NattuvarthaLatest NewsKeralaIndiaNews

എനിക്ക് രണ്ടുമൂന്നെണ്ണം കിട്ടി, ഹൈബിയ്ക്ക് കിട്ടിയത് ചറപറാന്ന് ആയതോണ്ട് എണ്ണാൻ പറ്റിയില്ല: ട്രോളി സോഷ്യൽ മീഡിയ

ന്യൂഡൽഹി: പാർലമെന്റിനു മുൻപിൽ യുഡിഎഫ് നേതാക്കൾ നടത്തിയ പ്രതിഷേധ പ്രകടത്തിനു നേരെ പോലീസ് മർദ്ദനം അരങ്ങേറിയതിനെ ട്രോളി സോഷ്യൽ മീഡിയ രംഗത്ത്. കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ, രമ്യാ ഹരിദാസ് എന്നുള്ളവർക്ക് ഡൽഹി പോലീസിൽ നിന്ന് കിട്ടിയ അടിയുടെ വീഡിയോ പങ്കുവച്ചാണ് ട്രോളുകൾ വരുന്നത്.

Also Read:ജില്ലാ കളക്ടർ വിളിച്ച യോഗം പരാജയപ്പെട്ടു: പന്നിയങ്കരയിൽ ഇനി പ്രദേശവാസികളും ടോൾ നൽകണം

എനിക്ക് രണ്ടുമൂന്നെണ്ണം കിട്ടി, ഹൈബിയ്ക്ക് കിട്ടിയത് ചറപറാന്ന് ആയതോണ്ട് എണ്ണാൻ പറ്റിയില്ലെന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു. അഭിനയിക്കാൻ പറഞ്ഞാൽ നമ്മുടെ പെങ്ങളുട്ടി ജീവിച്ചു കാണിക്കുമെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു.

‘പ്രധാനമന്ത്രിയും ഒരു സംസ്ഥാന മുഖ്യമന്ത്രിയും കൂടികാഴ്ച നടത്തുമ്പോൾ, ഭരണഘടന ഫെഡറലിസം വിഭാവനം ചെയ്യുന്നരാജ്യത്ത്, അതിനെതിരെ സഭ്യമല്ലാത്ത സമരംചെയ്താൽ പോലീസ് ചിലപ്പോൾ തല്ലും അത് എംപി ആയാലും അടിക്കും, സാധാരണ ജനത്തിനേം അടിക്കും അതാണ് മുൻകാലങ്ങളിലും നിലവിലും നടക്കുന്നത്’, സോഷ്യൽ മീഡിയ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button