Kerala
- Jul- 2022 -8 July
തൃശ്ശൂരില്‍ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന നാല് ബൈക്കുകൾ കത്തിച്ചു
തൃശ്ശൂര്‍: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന നാല് ബൈക്കുകൾ കത്തിച്ചു. തൃശ്ശൂർ ചേലക്കര വെട്ടിക്കാട്ടിരിയിൽ ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. പള്ളിഞ്ഞാലിൽ മോഹനൻ്റെ വീട്ടിലെ ബൈക്കുകളാണ് കത്തിച്ചത്. മോഹനൻ്റെ ഓട്ടോറിക്ഷയും…
Read More » - 8 July
‘പുരോഗമനക്കാർക്ക് അമ്മേ… എന്ന വിളി പൊളിറ്റിക്കലി ഇൻകറക്റ്റ് ആണ്’: ആ മറ വിശ്വാസികൾക്ക് സ്വഭാവികതയാണെന്ന് അബ്ദുള്ള
തൃശൂർ: തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ജൻഡർ പൊളിറ്റിക്സ് വിഷയത്തിൽ ഇസ്ലാമിക സംഘടനയായ ‘വിസ്ഡ’ത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്കെതിരെ വിവിധയിടങ്ങളിൽ നിന്നായി വിമർശനം ഉയർന്നു. ഭാവി ഡോക്ടർമാരെ…
Read More » - 8 July
സ്വപ്ന സുരേഷിന് സി.ബി.ഐ നോട്ടീസ്
കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സി.ബി.ഐ നോട്ടീസ്. ലൈഫ് മിഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐയുടെ നോട്ടീസ്. സ്വപ്നയോട് തിങ്കളാഴ്ച ഹാജരാകാനാണ് സി.ബി.ഐ ആവശ്യപ്പെട്ടത്.…
Read More » - 8 July
അസൗകര്യമുണ്ടെങ്കിൽ പരിപാടിക്ക് വരേണ്ടതില്ല, കിടന്ന് കുരുപൊട്ടിച്ചത് കൊണ്ട് കാര്യമില്ല: വിവാദ പരിപാടിയെ കുറിച്ച് വിസ്ഡം
തൃശൂർ: ജൻഡർ പൊളിറ്റിക്സ് വിഷയത്തിൽ തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഇസ്ലാമിക സംഘടനയായ ‘വിസ്ഡ’ത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിനെതിരെ രൂക്ഷ വിമർശനം. വിദ്യാർത്ഥികളെ തുണികൊണ്ട് മറതിരിച്ച സംഭവത്തിൽ…
Read More » - 8 July
‘നടുവേദനയ്ക്കെത്തിയ വീട്ടമ്മയ്ക്ക് ക്യാൻസറിന്റെ മരുന്ന് നൽകി മരണപ്പെട്ടു’: തങ്കം ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയ്ക്ക് എതിരെ വീണ്ടും ആരോപണം. മരുന്ന് മാറി നൽകിയതിനെ തുടർന്ന് വയോധിക മരിച്ചെന്നാണ് ആശുപത്രിയ്ക്ക് എതിരെ ഉയരുന്ന പുതിയ ആരോപണം. നടുവേദനയുമായി എത്തിയ…
Read More » - 8 July
‘ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ച’: അത് തന്റെ അവകാശമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന മാധ്യമ റിപ്പോർട്ടിൽ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. തങ്ങള്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും അത് തന്റെ…
Read More » - 8 July
കനത്ത മഴ: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…
Read More » - 8 July
ഭരണഘടനയെ അവഹേളിച്ചു: സജി ചെറിയാനെതിരായ പരാതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ട് രാഷ്ട്രപതി
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചതിനെ തുടർന്ന്, സജി ചെറിയാനെതിരെ വ്യാപക പ്രതിഷേധം ശക്തം. എന്നാൽ, സജി ചെറിയാനെതിരായ പരാതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ട് രാഷ്ട്രപതി. ബെന്നി ബഹനാൻ നൽകിയ…
Read More » - 8 July
സി.പിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: സജി ചെറിയാൻ വിവാദം ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ചുള്ള…
Read More » - 8 July
പകർച്ചപ്പനി പടരുന്നു: ആശുപത്രികളില്‍ മരുന്ന് ക്ഷാമം
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തിൽ സർക്കാർ ആശുത്രികളിൽ രൂക്ഷമായ മരുന്നുക്ഷാമം. പ്രമേഹം, രക്തസമ്മർദം തുടങ്ങി സാധാരണമായ രോഗങ്ങളുടെ മരുന്നുകൾക്കാണ് ലഭ്യത കുറവ്. കുറഞ്ഞ വിലയ്ക്ക് മരുന്നു…
Read More » - 8 July
നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു
പാലക്കാട്: നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പാലക്കാട് ധോണിയിൽ ആണ് സംഭവം. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. എട്ടോളം…
Read More » - 8 July
സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്റെ അദ്ധ്യാപക നിയമന വിവാദം: അന്വേഷണ റിപ്പോർട്ട് കൈമാറി
കൽപ്പറ്റ: സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്റെ അദ്ധ്യാപക നിയമന വിവാദത്തിൽ ജില്ലാ വിദ്യാഭ്യസ വകുപ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. വെള്ളമുണ്ട,…
Read More » - 8 July
മാരക മയക്കുമരുന്നുമായി പിണറായിയിൽ യുവാവ് അറസ്റ്റിൽ
തലശ്ശേരി: പിണറായിയിൽ മാരക ലഹരിമരുന്നായ മെത്താം ഫിറ്റമിനുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. തലശ്ശേരി എരഞ്ഞോളി വടക്കുമ്പാട് സ്വദേശി വി.വി. മിൽഹാസിനെ(22)യാണ് എക്സൈസ് ഇൻസ്പെക്ടർ കെ.സുബിൻ രാജും…
Read More » - 8 July
കേന്ദ്ര സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കേന്ദ്ര സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നൽകിയ ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്…
Read More » - 8 July
തീരദേശപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തീരദേശപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ.സി.സി.ആർ)ന് സർക്കാർ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.…
Read More » - 8 July
എന്ത് കുറ്റം ചെയ്താലും മാനസിക രോഗത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ രക്ഷപ്പെടണമെന്നില്ല: ഡോ.മോഹൻ റോയ്
തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്കെതിരെ മനസികാരോഗ്യ വിദഗ്ധൻ ഡോ. മോഹൻ റോയ്. ശ്രീജിത്ത് രവി തനിക്ക് ഒരു…
Read More » - 8 July
‘തരൂർ കണ്ട ഇന്ത്യ’: ഹൈന്ദവ ചിഹ്നങ്ങൾ മാത്രം അടങ്ങിയ പോസ്റ്റർ തയ്യാറാക്കി ഡി.സി.സി, വിവാദം
മലപ്പുറം: ശശി തരൂർ എം.പി പങ്കെടുക്കുന്ന പ്രഭാഷണ പരിപാടിക്കായി മലപ്പുറം ഡി.സി.സി തയ്യാറാക്കിയ പോസ്റ്ററിനെതിരെ വിവാദം. ‘തരൂർ കണ്ട ഇന്ത്യ’ എന്ന പരിപാടിക്കായി ഹൈന്ദവ ചിഹ്നങ്ങൾ മാത്രം…
Read More » - 8 July
നടന് ശ്രീജിത്ത് രവിയുടെ നഗ്നതാ പ്രദര്‍ശനം സംബന്ധിച്ച് വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടിയുടെ പിതാവ്
തൃശൂര്‍: പോക്സോ കേസില്‍ അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്. ‘ശ്രീജിത്ത് രവി ഇക്കഴിഞ്ഞ നാലാം തിയതിയും അഞ്ചാം തിയതിയും ഫ്ളാറ്റിന് അടുത്തുള്ള…
Read More » - 7 July
സ്വര്‍ണ്ണക്കടത്ത് ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജി വെയ്ക്കണം: കേന്ദ്രമന്ത്രി ശോഭാ കരന്തലജെ
പത്തനംതിട്ട: സ്വര്‍ണ്ണക്കടത്ത് ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജി വെയ്ക്കണമെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയും കുടുംബവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും…
Read More » - 7 July
തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു. ഇടപ്പഴഞ്ഞി സ്വദേശി ജയേഷിനാണ് വെട്ടേറ്റത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജയേഷിന്റെ സുഹൃത്ത് രാകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 7 July
ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകൾ, വൈറ്റമിൻ…
Read More » - 7 July
കനത്ത മഴ: കണ്ണൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകള്‍, അംഗനവാടികള്‍…
Read More » - 7 July
മുട്ടുവേദനയ്ക്ക് പരിഹാരം കാണാം ഇനി വീട്ടുവൈദ്യത്തിലൂടെ
പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. മുട്ടുവേദനക്കുള്ള കാരണങ്ങള്‍ പല വിധത്തിലാണ്. മുട്ടുമടക്കാനോ നിവര്‍ത്താനോ കഴിയാതിരിക്കുക, നടക്കാന്‍ പറ്റാത്ത അവസ്ഥ വരുക അങ്ങനെ…
Read More » - 7 July
കെ ഫോൺ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായകമാകും: ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: കെ ഫോൺ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായകമാവുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ…
Read More » - 7 July
ദേശീയപാതാ വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് ഇടത് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസനം സാധ്യമാക്കുക എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ‘കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള…
Read More »