Kerala
- Apr- 2022 -8 April
മകളെയും ഭാര്യയെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം നാടുവിട്ടു : യുവാവ് പിടിയിൽ
കൽപറ്റ: മകളെയും ഭാര്യയെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോയ യുവാവ് പൊലീസ് പിടിയിൽ. കൽപറ്റ ഗൂഡലായികുന്ന് സ്വദേശി നിഷാദ് (28)നെയാണ് കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. ആറു വയസായ…
Read More » - 8 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : അധ്യാപകന് ജീവപര്യന്തം തടവും പിഴയും
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സംഗീത വിദ്യാലയത്തിൽ അധ്യാപകനായ കാർത്തികപുരം സ്വദേശി ജിജി ജേക്കബിനെയാണ് (50) തളിപ്പറമ്പ് അതിവേഗ…
Read More » - 8 April
‘ദുരിതം തീരുന്നു’ കേരളത്തിന് അധിക മണ്ണെണ്ണ അനുവദിച്ച് കേന്ദ്ര സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിന് 20,000 കിലോലിറ്റര്‍ അധിക മണ്ണെണ്ണ അനുവദിച്ച് കേന്ദ്രസർക്കാർ. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കൂട്ടണമെന്ന ആവശ്യവും, അതിനെ തുടർന്നുള്ള പ്രതിഷേധങ്ങളും പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി. Aldo…
Read More » - 8 April
‘സുപ്രിയയുമായി സല്ലാപം’- അത് ഞങ്ങളുടെ ചിലവിൽ വേണ്ടെന്ന് ശശി തരൂർ
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ലോക്സഭയില്‍ ശശി തരൂര്‍ എംപിയും, സുപ്രിയ സുലേ എംപിയും തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍. ഈ ദൃശ്യങ്ങൾ പങ്കുവെച്ച്…
Read More » - 8 April
അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു : കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലുള്ള തർക്കം
കൊല്ലം: കൊല്ലം ചിതറയിൽ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. മടത്തറ അരിപ്പ ഇടപ്പണയിൽ ചരുവിളവീട്ടിൽ കൊച്ചുമണിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഒന്നിച്ചു മദ്യപിക്കുന്നതിനിടെ…
Read More » - 8 April
വയറ് വേദനയെ തുടർന്ന് ചികിത്സ തേടിയപ്പോൾ പെൺകുട്ടി ഗർഭിണി: തൃശ്ശൂരിൽ പിതാവിന് ഇരട്ട ജീവപര്യന്തം
തൃശ്ശൂർ: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 10 വർഷം കഠിന തടവും, 30,000 രൂപ പിഴയും. കാരുമാത്ര നെടുങ്ങാണത്തുക്കുന്ന് സ്വദേശി കല്ലിപറമ്പിൽ വീട്ടിൽ…
Read More » - 8 April
കാറുകൾ കൂട്ടിയിടിച്ച് അപകടം : രണ്ടു പേർ മരിച്ചു
കോട്ടയം: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. അടിമാലി സ്വദേശി മണി (65), ബൈസൺവാലി സ്വദേശി ഷംല എന്നിവരാണ് മരിച്ചത്. പാലാ പൊൻകുന്നം റോഡിൽ പൈകയിൽ…
Read More » - 8 April
കണ്ണൂരില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു
കണ്ണൂര്‍: കണ്ണൂരില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുകള്‍ പിടികൂടി. കൊളവല്ലൂർ നരിക്കോട് മലയിൽ താമസിക്കുന്ന ജോഷിയുടെ വീട്ടിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. Read Also :…
Read More » - 8 April
പാലക്കാട്ട് ആൾക്കൂട്ട ആക്രമണം : ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
പാലക്കാട്: ഒലവക്കോട്ട് യുവാവിനുനേരെ ആൾക്കൂട്ട ആക്രമണം. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നിനായിരുന്നു സംഭവം. ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.…
Read More » - 8 April
അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യനിലയെ കുറിച്ച് പ്രതികരണവുമായി മകൻ സലാഹുദ്ദീൻ അയ്യൂബി
ബെംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുളളതായി കുടുംബം. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത് കൊണ്ടും തുടർന്ന്,…
Read More » - 8 April
‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ? ഇല്ല അല്ലേ’ : പ്രതിഷേധവുമായി അഭയ ഹിരൺമയി
കൊച്ചി: ഐഎഫ്എഫ്കെ വേദിയിൽ മിനി സ്കേർട്ട് ധരിച്ച് എത്തിയതിനെ തുടർന്ന് നടി റിമ കല്ലിങ്കലിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ റിമ കല്ലിങ്കലിനെതിരായ അധിക്ഷേപം രൂക്ഷമായതോടെ…
Read More » - 8 April
‘വികസന കാര്യത്തില്‍ താന്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കൊപ്പമാണ്’: കെവി തോമസ്
എറണാകുളം: കേരളത്തിന് നിരവധി സാധ്യതകളുണ്ടെന്നും വികസന കാര്യത്തില്‍ താന്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കൊപ്പമാണെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം ഭൂമിയേറ്റെടുക്കലാണെന്നും…
Read More » - 8 April
ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കില്ല, മുന്നറിയിപ്പ് പിന്‍വലിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതച്ചുഴി ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാനുള്ള സാധ്യത മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലാണ് ചക്രവാതച്ചുഴി…
Read More » - 7 April
മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിന്റെ മേൽക്കൂര തകർന്നുവീണു: സ്ത്രീക്ക് പരിക്ക്
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിലെ, അത്യാഹിത വിഭാഗത്തിൽ മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നുവീണ് സ്ത്രീക്ക് പരിക്ക്. മേലാറ്റൂർ സ്വദേശി സക്കീനക്കാണ് (46) തലയ്ക്ക് പിന്നിൽ മുറിവേറ്റത്. അത്യാഹിത…
Read More » - 7 April
കേരളം കശ്മീരാകുന്നു, ബൺ പൊറോട്ടയും ബീഫും കഴിക്കുമ്പോൾ ശ്രീരാമ കീർത്തനം പാടുന്നു: ഹൃദയം വിവാദത്തിൽ
കോവിഡ് കാലത്ത് തിയേറ്ററുകളെ പ്രണയാർദ്രമാക്കിയ ഹൃദയം എന്ന വിനീത് ശ്രീനിവാസൻ സിനിമയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയ. ഹിന്ദു പെൺകുട്ടിയെക്കൊണ്ട് ബീഫ് കഴിപ്പിച്ച് പശ്ചാത്തലത്തിൽ ശ്രീരാമ കീർത്തനം…
Read More » - 7 April
ജില്ലാ ശുചിത്വമിഷന് ഓഫീസുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു: വിശദവിവരങ്ങൾ
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശുചിത്വമിഷന് പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള…
Read More » - 7 April
തിരുവനന്തപുരത്ത് യുവാവിന് നേരെ ബോംബേറ്
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബേറ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. ആക്രമണത്തില്‍ , തുമ്പ സ്വദേശി പുതുരാജന്‍ ക്ലീറ്റസിന് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More » - 7 April
‘പിണറായി വിജയൻ ഏറ്റവും മികച്ച മുഖ്യമന്ത്രി, ശക്തനായ നേതാവ്’: പുകഴ്ത്തലുമായി കെവി തോമസ്
എറണാകുളം: താന്‍ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. കെ കരുണാകരനും പിണറായി വിജയനുമാണ് താൻ കണ്ട ശക്തരായ രണ്ട്…
Read More » - 7 April
തിങ്കളാഴ്ച രാവിലെ 9.30 വരെ റിന്‍സി വാട്സ്ആപ്പില്‍ ആക്ടീവായിരുന്നു, അതിന് ശേഷമാണ് മരണം സംഭവിച്ചിരിക്കുന്നത്
റാന്നി: ഒന്നര വയസ്സുള്ള കുട്ടിയുമായി യുവതി തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍, പോലീസ് അന്വേഷണം പുരോഗമിക്കുന്നു. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തു.…
Read More » - 7 April
ഉഡുപ്പിയിൽ കടലിൽ മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി: ഒരു മൃതദേഹം കൂടി കണ്ടെത്തി
ബെംഗളൂരു: ഉഡുപ്പിയിൽ വിനോദസഞ്ചാരത്തിന് പോയി കടലിൽ കാണാതായ, ഒരു മലയാളി വിദ്യാർത്ഥിയുടെ കൂടി മൃതദേഹം കണ്ടെത്തി. ഉദയംപേരൂർ ചിറമേൽ സ്വദേശി ആന്റണി ഷിനോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ,…
Read More » - 7 April
സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നതിന് മുൻകൂർ നോട്ടീസ് നൽകിയിരുന്നോ? സിൽവർ ലൈൻ പദ്ധതിയിൽ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വീണ്ടും ഇടപെടലുമായി ഹൈക്കോടതി. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് നോട്ടീസ് നല്‍കിയോ എന്നതുൾപ്പെടെ നാല് പ്രധാന കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര-സംസ്ഥാന…
Read More » - 7 April
ആള്‍ക്കൂട്ട നിയന്ത്രണവും അകലം പാലിക്കലും വേണ്ട: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിന്നിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ചു. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിയ്ക്കലും ഉൾപ്പെടെ, ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയതായി ചീഫ് സെക്രട്ടറിയുടെ…
Read More » - 7 April
വന്യമ്യഗശല്യം രൂക്ഷമാകുന്നതിനെതിരെ പ്രതിഷേധം ശക്തം
ഇടുക്കി: വന്യമ്യഗശല്യം രൂക്ഷമാകുന്നതിനെതിരെ മൂന്നാറില്‍ പ്രതിഷേധം ശക്തം. ഇതിനെതിരേ കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിച്ച് ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കാട്ടാനയും കാട്ടുപോത്തും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍…
Read More » - 7 April
ഗൗരി ലക്ഷ്മിയ്ക്കായി ബസുടമകളും ജീവനക്കാരും ഒരു ദിവസം സമാഹരിച്ചത് എട്ടുലക്ഷത്തോളം രൂപ
കോഴിക്കോട്: സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായുള്ള തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാടും വീടും. മെയ് മാസത്തിന് മുന്‍പ് സമാഹരിക്കേണ്ടത് 16 കോടി…
Read More » - 7 April
291 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ…
Read More »