
Read More » - 29 October
ശബരിമല തീര്‍ഥാടനം: ളാഹ മുതല്‍ സന്നിധാനം വരെ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു
പത്തനംതിട്ട: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പുണ്യം പൂങ്കാവനം പദ്ധതിയുടെ കീഴില്‍ വരുന്ന ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക്…
Read More » - 29 October
ഭൂരിപക്ഷ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷത്തിനെതിരെ’; മാധ്യമ നുണകള്‍ക്കെതിരെ പ്രതിഷേധവുമായ സിപിഎം ജനകീയ കൂട്ടായ്മ
തിരുവനന്തപുരം: മാധ്യമ നുണകള്‍ക്കെതിരെ നവംബര്‍ ഒന്നിന് സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ വിജയിപ്പിക്കുവാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു. നിരന്തരം നുണകള്‍ നിര്‍മ്മിച്ച് വിവാദവും ആശങ്കയും സൃഷ്ടിക്കുന്നതിനാണ് മാധ്യമങ്ങള്‍…
Read More » - 29 October
ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങള്‍ക്കൊന്നും മതിയായില്ലേ? അതും ഒരു ലഘുലേഖ പോലും കയ്യില്‍ വയ്ക്കാത്ത കുറ്റത്തിന്: പരിഹാസവുമായി വിടി ബൽറാം
കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ്…
Read More » - 29 October
എം ശിവശങ്കരന്റെ നിലവിലെ അവസ്ഥയില്‍ തനിക്ക് ദുഖമുണ്ട്: ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു, അദ്ദേഹത്തെ വഷളാക്കിയത്…. പ്രതികരണവുമായി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: എം ശിവശങ്കരന്റെ നിലവിലെ അവസ്ഥയില്‍ തനിക്ക് ദുഖമുണ്ടെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതായി രാഷ്ട്രീയ നിരീക്ഷകനായ ജോമോന് പുത്തന്‍പുരയ്ക്കൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 29 October
സി പി എമ്മിലെ പലരും ഇനി കുടുങ്ങും: ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കൊടിയേരി അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ബിനീഷിന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായാണ്…
Read More » - 29 October
ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല് കെട്ടില്ലെങ്കില്‍ പൊള്ളും; തന്റെ പഞ്ച് ഡയലോഗുമായി സുരേഷ് ഗോപി എം.പി
തിരുവനന്തപുരം: വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും ഒരു പോലെ തിളങ്ങി നില്ക്കുന്ന താരമാണ് നടനും എം.പിയുമായി സുരേഷ് ഗോപി. തന്റെ പഞ്ച് ഡയലോഗുകള്‍ എല്ലാം തന്നെ ഹിറ്റ് ആക്കിയ നടന്.…
Read More » - 29 October
മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേർക്കും രണ്ട് മന്ത്രിമാർക്കും സ്വർണ്ണക്കടത്തുകാരുമായി ബന്ധം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനു മാത്രമല്ല ഓഫീസിലെ രണ്ട് പ്രധാന ഉദ്യോഗസ്ഥർക്കും രണ്ട് മന്ത്രിമാർക്കും സ്വർണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ…
Read More » - 29 October
ബിനീഷ് കോടിയേരി കസ്റ്റഡിയില്‍
ബെംഗളുരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി കസ്റ്റഡിയില്‍. ബംഗളൂരു മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വീണ്ടും…
Read More » - 29 October
എം.ശിവശങ്കരനു പുറമെ മുഖ്യമന്ത്രിയുടെ ഓഫിസിലെ രണ്ട് പ്രധാന ഉദ്യോഗസ്ഥര്‍ക്കും രണ്ട് മന്ത്രിമാര്‍ക്കും സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായി ബന്ധം ; കെ സുരേന്ദ്രന്
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനു മാത്രമല്ല ഓഫീസിലെ രണ്ട് പ്രധാന ഉദ്യോഗസ്ഥര്‍ക്കും രണ്ട് മന്ത്രിമാര്‍ക്കും സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഈ…
Read More » - 29 October
ഭാരതത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ ജയിലിലേക്കു പോകുന്ന ആദ്യ മുഖ്യമന്ത്രി പിണറായി: പി.കെ. കൃഷ്ണദാസ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിൽ പ്രതിപക്ഷങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സ്വര്‍ണക്കടത്ത്…
Read More » - 29 October
എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഉത്കണ്ഠയില്ല, പിണറായി വിജയന് ഈ കേസുമായി ഒരു ബന്ധവുമില്ല; എം.വി. ഗോവിന്ദന്
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഉത്കണ്ഠയില്ലെന്ന് സി.പി.എം. നേതാവ് എം.വി. ഗോവിന്ദന്.…
Read More » - 29 October
പശുസംരക്ഷണത്തിന് വോട്ട് തേടി ബിഹാര്‍ സി.പി.എം: കമന്റ് ബോക്സിൽ മലയാളത്തിൽ ബീഫ് ഫെസ്റ്റിവൽ നടത്തി പരിഹാസം
പട്ന: ബിഹാര്‍ സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ കന്നുകാലി സംരക്ഷണത്തിന് വോട്ട് തേടി പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ”കാലിത്തീറ്റക്കും, കന്നുകാലികളെ ചികിത്സിക്കുന്നതിനുള്ള ആധുനിക ചികിത്സ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനുമായും മഹാസഖ്യത്തിന്റെ…
Read More » - 29 October
ശിവശങ്കറിന്റെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പ്രതിരോധത്തിലായി മുഖ്യമന്ത്രിയുടെ ഓഫീസ്
കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ മൊഴിയും അറസ്റ്റ് റിപ്പോര്‍ട്ടും മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. സ്വര്‍ണ്ണം കടത്തിയ നയതന്ത്ര ബാഗ് വിട്ടു…
Read More » - 29 October
കസ്റ്റഡിയില്‍ പീഡനം, നടുവേദന ഉളളത് പരിഗണിക്കുന്നില്ല, ; ശിവശങ്കര്‍ കോടതിയില്‍
ആരോഗ്യാവസ്ഥ പരിഗണിക്കാതെ പുലര്‍ച്ചെ ഒരുമണി വരെ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതായി ശിവശങ്കര്‍ കോടതിയില്‍. ഇന്നു പുലര്‍ച്ചെ വീണ്ടും വിളിച്ച് എഴുന്നേല്‍പ്പിച്ചു. തുടര്‍ച്ചയായി…
Read More » - 29 October
ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യംചെയ്യുന്നു
ബംഗളൂരു: ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ ബംഗളൂരുവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്നു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ്…
Read More » - 29 October
അനീഷ് രാജന് എന്ന കംസ്റ്റസ് കമ്മിയെക്കൊണ്ട് മുഖ്യമന്ത്രിയുടെ ആപ്പീസില് നിന്ന് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായില്ല എന്ന് പറയിപ്പിച്ചതിനു ശേഷം അതാഘോഷിച്ചവരൊക്കെ ഇപ്പോള്‍ എന്തു പറയുന്നു ; സന്ദീപ് വാര്യര്‍
തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന കസ്റ്റംസ് വെളിപ്പെടുത്തലിന് ശേഷം അത്തരത്തിലൊരു ഇടപെടല്‍ ഉണ്ടായില്ലെന്ന് പറഞ്ഞ കസ്റ്റംസ്…
Read More » - 29 October
സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയെ ഇതുപോലെ കസ്റ്റഡിയിൽ വാങ്ങേണ്ടുന്ന സാഹചര്യമുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണ്ണേണ്ടി വരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. രാജാവ് നഗ്നനായി മാറി. ദേശീയ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ…
Read More » - 29 October
കൈവെച്ച മേഖലകളിലെല്ലാം അഴിമതിയുടെ പുതിയ കഥകള്‍ രചിച്ചു കൊണ്ടാണ് പിണറായി സര്‍ക്കാര്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കുന്നത്, നവംബര്‍ 1 വഞ്ചനാ ദിനമായി ആചരിക്കും ; രമേശ് ചെന്നിത്തല
തിരുവനന്തപുരം : കൈവെച്ച മേഖലകളിലെല്ലാം അഴിമതിയുടെ പുതിയ കഥകള്‍ രചിച്ചു കൊണ്ടാണ് പിണറായി സര്‍ക്കാര്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരത്തിലൊരു അഴിമതിയുടെ…
Read More » - 29 October
ഓണക്കിറ്റിലെ മുളകുപൊടിയിൽ മനുഷ്യ, മൃഗ വിസർജ്യങ്ങളിൽ കാണുന്ന സാൽമൊണല്ല ബാക്ടീരിയയെ കണ്ടെത്തി
തിരുവനന്തപുരം : ഓണത്തിന് റേഷൻകാർഡ് ഉടമകൾക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടവും ശർക്കരയും ഭക്ഷ്യയോഗ്യമല്ലെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ കിറ്റിലെ മുളകുപൊടിയും…
Read More » - 29 October
ഞെട്ടിത്തരിച്ച് കേരളക്കര; സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെന്‍ ആഘോഷങ്ങള്‍ക്ക് കെ.എസ്.ആര്.ടിസിയും വിട്ട് നൽകി പിണറായി സർക്കാർ
തിരുവനന്തപുരം; തരംഗമായി മാറിയ സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെന്‍ ആഘോഷങ്ങള്‍ക്ക് ഇനി കെ.എസ്.ആര്.ടിസിയും. കെഎസ്ആര്‍ടിസി ആവിഷ്കരിച്ച ഡബില്‍ ഡെക്കര്‍ ഫോട്ടോ ഷൂട്ട്…
Read More » - 29 October
വിലാസമോ ഫോണ്‍ നമ്പറോ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമമാണ് ഇന്നലെ മുതല്‍ എനിക്കെതിരേ വാർത്തകൾ പടച്ചു വിടുന്നത് : ശോഭ സുരേന്ദ്രൻ
തനിക്കെതിരെയുള്ള വ്യാജ വാർത്തക്കെതിരെ ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്: വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയില്‍ ആയുധമായി മാറിയ പിതൃശൂന്യ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ നിയമനടപടി ആവശ്യപ്പെട്ട്…
Read More » - 29 October
പ്രതിപക്ഷം തെരുവിലിറങ്ങി; മുഖ്യമന്ത്രി രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും തെരുവില്‍. എന്നാൽ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ മൊഴിയില്‍ ആശങ്കയില്ലെന്ന് സിപിഎം.…
Read More » - 29 October
ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: ശിവശങ്കറിനെ ഏഴ് ദിവസം എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ജില്ലാകോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ശിവശങ്കറിന്റെ കേസ് പരിഗണിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ്…
Read More »