ErnakulamNattuvarthaLatest NewsKeralaNews

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട : 225 പ​വ​ൻ സ്വ​ർ​ണ​വു​മാ​യി മൂ​ന്ന് പേർ പിടിയിൽ

സംഭവവുമായി ബന്ധപ്പെട്ട് മൂ​ന്ന് പേ​ർ ക​സ്റ്റം​സ് പി​ടിയിലായി

കൊ​ച്ചി:​ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. 225 പ​വ​ൻ സ്വ​ർ​ണം കസ്റ്റംസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂ​ന്ന് പേ​ർ ക​സ്റ്റം​സ് പി​ടിയിലായി.

തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി യൂ​സ​ഫ്, പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി മു​നീ​ർ, മ​ല​പ്പു​റം സ്വ​ദേ​ശ് അ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് ക​സ്റ്റം​സ് പി​ടിയിലായ​ത്.

Read Also : താടി വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മ​സ്ക്ക​റ്റി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ബാ​ഗേ​ജി​ലും ശ​രീ​ര​ത്തി​ലു​മാ​യി ബി​സ്‌​ക​റ്റ് രൂ​പ​ത്തി​ലാ​ണ് സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പിടിച്ചെടുത്ത സ്വ​ര്‍​ണത്തിന് 95 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​മെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button