Kerala
- Apr- 2022 -8 April
ഭിന്നശേഷിക്കാരിക്ക് പീഡനം : രണ്ടാനച്ഛനും സുഹൃത്തുക്കളും പൊലീസ് പിടിയിൽ
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും സുഹൃത്തുക്കളും അറസ്റ്റിൽ. സുഗതകുറുപ്പ്, ജയൻ, ഷിജു എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ‘അവനെ…
Read More » - 8 April
തൃശ്ശൂര്‍ പൂരം: വെടിക്കെട്ടിന് ‘പെസോ’യുടെ അനുമതി
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ ആകര്‍ഷണമായ വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ ‘പെസോ’യുടെ അനുമതി ലഭിച്ചു. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനുമാണ് അനുമതി. ഇതിന് പുറമെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിന്…
Read More » - 8 April
ധീരജ് കൊലക്കേസ്: മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം
ഇടുക്കി: ധീരജ് കൊലക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം. ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍, എസ്എഫ്ഐ പ്രവര്‍ത്തകനും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായിരുന്ന, ധീരജ് രാജേന്ദ്രന് കൊലക്കേസിലെ മുഖ്യപ്രതി നിഖില്‍…
Read More » - 8 April
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും കാറ്റും തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും കാറ്റും തുടരും. മലപ്പുറത്ത് ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയുമാണ്. ശക്തമായ മഴയിലും, കാറ്റിലും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ശക്തമായ കാറ്റില്‍…
Read More » - 8 April
വ്യാജ ഡോക്ടറേറ്റ്: ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജമാണെന്ന ആരോപണത്തില്‍ വിധി പറഞ്ഞ് ലോകായുക്ത
തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജമാണെന്ന ആരോപണത്തില്‍ വിധി പറഞ്ഞ് ലോകായുക്ത. ഷാഹിദാ കമാലിന് വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും…
Read More » - 8 April
ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേൽപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ
കുഴൽമന്ദം: മദ്യപിച്ച് വന്ന് ഭാര്യയെ ആക്രമിക്കുകയും ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തേങ്കുറിശി കുന്നരശം കാട് ഷിനോയിയെ (30) കുഴൽമന്ദം ഇൻസ്പെക്ടർ…
Read More » - 8 April
ഇന്നത്തെ കേരളം, നാളത്തെ ലങ്ക?: കേരള മോഡലും ശ്രീലങ്കൻ മോഡലും തമ്മിലുള്ള അമ്പരപ്പിക്കുന്ന സമാനതകൾ
കൊച്ചി: ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത് 2.2 കോടിയോളം വരുന്ന ലങ്കൻ ജനങ്ങളെ പട്ടിണിയിലാക്കാൻ സാധ്യതയുണ്ട്. ഭക്ഷ്യ, ഇന്ധന ദൗർലഭ്യം അതിന്റെ പാരമ്യതയിലാണ്. ഒപ്പം വിലക്കയറ്റവും…
Read More » - 8 April
വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു : യുവാവ് അറസ്റ്റിൽ
കളമശ്ശേരി: ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം വാങ്ങാൻ കോളജ് കാമ്പസിൽ കാത്തുനിന്ന വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച സംഭവത്തിൽ, യുവാവ് അറസ്റ്റിൽ. ആലുവ തേവക്കൽ വടക്കേടത്ത് വീട്ടിൽ അജിത്തിനെയാണ്…
Read More » - 8 April
മുത്തങ്ങയിലെ അതിര്‍ത്തി ചെക്പോസ്റ്റില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയിലെ അതിര്‍ത്തി ചെക്പോസ്റ്റില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കെ.എസ്.ആര്.ടി.സി ബസില്‍ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്ത് വീട്ടില്‍…
Read More » - 8 April
സംസ്ഥാനത്തെ പഞ്ചായത്തുകള്‍ ഇനി ഓണ്‍ലൈന്‍ ആകും
സംസ്ഥാനത്തെ പഞ്ചായത്തുകള്‍ ഇനി മുതല്‍ ഓണ്‍ലൈനാകുന്നു. 2020 സെപ്റ്റംബറില്‍ 154 പഞ്ചായത്തിലും, 2021ല്‍ 155 പഞ്ചായത്തിലും ഇന്റഗ്രേറ്റഡ് ലോക്കല്‍ സെല്‍ഫ് ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്) സജ്ജമാക്കുകയാണ്.…
Read More » - 8 April
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ്
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധനവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് വർധിച്ചത്. 25 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 4825 രൂപയായി. ഇതോടെ,…
Read More » - 8 April
വയോധികന്റെ തട്ടുകട തീയിട്ടു നശിപ്പിച്ചു
കണ്ണൂര്‍: മയ്യിലില്‍ വയോധികന് വര്‍ഷങ്ങളായി നടത്തി വരുന്ന തട്ടുകട തീയിട്ടു നശിപ്പിച്ചതായി പരാതി. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ മാണിയൂര്‍ എടവച്ചാലില് റാബിയ മന്‍സിലെ ടി.പി അബ്ദുള്ള (69) യുടെ…
Read More » - 8 April
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു
കാട്ടാക്കട: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നു. ആമച്ചല്‍ വേലഞ്ചിറ സ്വദേശി പ്രകാശിന്റെ താല്‍ക്കാലിക വീട്ടിലായിരുന്നു അപകടം. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പാചകവാതകം ചോര്‍ന്ന്…
Read More » - 8 April
ജയിലിൽ പരമസുഖം, പുറത്ത് ബോറടി: വീണ്ടും ‘അകത്താകാൻ’ വേണ്ടി സ്റ്റേഷനിൽ കയറി എസ്.ഐയെ തല്ലിയ അച്ചായി
പത്തനംതിട്ട: വര്‍ഷങ്ങളായി ജയിലിനകത്ത് കഴിഞ്ഞ് ഒടുവിൽ പുറത്തിറങ്ങിയ മണക്കയം പുത്തൻപറമ്പിൽ ഷാജി തോമസ് എന്ന അച്ചായി (40) യുടെ ആവശ്യം കേട്ട് അമ്പരന്ന് പോലീസുകാർ. ശിക്ഷാ കാലാവധി…
Read More » - 8 April
കെ റെയിൽ പിണറായിയുടെ മാത്രമല്ല പാർട്ടിയുടെ മുഴുവൻ സ്വപ്നമാണ്, നടപ്പിലാക്കും, സംശയം വേണ്ട: സീതാറാം യെച്ചൂരി
കണ്ണൂർ: കെ റെയിൽ പദ്ധതിയിൽ പാർട്ടിയ്ക്കകത്ത് ഭിന്നതയില്ലെന്ന് വ്യക്തമാക്കി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ രംഗത്ത്. കെ റെയിൽ പിണറായിയുടെ മാത്രമല്ല, പാർട്ടിയുടെ മുഴുവൻ സ്വപ്നമാണെന്ന് യെച്ചൂരി…
Read More » - 8 April
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച റേഷനരി പിടികൂടി
തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച റേഷനരി പോലീസ് പിടികൂടി.മൂന്ന് ടണ്‍ അരി ആണ്പാറശാല പോലീസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 8 April
ജൈവ കൃഷി വ്യാപനയജ്ഞം: ലക്ഷ്യം അടുക്കള കൃഷിത്തോട്ടം, കാർഷിക മതിൽ ട്രയൽ റൺ ഇന്ന്
മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജൈവ കൃഷി വ്യാപനയജ്ഞത്തിന്റെ ഭാഗമായുള്ള കാർഷിക മതിലിന്റെ ട്രയൽ റൺ ഇന്ന് വൈകിട്ട് നടക്കും.…
Read More » - 8 April
‘അന്ധവിശ്വാസം, അനാചാരം എന്നിവയ്ക്കെതിരെ നിൽക്കണം’: മോദി സർക്കാർ അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴടങ്ങിയെന്ന് കോടിയേരി
കണ്ണൂർ: ഏപ്രിൽ ആറുമുതൽ ആരംഭിച്ച സി.പി.എം 23-ാം പാർട്ടി കോൺഗ്രസ് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാം ദിവസമായ ഇന്നലെ കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ചയാണ് നടന്നത്. കരട്…
Read More » - 8 April
ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസ്സ് ശീലമാക്കിയിരിക്കുന്നു, ഇതിന് കേരളം മറുപടി നൽകും: എ എ റഹീം
തിരുവനന്തപുരം: കെവി തോമസിനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് രാജ്യസഭാ എംപി എ എ റഹീം. ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസും ശീലമാക്കിയിരിക്കുന്നുവെന്ന് റഹീം പറഞ്ഞു.…
Read More » - 8 April
വിവാഹിതയാണെന്ന് മറച്ചുവച്ചു പ്രണയം, കാമുകനൊപ്പം പോകാൻ മക്കൾക്ക് വിഷം കൊടുത്തു കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ
കന്യാകുമാരി: കാമുകനൊപ്പം പോകാൻ ഒന്നര വയസ്സുള്ള മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. കന്യാകുമാരി സ്വദേശിനി കാര്‍ത്തിക (21) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു…
Read More » - 8 April
പോലീസ് വാഹനത്തില്‍ മിന്നല്‍ പരിശോധന: ഡ്രൈവറുടെ സീറ്റില്‍ നിന്നും കണ്ടെത്തിയത് 14000 രൂപ
പാറശാല: പാറശാലയില്‍ നൈറ്റ് പട്രോളിങ് വാഹനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത പണം കണ്ടെടുത്തു. 13,960 രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ഡ്രൈവറുടെ സീറ്റിനടിയില്‍ നിന്നാണ് പണം…
Read More » - 8 April
സി.പി.എം പാർട്ടി കോൺഗ്രസിലെ പ്രമേയം – ‘ബി.ജെ.പിയെ തറപറ്റിക്കുക’: ആർ.എസ്.എസിനെ പഠിക്കാൻ ശാഖയിലേക്ക് സ്വാഗതമെന്ന് പരിഹാസം
കണ്ണൂര്‍: ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ ഭാവി നയം എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകും. ബി.ജെ.പിയെയും ആർ.എസ്.എസിനെയും തറപറ്റിക്കുക എന്നതാണ്…
Read More » - 8 April
‘ആർക്കും തടുക്കാനാവില്ല’, കണ്ണൂരിലേക്ക് എപ്പോള്‍ പോകണമെന്ന് മാത്രമേ തീരുമാനിക്കാനുള്ളൂ: കെ വി തോമസ്
തിരുവനന്തപുരം: ആരൊക്കെ എതിർത്താലും സിപിഐഎം പാർട്ടി കോൺഗ്രസിൽ താൻ പങ്കെടുക്കുമെന്ന് വ്യക്തമാക്കി കെ വി തോമസ്. കോൺഗ്രസിൽ പങ്കെടുക്കുന്ന ആദ്യത്തെയാൾ താനല്ലയെന്ന്, എല്ലാവർക്കും എല്ലാം അറിയാമെന്നും കെ…
Read More » - 8 April
‘ദിലീപ് ഒരിക്കലും ക്വട്ടേഷൻ കൊടുത്തിട്ടില്ല, ഞങ്ങൾ തുല്യ ദുഖിതർ’: ദിലീപ് സഹായിക്കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി
എറണാകുളം: നടൻ ദിലീപിനെ പിന്തുണച്ച്, കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി. ദിലീപ് ഇപ്പോൾ നേരിടുന്ന വേദന തന്നെയാണ് താനും നേരിടുന്നതെന്ന് രാജേശ്വരി പറയുന്നു. ‘ഞാൻ…
Read More » - 8 April
കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളിൽ നാലുപേർ അറസ്റ്റിൽ. വെള്ളിയാഴ്ച പുലർച്ചെയാണ് ക്വട്ടേഷന്‍ സംഘത്തിൽ പെട്ട അഖില്‍, രാഹുല്‍ , ജോഷി, അജിത് എന്നിവരെ…
Read More »