Kerala
- Mar- 2022 -18 March
വാളയാറിൽ വൻ ലഹരി വേട്ട : ലോറിയിൽ കടത്താൻ ശ്രമിച്ച 165 കിലോഗ്രാം കഞ്ചാവ് പിടികൂടി
പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്താൻ ശ്രമിച്ച 165 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ തിരൂർ സ്വദേശികളായ നൗഫൽ, ഫാസിൽ, ഷാഹിദ്…
Read More » - 18 March
87 രൂപയ്ക്ക് ചിക്കനെവിടെയെന്ന് എംഎൽഎ: എല്ലാ കാലത്തും 87 രൂപക്ക് ചിക്കന്‍ നല്‍കാമെന്ന് പറഞ്ഞിട്ടില്ലെന്ന് തോമസ് ഐസക്ക്
ആലപ്പുഴ: 87 രൂപയ്ക്ക് ചിക്കന്‍ എവിടെയെന്ന അങ്കമാലി എംഎല്‍എ റോജി എം.ജോണിന്റെ ചോദ്യത്തിന് മറുപടിയുമായി, മുന്‍ ധനമന്ത്രിയും സിപിഐഎം നേതാവുമായ തോമസ് ഐസക്ക്. 87 രൂപയ്ക്ക് ചിക്കന്‍…
Read More » - 18 March
6 മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്കൂള്‍ സിലബസില്‍ ഭഗവത് ഗീത: സർക്കാർ തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസും ആം ആദ്മിയും
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനൊരുങ്ങി സർക്കാർ. സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും (ഇംഗ്ലീഷ് മീഡിയം…
Read More » - 18 March
തെൻമലയിൽ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവം കൊലപാതകം : മൂന്നുപേർ അറസ്റ്റിൽ
കൊല്ലം: തെൻമലയിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മധ്യപ്രദേശ് സ്വദേശി ശർവ്വേ പാട്ടേലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് സഹപ്രവർത്തകരെ…
Read More » - 18 March
സത്രീകളെ വലിച്ചിഴച്ച നടപടിയിൽ പ്രതിഷേധം: ചങ്ങനാശ്ശേരിയിൽ ഇന്ന് ഹർത്താൽ, കനത്ത പോലീസ് സന്നാഹം
കോട്ടയം: കെ റെയിലിന് എതിരായ സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയിൽ ഇന്ന് ഹർത്താൽ. രാവിലെ ആറുമുതൽ മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 18 March
ഗ്യാസ് ഏജന്‍സിയിൽ അവശനിലയില്‍ കണ്ടെത്തിയ ജീവനക്കാരൻ മരിച്ചു : അസ്വാഭാവിക മരണത്തിന് കേസ്
ഒടയംചാല്‍: ഗ്യാസ് ഏജന്‍സിയുടെ കുളിമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ ജീവനക്കാരന് മരിച്ചു. പരപ്പ എടത്തോട് തൊട്ടിയിലെ യദു മാധവ് (25) ആണ് മരിച്ചത്. ഒടയംചാലിലെ ഗ്യാസ് വില്പനകേന്ദ്രം ജീവനക്കാരന്…
Read More » - 18 March
യൂട്യൂബ് ചാനല്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ചു: അവതാരകനെ കയ്യോടെപൊക്കി പോലീസ്
നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ച അവതാരകന് അറസ്റ്റില്‍. നെയ്യാറ്റിന്‍കര, മണലൂര്‍, കണിയാംകുളം സ്വദേശി ബാദുഷ ജമാല്‍ (32) ആണ് അറസ്റ്റിലായത്. ഇയാളുടെ കമ്പ്യൂട്ടറും പോലീസ്…
Read More » - 18 March
കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ
കോട്ടയം: കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയിൽ. ആസാം ബർപട്ടാ സർത്തേബരി ജബ്റികുച്ചി ഇന്ദ്രജിത്ത് സർക്കാരാ(25)ണ് എക്സൈസ് പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45-നു നാട്ടകം…
Read More » - 18 March
കൗൺസിലിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വൈദികനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ
പത്തനംതിട്ട: കൗൺസിലിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വൈദികൻ പോണ്ട്സൺ ജോണിനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ. വൈദികനെ ശുശ്രൂഷകളിൽ നിന്നും മറ്റ് ചുമതലകളിൽ നിന്നും സഭ മാറ്റി. ഓർത്തഡോക്സ് സഭ…
Read More » - 18 March
സ്കൂട്ടർ ഇടിച്ച് അപകടം : സ്കൂൾ വിദ്യാർത്ഥിനിയടക്കം രണ്ടുപേർക്ക് പരിക്ക്
വിഴിഞ്ഞം: സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർത്ഥിനിക്കും സ്കൂട്ടർ ഓടിച്ചിരുന്നയാളിനും പരിക്ക്. വിഴിഞ്ഞം മുല്ലൂർ സ്വദേശി വിനീതിനും, വെങ്ങാനൂർ സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥിനിക്കുമാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക്…
Read More » - 18 March
ലോറികൾ കൂട്ടിയിടിച്ച് അപകടം : രണ്ടുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
കൊല്ലം: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. അപകടത്തിൽ ലോറി ഡ്രൈവറായ സുനിൽ കുമാർ (46), ആസാം സ്വദേശിയും കുണ്ടറ എം.എ ബ്രിക്സിലെ തൊഴിലാളിയുമായ സുന്ദർ…
Read More » - 18 March
നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് അപകടം : യാത്രക്കാരൻ മരിച്ചു
നെടുമങ്ങാട് : നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. വെള്ളനാട് ഭഗവതി നഗർ വെള്ളൂപ്പാറ തിരുവോണത്തിൽ ജി.രാജേന്ദ്രൻ നായർ (59) ആണ് മരിച്ചത്. വഴുതയ്ക്കാട്…
Read More » - 18 March
അഷ്ടലക്ഷ്മി സ്തോത്രം
ആദി ലക്ഷ്മി സുമനസ വന്ദിത സുന്ദരി മാധവി ചന്ദ്ര സഹോദരി ഹേമ മയേ മുനിഗണ മണ്ഡിത മോക്ഷപ്രദായിനി മഞ്ജുള ഭാഷിണി വേദനുതേ പങ്കജവാസിനി ദേവസുപൂജിത സദ്ഗുണവര്‍ഷിണി ശാന്തിയുതേ…
Read More » - 18 March
‘ഡര്‍ട്ടി പിക്ച്ചറി’ൽ വിദ്യാ ബാലൻ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യുമോ?: നവ്യ തുറന്നു പറയുന്നു
മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നീണ്ട ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തിൽ സജീവമാവുകയാണ്. തന്റെ പുതിയ ചിത്രമായ ‘ഒരുത്തീ’യുടെ പ്രൊമോഷന്റെ ഭാഗമായി ന്യൂസ് 18…
Read More » - 18 March
പ്രണയം എന്ന് പറയാന്‍ പറ്റില്ല. ആ കൊള്ളാലേ, നല്ല അടിപൊളി ചേട്ടന് എന്ന് തോന്നിയിട്ടുണ്ട്: സുരഭി ലക്ഷ്മി
കൊച്ചി: ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നടി സുരഭി ലക്ഷ്മി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ, തനിക്ക്…
Read More » - 18 March
സംയുക്ത വർമ്മയുടെ സിനിമയിലേക്കുള്ള മടക്കം എപ്പോൾ?: വ്യക്തമാക്കി ബിജു മേനോൻ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. വെള്ളിത്തിരയിൽ തിളങ്ങി നിന്ന സമയത്താണ് വിവാഹത്തോടെ സംയുക്ത വർമ്മ സിനിമയിൽ നിന്നും പിൻവാങ്ങിയത്. ഇപ്പോൾ…
Read More » - 18 March
രാജ്യസഭയിൽ റഹിമിനേക്കാൾ എന്തുകൊണ്ടും നല്ലത് ശ്രീനിവാസൻ കൃഷ്ണനാണ്: അഡ്വ. എ ജയശങ്കർ
തിരുവനന്തപുരം: സിപിഎമ്മിന്റെ എ.എ റഹിമിനേക്കാൾ രാജ്യസഭയിൽ നന്നായി പെർഫോം ചെയ്യാൻ പോകുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് നോമിനിയായ ശ്രീനിവാസൻ കൃഷ്ണൻ ആയിരിക്കുമെന്ന് അഡ്വ. എ ജയശങ്കർ. ശ്രീനിവാസനെ തനിക്ക്…
Read More » - 18 March
എത്ര റോഡുകളാണ് താറുമാറായി കിടക്കുന്നത്, സര്‍ക്കാര്‍ അത് ആദ്യം നന്നാക്കണം, എന്നിട്ടാകാം കെ റെയില്‍
കോട്ടയം : പോലീസിനെ ഉപയോഗിച്ച് കെ റെയിലിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാരിനെതിരെ ജനങ്ങള്‍ രംഗത്ത് എത്തി. വോട്ട് ചെയത് ജയിപ്പിച്ചതിന് തങ്ങള്‍ക്ക്…
Read More » - 18 March
കേരളത്തില്‍ പവര്‍കട്ട് ഉണ്ടാകുമോ ? പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: വേനല്‍ കാലത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ടുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്നും, അതേ സമയം ആറ് മണി…
Read More » - 18 March
ദുബായില്‍ നിന്ന് കാര്‍ഗോയില്‍ ഫാനെത്തി : ബോക്സ് തുറന്നപ്പോള്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ സ്വര്‍ണം
കരിപ്പൂര്‍: ദുബായില്‍ നിന്ന് കാര്‍ഗോയില്‍ ഫാന്‍ എത്തി. കസ്റ്റംസ് സംശയിച്ച് ബോക്സ് തുറന്നു നോക്കിയപ്പോള്‍, ഫാനിനുള്ളില്‍ ലക്ഷങ്ങളുടെ സ്വര്‍ണം കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ…
Read More » - 17 March
കേരളത്തെ പുതുക്കിപ്പണിയാനും അതുവഴി നവ കേരളം സൃഷ്ടിക്കാനുമുള്ള ശ്രമത്തിലാണ് സർക്കാർ
തിരുവനന്തപുരം: കേരളത്തെ പുതുക്കിപ്പണിയാനും അതുവഴി നവ കേരളം സൃഷ്ടിക്കാനുമുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴമ്പില്ലാത്ത വിവാദങ്ങളെ സർക്കാർ മുഖവിലയ്ക്കെടുക്കില്ലെന്നും വരും തലമുറയെക്കരുതിയുള്ള ദീർഘകാല പദ്ധതികൾ…
Read More » - 17 March
കെ റെയിലിനെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പിണറായി വിജയനെതിരെ രംഗത്ത്
കോട്ടയം: പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പോലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി കെ-റെയില്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാരിനെതിരെ സ്ത്രീകളടക്കമുള്ളവര്‍…
Read More » - 17 March
ആദിവാസികൾക്ക് സഹായവുമായി ‘അഹാദിഷിക ഫൗണ്ടേഷൻ’, നേതൃത്വം നൽകി കൃഷ്ണകുമാർ
തിരുവനന്തപുരം: ആദിവാസികൾക്ക് സഹായവുമായി ‘അഹാദിഷിക ഫൗണ്ടേഷൻ. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന 9 വീടുകൾക്ക് ശൗചാലയങ്ങൾ നിർമ്മിച്ചു നൽകി. അഹാന, ദിയ,…
Read More » - 17 March
എല്ലാ കാര്യങ്ങളും സമാധാനപരം: കെ റെയിലിനെതിരെ വലിയ പ്രതിഷേധങ്ങളില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വന്നിട്ടില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പ്രകോപനങ്ങൾ…
Read More » - 17 March
മോശമായി പെരുമാറിയാല്‍ പ്രമോഷൻ തടസ്സപ്പെടും: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം
തിരുവനന്തപുരം: ജനങ്ങളോട് മോശമായി പെരുമാറിയാലും ഫയലുകള്‍ വൈകിപ്പിച്ചാലും സ്ഥാനക്കയറ്റം തടയാവുന്ന രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ…
Read More »