AlappuzhaLatest NewsKeralaNattuvarthaNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ച് അപകടം

ദേ​ശീ​യ​പാ​ത​യി​ൽ അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​നു സ​മീ​പം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ന്നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം

അ​മ്പ​ല​പ്പു​ഴ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ച് അപകടം. അപകടത്തിൽ​ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ദേ​ശീ​യ​പാ​ത​യി​ൽ അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​നു സ​മീ​പം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ന്നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ല​ത്തു നി​ന്ന് വൈ​റ്റി​ല​യി​ലേ​ക്കു പോ​യ ബ​സി​നാണ് തീപിടിച്ചത്.

Read Also : സ്‌​കൂ​ളി​ലേ​ക്ക് സൈ​ക്കി​ളി​ല്‍ പോ​യ വി​ദ്യാ​ര്‍​ത്ഥി​നി​ക്ക് നേരെ തെ​രു​വ് നാ​യ​യു​ടെ ആക്രമണം

ബസിന്റെ റേ​ഡി​യേ​റ്റ​ർ ചൂ​ടാ​യ​തി​നെ തു​ട​ർ​ന്ന്, മു​ൻ ഭാ​ഗ​ത്തു നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ക​യാ​യി​രു​ന്നു. സംഭവം ക​ണ്ട യാ​ത്ര​ക്കാ​ർ ബ​സി​ൽ നി​ന്നി​റ​ങ്ങി ഓടി രക്ഷപ്പെട്ടു. ബ​സ് പി​ന്നീ​ട് അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button