Kerala
- Mar- 2022 -24 March
എനിക്ക് രണ്ടുമൂന്നെണ്ണം കിട്ടി, ഹൈബിയ്ക്ക് കിട്ടിയത് ചറപറാന്ന് ആയതോണ്ട് എണ്ണാൻ പറ്റിയില്ല: ട്രോളി സോഷ്യൽ മീഡിയ
ന്യൂഡൽഹി: പാർലമെന്റിനു മുൻപിൽ യുഡിഎഫ് നേതാക്കൾ നടത്തിയ പ്രതിഷേധ പ്രകടത്തിനു നേരെ പോലീസ് മർദ്ദനം അരങ്ങേറിയതിനെ ട്രോളി സോഷ്യൽ മീഡിയ രംഗത്ത്. കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ,…
Read More » - 24 March
ജില്ലാ കളക്ടർ വിളിച്ച യോഗം പരാജയപ്പെട്ടു: പന്നിയങ്കരയിൽ ഇനി പ്രദേശവാസികളും ടോൾ നൽകണം
പാലക്കാട് : പന്നിയങ്കരയിൽ ഇനി മുതൽ ടോൾ പിരിക്കുന്നതിൽ ഇളവുകളില്ല. പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര നിർത്തുകയാണെന്ന് കരാർ കമ്പനി വ്യക്തമാക്കി. സ്വകാര്യ ബസുകൾക്കും ഇളവ് കൊടുക്കില്ല.…
Read More » - 24 March
മിണ്ടാതിരുന്നത് ‘വെറുതെ അലങ്കോലമാക്കണ്ട’ എന്ന കരുതി, ചെവിട് നോക്കി ഒന്ന് പൊട്ടിച്ചിരുന്നെങ്കില്‍…: വൈറൽ കുറിപ്പ്
കൊച്ചി: ഒരുത്തീ സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ നടൻ വിനായകന് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക ഗീത ബക്ഷി പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. അവിടെ വേദിയില്‍ ഉണ്ടായിരുന്ന കുറച്ചു…
Read More » - 24 March
സ്കൂട്ടർ മോഷണം : യുവാവ് പൊലീസ് പിടിയിൽ
ഇരിങ്ങാലക്കുട: എട്ടുമാസം മുമ്പ് വെള്ളാങ്ങല്ലൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മാപ്രാണം സ്വദേശി വിഷ്ണുവിനെ (23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു…
Read More » - 24 March
കഞ്ചാവും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ചാലക്കുടി: കഞ്ചാവും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മേച്ചിറ കണ്ണംപടത്തി റോഡിൽ വാടകക്ക് താമസിച്ച് വരുന്ന ചെമ്പകശ്ശേരി വീട്ടിൽ സൂരജാണ് (30) അറസ്റ്റിലായത്. ഇയാളിൽ നിന്ന്…
Read More » - 24 March
മുഖ്യന്റെ മുഖത്തെ ചിരി മായുമോ? പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ കെട്ടഴിക്കുന്നു, കെ റെയിലിനൊപ്പം കേന്ദ്രമുണ്ടോ?
ന്യൂഡൽഹി: കെ റെയിൽ പദ്ധതിയ്ക്ക് കേന്ദ്രം അനുമതി നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.…
Read More » - 24 March
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,795 രൂപയിലും പവന്…
Read More » - 24 March
യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ
തൃശൂർ: യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തു. ചേര്‍പ്പ് മുത്തുള്ളിയാലിലാണ് സംഭവം. Read Also : സിൽവർ ലൈൻ പ്രാവർത്തികമാകുന്നതോടെ മാടപ്പള്ളിയുടെ മൂന്നിലൊന്ന് പ്രദേശം ഒഴിപ്പിക്കപ്പെടുമോ: കടുത്ത…
Read More » - 24 March
സിൽവർ ലൈൻ പ്രാവർത്തികമാകുന്നതോടെ മാടപ്പള്ളിയുടെ മൂന്നിലൊന്ന് പ്രദേശം ഒഴിപ്പിക്കപ്പെടുമോ: കടുത്ത ആശങ്കയിൽ ജനങ്ങൾ
കോട്ടയം: സിൽവർ ലൈൻ പദ്ധതി ഏറ്റവും അധികം ബാധിക്കുന്ന പഞ്ചായത്തുകളിൽ ഒന്ന് കോട്ടയം ജില്ലയിലെ മാടപ്പള്ളിയാകുമെന്ന് സൂചന. എട്ട് വാർഡുകളിലൂടെയും പദ്ധതി കടന്നുപോകുമ്പോൾ, പഞ്ചായത്തിലെ മൂന്നിലൊന്ന് പ്രദേശവും…
Read More » - 24 March
ശോഭ സിറ്റിയും ഹയാത്ത് സെന്ററും കണ്ടപ്പോൾ കെ റയിൽ തൊഴുതു മാറി നിന്നു, മാളിന് നടുവിലൂടെ വരേണ്ട പാത മാറ്റി വരച്ചു
തിരുവനന്തപുരം: ശോഭ സിറ്റി മാളിനും ഹയാത്ത് സെന്ററിനും നടുവിലൂടെ വരേണ്ട കെ റെയിൽ പാത മാറ്റി വരച്ചതായി സാമൂഹ്യ മാധ്യമങ്ങളിൽ ആരോപണം. ഗൂഗിൾ മാപ്പിൽ കൃത്യമായി കെ…
Read More » - 24 March
വരുമാനമൊന്നുമില്ലേലും വലിയ പദ്ധതികൾ പ്രഖ്യാപിച്ച് കോടികൾ കടമെടുത്ത് കമ്മീഷനടി: ശ്രീലങ്കയുടെ അവസ്ഥ മറക്കരുത്- രഞ്ജിത്
കൊച്ചി: ശ്രീലങ്കയുടെ അവസ്ഥ നാളെ കേരളത്തിനും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകൻ രഞ്ജിത് വിശ്വനാഥ് മേച്ചേരി. ടൂറിസവും പ്രവാസികളും തന്നെയാണ് സിലോണിന്റെയും സാമ്പത്തിക ഭദ്രതയുടെ പ്രധാന…
Read More » - 24 March
ഹൈബി ഈഡന്റെ കരണത്തടിച്ച് ഡൽഹി പോലീസ്, പുരുഷ പോലീസുകാർ തല്ലിയെന്ന് രമ്യ ഹരിദാസ്
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാരെ തല്ലിച്ചതച്ച് പോലീസ്. പാര്‍ലമെന്റ് മാര്‍ച്ചിനിടെയായിരുന്നു സംഭവം. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ വിജയ് ചൗക്കില്‍ പ്രതിഷേധിക്കുകയായിരുന്ന യു.ഡി.എഫ് എംപിമാർ, ഇവിടെ നിന്നും…
Read More » - 24 March
ഞങ്ങളുടെ സഖാവിനെ ആക്ഷേപിക്കരുത്, കെ റെയിലിന്റെ ബഫർ സോൺ: സജി ചെറിയാനെ പരിഹസിച്ച് അഡ്വ. ജയശങ്കർ
കോട്ടയം: മന്ത്രി സജി ചെറിയാന് വേണ്ടി ചെങ്ങന്നൂരിലെ സില്‍വര്‍ലൈന്‍ അലൈന്മെന്റില് മാറ്റം വരുത്തിയെന്നാരോപിച്ച് രംഗത്തെത്തിയ എം.എൽ.എ തിരുവഞ്ചൂര്‍ രാധകൃഷ്ണന് മറുപടിയുമായി അഡ്വ. എ ജയശങ്കർ. സജി ചെറിയാനെ…
Read More » - 24 March
നിങ്ങളുടെ ഭാര്യയോടോ മകളോടോ വിനായകൻ ഒരു കളി തരുമോന്നു ചോദിച്ചാൽ നിങ്ങൾക്കെന്ത് തോന്നും: ഫേസ്ബുക് കുറിപ്പ്
നടൻ വിനായകന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ യുവതി പങ്കുവച്ച ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. വിനായകന് മീ ടൂ ക്യാമ്പയിൻ എന്താണെന്നു പോലും അറിയില്ലെന്നും അയാളുടെ ചിന്ത ഇവിടുത്തെ 80%…
Read More » - 24 March
ഡിഐജിയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയിഡ്: രണ്ട് പേർ പിടിയിൽ
കോഴിക്കോട്: മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്, ബുക്കാഡ സ്വദേശി…
Read More » - 24 March
‘അവസരം കിട്ടുമ്പോൾ കയറി പിടിക്കുന്നതിനേക്കാൾ ഭേദമല്ലേ നേരിട്ട് ചോദിക്കുന്നത്?: വിനായകനെ പിന്തുണച്ച് ജോമോൾ
മീ ടൂ ആരോപണത്തിൽ നടൻ വിനായകൻ നൽകിയ മറുപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. വിനായകനെ പിന്തുണയ്ക്കുന്നവരിൽ ആക്ടിവിസ്റ്റ് ജോമോൾ ജോസഫുമുണ്ട്. വിനായകൻ പറഞ്ഞതിൽ…
Read More » - 24 March
നമ്മുടെ കേരളവും ശ്രീലങ്കയുടെ പാതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്: കെ പി സുകുമാരൻ
തിരുവനന്തപുരം: കേരളം ഒരു ജൈവ സംസ്ഥാനമാണെന്നു പറയുമ്പോഴും ഇവിടുത്തെ സ്ഥിതിഗതികൾ അത്ര നല്ല രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരൻ കെ പി സുകുമാരൻ. ശ്രീലങ്കയുടെ പാതയിൽ തന്നെയാണ് കേരളവും…
Read More » - 24 March
വിനായകൻ വിനയമുള്ളവൻ, വീരപുരുഷനാക്കാൻ സൈബർ സഖാക്കൾക്ക് കൊട്ടേഷൻ: നാണമില്ലേയെന്ന് സോഷ്യൽ മീഡിയ
വിനായകന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ വെളുപ്പിക്കാൻ രംഗത്തിറങ്ങിയ സൈബർ സഖാക്കളെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. ഇടത് പ്രൊഫൈലുകളിൽ മുഴുവൻ വിനായകനെ വിനയമുള്ളവനാക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. വിനായകൻ…
Read More » - 24 March
റോയിട്ടേഴ്സിലെ മലയാളി മാധ്യമ പ്രവര്‍ത്തകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി : ദുരൂഹതയെന്ന് ബന്ധുക്കൾ
ബെംഗളൂരു: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ മലയാളി മാധ്യമപ്രവര്‍ത്തക തൂങ്ങി മരിച്ച നിലയില്‍. കാസര്‍ഗോഡ് വിദ്യാനഗര്‍ ചാല റോഡ് ‘ശ്രുതിനിലയ’ത്തില്‍ ശ്രുതി (28)യെയാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി…
Read More » - 24 March
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ അറസ്റ്റിൽ
കായംകുളം: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. കറ്റാനം സ്വദേശിയും ഇപ്പോള്‍ തെക്കേ മങ്കുഴി പനയ്ക്കാട്ട് കോട്ടയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ…
Read More » - 24 March
എല്ലാത്തിനും അതിന്റേതായ സമയമുണ്ട്, ചാർജ് കൂട്ടും, പക്ഷെ പരീക്ഷക്കാലത്തെ ഈ സമരം ജനങ്ങളോടുള്ള വെല്ലുവിളി: ആന്റണി രാജു
തിരുവനന്തപുരം: ബസ് ചാർജ്ജ് കൂട്ടേണ്ട സമയത്ത് കൂട്ടുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും, ഈ പരീക്ഷക്കാലത്തെ ഈ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും…
Read More » - 24 March
എസ്ഡിപിഐ പ്രവര്‍ത്തകനൊപ്പം ഒളിച്ചോടിയ ആതിര മതംമാറി ശബ്നയായി: അൻസാരിയെ മയക്കുമരുന്ന് കടത്താൻ സഹായിച്ചു
കണ്ണൂര്‍: കണ്ണൂരില്‍നിന്ന് ഒന്നരക്കോടിയോളം രൂപ വിപണിവില വരുന്ന എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് പിടിച്ച കേസിലെ പ്രതി അൻസാരി സജീവ എസ്ഡിപിഐ പ്രവർത്തകൻ. പോലീസ് സ്റ്റേഷനിലെ ജനാലക്കമ്പിയില്‍ തലയിടിച്ചും…
Read More » - 24 March
‘പരിപാടിക്ക് ക്ഷണിക്കാൻ വിളിച്ച യുവതിയോട് കൂടെക്കിടക്കുമോ, അല്ലെങ്കിൽ നിന്റെ അമ്മ മതി എന്ന് ചോദിച്ചതാണോ കൺസെന്റ്?’
തിരുവനന്തപുരം: ഒരു പരിപാടിയിൽ പങ്കെടുക്കാൻ വിനായകനെ ക്ഷണിക്കാൻ വിളിച്ചപ്പോൾ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഈ സംഭവം സോഷ്യൽ…
Read More » - 24 March
ഹോം സ്റ്റേയുടെ ലൈസന്‍സ് പുതുക്കാന്‍ കൈക്കൂലി വാങ്ങി : പഞ്ചായത്ത് ക്ലാര്‍ക്ക് വിജിലൻസ് പിടിയിൽ
വിഴിഞ്ഞം: ഹോം സ്റ്റേയുടെ ലൈസന്‍സ് പുതുക്കാന്‍ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ക്ലാര്‍ക്ക് വിജിലൻസ് പിടിയിലായി. കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്ക് എം. ശ്രീകുമാറിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ…
Read More » - 24 March
മലങ്കര അണക്കെട്ടിന്റെ തീരത്തൂടെ കടന്ന് പോകുന്ന റോഡിന്റെ വീതി കൂട്ടല്‍ ആരംഭിച്ചു
മുട്ടം: മാത്തപ്പാറ – ഐ എച്ച് ഡി പി കോളനി റോഡിന്റെ വീതി കൂട്ടല്‍ ജോലികള്‍ ആരംഭിച്ചു. മലങ്കര അണക്കെട്ടിന്റെ തീരത്തൂടെ കടന്ന് പോകുന്നതാണ് റോഡ്. മുട്ടം…
Read More »