Kerala
- Jul- 2022 -20 July
അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 46 വര്‍ഷം കഠിന തടവും പിഴയും
പട്ടാമ്പി: അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിന തടവും, രണ്ടേമുക്കാന്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോങ്ങാട് സ്വദേശി…
Read More » - 20 July
സ്വര്‍ണക്കടത്ത് കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് കര്‍ണാടകയിലേയ്ക്ക് മാറ്റുന്നതിനെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്. ‘കേരളത്തില്‍ അന്വേഷണം നടന്നാല്‍ സത്യം പുറത്തുവരില്ലെന്ന പേടിയുണ്ടായിരുന്നു. ഇഡിയില്‍ ഇപ്പോള്‍ വിശ്വാസം വരുന്നുണ്ട്.…
Read More » - 20 July
ബസിൽ നിന്ന് വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് ഗുരുതര പരിക്ക്
മലപ്പുറം: കയറും മുമ്പേ ബസ് മുന്നോട്ടെടുത്തതിനാല്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനി…
Read More » - 20 July
‘സർക്കാരിനെതിരെയുള്ള വിമർശന പോസ്റ്റുകൾ ലൈക്ക് ചെയ്യാനോ ഷെയർ ചെയ്യാനോ പോലും ആളുകൾക്ക് പേടിയാണിപ്പോൾ’: സനൽ കുമാർ ശശിധരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും പോലീസിനും എതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. കേരളത്തിലെ ക്രമസമാധാന പാലനം ആട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും സർക്കാരിനെതിരെയുള്ള വിമർശന പോസ്റ്റുകൾ ലൈക്ക് ചെയ്യാനോ…
Read More » - 20 July
രക്ഷകനായ ഇ.പി ‘ശകുനപ്പിഴ’ ആകുമോ? – ഇ.പി ജയരാജനെ രക്ഷപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാഴാകുമ്പോൾ
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന്, കേസില്‍ കുറ്റാരോപിതയായ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ കേരളം ചൂട് പിടിക്കുകയായിരുന്നു.…
Read More » - 20 July
യുവതിയുടെ ബാഗ് മോഷ്ടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
മധ്യപ്രദേശ്: യുവതിയുടെ ബാഗ് മോഷ്ടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. 40,000 രൂപ അടങ്ങിയ ബാഗ് ആണ് മോഷ്ടിച്ചത്. മധ്യപ്രദേശിലെ ജബല്‍പുര്‍ ജില്ലയിലാണ് സംഭവം. തങ്ങള്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗിന്…
Read More » - 20 July
കോളേജിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി: നീറ്റ് പരീക്ഷാ വിവാദത്തിൽ കോളജ് മാനേജ്മെൻ്റ്
കൊല്ലം: നീറ്റ് പരീക്ഷാവിവാദത്തിൽ പ്രതികരിച്ച് കോളജ് മാനേജ്മെൻ്റ്. ആക്രമണങ്ങളിൽ കോളജിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ആയൂർ മാർത്തോമ കോളജ് മാനേജ്മെൻ്റ് പ്രതികരിച്ചു. മാനേജ്മെൻ്റിനു വേണ്ടി സെക്രട്ടറി…
Read More » - 20 July
സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തി
കോട്ടയം: കോട്ടയത്ത് സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ ഗണേഷ് എന്നയാളുടെ മൃതദേഹമാണ് ഓടയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 20 July
ഊട്ടിയില്‍ ഭൂമി കച്ചവടത്തിന് പോയ ബിസിനസ്സ് സുഹൃത്തുക്കളുടേത് കൊലപാതകം: കൊല്ലപ്പെട്ടവര്‍ മലയാളികള്‍
സേലം: ഊട്ടിയിലെ ഭൂമി വിറ്റ് മടങ്ങി വരികയായിരുന്ന രണ്ട് മലയാളികളെ തമിഴ്നാട് ധര്‍മ്മപുരി ജില്ലയിലെ വനമേഖലയിലെ നല്ലമ്പള്ളി കല്‍ക്കുവാരിക്ക് സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ്…
Read More » - 20 July
സി.പി.എമ്മിന് തിരിച്ചടി: ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം…
Read More » - 20 July
കളമശേരിയിൽ ടിപ്പർ ലോറിക്ക് തീപിടിച്ചു
കൊച്ചി: കളമശേരിയിൽ ടിപ്പർ ലോറി കത്തിനശിച്ചു. നിർമാണത്തിലിരിക്കുന്ന ക്യാൻസർ റിസർച്ച് സെന്ററിലേക്ക് എം സാൻഡുമായി എത്തിയതായിരുന്നു ലോറി. Read Also : തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്ന…
Read More » - 20 July
‘നിങ്ങൾ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്’: വിവാഹ വാർത്തയിൽ പ്രതികരിച്ച് നിത്യ മേനോൻ
വിവാഹ വാർത്ത നിഷേധിച്ച് നടി നിത്യ മേനോൻ. തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് നടി പ്രതികരിക്കുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി നിത്യ വിവാഹിതയാകാൻ…
Read More » - 20 July
മാവോയിസ്റ്റുകളും ഇസ്ലാം മതതീവ്രവാദികളും ആവിക്കൽത്തോട് സമരത്തിൽ ഒന്നിക്കുന്നു: പി.മോഹനൻ
കോഴിക്കോട്: അർബൻ മാവോയിസ്റ്റുകളും ഇസ്ലാമീക തീവ്രവാദികളും ആവിക്കൽത്തോടിൽ ഒന്നിക്കുന്നുവെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി മോഹനൻ. ആവിക്കൽത്തോട് സമരത്തിൽ പിടിയിലായവർ മാവോയിസ്റ്റുകളാണെന്നും സി.പി.ഐ.എം നേരത്തെ പറഞ്ഞ കാര്യങ്ങൾ…
Read More » - 20 July
സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ റിസോർട്ടിലെത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു
പീരുമേട് : സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ റിസോർട്ടിലെത്തിയ വിനോദസഞ്ചാരിയായ യുവാവ് കുളത്തിൽ വീണ് മരിച്ചു. പള്ളുരുത്തി കണ്ണംമാലി അറക്കൽ വീട്ടിൽ ആൽബിന്റെ മകൻ തോമസ് പീറ്റർ ( നിബിൻ-30…
Read More » - 20 July
മാസങ്ങളായി ബത്തേരിയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന കടുവ കൂട്ടിലായി
സുല്‍ത്താന്‍ ബത്തേരി: മാസങ്ങളായി സുല്‍ത്താന്‍ ബത്തേരിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന കടുവ വനം വകുപ്പിന്റെ കൂട്ടിലായി. ഇന്ന് പന്ത്രണ്ട് മണിയോടെ ഏദന്‍വാലി എസ്റ്റേറ്റില്‍ വനം…
Read More » - 20 July
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസുകാർ അറസ്റ്റിൽ
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. സംഭവത്തിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴിയിലെല്ലാം കനത്ത സുരക്ഷ.…
Read More » - 20 July
അട്ടപ്പാടി മധു കൊലക്കേസിൽ വീണ്ടും കൂറുമാറ്റം: പതിനാലാം സാക്ഷിയും കൂറുമാറി
അട്ടപ്പാടി: അട്ടപ്പാടി മധു കൊലക്കേസില്‍ വീണ്ടും കൂറുമാറ്റം. പതിനാലാം സാക്ഷി ആനന്ദ് ആണ് ഇന്ന് കൂറുമാറിയത്. കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നും കേസില്‍ നിന്ന്…
Read More » - 20 July
കാണാതായ വയോധികയുടെ മൃതദേഹം പുരയിടത്തിൽ
കുളമാവ്: കാണാതായ വയോധികയുടെ മൃതദേഹം സമീപത്തെ പുരയിടത്തിൽ നിന്ന് കണ്ടെത്തി. പുത്തൻപുരയ്ക്കൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (80)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also :…
Read More » - 20 July
‘സാമ്പത്തിക പ്രതിസന്ധി ആണെങ്കിൽ റമ്മി കളിച്ചാൽ പോരായിരുന്നോ? ഒരു കോടി വരെ നേടാനുള്ള അവസരം ആയിരുന്നല്ലോ’: അഖിൽ മാരാർ
കൊച്ചി: കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്നം വന്നതുകൊണ്ടാണ് ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കിയ നടൻ ലാലിനെ പരിഹസിച്ച് സംവിധായകൻ അഖിൽ മാരാർ. ദിവസം ലക്ഷത്തിന് മുകളിൽ…
Read More » - 20 July
പണി തുടങ്ങി: ഇൻഡിഗോയുടെ ഒരു ബസിന് കൂടി പിഴ – ഇ.പിയുടെ ശാപമോ പ്രതികാര നടപടിയോ?
മലപ്പുറം: ഇൻഡിഗോ വിമാനക്കമ്പനിയുടെ ഒരു ബസ് കൂടി നികുതി കുടിശ്ശിക വരുത്തിയതായി കണ്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസിന് പിഴ ഈടാക്കി. ഇൻഡിഗോ കമ്പനിക്ക് നോട്ടീസ്…
Read More » - 20 July
നടി നിത്യാമേനോൻ വിവാഹിതയാകുന്നു: വരൻ മലയാളത്തിലെ പ്രമുഖ നടനെന്ന് സൂചന
കൊച്ചി: നടി നിത്യാമേനോൻ വിവാഹിതയാകുന്നതായി റിപ്പോർട്ട്. മലയാള സിനിമയിലെ പ്രമുഖ നടനാണ് വരനെന്നാണ് വിവരം. തമിഴ് മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും…
Read More » - 20 July
ചെറുപയര്‍ മുളപ്പിച്ച് രാവിലെ കഴിച്ചാൽ
ആയുര്‍വ്വേദ പ്രകാരം ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാല്‍ അത് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി…
Read More » - 20 July
മുഖ്യമന്ത്രിയുടെ നിലപാടിന് നന്ദി: വഖഫ് ബോര്‍ഡ് നിയമന തീരുമാനത്തില്‍ സമസ്ത
കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് സമസ്ത. മുഖ്യമന്ത്രിയുടെ നിലപാടിന് നന്ദിയുണ്ടെന്നും സർക്കാർ പിന്നോട്ട് പോയതല്ലെന്നും മതനേതാക്കൾക്ക് നൽകിയ…
Read More » - 20 July
കേരളത്തിലെ വിദ്യാർഥികൾ അന്യസംസ്ഥാനങ്ങളിൽ പോകുന്നത് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും ജോലി സാധ്യതകളും ഉള്ളതിനാൽ:തുമ്മാരുകുടി
ഉന്നത വിദ്യാഭ്യാസത്തിൽ കേരളത്തിന്റെ സ്ഥാനം ചൂണ്ടിക്കാട്ടി മുരളി തുമ്മാരുകുടി. ആയിരത്തിനു മുകളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളത്തിന് ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ ലിസ്റ്റിൽ പോലും കയറാൻ സാധിച്ചില്ലെന്ന്…
Read More » - 20 July
വാഹനാപകടത്തിൽ വ്യാപാരി മരിച്ച സംഭവം : കാർ ഡ്രൈവർ പൊലീസ് പിടിയിൽ
കട്ടപ്പന: വാഹനാപകടത്തിൽ വ്യാപാരി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. നെടുങ്കണ്ടം കൽകൂന്തൽ പള്ളിത്താഴെ ഷിഹാബ് (42) ആണ് അറസ്റ്റിലായത്. മേയ് 29-നാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ ഷിഹാബ്…
Read More »