Kerala
- Jul- 2022 -8 July
നിലമ്പൂരില്‍ നിരവധി പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
മലപ്പുറം: നിലമ്പൂരില്‍ നിരവധി പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് നായ ചത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പേവിഷബാധ…
Read More » - 8 July
ചുരുങ്ങിയ കാലയളവിൽ വലിയ ലാഭം: മൂന്ന് വർഷം കൊണ്ട് പത്ത് ലക്ഷത്തോളം രൂപ കിട്ടുന്ന നിക്ഷേപ പദ്ധതി
തിരുവനന്തപുരം: ചുരുങ്ങിയ കാലയളവിനിടെ വലിയ ലാഭം ഉണ്ടാക്കാനുള്ള പദ്ധതിയുമായി കെ.എസ്.എഫ്.ഇ വെറും മൂന്ന് വർഷം മാത്രം ദൈർഖ്യമുള്ള കെ.എസ്.എഫ്.ഇ മൾട്ടി ഡിവിഷ്ണൽ ചിട്ടിയിൽ നിന്നും പത്ത് ലക്ഷത്തോളം…
Read More » - 8 July
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി
കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച കെ സ്വിഫ്റ്റിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് ഹർജികൾ തള്ളിയത്. കമ്പനി രൂപീകരണം സ൪ക്കാരിന്റെ നയത്തിന്റെ …
Read More » - 8 July
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
മലപ്പുറം: നിരോധിത മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഒളവട്ടൂര്‍ കയിലോക്കിങ്ങല്‍ പുതിയത്ത് പറമ്പില്‍ മുഹമ്മദലി (24)യാണ് പൊലീസ് പിടിയിലായത്. ജില്ലാ ആന്റി നര്‍കോട്ടിക് സംഘമാണ് യുവാവിനെ…
Read More » - 8 July
എ.കെ.ജി സെന്റർ ആക്രമണം: പ്രതിയെ പെട്ടെന്ന് പിടിക്കാൻ കഴിയാത്തതിന് കാരണം വ്യക്തമാക്കി കോടിയേരി
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണം നടത്തിയ സംഭവത്തിൽ നാളുകൾ കഴിഞ്ഞിട്ടും പോലീസ് പ്രതികളെ പിടികൂടാത്തതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആക്രമണം നടന്നത് രാത്രിയിലായതിനാൽ…
Read More » - 8 July
പാചകം ചെയ്യുമ്പോൾ ഗ്യാസ് ഉപയോഗം കുറയ്ക്കാൻ ഇതാ ചില കിടിലൻ വഴികൾ
കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലും എൽ.പി.ജി പാചകവാതകം ആണല്ലോ വീട്ടാവശ്യത്തിനും മറ്റുമായി ഉപയോഗിച്ചുവരുന്നത്. ഗ്യാസിന്റെ അടിക്കടിയുള്ള വിലവർദ്ധനവ് സാധാരണക്കാരെ പല ഘട്ടങ്ങളിലായി സമ്മർദ്ദത്തിലാക്കാറുണ്ട്. പാചക വാതകത്തിനോ മണ്ണെണ്ണയ്ക്കോ വേണ്ടി…
Read More » - 8 July
സ്നേഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ വാഗ്ദാനലംഘനമാണ്:ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് കോടതി
കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നിർണ്ണായക വിധി പ്രഖ്യാപിച്ച് കേരള ഹൈക്കോടതി. അഭിഭാഷകൻ അഡ്വ.നവനീത് എം നാഥിനെതിരെയാണ് യുവതിയുടെ പരാതി. എന്നാൽ, അഡ്വ.നവനീത്…
Read More » - 8 July
പിടിച്ചത് പുലിവാൽ: സജി ചെറിയാനെ ഹെൽമറ്റ് ധരിപ്പിക്കാൻ വന്ന ഷോൺ ജോർജിനെ കുടുക്കി സോഷ്യൽ മീഡിയ
കോട്ടയം: മുൻമന്ത്രി സജി ചെറിയാൻ ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ, മുൻ എം.എൽ.എ പി.സി. ജോർജിൻ്റെ മകൻ ഷോൺ ജോർജ്,…
Read More » - 8 July
ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടം : ഗുഡ്സും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് പച്ചക്കറി വ്യാപാരി മരിച്ചു
കോഴിക്കോട്: ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ പച്ചക്കറി വ്യാപാരി മരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴ പൂലോട് സ്വദേശി നെടുവേലില്‍ നവാസ് (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 8 July
സജി ചെറിയാന്റെ രാജി മാതൃകാപരം: എം.എല്‍.എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് കോടിയേരി
തിരുവനന്തപുരം: സജി ചെറിയാന്റെ രാജി മാതൃകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് രാജിയെന്നും സജി ചെറിയാന്റെ രാജി സന്ദർഭോചിതമാണെന്നും അദ്ദേഹം…
Read More » - 8 July
വീട്ടിൽ കയറി മാതാവിനെയും മകനെയും ആക്രമിച്ചു : പ്രതി പിടിയിൽ
പാലോട്: വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. പെരിങ്ങമ്മല പഞ്ചായത്തിലെ താൽക്കാലിക എൻ.ആർ.ജി.എസ് ഓവർസിയറായ ശരത്, ബന്ധുവായ ശ്രീക്കുട്ടൻ എന്നിവർക്കെതിരെയാണ്…
Read More » - 8 July
‘കുറച്ചുകാലമായി അവര്‍ യോഗ്യത തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു’: എളമരം കരീമിന് മറുപടിയുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിന് പിന്നാലെ, ഒളിംപ്യന്‍ പി ടി ഉഷയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിന് മറുപടിയുമായി ബി.ജെ.പി…
Read More » - 8 July
‘മൂന്നാം കിട അന്തം കമ്മി ആവരുത്, പണി ഒന്നും ഇല്ലാത്തത് കൊണ്ട് വിയർപ്പിന്റെ ശല്യം ഉണ്ടാകും’: കരീമിനെതിരെ ബി. ഗോപാലകൃഷ്ണൻ
കോഴിക്കോട്: ഒളിമ്പ്യന്‍ പി.ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത സംഭവത്തിൽ പരിഹാസവുമായി രംഗത്തെത്തിയ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീമിന് കൃത്യ മറുപടി നൽകി ബി.ജെ.പി വക്താവ് അഡ്വ.…
Read More » - 8 July
‘എത്ര അപകടകരമാണ് മതയാഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും’: മറയ്ക്കകത്തെ ചര്‍ച്ചയെ വിമര്‍ശിച്ച് പ്രമോദ് പുഴങ്കര
തൃശൂര്‍: തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ജൻഡർ പൊളിറ്റിക്സ് വിഷയത്തിൽ നടന്ന ചർച്ചയിൽ വിദ്യാര്‍ത്ഥികളെ ലിംഗാടിസ്ഥാനത്തില്‍ വേര്തിരിച്ചിരുത്തിയതിനെ വിമര്‍ശിച്ച് പ്രമോദ് പുഴങ്കര. ജെന്‍ഡര്‍ പൊളിറ്റിക്സും അതിന് പിന്നിലെ…
Read More » - 8 July
കനത്ത മഴ : കോഴിക്കോട് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു
കോഴിക്കോട്: കനത്ത മഴയെ തുടർന്ന്, കോഴിക്കോട് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. തയ്യിൽ സിദ്ധിഖിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന കിണറായി ഇടിഞ്ഞു താഴ്ന്നത്. Read Also : വ്യാജ പാസ്പോർട്ടും…
Read More » - 8 July
മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്ത റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി കുടുംബം
തിരുവനന്തപുരം: മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്ത റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി പ്രതിയുടെ കുടുംബം രംഗത്ത്. ഇന്നലെ രാത്രി 11.40-ഓടെയായിരുന്നു ശ്രീകാര്യം സ്വദേശി അജിത്ത്…
Read More » - 8 July
തെരുവുനായുടെ ആക്രമണം : വിദ്യാർത്ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്
കൊട്ടാരക്കര: തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർത്ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉമ്മന്നൂര്‍ സ്വദേശിയും ലാബ് ടെക്നോളജി വിദ്യാര്‍ത്ഥിനിയുമായ അഞ്ജലി, കുണ്ടറ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ ശ്രീജിത്ത് എന്നിവര്‍ക്കാണ് നായയുടെ…
Read More » - 8 July
അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകി? അന്വേഷണം ഊർജിതമാക്കി റവന്യു വിഭാഗം, തട്ടിപ്പ് നടന്നത് യുഡിഎഫ് ഭരണസമിതിയുടെ കാലത്ത്
ആലപ്പുഴ : ജില്ലയിൽ വ്യാജരേഖകൾ ചമച്ച് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയത് കയ്യോടെ പിടികൂടി. സംഭവത്തിൽ നഗരസഭാ റവന്യു വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ട് കെട്ടിടങ്ങൾക്ക്…
Read More » - 8 July
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ മുന്തിരി
എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന പഴങ്ങളില്‍ ഒന്നാണ് മുന്തിരി. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന മുന്തിരി ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.…
Read More » - 8 July
കഞ്ചാവ് ചെടി വളർത്തൽ : യുവാവ് പൊലീസ് പിടിയിൽ
മരട്: കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ആസാം നവ്ഗാവോൺ സ്വദേശി കാസിം അലി(24) ആണ് അറസ്റ്റിലായത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വി.യു. കുര്യാക്കോസ് ഐ.പി.എസിന്റെ…
Read More » - 8 July
ചിന്തന്‍ ശിബിരത്തിലെ പീഡന പരാതി ചെറിയ കാര്യം: കെ സുധാകരന്
കണ്ണൂര്‍: ചിന്തന്‍ ശിബിരത്തിലെ പീഡന പരാതിയിൽ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. വിഷയം ചെറിയ കാര്യമാണെന്നും അതൊരു ചെറിയ ചര്‍ച്ചയാണെന്നും സുധാകരന് പറഞ്ഞു. സംഭവത്തിൽ, യൂത്ത്…
Read More » - 8 July
പ്രഭാത സവാരിക്കിങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നുവെന്ന വാർത്ത ദുഃഖകരം: മന്ത്രി എ.കെ ശശീന്ദ്രൻ
പാലക്കാട്: ധോണിയിൽ നടക്കാനിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു എന്ന വാർത്ത ദുഃഖകരമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. വിഷയത്തിൽ ഇടപെടാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയ്യാനാകുന്ന…
Read More » - 8 July
രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 1000 രൂപ: ഇന്നത്തെ സ്വർണ വില ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ട് ദിവസം സ്വർണവില കുറഞ്ഞിരുന്നു. ഇന്നലത്തെ വില തന്നെയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഇന്നുമുള്ളത്. ഒരു പവൻ സ്വർണത്തിന്റെ…
Read More » - 8 July
ആവർത്തിച്ച് കസ്റ്റഡി മരണം? ചികിത്സയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കസ്റ്റഡി മരണം ആവർത്തനം? തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചു. ഞാണ്ടൂർകോണത്ത് താമസിക്കുന്ന അജിത് (37) ആണ് മരിച്ചത്. ഇന്നലെ…
Read More » - 8 July
മുഖക്കുരുവിന് പരിഹാരമായി വെളുത്തുള്ളി
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ്മപ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം.…
Read More »