Kerala
- Mar- 2022 -24 March
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും പിണറായി വിജയന് തെറ്റായ പ്രചരണം നടത്തുന്നു: കെ സുരേന്ദ്രന്
ആലപ്പുഴ: കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും മുഖ്യമന്ത്രി പിണറായി വിജയന് തെറ്റായ പ്രചരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.…
Read More » - 24 March
വീട്ടുവേലയ്ക്ക് നിന്നിരുന്ന പെണ്‍കുട്ടിയെ വര്‍ഷങ്ങളായി ലൈംഗിക പീഡനത്തിനിരയാക്കിയ വീട്ടുടമ അറസ്റ്റില്‍
കൊച്ചി: വീട്ടുവേലയ്ക്കു നിന്നിരുന്ന പെണ്‍കുട്ടി വീട്ടുടമസ്ഥരില്‍ നിന്ന് നേരിട്ടത് ലൈംഗിക പീഡനവും കൊടിയ മര്‍ദ്ദനവും. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. കര്‍ണാടക സ്വദേശിനിയാണ് കൊടിയ പീഡനങ്ങള്‍ക്കിരയായത്. മര്‍ദ്ദനവും പീഡനവും…
Read More » - 24 March
ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല, സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും: ലക്ഷ്മി പ്രിയ
തിരുവനന്തപുരം: വിനായകന്റെ വിവാദ മീ ടു പരാമർശം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചർച്ചയാണ്. സംഭവത്തിൽ, നിരവധിപേർ ആണ് വിനായകനെ വിമർശിച്ചു രംഗത്തെത്തിയത്. ഇപ്പോൾ, നടി ലക്ഷ്മിപ്രിയ ഈ…
Read More » - 24 March
കേന്ദ്രം കൂടി ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് സിൽവർ ലൈൻ, കേന്ദ്രവും റെയിൽവേയും പിന്മാറിയിട്ടില്ലെന്ന് കോടിയേരി
കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്രം കൂടി ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്രം…
Read More » - 24 March
പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് ചടങ്ങില്‍ ആഘോഷം അതിരുവിട്ടു, കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു
കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് ആഘോഷം അതിരുകടന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ സെന്റ് ഓഫ് ആഘോഷമാണ്, പോലീസ് കേസില്‍ അവസാനിച്ചത്. കാമ്പസിലെ ആഘോഷത്തിനിടെ, ആര്‍പ്പുവിളികളുമായി ഗ്രൗണ്ടിലേക്കിറങ്ങിയ…
Read More » - 24 March
സില്‍വര്‍ ലൈന്‍: സാങ്കേതിക പ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്, തിടുക്കം വേണ്ടെന്ന് റെയില്‍വേ മന്ത്രി
ഡൽഹി: സില്‍വര്‍ ലൈന്‍ പദ്ധതി സങ്കീര്‍ണമായ പദ്ധതിയെന്ന് വ്യക്തമാക്കി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. സില്‍വര്‍ ലൈന്‍ ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ടെന്നും പദ്ധതി നടപ്പാക്കാന്‍…
Read More » - 24 March
അന്താരാഷ്ട്ര നരവംശ ശാസ്ത്രജ്ഞനെ മടക്കി അയച്ച് തിരുവനന്തപുരം വിമാനത്താവളം: കാരണം വ്യക്തമാക്കാതെ അധികൃതർ
തിരുവനന്തപുരം: അന്താരാഷ്ട്ര നരവംശ ശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ലയെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കാതെ മടക്കി അയച്ച് തിരുവനന്തപുരം വിമാനത്താവളം. ഇന്ന് പുലർച്ചെയോടെ വിമാനത്താവളത്തിൽ എത്തിയ ഇദ്ദേഹത്തെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ…
Read More » - 24 March
വഞ്ചനാ കുറ്റം: ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്കും ചെയർമാനും ജനറൽ കൺവീനർക്കും എതിരെ പരാതി
കോഴിക്കോട്: കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർക്കും ചെയർമാനും ജനറൽ കൺവീനർക്കും എതിരെ വഞ്ചനാ കുറ്റത്തിന് പരാതി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പിഷാരിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ…
Read More » - 24 March
സിൽവർ ലൈനിന്റെ അലൈൻമെന്റ് മാറ്റിയിട്ടില്ല, പ്രചരിക്കുന്നത് സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പ്: വ്യക്തമാക്കി കെ റെയിൽ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന ആരോപണത്തെ നിഷേധിച്ച് കെ റെയിൽ. സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പാണ് ആദ്യ അലൈൻമെന്റ് എന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്നത്.…
Read More » - 24 March
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത, കൂടുതൽ ഫ്ലൈറ്റുകൾ അനുവദിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത. മാർച്ച് 27 മുതൽ ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂൾ അനുസരിച്ച് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര ഓപ്പറേഷൻ നിലവിലുള്ള…
Read More » - 24 March
558 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37,…
Read More » - 24 March
ഉടമയെ ഹെല്‍മറ്റുകൊണ്ട് അടിച്ചിട്ടശേഷം സ്കൂട്ടറുമായി മുങ്ങി : രണ്ടുപേർ പൊലീസ് പിടിയിൽ
കറുകച്ചാല്‍: ഉടമയെ ഹെല്‍മറ്റുകൊണ്ട് അടിച്ചിട്ടശേഷം തട്ടിയെടുത്ത സ്കൂട്ടറുമായി മുങ്ങിയ രണ്ട് യുവാക്കൾ പിടിയിൽ. മണര്‍കാട് സ്വദേശി ആലപ്പാട് ഷിനു (30), തിരുവഞ്ചൂര്‍ സ്വദേശി മണിയാറ്റുങ്കല്‍ അനന്ദു (23)…
Read More » - 24 March
തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുഖം മാറ്റി അദാനി ഗ്രൂപ്പ്, വിമാന സര്‍വീസുകള്‍ ഇരട്ടിയാകുന്നു
തിരുവനന്തപുരം: അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തതോടെ, പ്രതിവാര സര്‍വീസുകള്‍ 348ല്‍ നിന്ന് 540 ആയി ഉയരുന്നു. ഈ മാസം 27 മുതല്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂള്‍…
Read More » - 24 March
സിൽവർ ലൈൻ പദ്ധതിയുടെ സർവ്വേക്കെതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും: സർവ്വേ നിയമപരമല്ലെന്ന് ഹർജിക്കാർ
ഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ സ്ഥലമെറ്റെടുക്കൽ സർവ്വേക്കെതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. സർവ്വേ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീം കോടതിയുടെ…
Read More » - 24 March
സില്‍വര്‍ ലൈൻ പദ്ധതിക്ക് പ്രധാനമന്ത്രി അനുകൂലം: വ്യക്തമാക്കി മുഖ്യമന്ത്രി
ഡൽഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച വളരെ പ്രതീക്ഷ നൽകുന്നതാണെന്നും അതീവ താല്പര്യത്തോടെയാണ് സര്‍ക്കാര്‍ പറഞ്ഞതെല്ലാം…
Read More » - 24 March
സമരക്കാരെ കയറ്റിയ പൊലീസ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നു: ദാരിദ്ര്യം പിടിച്ച സർക്കാരാണ് കെ റെയിലിനായി ഓടുന്നത്, വിമർശനം
കോഴിക്കോട്: കലക്ട്രേറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ പോലീസ് വാഹനത്തിൽ ഡീസൽ തീർന്നത് സർക്കാരിന് നാണക്കേടായി. സമരക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവാന്‍ വന്ന പൊലീസ്…
Read More » - 24 March
തൃശൂരിൽ യുവാവിനെ കൊന്ന് കുഴിച്ചു മൂടി : സഹോദരന് പൊലീസ് പിടിയിൽ
തൃശൂർ: തൃശൂരിൽ യുവാവിനെ സഹോദരന് കൊന്ന് കുഴിച്ചു മൂടി. ചേര്‍പ്പ് മുത്തുള്ളിയാലിലാണ് സംഭവം. കെ.ജെ. ബാബു(27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരന് കെ.ജെ. സാബു(24)വിനെ…
Read More » - 24 March
വിനായകൻ മറ്റൊന്നുകൂടി പറഞ്ഞിരുന്നു, ‘ഇന്നും നടക്കുന്നത് സ്വയംവരമാണ്, പെണ്ണ് വിചാരിക്കാതെ ഒന്നും നടക്കില്ല’
തിരുവനന്തപുരം: സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെയും, നടനെ പിന്തുണച്ചും…
Read More » - 24 March
കുഴപ്പക്കാർക്ക് കയ്യടിക്കുകയും, കാര്യം ചെയ്യാൻ തുനിയുന്നവരെ പരിഹസിക്കുകയും ചെയുന്ന നിലപാടാണ് റെയിൽവേ മന്ത്രിയുടേത്
ഡല്‍ഹി: കുഴപ്പക്കാര്‍ക്ക് കയ്യടിക്കുകയും കാര്യം ചെയ്യാന്‍ തുനിയുന്നവരെ പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് റെയില്‍വേ മന്ത്രിയുടേതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാനാണ് റെയില്‍വേമന്ത്രി തയ്യാറാകുന്നതെങ്കില്‍ ചരിത്രം…
Read More » - 24 March
മാധ്യമപ്രവർത്തകയുടെ ആത്മഹത്യ: മുൻപ് ശ്രുതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നതായി ആരോപിച്ച് കുടുംബം
കണ്ണൂർ: മലയാളി മാധ്യമപ്രവർത്തകയെ ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഭർത്താവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് യുവതിയുടെ കുടുംബം. തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടനെയാണ് യുവതിയുടെ…
Read More » - 24 March
കല്ലായി മുതൽ എലത്തൂർ വരെ തുരങ്ക പാത, ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി: കിണറും കുളവും അവിടെ തന്നെ ഉണ്ടാകുമെന്നാണോ?
കണ്ണൂർ: സംസ്ഥാനത്ത് കെ റെയിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ, കെ റെയിലിനെതിരെ പ്രതിഷേധിക്കുന്നവരെ പരിഹസിച്ചും വിമർശിച്ചും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാര്യങ്ങൾ ഒന്നും അറിയാതെയാണ്…
Read More » - 24 March
ആന ഇടഞ്ഞു : ഒന്നാം പാപ്പാന് പരിക്ക്, തളയ്ക്കാനുള്ള ശ്രമം തുടരുന്നു
പാലക്കാട്: പാലക്കാട് എലവഞ്ചേരിയില്‍ ആന ഇടഞ്ഞു. വടക്കാട് കൊല്ലം പൊറ്റയിലാണ് പാര്‍ത്ഥസാരഥി എന്ന ആന ഇടഞ്ഞത്. Read Also : കീഴടങ്ങിയില്ലെങ്കില്‍ വീട് തകര്‍ക്കും: ബലാത്സംഗ കേസിലെ…
Read More » - 24 March
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട : 225 പവൻ സ്വർണവുമായി മൂന്ന് പേർ പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 225 പവൻ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റംസ് പിടിയിലായി. തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട്…
Read More » - 24 March
പിണറായി മാസാണെന്ന് പറയാൻ സഖാക്കൾക്ക് ഒരു സുവർണാവസരം: ചലഞ്ച് ഏറ്റെടുത്താൽ പൊളിക്കുമെന്ന് സന്ദീപ് വാചസ്പതി
ആലപ്പുഴ: കെ റെയിലിന്റെ പേരിൽ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ ആകുലതകളും ആശങ്കകളുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. സഖാക്കൾ ഒഴിച്ചുള്ളവർ പദ്ധതിയെ എതിർക്കുന്ന കാഴ്ചയാണ് എങ്ങും കാണാനാകുന്നത്. സർവേ കല്ലിടാൻ വരുന്ന…
Read More » - 24 March
എനിക്ക് രണ്ടുമൂന്നെണ്ണം കിട്ടി, ഹൈബിയ്ക്ക് കിട്ടിയത് ചറപറാന്ന് ആയതോണ്ട് എണ്ണാൻ പറ്റിയില്ല: ട്രോളി സോഷ്യൽ മീഡിയ
ന്യൂഡൽഹി: പാർലമെന്റിനു മുൻപിൽ യുഡിഎഫ് നേതാക്കൾ നടത്തിയ പ്രതിഷേധ പ്രകടത്തിനു നേരെ പോലീസ് മർദ്ദനം അരങ്ങേറിയതിനെ ട്രോളി സോഷ്യൽ മീഡിയ രംഗത്ത്. കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ,…
Read More »