Kerala
- Nov- 2024 -27 November
തെരുവുനായയുടെ കടിയേറ്റ് പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്: സംഭവം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍
കടിയേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
Read More » - 27 November
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 60 ആക്കി ഉയര്‍ത്തില്ല: മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏര്‍പ്പെടുത്തും
Read More » - 27 November
ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കവി കെ സച്ചിദാനന്ദൻ
കൊച്ചി: ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കവി കെ സച്ചിദാനന്ദൻ. സാഹിത്യ അക്കാദമി സ്ഥാനം ഒഴിയുന്നതുമായി സംബന്ധിച്ച് സൂചന നൽകിയ പോസ്റ്റ് ആണ് പിൻവലിച്ചത്. നേരത്തെ ആരോഗ്യ പ്രശ്നങ്ങൾ…
Read More » - 27 November
ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നു : ക്ഷേമ പെൻഷനിൽ കൈയിട്ടുവാരി സർക്കാർ ജീവനക്കാർ
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിൽ അനർഹരും പെൻഷൻ വാങ്ങുന്നതായി റിപ്പോർട്ട്. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥർ…
Read More » - 27 November
ശബരിമലയിൽ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ നൽകാൻ പാടില്ല : കർശന നിർദ്ദേശവുമായി വനം വകുപ്പ്
പമ്പ: ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ യാതൊരു കാരണവശാലും നൽകാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ…
Read More » - 27 November
മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സന്ദർശിച്ച് അമ്മുവിന്റെ മാതാപിതാക്കൾ: പോലീസ് അന്വേഷണത്തിൽ തൃപ്തി അറിയിച്ച് കുടുംബം
തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു. ഇരുവരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് പറഞ്ഞ മാതാപിതാക്കൾ…
Read More » - 27 November
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ തുടരും : നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രകാശ് ജാവഡേക്കർ
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ തുടരും. കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കർ കേന്ദ്ര നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരാനാണ്…
Read More » - 27 November
മതവികാരം വ്രണപ്പെടുത്തി : തിയറ്ററിൽ നിന്ന് പിൻവലിച്ച് ടർക്കിഷ് തർക്കം
കൊച്ചി : റിലീസിന് എത്തിയതിനു പിന്നാലെ തിയറ്ററിൽ നിന്ന് പിൻവലിച്ച് ടർക്കിഷ് തർക്കം. മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് ചിത്രം താൽക്കാലികമായി പിന്‍വലിക്കുന്നതെന്ന് അണിയറ…
Read More » - 27 November
സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കെ സച്ചിദാനന്ദന് : അനാരോഗ്യം കാരണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്
തൃശൂര്‍ : സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ എല്ലാ പദവികളും രാജിവച്ച് കെ സച്ചിദാനന്ദന്. അനാരോഗ്യം കാരണമാണ് പിന്മാറ്റമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്,…
Read More » - 27 November
ഹേമ കമ്മിറ്റി റിപ്പോർട്ട് : നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: ഡബ്ല്യൂസിസിയുടെ പരാതിയില്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയുണ്ടെന്ന പരാതിയിലാണ് നടപടി. ഭീഷണി സന്ദേശം…
Read More » - 27 November
അമ്മുവിൻ്റെ മരണം : പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ്
പത്തനംതിട്ട : നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പ്രതികൾക്ക് കുരുക്ക് മുറുകുന്നു. പോലീസ് പ്രതികൾക്കെതിരെ കൂടുതൽ വകുപ്പ് ചേർത്തു. പട്ടിക ജാതി, പട്ടിക വർഗ പീഡന…
Read More » - 27 November
നവീൻ ബാബുവിന്റെ കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി : ഹർജിയിൽ തീരുമാനമാകും വരെ കുറ്റപത്രം നൽകരുതെന്ന് ഭാര്യ
കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോടും സിബിഐയോടും നിലപാട് തേടി.…
Read More » - 27 November
രുചിയൂറും ചെമ്മീന്‍ ബിരിയാണി എളുപ്പത്തിൽ ഉണ്ടാക്കാം
നിമ്മി കുട്ടനാട് മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ് ചെമ്മീന്‍. വിലയല്‍പ്പം കൂടിയാലും ചെമ്മീന്‍ വിഭവങ്ങള്‍ മലയാളിയുടെ ദൗര്‍ബ്ബല്യം ആണ്. ആവശ്യമുള്ള സാധനങ്ങള്‍ 1. ചെമ്മീന്‍ 500 ഗ്രാം 2.…
Read More » - 27 November
പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്: 23 പോലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനം
തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോഷൂട് നടത്തിയ പോലീസുകാർക്കെതിരെ നടപടി. എസ്എപി ക്യാമ്പസിലെ 23 പോലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന്…
Read More » - 27 November
ബംഗാൾ ഉൾക്കടലിൽ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരം വഴി തമിഴ് നാട് തീരത്തേക്ക്…
Read More » - 27 November
ലോഡ്ജ് മുറിയിൽ മൂന്നു ദിവസത്തേക്ക് മുറിയെടുത്ത 35 കാരിയുടെ മരണത്തിന് പിന്നാലെ മുങ്ങിയ യുവാവിനായി അന്വേഷണം ഊർജ്ജിതം
കോഴിക്കോട്: ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനായി അന്വേഷണം ഊർജ്ജിതം. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല(35)യാണ് മരിച്ചത്. എരഞ്ഞിപ്പാലത്തെ…
Read More » - 27 November
ശരീരവടിവ് നിലനിർത്താൻ ഭക്ഷണം ഉപേക്ഷിക്കുന്നപോലെ അല്ല ആഹാരത്തോട് ആക്രാന്തം തോന്നുമ്പോൾ ഉള്ള ഭ്രാന്ത്
ഇന്ന് ബസ്സിൽ ഇരിക്കുമ്പോൾ ആ സ്ത്രീയെ വീണ്ടും കണ്ടു. ആശുപത്രി റോഡിൽ കൂടി നടന്നു നീങ്ങുന്നു. ചുരിദാറിന്റെ പാന്റ് ചുരുട്ടി കെട്ടി വെച്ചിട്ടുണ്ട്. കാല് മുട്ടിന്റെ താഴെ…
Read More » - 27 November
ബെംഗളൂരു അപ്പാര്‍ട്ട്മെന്റിൽ യുവതി കൊല്ലപ്പെട്ട സംഭവം: മലയാളി യുവാവിന്റെ കണ്ണൂരിലെ വീട്ടിൽ പരിശോധന
കണ്ണൂർ: ബെംഗളൂരുവിൽ വ്ളോഗറെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തിരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്. അസം സ്വദേശിനി മായ ഗാഗോയി കൊല്ലപ്പെട്ട…
Read More » - 27 November
കാർത്തികപ്പള്ളിയിൽ വീട്ടമ്മയെ കോടാലി കൊണ്ട് വെട്ടി: അക്രമിയെ കീഴടക്കി യുവാക്കൾ; പ്രതിയെ അറസ്റ്റ് ചെയ്തു
ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മയെ കോടാലി കൊണ്ടാക്രമിച്ച് പരിക്കേൽപ്പിച്ചു. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ച്…
Read More » - 26 November
- 26 November
36 മണിക്കൂർ കൊണ്ട് മുഖത്തെ കരുവാളിപ്പ് പൂർണ്ണമായും മാറ്റാൻ ലളിതമായ ചില പൊടിക്കൈകൾ
1,നാല് തുള്ളി ഹൈഡ്രജന്‍ പെറോക്സൈഡ്, മൂന്ന് തുള്ളി ഗ്ലിസറിന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി, അല്പം നാരങ്ങാ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. 2,എല്ലാ മിശ്രിതങ്ങളും കൂടി…
Read More » - 26 November
പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണി : അന്വേഷണം തുടങ്ങി പോലീസ്
പത്തനംതിട്ട : ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് റിപ്പോർട്ട്. പത്തനംതിട്ട സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ്…
Read More » - 26 November
ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസുകാരൻ മരിച്ചു
പാലക്കാട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതിൽ തൊടി വീട്ടിൽ ജിഷ്ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയേടെയായിരുന്നു…
Read More » - 26 November
ശരീരത്തില്‍ കടന്നു പിടിച്ചു : നടന് മണിയന്‍പിള്ള രാജുവിനെതിരേ കേസ്
കൊച്ചി : നടന് മണിയന്‍പിള്ള രാജുവിനെതിരേ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു,…
Read More » - 26 November
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം
തൊടുപുഴ : ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു. ഏലപ്പാറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ് മരിച്ചത്. കട്ടപ്പന കുട്ടിക്കാനം ചിന്നാര്‍…
Read More »