Kerala
- Jul- 2022 -20 July
ഒടുവിൽ പിന്മാറ്റം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടില്ല, തീരുമാനം പിന്‍വലിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് കീഴിൽ മാറ്റിയ തീരുമാനം സർക്കാർ പിന്‍വലിച്ചു. മുസ്ലിം സംഘടനകളുടെ…
Read More » - 20 July
ആലപ്പുഴയിലും കൊല്ലത്തും മങ്കിപോക്സ് ലക്ഷണം കണ്ടവര്‍ക്ക് രോഗമില്ല: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ മങ്കിപോക്സ് രോഗലക്ഷണങ്ങള്‍ കാണിച്ച ആലപ്പുഴ, കൊല്ലം സ്വദേശികള്‍ക്ക് രോഗമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചു. ഇതിന് പുറമേ രോഗം സ്ഥിരീകരിച്ച്…
Read More » - 20 July
‘വിചാരണ അട്ടിമറിച്ചേക്കും’: സ്വർണ്ണക്കള്ളക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഇ ഡി സുപ്രീംകോടതിയിൽ
കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ ഡി. സുപ്രീം കോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തു. കേസ് ബാംഗ്ലൂരിലേക്ക് മാറ്റണമെന്നാണ് ഇ ഡിയുടെ…
Read More » - 20 July
ദിൽഷ എന്ന ചാപ്റ്റർ കഴിഞ്ഞു, നമ്മുടെ കാര്യം നോക്കി മുന്നോട്ട് പോകുന്നതാണ് നല്ലത്: റോബിൻ രാധാകൃഷ്ണൻ
കൊച്ചി: ദിൽഷ എന്ന ചാപ്റ്റർ അവസാനിച്ചുവെന്ന് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. നമ്മുടെ കാര്യം നോക്കി മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും, എല്ലാവർക്കും വ്യക്തിപരമായ ജീവിതമുണ്ടെന്നും റോബിൻ…
Read More » - 20 July
ഇടുക്കിയിൽ സ്കൂൾ ബസിറങ്ങി വീട്ടിലേക്ക് പോയ 10 വയസ്സുകാരിയെ അടിച്ചു വീഴ്ത്തി കമ്മലും കൊലുസും കവർന്നു
ഉപ്പുതറ: സ്കൂൾ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന 10 വയസ്സുകാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ബോധരഹിതയാക്കിയ ശേഷം ആഭരണങ്ങൾ കവർന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ നേർക്കാണ് ആക്രമണം…
Read More » - 20 July
പോക്സോ കേസ് പ്രതി ജയിലിൽ തൂങ്ങിമരിച്ചു
കണ്ണൂർ: സെൻട്രൽ ജയിലിൽ പോക്സോ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന മാനന്തവാടി സ്വദേശി ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 20 July
അതിർത്തി തർക്കം: തലസ്ഥാനത്ത് അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ആസിഡ് ആക്രമണം. ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു, മകൾ അജിഷ്ന എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം…
Read More » - 20 July
പിണറായി വിജയന്റെ പശുഭക്തി ഗുജറാത്തിലെ പഠനം കഴിഞ്ഞപ്പോഴാണോ? ക്ലിഫ് ഹൗസിലെ ഗോശാലയെ പരിഹസിച്ച് ലീഗ് എംഎൽഎ എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എന്നു മുതലാണ് പശു ഭക്തി തുടങ്ങിയതെന്ന് ലീഗ് എംഎൽഎ എൻ. ഷംസുദ്ദീൻ. ധനകാര്യ ബില്ലിന്റെ ചർച്ചയിൽ സംസ്ഥാനത്തെ ധൂർത്തിനെപ്പറ്റി പറഞ്ഞു തുടങ്ങിയ…
Read More » - 20 July
‘ഇനിയെങ്കിലും വധശ്രമ ക്യാപ്സൂൾ നിർത്തണം, ചീപ്പ് ഏർപ്പാട്’: ന്യായീകരണ തൊഴിലാളികളോട് ഹരീഷ് വാസുദേവൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു വധശ്രമവും ആ വിമാനത്തിൽ ഉണ്ടായിട്ടില്ലെന്നും ഉണ്ടായത് പ്രതിഷേധം മാത്രമാണെന്നും അഭിഭാഷകൻ ഹരീഷ് വാസുദേവൻ ശ്രീദേവി. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ…
Read More » - 20 July
സാമ്പത്തിക പ്രശ്നം വന്നപ്പോൾ അഭിനയിച്ചതാണ്: ഓൺലൈൻ റമ്മി പരസ്യത്തിൽ ഖേദം പ്രകടിപ്പിച്ച് ലാൽ
കൊച്ചി: ഓൺലൈൻ റമ്മി പരസ്യം വിവാദമാകുമ്പോൾ ഖേദം പ്രകടിപ്പിച്ച് നടൻ ലാൽ രംഗത്ത്. കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്നം വന്നപ്പോൾ പരസ്യത്തിൽ അഭിനയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി…
Read More » - 20 July
ശരീരത്തില്‍ മുഴുവൻ മര്‍ദ്ദനമേറ്റ പാടുകള്‍: മലയാളികളായ ബിസിനസ് പങ്കാളികളെ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
സേലം: ധര്‍മപുരിക്ക് സമീപം രണ്ട് മലയാളികളെ റോഡിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം വരാപ്പുഴ വലിയവീട്ടില്‍ ട്രാവല്‍സ് ഉടമ ശിവകുമാര്‍ (50),…
Read More » - 20 July
ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്താന്‍ നിർദ്ദേശിച്ച സമിതിയില്‍ കെ.എന്‍ ബാലഗോപാലും ഉണ്ട്: നിർമലാ സീതാരാമൻ
ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്താമെന്ന നിർദ്ദേശം സംസ്ഥാനങ്ങള്‍ ഐകകണ്ഠ്യേന തീരുമാനിച്ചതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. പാക്കറ്റിലുള്ള അരിയും തൈരുമുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്താന്‍ പ്രതിപക്ഷം ഭരിക്കുന്നതടക്കമുള്ള…
Read More » - 20 July
ഭാര്യയുടെയും മക്കളുടെയും മരണം തത്സമയം കണ്ട് റെനീസ്: തെളിവായത് സി.സി.ടി.വി
ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും പൊലീസുകാരനുമായ റെനീസിനെതിരെ കൂടുതൽ തെളുവുകൾ പുറത്ത്. ഭാര്യയുടെയും മക്കളുടെയും മരണം റെനീസ്…
Read More » - 20 July
പള്‍സര്‍ സുനിയെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു
തൃശൂര്‍: പള്‍സര്‍ സുനിയെ തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. കഴിഞ്ഞ ദിവസം വൈകിട്ടാണ് എറണാകുളം സബ്ജയിലില്‍…
Read More » - 20 July
കൊടൂരാറ്റിൽ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി
കോട്ടയം: കൊടൂരാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ഇന്നലെ രാവിലെ ഒമ്പതിനു കോടിമത അറയ്ക്കൽ പാലത്തിനു സമീപത്താണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം…
Read More » - 20 July
തെളിവെടുപ്പിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി 14 വർഷത്തിനുശേഷം അറസ്റ്റിൽ
കോട്ടയം: കള്ളനോട്ട് കേസിൽ പിടിയിലായശേഷം തെളിവെടുപ്പിനായി പൊലീസ് സംഘം എത്തിക്കുന്നതിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി 14 വർഷത്തിനുശേഷം പിടിയിൽ. ആർപ്പൂക്കര സ്വദേശി മിഥുൻ ആണ് പിടിയിലായത്. ക്രൈംബ്രാഞ്ച്…
Read More » - 20 July
1000 പുരുഷന്മാർക്ക് 968 സ്ത്രീകൾ: സംസ്ഥാനത്ത് പെൺകുട്ടികളുടെ ജനനനിരക്കിൽ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്തെ പെൺകുട്ടികളുടെ ജനനനിരക്കിൽ ക്രമാതീതമായ വർദ്ധനവ് രേഖപ്പെടുത്തുന്നു. 2020ലെ കണക്കുകളാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. ആയിരം പുരുഷന്മാർക്ക് 968 സ്ത്രീകളെന്നാണ് വാർഷിക സ്ഥിതിവിവരക്കണക്ക്. കഴിഞ്ഞ ഒരു…
Read More » - 20 July
പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു: ജയിൽ അധികൃതരുടെ പ്രതികരണം പുറത്ത്
തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി മാനസികാരോഗ്യകേന്ദ്രത്തില്‍. സുപ്രീംകോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ പള്‍സര്‍ സുനിയുടെ മാനസികാരോഗ്യം മോശമായതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ…
Read More » - 20 July
മോഷണം : ഉറങ്ങിക്കിടന്ന വയോധികയുടെ കാതുകൾ പറിച്ച് കമ്മൽ കവർന്നു
അമ്പലപ്പുഴ: തനിച്ച് താമസിക്കുന്ന വയോധികയുടെ കാതുകൾ പറിച്ച് കമ്മൽ മോഷ്ടിച്ചു. അമ്പലപ്പുഴ കോമന കണ്ടംചേരിയിൽ ഗൗരി(90)യുടെ കാതാണ് മോഷണത്തിനിടെ അറ്റുപോയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു സംഭവം.…
Read More » - 20 July
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം
അമ്പലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ദേശീയപാതയിൽ അമ്പലപ്പുഴ ജംഗ്ഷനു സമീപം കെഎസ്ഇബി ഓഫീസിന് മുന്നിൽ ഇന്നലെ വൈകുന്നേരം…
Read More » - 20 July
സ്കൂളിലേക്ക് സൈക്കിളില്‍ പോയ വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവ് നായയുടെ ആക്രമണം
എടത്വ: സ്കൂളിലേക്ക് സൈക്കിളില്‍ പോയ വിദ്യാര്‍ത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. പുതുക്കരി മഠത്തില്‍ പടിഞ്ഞാറേതില്‍ ആര്യക്കാണ് (14) തെരുവ് നായുടെ കടിയേറ്റത്. എടത്വ സെന്റ് മേരീസ് ഹൈസ്കൂള്‍…
Read More » - 20 July
ബസ് സ്റ്റോപ്പിൽ മോഷണം നടത്തിയ അന്യസംസ്ഥാന യുവതി പിടിയിൽ
ചാത്തന്നൂർ: ബസ് സ്റ്റോപ്പിൽ മോഷണം നടത്തിയ അന്യസംസ്ഥാന യുവതി അറസ്റ്റിൽ. തമിഴ്നാട് വള്ളിയൂർ സ്വദേശി മുരുകന്റെ ഭാര്യ ഗീത(35)യെ ആണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലുവാതുക്കൽ…
Read More » - 20 July
കഞ്ചാവ് വിൽപ്പന : മൂന്നംഗ സംഘം അറസ്റ്റിൽ
വെച്ചൂച്ചിറ: കഞ്ചാവുമായി മൂന്നംഗ സംഘം അറസ്റ്റിൽ. വെച്ചൂച്ചിറ ചെമ്പനോലി തകിടിയില്‍ മണിയപ്പന് (65), കൊല്ലമുള മണ്ണടിശാല കുന്നനോലില്‍ ഷെനില്‍കുമാര്‍ (40), അത്തിക്കയം നാറാണംമൂഴി പുത്തന്‍പുരയില്‍ സെബാസ്റ്റ്യന്‍ ഡിക്രൂസ്…
Read More » - 20 July
വാടക വീട്ടിലെ കിണറ്റിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ : മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കം
വെഞ്ഞാറമൂട്: വാടക വീട്ടിലെ കിണറ്റിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പിരപ്പൻകോട് പേരെയെത്തും മുകൾ പുത്തൻ വിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സാവിത്രിയമ്മ (75) യാണ് മരിച്ച…
Read More » - 20 July
കോടതിയിലിരുന്ന തൊണ്ടിമുതലായ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച സംഭവത്തിൽ മന്ത്രി ആന്റണി രാജുവിന് കൂടുതൽ കുരുക്ക്
തിരുവനന്തപുരം: കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച സംഭവത്തിൽ മന്ത്രി ആന്റണി രാജുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ലഹരിക്കേസിൽ കുടുങ്ങിയ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിവസ്തുവിൽ കൃത്രിമം…
Read More »