
കൂറ്റനാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുമരനെല്ലൂര്‍ പുലാശ്ശേരി രഞ്ജിത്തിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിക്കെതിരെ പോക്സോ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
Read Also : കാണ്ഡഹാർ ഹൈജാക്ക്: സഫറുള്ള ജമാലി ആര്, കൊലപാതക വാർത്തയിലെ സത്യമെന്ത്?
തൃത്താല സി.ഐ വിജയകുമാറും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments