Kerala
- Jul- 2022 -4 July
ഏലപ്പാറയിലെ മണ്ണിടിച്ചിൽ : എസ്റ്റേറ്റ് തൊഴിലാളിയായ സ്ത്രീ മരിച്ചു
തൊടുപുഴ: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ ലയത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം. രണ്ടാം ഡിവിഷൻ 13 മുറി എസ്റ്റേറ്റിൽ രാജുവിന്റെ ഭാര്യ ഭാഗ്യം…
Read More » - 4 July
കോഴിക്കോട് കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവം: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരടക്കം ആറു പേരുടെ…
Read More » - 4 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 4 July
വെല്ലുവിളിയായി സംസ്ഥാനത്ത് പകർച്ചപ്പനി: 10 ദിവസത്തിനിടെ ഒന്നര ലക്ഷത്തോളം പേർ പനിക്കിടക്കയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വെല്ലുവിളിയായി പകർച്ചപ്പനി രൂക്ഷം. പത്ത് ദിവസത്തിനിടെ 1,44,524 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്. ശരാശരി 6000- 7000 പനിക്കേസുകളാണ് ജൂണിൽ സംസ്ഥാനത്ത് റിപ്പോർട്ട്…
Read More » - 4 July
കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി : ഇരിങ്ങാലക്കുട സ്വദേശികൾക്ക് പരിക്ക്
ചേർപ്പ്: പൂച്ചിന്നിപാടത്ത് കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. കാർ യാത്രക്കാരായ ഇരിങ്ങാലക്കുട സ്വദേശികൾക്ക് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെയാണ് സംഭവം. അപകടത്തിൽ കാറിന്റെ…
Read More » - 4 July
കശുമാങ്ങ വാറ്റിയ മദ്യം നിർമ്മിക്കാൻ അന്തിമാനുമതി നൽകി : ബിവറേജസിൽ നിന്നും ഒരു ലിറ്ററിന് 500 രൂപ മാത്രം
കണ്ണൂർ: കേരളത്തിൽ കശുമാങ്ങ വാറ്റിയ മദ്യം (ഫെനി) ഉടനെത്തും. കശുമാങ്ങാനീര് വാറ്റിയ മദ്യം ഉത്പാദിക്കുന്നതിന് പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു. ജൂൺ 30-നാണ് ഉത്തരവ്…
Read More » - 4 July
നിരവധി കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമ പ്രകാരം അറസ്റ്റിൽ
കൊല്ലം: നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കൊല്ലം തൃക്കടവൂർ ഓറ്റക്കൽ അജി ഭവനിൽ കൊമ്പൻ അജി എന്നു വിളിക്കുന്ന അജികുമാർ (43) ആണ് അഞ്ചാലുംമൂട്…
Read More » - 4 July
പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു : യുവാവ് പൊലീസ് പിടിയിൽ
നേമം: പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. പുളിയറക്കോണം സ്വദേശി അനന്തു എന്ന വിപിന്‍ (22) ആണ് അറസ്റ്റിലായത്. വിളപ്പില്‍ശാല പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച…
Read More » - 4 July
ശക്തമായ മഴ തുടരും: ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മഴ…
Read More » - 4 July
അനധികൃതമായി മദ്യം കൈവശം വെച്ചു : തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
കൊച്ചി: അനധികൃതമായി മദ്യം കൈവശം വെച്ചതിന് തമിഴ്നാട് സ്വദേശിനി പിടിയില്‍. അന്ന കോളനിയിലെ പെരിയസ്വാമിയുടെ ഭാര്യ സെല്‍വമാണ് (52) പിടിയിലായത്. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് ഇവരെ…
Read More » - 4 July
ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാല് ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി
പാലക്കാട്: പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പാലക്കാട് നിന്ന് കണ്ടെത്തി. നാല് ദിവസം പ്രായമായ കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി. പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ…
Read More » - 4 July
ബൈക്ക് മോഷണം : നാല് പേര് പൊലീസ് പിടിയിൽ
ആര്യനാട്: ബൈക്ക് മോഷ്ടിച്ച കേസില്‍ നാല് പേര് അറസ്റ്റിൽ. വര്‍ക്കല വയലില്‍ വീട്ടില്‍ ഹംസ (26), തൊളിക്കോട് മാങ്കോട്ടുകോണം കുന്നുംപുറത്ത് വീട്ടില്‍ നൗഫല്‍ (29), മാങ്കോട്ടുകോണം കുന്നുംപുറത്ത്…
Read More » - 4 July
സീപ്ലെയിൻ: ശിഷ്ടകാലം ചിലവഴിക്കാൻ ഇനി അമേരിക്കയിലേക്ക്
ശിഷ്ടകാലം ചിലവഴിക്കാൻ അമേരിക്കയിലേക്ക് പറക്കാനൊരുങ്ങി സീപ്ലെയിൻ. സീബേർഡ് എന്ന കമ്പനിയുടെ സീപ്ലെയിനാണ് ലേലത്തിലൂടെ വിറ്റത്. വായ്പ കിട്ടാക്കടമായതോടെയാണ് ഇന്ത്യയിൽ ആദ്യമായി സീപ്ലെയിൻ ജപ്തി ചെയ്തത്. അമേരിക്കക്കാരനാണ് ലേലത്തിലൂടെ…
Read More » - 4 July
സ്വപ്നയെ ഭീഷണിപ്പെടുത്തിയ നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിൻ്റെ ആരാധകർ, സ്വപ്നയുടെ നമ്പർ കിട്ടിയതിൽ ദുരൂഹത: ജലീൽ
മലപ്പുറം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫലിനു ഫിറോസ് കുന്നംപറമ്പിലുമായി അടുത്ത ബന്ധമുണ്ടെന്ന് മുൻമന്ത്രി കെടി ജലീൽ. നൗഫലിൻ്റെ കുട്ടിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്…
Read More » - 4 July
മൂന്നാറിൽ നിന്ന് 120 ലിറ്റർ വ്യാജമദ്യം പിടികൂടി
മൂന്നാർ: മൂന്നാർ 50 ലിറ്റർ സ്പിരിറ്റും 70 ലിറ്റർ കളർചേർത്ത വ്യാജമദ്യവും പിടികൂടി. നൈമക്കാട് എസ്റ്റേറ്റിൽ നിന്നുമാണ് മദ്യം പിടികൂടിയത്. നിരവധി അബ്കാരി കേസുകളിലെ പ്രതിയായ നൈമക്കാട്…
Read More » - 4 July
ദേവിയാർ പുഴയിൽ മീൻ പിടിക്കാനെത്തിയ യുവാവിനെ കാണാതായി
അടിമാലി: മീൻ പിടിക്കാനെത്തിയ യുവാവിനെ ദേവിയാർ പുഴയിൽ കാണാതായി. ഒഴുവത്തടം കളത്തിപറമ്പിൽ തങ്കന്റെ മകൻ അഖിലിനെ (22) ആണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ശനിയാഴ്ച വൈകുന്നേരം ആറോടെ പതിനാലാംമൈൽ…
Read More » - 4 July
മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വർണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി.സി ജോർജ്ജിന്റെ അറസ്റ്റും ഉള്‍പ്പെടെയുള്ള വിവാദങ്ങൾ പ്രതിപക്ഷം സഭയില്‍ സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്. മുഖ്യമന്ത്രിയുടെ…
Read More » - 4 July
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹാഭ്യർഥന നടത്തി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹാഭ്യർഥന നടത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട മല്ലപ്പള്ളി മടകലയിൽ ജോഷ്വാ മകൻ ജോമോൻ (23) ആണ് ഈസ്റ്റ്…
Read More » - 4 July
ഏലപ്പാറയ്ക്ക് സമീപം എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ: എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽ പെട്ടു
ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽ പെട്ടു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയാണ് മണ്ണിനടിയിൽ പെട്ടത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ്…
Read More » - 4 July
കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ്: വ്യാവസായിക ഉൽപ്പാദനം ഒക്ടോബറിൽ ആരംഭിക്കും
കോട്ടയം: കേരളത്തിന്റെ സ്വന്തം പത്രക്കടലാസ് ഉടൻ യാഥാർത്ഥ്യമാകും. റിപ്പോർട്ടുകൾ പ്രകാരം, കേരള പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡിൽ ഒക്ടോബർ മാസം മുതൽ വ്യവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കും. കഴിഞ്ഞ…
Read More » - 4 July
കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പാളയത്തിനു സമീപം 100-ഗ്രാം എം.ഡി.എം.എയുമായാണ് യുവാവ് പിടിയിലായത്. ചക്കുംകടവ് സ്വദേശി രജീസി(40)നെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ഗോഡൗണില്‍…
Read More » - 4 July
പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി : രണ്ടുപേർക്കു പരിക്ക്
ചങ്ങനാശേരി: പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. പിക്കപ്പ് വാൻ ഡ്രൈവറടക്കം രണ്ടുപേർക്കു പരിക്കേറ്റു. ഡ്രൈവർ ആദർശ്(35), സഹായി അമൽ(23) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 4 July
മമ്മൂട്ടി – നിസാം ബഷീർ ചിത്രം ‘റോഷാക്ക്’ ചിത്രീകരണം ദുബായിൽ പൂർത്തിയായി
ദുബായ്: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ചിത്രീകരണം ദുബായിൽ പൂർത്തിയായി. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന…
Read More » - 4 July
‘നിയമസഭ നടക്കുമ്പോൾ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വക ഉണ്ടാക്കിക്കൊടുക്കാൻ നടത്തിയ ഗൂഡാലോചന’: കെ.ടി. ജലീൽ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അങ്ങാടിപ്പുറം സ്വദേശി നൗഫലിനെ പൊലീസ് പിടികൂടിയിരുന്നു. മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞു…
Read More » - 4 July
അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്: 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More »