കണ്ണൂർ: മൂന്നരവയസുകാരനെ അംഗനവാടി ആയ കെട്ടിയിട്ട് മർദിച്ചതായി പരാതി. മുഹമ്മദ് ബിലാൽ എന്ന കുട്ടിക്കാണ് മർദനമേറ്റത്.
Read Also : ഭൂപരിഷ്കരണ ഭേദഗതി വേണ്ടെന്ന് വെച്ചു, പഴവർഗങ്ങൾ കൃഷി ചെയ്യാൻ നിലവിൽ നിയമമുണ്ട്: വ്യവസായ മന്ത്രി പി. രാജീവ്
കണ്ണൂർ കിഴുന്നപാറയിലാണ് സംഭവം.”പോടാ’ എന്ന് വിളിച്ചതിന്റെ പേരിലാണ് കുട്ടിയെ ആയ മർദിച്ചതെന്ന് പിതാവ് അൻഷാദ് പരാതിയിൽ പറഞ്ഞു.
ചൈൽഡ് ലൈനിൽ പരാതി നൽകിയതായും കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
Post Your Comments