Kerala
- Mar- 2022 -20 March
‘ഇങ്ങനെ മതിയോ? ഇനിയിപ്പോൾ ഇതാകുമോ ഉദ്ദേശിച്ചത്’: കെ സുധാകരനെ പരിഹസിച്ച് വി ശിവൻകുട്ടി
തിരുവനന്തപുരം: കെ റെയിലിന് പകരം വിമാനം പോലൊരു ബസ് മതിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘ഇനിപ്പോള്‍ ഇതാകുമോ…
Read More » - 20 March
‘ബാലരമ പുതിയ ലക്കം വായിച്ചു’: വിനു വി ജോണിന്റെ പരിഹാസത്തിന് മറുപടിയുമായി എഎ റഹീം
തിരുവനന്തപുരം: സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഏഷ്യാനെറ്റ് അവതാരകനായ വിനു വി ജോൺ ഉയര്‍ത്തിയ ‘ബാലരമ പുതിയ ലക്കം വായിച്ചു’ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എഎ റഹീം.…
Read More » - 20 March
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഇനി നേരിട്ട് ദര്‍ശനം
തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍, ഇനി ഭക്തര്‍ക്ക് നേരിട്ട് ദര്‍ശനം നടത്താം. ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഒഴിവാക്കി. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടേതാണ് തീരുമാനം. ഇത് ഉത്തരവായി വരുന്നതോടെ…
Read More » - 20 March
സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി എ.എ.റഹിം 37 ക്രിമിനല്‍ കേസുകളിലെ പ്രതി
തിരുവനന്തപുരം : സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി എ.എ. റഹിം 37 ക്രിമിനല്‍ കേസുകളിലെ പ്രതി. നോമിനേഷന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കേണ്ട രേഖയിലാണ് 37 ക്രിമിനല്‍ കേസുകളിലെ…
Read More » - 20 March
സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു: തള്ളിയിട്ടതെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ
യുവാവിനെ മറ്റൊരാള്‍ തള്ളിയിട്ടതാണെന്ന സംശയത്തെ തുടർന്ന് പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു.
Read More » - 20 March
സാമൂഹികാഘാത പഠനത്തിനായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതാല്‍ കേസ്: നഷ്ടപരിഹാരമീടാക്കാൻ ഒരുങ്ങി കെ റെയില്‍
തിരുവനന്തപുരം: കെ റെയിലിനായി സാമൂഹികാഘാത പഠനത്തിനായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെറിയുന്നവര്‍ക്കെതിരെ കേസ് കൊടുക്കാനുള്ള നീക്കവുമായി കെ റെയില്‍. കല്ല് പിഴുതുമാറ്റുന്നവരില്‍ നിന്ന് നഷ്ടപരിഹാരമീടാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഒരു…
Read More » - 20 March
ജെബി മേത്തർ സീറ്റ് വാങ്ങിയതാണെന്ന് പറഞ്ഞിട്ടില്ല, വാക്കുകളെ ചിലർ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു: എ.എ അസീസ്
തിരുവനന്തപുരം: ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പണം കൊടുത്ത് വാങ്ങിയതാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. തന്റെ വാക്കുകൾ ചിലർ ദുർവ്യാഖ്യാനം…
Read More » - 20 March
ഭര്‍ത്താവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ: കൂട്ടിരുന്ന ഭാര്യ മറ്റൊരു രോഗിയുടെ സഹായിക്കൊപ്പം ഒളിച്ചോടി
ചേര്‍ത്തല: തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യ യുവാവിനൊപ്പം ഒളിച്ചോടി. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന മധ്യവയസ്കനൊപ്പം കൂട്ടിരുന്ന നാല്പത്തിനാലുകാരിയായ ഭാര്യയാണ് യുവാവിനൊപ്പം…
Read More » - 20 March
സർക്കാരിനെ കെ റെയിൽ നടപ്പിലാക്കാൻ അനുവദിക്കില്ല, കല്ല് പിഴുതെറിയാൻ കോൺഗ്രസ് മുന്നിൽ ഉണ്ടാകും: കെ. സുധാകരൻ
കോഴിക്കോട്: മനുഷ്യരുടെ കരച്ചിൽ പിണറായി വിജയൻ കേൾക്കുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ. സി.പി.എം അനുകൂലികളായവരെ ഉൾപ്പെടെ സർക്കാർ ദ്രോഹിക്കുകയാണ്. കെ റെയില്‍ പദ്ധതി നടപ്പാക്കാൻ സർക്കാരിനെ…
Read More » - 20 March
596 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 596 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം…
Read More » - 20 March
തലസ്ഥാനത്ത് വ്യാജനോട്ട് നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്തി : രണ്ട് പേര് അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വ്യാജനോട്ട് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ആറ്റിങ്ങല്‍, കല്ലമ്പലം എന്നിവിടങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കരവാരം സ്വദേശി അശോക് കുമാര്‍,…
Read More » - 20 March
‘ചെറുപ്പക്കാരിയായ മുസ്ലിം പെണ്ണ് കാശ് കൊടുത്ത് സീറ്റ് വാങ്ങി’: എഎ അസീസിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം
തിരുവനന്തപുരം: കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയുടേത് പേയ്മെന്റ് സീറ്റെന്ന ആരോപണവുമായി ആർഎസ്പി. കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജെബി മേത്തറുടേത് പണം നല്കി വാങ്ങിച്ച സീറ്റാണെന്ന് ആർഎസ്പി സംസ്ഥാന…
Read More » - 20 March
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, മത സംഘടനകള്‍ക്കും പാതയോരത്ത് കൊടിതോരണങ്ങള്‍ കെട്ടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ മാനിക്കാതെ പിണറായി സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക, സാംസ്കാരിക സംഘടനകള്‍ക്കും പാതയോരങ്ങളില്‍ കൊടി തോരണങ്ങള്‍ കെട്ടാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവിധ രാഷ്ട്രീയ-സാസ്കാരിക-മത…
Read More » - 20 March
സർക്കാർ 3 ഇരട്ടി പണം തരും, അത് വാങ്ങാൻ ഞങ്ങൾക്ക് വയ്യ, കെ റെയിൽ വേണ്ടവർ വീട് എടുത്തോ: വീട്ടുടമയുടെ പരസ്യം വൈറൽ
കോട്ടയം: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ കെ റെയിൽ പാതയിലുള്ള വീട് വിൽപ്പനയ്ക്ക് വെച്ച് ചങ്ങനാശ്ശേരി മടപ്പള്ളി സ്വദേശി. വീടിനും സ്ഥലത്തിനുമായി 60 ലക്ഷം രൂപ…
Read More » - 20 March
പൊലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ശാഖകളായി മാറി: ഡിവൈഎഫ്ഐ സമ്മേളനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം
പത്തനംതിട്ട: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം. പൊലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ശാഖകളായി മാറിയെന്ന് പൊതുചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് പൊലീസിനെതിരെ…
Read More » - 20 March
ശൈഖുൽ മശായിഖ് പിണറായി വിജയൻ അഥവാ ക്യാപ്റ്റൻ: കേരളത്തിന് ഒരു ഇമാമുണ്ടെന്ന് ജനങ്ങൾ മനസിലാക്കിയെന്ന് സിപിഐഎം നേതാവ് വീഡിയോ
മലപ്പുറം: ഇ.എം.എസ്, എ.കെ.ജി ദിനാചരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴത്തി സിപിഐഎം നേതാവിന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളുടെ ഇമാമാണെന്നാണ് സിപിഐഎം പ്രാദേശിക…
Read More » - 20 March
കോൺഗ്രസ് നേതാക്കളുടെ വിലക്കിന് പിന്നില്‍ ബിജെപി ബന്ധം: കോടിയേരി
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറുകളിൽ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് കെപിസിസി വിലക്കിയതിനെ പരിഹസിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നേതാക്കളെ വിലക്കുന്നത്…
Read More » - 20 March
പോലീസ് അസോസിയേഷൻ ഭാരവാഹിയായ സൈജുവിനെ രക്ഷിക്കാൻ ശ്രമമെന്ന് ബലാൽസംഗം ചെയ്യപ്പെട്ട ഡോക്ടറുടെ ആരോപണം
തിരുവനന്തപുരം: അബുദാബിയിൽ നിന്നും നാട്ടിലെത്തിയ വനിതാ ഡോക്ടറെ പീഡിപ്പിച്ച മലയിൻകീഴ് എസ്.എച്ച്.ഒ എ.വി.സൈജുവിനെതിരെ കൂടുതൽ പരാതി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹി കൂടിയായ സൈജുവിനെ രക്ഷിക്കാൻ അധികൃതർ…
Read More » - 20 March
ഫൈസിക്കായും ന്റെ കുട്ടികളും ഇല്ലാത്ത ഈ നാട്ടില്‍ എനിക്കിനി ജീവിക്കാനാവില്ല, എവിടേക്കെങ്കിലും പോയാല്‍ മതി:വേദനയോടെ രാഹുൽ
ഇടുക്കി: കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂരകൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. പ്രദേശവാസികൾക്കെല്ലാം ഫൈസലിനെ കുറിച്ചും കുടുംബത്തെ കുറിച്ചും നല്ലത് മാത്രമേ പറയാനുള്ളു. ചിരിച്ച മുഖത്തോടെയല്ലാതെ ഇവരെ ആരും…
Read More » - 20 March
സിഐ സൈജു ബലാത്സംഗം ചെയ്തത് കുട്ടികളില്ലാത്തതിന് ദുബായിൽ നിന്നെത്തി സർജറി കഴിഞ്ഞ ഡോക്ടറെ: ഒടുവിൽ ഭർത്താവും ഉപേക്ഷിച്ചു
തിരുവനന്തപുരം: അബുദാബിയിൽ നിന്നും നാട്ടിലെത്തിയ വനിതാ ഡോക്ടറെ പീഡിപ്പിച്ച മലയിൻകീഴ് എസ്.എച്ച്.ഒ എ.വി.സൈജുവിനെതിരെ പൊലീസ് കേസെടുത്തു. യുവതി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹി…
Read More » - 20 March
‘കെ റെയിലിന് ബദലായി ഫ്ളൈ ഇന്‍ കേരള’: നിര്‍ദ്ദേശവുമായി കെ. സുധാകരന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ റെയിലിന് ബദല്‍ നിര്‍ദ്ദേശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കെ റെയിലിന് പകരം കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് പോലെ…
Read More » - 20 March
ചങ്കല്ല ചങ്കിടിപ്പാണ്, കടുത്ത ആരാധന മൂലം വീടിന് കെ സുധാരകന്റെ പേരിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ
തൃശൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനോടുള്ള ആരാധന മൂത്ത് വീടിനു കെഎസ് ഭവൻ എന്ന് പേരിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. തൃശൂര്‍ ജില്ലാ സെക്രട്ടറി ഇന്‍ഷാദ് വലിയകത്താണ്…
Read More » - 20 March
‘എനിക്ക് സ്ഥാനം താങ്ങാൻ കഴിയുമോയെന്ന് പാർട്ടി തീരുമാനിച്ചോളും, അസഹിഷ്ണുത വേണ്ട’: ജെബി മേത്തർ
തിരുവനന്തപുരം : കെ.വി തോമസിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിന് ജെബി മേത്തർ മറുപടി നൽകി. തനിക്ക് രാജ്യസഭാ സീറ്റ് എന്ന സ്ഥാനം താങ്ങാൻ കഴിയുമോയെന്ന് പാർട്ടി തീരുമാനിക്കും.…
Read More » - 20 March
കൊച്ചിയിൽ വീണ്ടും ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗികാരോപണം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി
തിരുവനന്തപുരം: കൊച്ചിയിൽ വീണ്ടും ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി. കുൽദീപ് കൃഷ്ണ എന്ന ടാറ്റൂ ആർട്ടിസ്റ്റിനെതിരെയാണ് സഹപ്രവർത്തക പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ്…
Read More » - 20 March
‘നിങ്ങളുടെ ഒരു തരി മണ്ണോ വീടോ കെ റെയിലിന് പോകില്ല’: സർവ്വേ കല്ല് പിഴുതുമാറ്റാൻ പങ്കുചേർന്ന് എം.എം ഹസ്സനും
തിരുവനന്തപുരം: കെ റെയില്‍ സര്‍വേക്കായി സ്ഥാപിച്ച കല്ലുകൾ പിഴുതുമാറ്റി കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സൻ. പോത്തന്‍കോട് മുരുക്കുംപുഴയില്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയ എം.എം ഹസ്സനും സമരക്കാരും കൂടി കല്ലുകൾ…
Read More »