കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധനവുണ്ടായത്. ഇതോടെ ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമായി.
തുടർച്ചയായ മൂന്നു ദിവസങ്ങളിൽ ആഭ്യന്തര വിപണിയിൽ വില താഴ്ന്ന ശേഷമാണ് ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തിനിടെ പവന് 880 രൂപ കുറവുണ്ടായിരുന്നു.
Read Also : ഭൂപരിഷ്കരണ ഭേദഗതി വേണ്ടെന്ന് വെച്ചു, പഴവർഗങ്ങൾ കൃഷി ചെയ്യാൻ നിലവിൽ നിയമമുണ്ട്: വ്യവസായ മന്ത്രി പി. രാജീവ്
ഈ മാസം ഒമ്പതിന് ഒന്നര വർഷത്തെ ഏറ്റവും ഉയർന്നവിലയിൽ സ്വർണനിരക്ക് എത്തിയിരുന്നു. യുക്രെയ്ൻ-റഷ്യ സംഘർഷമാണ് സ്വർണവിലയിൽ മാറ്റത്തിനിടയാക്കുന്നത്.
Post Your Comments