Kerala
- Jun- 2022 -19 June
വേലുത്തമ്പി ദളവാ മ്യൂസിയത്തില്‍ ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ പരിപാടി ജൂണ്‍ 22ന്
പത്തനംത്തിട്ട: ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ പരിപാടിയുടെ ഉദ്ഘാടനം ജൂണ്‍ 22 ന് വൈകുന്നേരം മൂന്നിന് മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം ഹാളില്‍ തുറമുഖം, പുരാവസ്തു,…
Read More » - 19 June
ധോണി വെള്ളച്ചാട്ടത്തില്‍ വീണ 18 വയസ്സുള്ള യുവാവിനെ കാണാതായി
പാലക്കാട്: ധോണി വെള്ളച്ചാട്ടത്തില്‍ വീണ 18 വയസ്സുള്ള യുവാവിനെ കാണാതായി. പെരുങ്ങോട്ടൂര്‍ സ്വദേശി അജിലിനെ ആണ് കാണാതായത്. ഉച്ചയോടെയാണ് പത്ത് പേരടങ്ങുന്ന സംഘം വെള്ളച്ചാട്ടം കാണാന്‍…
Read More » - 19 June
സംസ്കാര ചടങ്ങുകള്‍ക്കിടെ മരിച്ചെന്ന് കരുതിയ ആള് തിരിച്ചുവന്ന ആശ്വാസത്തില്‍ ബന്ധുക്കള്‍
കോട്ടയം: പോലീസ് മരിച്ചെന്ന് സ്ഥിരീകരിച്ച വ്യക്തി ബാറിലിരുന്ന് മദ്യപിക്കുന്നതായി കണ്ടെത്തിയതോടെ സംഭവങ്ങള്‍ക്ക് ട്വിസ്റ്റ്. കോട്ടയത്താണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതാണ് സംഭവങ്ങള്‍ക്ക്…
Read More » - 19 June
സാമൂഹിക പുരോഗതിക്കും നന്മയ്ക്കും അറിവിനെ ഉപയോഗപ്പെടുത്താനാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകമെമ്പാടും അറിവിന്റെ കുത്തകവൽക്കരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാമൂഹിക പുരോഗതിക്കും പൊതു നന്മക്കും വേണ്ടി അറിവിനെ ഉപയോഗപ്പെടുത്താനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അറിവിന്റെ സാർവത്രികവൽക്കരണവും ജനാധിപത്യവൽക്കരണവും…
Read More » - 19 June
സ്വകാര്യ ആശുപത്രിയില്‍ വനിതാ ഡോക്ര്‍ക്കെതിരെ ലൈംഗിക അതിക്രമം: അമ്പാടി കണ്ണന് അറസ്റ്റില്‍
ആലപ്പുഴ: സ്വകാര്യ ആശുപത്രിയില്‍ വനിതാ ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതിന് ശേഷം, വനിതാ ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ,…
Read More » - 19 June
നാളെ സംസ്ഥാനത്ത് ബന്ദില്ല: പൊലീസിന്റെ സർക്കുലറിൽ ആശയക്കുഴപ്പം
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ നാളെ ഭാരത് ബന്ദെന്ന പേരിൽ സംസ്ഥാന പൊലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലറിൽ ആശയക്കുഴപ്പം. നാളെ സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ്…
Read More » - 19 June
വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മരണം
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്. റേസിങ്ങിനിൽ…
Read More » - 19 June
സ്കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അത്യാധുനിക സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും പരിവർത്തനങ്ങൾ വരുത്തുന്നുണ്ട്. എങ്കിലും,…
Read More » - 19 June
മോൻസൺ മാവുങ്കലുമായി ബന്ധമുള്ള അനിത ലോകകേരളസഭയിൽ എത്തിയതിന് പിന്നിലുള്ളവരെക്കുറിച്ച് സൂചന
തിരുവനന്തപുരം: തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട വിവാദ ഇടനിലക്കാരി അനിത പുല്ലയിൽ ലോകകേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിൽ എത്തിയത് സഭാ ടിവിയുമായി സഹകരിക്കുന്ന…
Read More » - 19 June
16-കാരന് പീഡനം : പ്രതിക്ക് 15 വർഷം തടവും പിഴയും
കൽപകഞ്ചേരി: പോക്സോ കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരൂർ പോക്സോ കോടതി. ഇരിങ്ങാവൂർ അസ്ഹരിപ്പാറ ചക്കാലക്കൽ അബ്ദുൽ…
Read More » - 19 June
ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു: പ്രതി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി
കോട്ടയം: ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ഷഷീറിനെയാണ് സുഹൃത്ത് രാഗേന്ദ്ര ഗൗഡ വെട്ടിക്കൊലപ്പെടുത്തിയത്. കോട്ടയം നാഗമ്പടം ഗുഡ് ഷെഡ് റോഡിന് സമീപം, ഞായറാഴ്ച ഉച്ചയോടെയാണ്…
Read More » - 19 June
നൂറ്റി അന്‍പതിലധികം മോഷണങ്ങൾ നടത്തിയ കോഴിക്കോട് സ്വദേശികള്‍ കാസര്‍ഗോഡ് പിടിയിലായി
കാസര്‍ഗോഡ്: നൂറ്റി അന്‍പതിലധികം മോഷണം നടത്തിയ കള്ളന്മാർ ഒടുവിൽ കുടുങ്ങി. കോഴിക്കോട് സ്വദേശികളായ പ്രബീഷ്, ഷിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. തലപ്പാടിയില്‍ ബസിൽ പോക്കറ്റടിക്കുന്നതിനിടെയാണ് പെരുവണ്ണാമുഴി സ്വദേശിയായ പ്രബീഷ്…
Read More » - 19 June
പിതൃദിനത്തിൽ നാടിനെ ഞെട്ടിച്ച് അച്ഛന്റെയും മകനെയും ആത്മഹത്യ: രണ്ടുപേരും ജീവനൊടുക്കിയത് വാക്കുതർക്കത്തിനിടെ
കൊച്ചി: എല്ലാവരും ഫാദേഴ്സ് ഡേ ആഘോഷിക്കുമ്പോൾ അച്ഛനെയും മകനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിൽ ആണ് ഈ നാട്ടുകാർ. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടിൽ ബാബു…
Read More » - 19 June
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധങ്ങളോ അക്രമങ്ങളോ അനുവദിക്കില്ല: സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്
തിരുവനന്തപുരം: കേരളത്തില്‍ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധങ്ങളോ അക്രമങ്ങളോ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത്…
Read More » - 19 June
അഗ്നിപഥ് പദ്ധതിക്കെതിരായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഫ്ഐ
ന്യൂഡല്‍ഹി : അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. ഇതിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. ദേശീയ പ്രസിഡന്റ് എ.എ റഹീം എംപിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്…
Read More » - 19 June
ബലാത്സംഗ കേസ് ഒതുക്കാൻ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തു: യുവനടിയുടെ വെളിപ്പെടുത്തൽ
കൊച്ചി: തനിക്കെതിരായ ബലാത്സംഗക്കേസ് ഒഴിവാക്കാൻ നടനും നിർമാതാവുമായ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ യുവ നടി. കേസിനെത്തുടർന്ന്, വിജയ് ബാബു ദുബായിലായിരുന്ന…
Read More » - 19 June
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില. 38,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം…
Read More » - 19 June
അമേരിക്കയുടെയും ചൈനയുടെയും മോഡൽ അല്ല ഇന്ത്യക്ക് വേണ്ടത്: ചെറുപ്പക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടി.എൻ പ്രതാപൻ
തിരുവനന്തപുരം: അഗ്നിപഥ് വിഷയത്തിൽ പ്രതികരിച്ച് ടി.എൻ പ്രതാപൻ എം.പി. രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ ഇന്ത്യയിലെ ചെറുപ്പക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നതെന്നും നാല് വർഷത്തേക്ക് മാത്രമായിട്ടുള്ള…
Read More » - 19 June
‘തന്നെ ആരും പുറത്താക്കിയിട്ടില്ല’: ലോക കേരള സഭ വിഷയത്തിൽ അനിത പുല്ലയില്‍
തിരുവനന്തപുരം: ലോക കേരള സഭയിൽ നിന്ന് തന്നെ പുറത്താക്കിയെന്ന വാദത്തോട് പ്രതികരിച്ച് അനിത പുല്ലയില്‍. മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി എന്ന ആരോപണമുള്ള…
Read More » - 19 June
തെളിവില്ല: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ സസ്പെന്ഷന് നടപടികള്‍ പിന്‍വലിച്ചു
തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ സസ്പെന്ഷന് നടപടികള്‍ പിന്‍വലിച്ചു. ഉദ്യോഗസ്ഥർക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ പിന്‍വലിച്ചത്. Also Read:അത്താഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട…
Read More » - 19 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
തുടർച്ചയായ ഇരുപത്തിയൊമ്പതാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു…
Read More » - 19 June
വിവാഹവാഗ്ദാനം നൽകി പീഢനം: യുവാവ് അറസ്റ്റില്‍
തൃശ്ശൂർ: വിവാഹവാഗ്ദാനം നൽകി ഒട്ടേറെ യുവതികളെ വലയിൽ വീഴ്ത്തുകയും ഇവരിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത ശേഷം പീഢിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഇടുക്കി കാഞ്ചിയാർ വെള്ളിലാംകണ്ടം…
Read More » - 19 June
മുഖ്യമന്ത്രിയ്ക്കെതിരെയുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ഇ.ഡിയുടെ ഡല്‍ഹി ഓഫീസ് നേരിട്ട് പരിശോധിക്കും
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും മറ്റു പ്രമുഖർക്കും എതിരെയുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ഇ.ഡിയുടെ ഡല്‍ഹി ഓഫീസ് നേരിട്ട് പരിശോധിക്കുമെന്ന് റിപ്പോർട്ട്. കേസിൽ കൂടുതൽ വ്യക്തത…
Read More » - 19 June
സാമൂഹികാരോഗ്യകേന്ദ്രത്തിന് രാഹുൽഗാന്ധി അനുവദിച്ച തുക വേണ്ട: മുക്കം നഗരസഭ
മുക്കം: മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ രാഹുൽഗാന്ധി എം.പി. അനുവദിച്ച തുക റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുക്കം നഗരസഭ. രാഹുൽഗാന്ധി അനുവദിച്ച 40 ലക്ഷം രൂപയാണ് …
Read More » - 19 June
വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: കെ.വി ശശികുമാര്‍ വീണ്ടും റിമാന്‍ഡില്‍
മലപ്പുറം: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ മലപ്പുറത്തെ മുൻ അധ്യാപകൻ കെ.വി ശശികുമാർ വീണ്ടും അറസ്റ്റിലായി. വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കെ.വി ശശികുമാർ അറസ്റ്റിലായത്. പോക്സോ കേസിലാണ് ഇപ്പോഴത്തെ…
Read More »