Kerala
- Jun- 2022 -14 June
പോപ്പുലർ ഫ്രണ്ടിന്റെ രാജ്ഭവന് മാര്‍ച്ചിനെതിരെ പരസ്യനിലപാടുമായി മുസ്ലിം ലീഗ്, സമസ്ത, മുജാഹിദ് സംഘടനകള്‍
കോഴിക്കോട്: പ്രവാചകനെതിരെയുള്ള പരാമർശ വിവാദത്തിൽ, കോഡിനേഷന്‍ കമ്മിറ്റിയുടെ പേരില്‍ പ്രഖ്യാപിച്ച പ്രക്ഷോഭത്തിനെച്ചൊല്ലി മുസ്ലിം സംഘടനകളില്‍ വിവാദം. സംഘടനകളോട് ആലോചിക്കാതെ അവരുടെ പേര് ചേര്‍ത്ത് പ്രചാരണം നടത്തിയെന്നാണ് ആരോപണം.…
Read More » - 14 June
ആര്.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ സദനങ്ങളുടെ പ്രവര്‍ത്തനം ദുരൂഹം: അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ
പത്തനംതിട്ട: ആര്.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ സദനങ്ങളുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രംഗത്ത്. ജില്ലയിലെ ആര്.എസ്.എസ് ബാലമന്ദിരങ്ങള്‍ ആയുധപരിശീലന കേന്ദ്രങ്ങളായി മാറുന്നുവെന്നും…
Read More » - 14 June
ഭക്ഷ്യ വിഷബാധ: ഷൊർണൂരിൽ രണ്ട് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
പാലക്കാട്: ഷൊർണൂരിൽ രണ്ട് വിദ്യാർത്ഥികൾക്ക് കൂടി ഭക്ഷ്യ വിഷ ബാധയേറ്റു. കെ.വി.ആർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇരുവരെയും ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നേരത്ത, ഗണേശഗിരി…
Read More » - 14 June
മുന്‍ മാദ്ധ്യമ പ്രവര്ത്തകന് ഷാജ് കിരണിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി
എറണാകുളം: മുന്‍ മാദ്ധ്യമ പ്രവര്ത്തകന് ഷാജ് കിരണിന്റേയും സുഹൃത്ത് ഇബ്രായിയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും മുന്‍കൂര്‍…
Read More » - 14 June
കഠിനമായ വ്യായാമത്തേക്കാൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 യോഗാസനങ്ങൾ
ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, ഭാരം കുറയ്ക്കാനുള്ള ഫലപ്രദമായ വ്യായാമമെന്ന നിലയിൽ പലരും യോഗയെ കണക്കാക്കുന്നില്ല. വളരെ കുറഞ്ഞ ശാരീരികാധ്വാനമുള്ള ഈ വ്യായാമം ലോകമെമ്പാടും പ്രചാരം നേടിയിട്ടുണ്ട്. എന്നാൽ,…
Read More » - 14 June
കേന്ദ്രാനുമതി ലഭിക്കാതെ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന്റെ സാദ്ധ്യത മങ്ങുന്നു. കേന്ദ്രാനുമതി ലഭിക്കാതെ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.…
Read More » - 14 June
ആരോഗ്യകരമായ മനസിന്റെയും ശരീരത്തിന്റെയും സംയോജനം: യോഗയുടെ പിന്നിലെ ശാസ്ത്രം
യോഗ എന്നത് ഒരാൾ പായയിൽ ചെയ്യുന്ന ആസനങ്ങളുടെ ഒരു കൂട്ടം മാത്രമല്ല, മറിച്ച് ഒരു ജീവിതരീതിയാണ്. ആരോഗ്യമുള്ള ശരീരവും ശാന്തമായ മനസും ഉണ്ടെങ്കിൽ, ഒരാൾക്ക് സന്തോഷകരവും സമ്മർദ്ദരഹിതവുമായ…
Read More » - 14 June
ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഗാര്‍ഹിക പീഡനമെന്ന് മാതാപിതാക്കള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഗാര്‍ഹിക പീഡനമാണെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. Read Also : ബലിപെരുന്നാൾ:…
Read More » - 14 June
മിഷൻ മോഡ് ഓൺ: അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേർക്ക് തൊഴിൽ !
ന്യൂഡൽഹി: അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളിലും മന്ത്രാലയങ്ങളിലും മനുഷ്യവിഭവശേഷി ആവശ്യകതകൾ നിറവേറ്റുന്നതിന് ആവശ്യമായവരുടെ കണക്കെടുക്കാൻ…
Read More » - 14 June
‘സ്ത്രീകളെ വേദനിപ്പിച്ചാല്‍ സേതുരാമയ്യര്‍ സഹിക്കില്ല’: സീരിയലിന്റെ പരസ്യമോയെന്ന് ചോദ്യം – വൈറലായി സി.ബി.ഐയുടെ പോസ്റ്റർ
സീരിസ് സിനിമകള്‍ അപൂര്‍വമായിരുന്ന മലയാള സിനിമയില്‍ ഒരു സിനിമയുടെ അഞ്ചാം ഭാഗം വരെ പുറത്തിറങ്ങി. എസ്.എൻ സ്വാമിയുടെ സി.ബി.ഐ ആണ് ആ നേട്ടം കൈവരിച്ചിരിക്കുന്നത്. വമ്പൻ ഫാൻസുള്ള…
Read More » - 14 June
ഹവാല പണം തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ
മലപ്പുറം: കുറ്റിപ്പുറം തങ്ങള്‍ പടിയിലെ ഹവാല പണം തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ. അടിമാലത്തൂര്‍ സ്വദേശി മുത്തപ്പന് ലോറന്‍സ് (26), വിളപ്പില്‍ ശാല സ്വദേശികളായ താജുദ്ദീന് (42),…
Read More » - 14 June
ജലസേചന പദ്ധതി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം
പുൽപ്പള്ളി: കൊളവള്ളിയിൽ കബനി തീരത്തോട് ചേർന്ന് നിർമിക്കുന്ന ജലസേചന പദ്ധതി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തമിഴ്നാട് ഈറോഡ് സ്വദേശി ഭൂമിനാഥൻ (25) ആണ് മരിച്ചത്.…
Read More » - 14 June
‘അഫ്രീൻ ഫാത്തിമയ്ക്കൊപ്പം, അവസാന ശ്വാസം വരെ പ്രതിഷേധിക്കും’: ആയിഷ റെന്നയെ ഹിജാബിൽ പിടിച്ച് വലിച്ചിഴച്ച് പൊലീസ്
തിരുവനന്തപുരം: ഡൽഹിയിലെ പൗരത്വ പ്രതിഷേധത്തിന്റെ മുഖമായി മാറിയ ജാമിയ മിലിയയിലെ വിദ്യാർത്ഥി നേതാവ് ആയിഷ റെന്നയെ കഴിഞ്ഞ ദിവസം കേരള പൊലീസ് വലിച്ചിഴച്ച് കൊണ്ട് പോയ വീഡിയോ…
Read More » - 14 June
ബാങ്ക് ഓഫ് മഹാരാഷ്ട്ര: കേരളത്തിൽ സാന്നിധ്യം ശക്തമാക്കും
കേരളത്തിൽ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി ബാങ്ക് ഓഫ് മഹാരാഷ്ട്ര. നിലവിൽ, സംസ്ഥാനത്ത് 28 ശാഖകളാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് ഉള്ളത്. ജൂലൈ 31 നകം 8 സ്ഥലങ്ങളിലേക്ക് കൂടിയാണ്…
Read More » - 14 June
മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി, വിവാഹത്തിന് നൽകിയ 190 പവൻ സ്വർണം യുവതിക്ക് തിരിച്ച് കൊടുക്കണമെന്ന് കോടതി
പാലക്കാട്: മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയ യുവാവിനോട് ഭാര്യയുടെ സ്വർണം മുഴുവൻ തിരികെ കൊടുക്കാൻ വിധിച്ച് കോടതി. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.…
Read More » - 14 June
നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു
ചാത്തന്നൂർ: പാരിപ്പള്ളി മീനമ്പലത്തിന് സമീപം കരിമ്പാലൂർ റോഡിൽ വഴിയാത്രക്കാരൻ കാർ ഇടിച്ച് മരിച്ചു. മീനമ്പലം കരിമ്പാലൂർ കളരിയഴികത്ത് വീട്ടിൽ ജി.ദേവദാസൻ (80) നാണ് മരിച്ചത്. പ്ലാവിൻമൂട് ജംഗ്ഷനിൽ…
Read More » - 14 June
മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം, സുരക്ഷ ശരിയായ തീരുമാനം: കോടിയേരി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അദ്ദേഹത്തിന് ഒരുക്കിയ സുരക്ഷ ശരിയാണെന്ന് സൂചിപ്പിക്കുന്നതാണ് ഇന്നലത്തെ സംഭവമെന്നും, സുരക്ഷ ഇനിയും വർദ്ധിപ്പിക്കുമെന്നും…
Read More » - 14 June
‘ഗാന്ധി പ്രതിമയുടെ തല സി.പി.എമ്മുകാര്‍ വെട്ടി, അവര്‍ ആര്.എസ്.എസിന് തുല്യം’: കെ മുരളീധരന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ എം.പി. ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ലെന്നും അടിച്ചാല്‍ തിരിച്ചടി’യെന്നും കെ. മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള…
Read More » - 14 June
അച്ഛനെന്നും ചിറ്റപ്പനെന്നും ഒരാളെ ഒരേസമയം മാറിമാറി വിളിക്കേണ്ട ഗതികേടിന്റെ പേരാണ് കോൺഗ്രസ്: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പിണറായി വിജയനെതിരെ കേരളത്തിൽ ഇഡി കേസെടുക്കണമെന്നാവശ്യപ്പെടുന്ന കോൺഗ്രസ് ഡൽഹിയിൽ ചെയ്യുന്നത് മറ്റൊരു പ്രതിഷേധമെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ്…
Read More » - 14 June
മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസിനെ പരിഹസിച്ച് എം.എം മണി
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ പ്രതിഷേധത്തിൽ, യൂത്ത് കോൺഗ്രസിനെതിരെ പരിഹാസവുമായി മുൻ മന്ത്രി എം.എം മണി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കോൺഗ്രസിനെ പരിഹരിച്ചത്.…
Read More » - 14 June
കോട്ടയം മെഡിക്കൽ കോളേജിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ഒരുമാസം മുൻപ് നടന്ന കുറ്റകൃത്യത്തിൽ യുവാവ് ആന്ധ്രയിലേക്ക് കടന്ന് കളയുകയായിരുന്നു. തുടർന്ന്,…
Read More » - 14 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.77 രൂപയും…
Read More » - 14 June
‘അങ്ങോട്ട് പോയി ആക്രമിച്ച ഇ പി മദ്യപിച്ചിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിവരും’: കെ എസ് ശബരീനാഥന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്റെ ആരോപണം പൊളിഞ്ഞുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ…
Read More » - 14 June
‘നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനലാണ് മുദ്രാവാക്യം വിളിച്ച അധ്യാപകനെതിരെ നടപടിയെടുക്കുന്നത്’: ശിവൻകുട്ടിക്കെതിരെ ബൽറാം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. മന്ത്രിയുടെ ഈ നടപടിക്കെതിരെ…
Read More » - 14 June
സൈക്കിൾ യാത്രക്കിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് പ്രധാനാധ്യാപകൻ മരിച്ചു
പാലക്കാട്: സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് പ്രധാനാധ്യാപകൻ മരിച്ചു. കുഴൽമന്ദം കണ്ണാടി ഹയർസെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന കെ നന്ദകുമാറാ(58)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ…
Read More »