Kerala
- Aug- 2022 -19 August
നിരവധി സർക്കാർ അഭിഭാഷകർ ഉണ്ടെങ്കിലും കോടികൾ മുടക്കി കേസ് വാദിക്കാൻ പുറത്ത് നിന്നുള്ള അഭിഭാഷകർ
തിരുവനന്തപുരം: സർക്കാർ അഭിഭാഷകരുടെ നീണ്ടനിര ഉണ്ടെങ്കിലും കോടികൾ മുടക്കി കേസ് വാദിക്കാൻ ആളെയിറക്കി സംസ്ഥാന സർക്കാർ. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ ഒന്നേകാൽ…
Read More » - 19 August
പുന്നപ്രയിൽ ട്രെയിനിടിച്ച് കൊല്ലപ്പെട്ട നന്ദുവിന് മർദ്ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിച്ച് പോലീസ്
ആലപ്പുഴ: പുന്നപ്രയിൽ ട്രെയിനിടിച്ച് കൊല്ലപ്പെട്ട നന്ദു എന്ന ശ്രീരാജിന് മർദ്ദനമേറ്റിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മുന്നയും ഫൈസലും ചേർന്നാണ് നന്ദുവിനെ മർദ്ദിച്ചത്. എന്നാല്‍, ഓടുന്നതിനിടയില്‍…
Read More » - 19 August
പെരിയാറിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടുകിട്ടി
ആലുവ: പെരിയാറിൽ കാണാതായ ഹയർ സെക്കൻഡറി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കരുമാല്ലൂർ കാരുകുന്ന് വാടകയ്ക്ക് താമസിക്കുന്ന അങ്കമാലി തുറവൂർ മുല്ലശേരി അനീഷിന്റെ മകൻ അഭിഷേകി (17) ന്റെ…
Read More » - 19 August
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
പറവൂർ: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. കോട്ടുവള്ളി കൊടവക്കാട് വൈപ്പുകാരൻപറമ്പിൽ പ്രദീപ് (50) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 19 August
അധ്യാപന യോഗ്യതയില്ലാത്തയാൾ അസോസിയേറ്റ് പ്രഫസറായാൽ അതാണ് രാഷ്ട്രീയം: സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: അധ്യാപന നിയമനത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ആയതിനാലെന്ന് ആരിഫ് മുഹമ്മദ്…
Read More » - 19 August
റബ്ബര്‍ പാല് കയറ്റിവന്ന ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
തൊടുപുഴ: ഇടുക്കി മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ ആണ്…
Read More » - 19 August
ഓണക്കിറ്റ് വിതരണത്തിൽ കമ്മീഷൻ നൽകാത്ത നടപടി: പ്രതിഷേധം ശക്തമാക്കാൻ റേഷൻ വ്യാപാരികളുടെ സംഘടന
കൊച്ചി: ഓണക്കിറ്റ് വിതരണത്തിൽ കമ്മീഷൻ നൽകാത്ത സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി റേഷൻ വ്യാപാരികളുടെ സംഘടന. കിറ്റ് വിതരണവുമായി സഹകരിക്കുമെങ്കിലും കമ്മീഷൻ കുടിശികയായ 60 കോടി രൂപ…
Read More » - 19 August
നിരന്തര കുറ്റവാളികളായ മൂന്നു പ്രതികളെ കാപ്പ ചുമത്തി ജയിലിലടച്ചു
വൈപ്പിൻ: നിരവധി കേസുകളിൽ പ്രതിയായ മൂന്നുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു. തൃശൂർ നാട്ടിക പന്ത്രണ്ട് കല്ല് ഭാഗത്ത് അമ്പലത്ത് സിനാർ (26), പറവൂർ കരുമാല്ലൂർ മാക്കനായി കൂവപ്പറമ്പ്…
Read More » - 19 August
ദേശീയ പതാകയും പാര്‍ട്ടി പതാകയും ഒരേ കൊടിമരത്തില്‍ ഉയർത്തി: സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പേരൂര്‍ക്കട: ദേശീയ പതാകയും പാര്‍ട്ടി പതാകയും ഒരേ കൊടിമരത്തില്‍ ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രവി, കുട്ടന് എന്നിവരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ്…
Read More » - 19 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
മട്ടാഞ്ചേരി: അയൽവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. രാജസ്ഥാൻ അൽവാർ സ്വദേശി ഹൻസ് രാജി (26) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 19 August
ബസ് ജീവനക്കാരുമായുള്ള തർക്കത്തിനിടെ മകനു നേരെ കത്തി വീശുന്നതു കണ്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു
പറവൂർ: ബസ് ജീവനക്കാരനും മകനും തമ്മിലുള്ള തർക്കം കണ്ട അച്ഛൻ കുഴഞ്ഞുവീണു മരിച്ചു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണു (54) മരിച്ചത്. ബസ് ജീവനക്കാരൻ മകനെ…
Read More » - 19 August
ഓർഡർ ചെയ്തത് വാച്ച്, ലഭിച്ചത് ഒഴിഞ്ഞ പെട്ടി! നഷ്ടപരിഹാരമായി ആമസോൺ നൽകേണ്ടത് പതിനായിരത്തിലേറേ രൂപ
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിൽ നിന്നും വാച്ച് ഓർഡർ ചെയ്ത ഉപഭോക്താവിനെ ലഭിച്ചത് ഒഴിഞ്ഞ പെട്ടി. മൂന്നുവർഷം മുൻപാണ് സംഭവം നടന്നതെങ്കിലും നീണ്ട നിയമ പോരാട്ടത്തിന്…
Read More » - 19 August
കരിമരിന്നിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പൂച്ചാക്കൽ: കരിമരിന്നിന് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണാവള്ളി 17-ാം വാർഡ് വാലുമ്മേൽ വിഷ്ണു (22) ആണ് മരിച്ചത്. കഴിഞ്ഞ 8-ന് പാണാവള്ളി നാല്പത്തെണ്ണീശ്വരം…
Read More » - 19 August
കൊലക്കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് സർക്കാർ ഫീസ് നൽകുന്നില്ലെന്ന് മധുവിന്റെ അമ്മ, മന്ത്രിക്ക് നിവേദനം
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോന് സർക്കാർ ഫീസ് നൽകുന്നില്ലെന്ന പരാതിയുമായി മധുവിന്റെ അമ്മ മല്ലി. ഇത് ചൂണ്ടിക്കാട്ടി അമ്മ മല്ലി…
Read More » - 19 August
ദേശീയപാതയിൽ വാഹനാപകടം : ഒരാൾക്ക് ഗുരുതര പരുക്ക്
ചവറ : ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പുത്തൻ തുറ മുണ്ടകത്തിൽ വീട്ടിൽ പ്രസന്നന് (59) ആണ് പരിക്കേറ്റത്. ദേശീയപാതയിൽ നീണ്ടകര ജോയിന്റ് ജംങ്ഷനിൽ ഇന്നലെ…
Read More » - 19 August
പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം: സ്വപ്ന സുരേഷിന്റെ ഹർജിയിൽ ഇന്ന് വിധി
കൊച്ചി: ഗൂഡാലോചന കേസുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം കന്റോൺമെന്റ്…
Read More » - 19 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 19 August
ബാറിൽ വച്ചുണ്ടായ കൈയേറ്റത്തെ തുടർന്ന് ഓട്ടോ ഡ്രൈവറുടെ മരണം: മൂന്നുപേർ അറസ്റ്റിൽ
കാട്ടാക്കട: ബാറിൽ വച്ചുണ്ടായ കൈയേറ്റത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ബാലരാമപുരത്തെ ബാറിന്റെ മാനേജരായിരുന്ന കുമാരപുരം മോസ്ക് ലെയ്ൻ ശ്രീ ചക്രത്തിൽ…
Read More » - 19 August
മൂന്ന് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പേരൂര്‍ക്കട: മൂന്ന് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. പശ്ചിമ ബംഗാള്‍ ജയ്പാല്‍ഗുരി ഗൊസൈര്ഹട്ട് സ്വദേശി സുശീല്‍ മണ്ഡല് (29) ആണ് പിടിയിലായത്. പൂജപ്പുര പൊലീസ്…
Read More » - 19 August
തൊഴിലാളിയെ മർദിച്ച സംഭവം: പൊലീസിലെ ക്രിമിനല്‍ സംഘങ്ങളെ നിലയ്ക്കു നിർത്തണമെന്ന് വി.ബി ബിനു
കോട്ടയം: എ.ഐ.ടി.യു.സി തൊഴിലാളിയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് സസ്പെൻഡ് ചെയ്യണമെന്ന് സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി വി.ബി ബിനു. പോലീസിലെ ക്രിമിനല്‍ സംഘങ്ങളെ നിലയ്ക്കു…
Read More » - 19 August
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പാലാ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂവരണി പാലാക്കാട് പൂവത്താനിക്കൽ ഷാജൻ ജോണ്‍(സോജൻ-48)ആണ് മരിച്ചത്. 15 ന് ഉച്ചകഴിഞ്ഞ് ഒന്നോടെ പാലാ-പൊൻകുന്നം റൂട്ടിൽ വിളക്കുംമരുതിലാണ് അപകടം…
Read More » - 19 August
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : ദമ്പതികൾക്ക് ഗുരുതര പരിക്ക്
കടുത്തുരുത്തി: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. വൈക്കം കുലശേഖരമംഗലം കൂവക്കാട്ടിൽ മുഹമ്മദ് (31), ഭാര്യ ലൂബീബ (28) എന്നിവർക്കാണ്…
Read More » - 19 August
ബിയർപാർലറിലെ യുവതിയോടു മോശമായി പെരുമാറി:യുവാവ്പിടിയിൽ
ചിങ്ങവനം: ബിയർപാർലറിലെ യുവതിയോടു മോശമായി പെരുമാറുകയും ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പനച്ചിക്കാട് ചിറക്കരോട്ട് അജയൻ എന്നു വിളിക്കുന്ന ശശികുമാറി (45) നെയാണ്…
Read More » - 19 August
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഭരണിക്കാവ് കറ്റാനം പ്രണവ് ഭവനത്തിൽ പ്രവീൺ (22) ആണ് അറസ്റ്റിലായത്. ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും…
Read More » - 19 August
ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഹാൻടെക്സ്
ഓണം പൊന്നോണമാക്കാൻ ഒരുങ്ങി ഹാൻടെക്സ്. ഉപഭോക്താക്കൾക്ക് ഓരോ ഉൽപ്പന്നങ്ങളും വിലക്കിഴിവോടെ സ്വന്തമാക്കാനുള്ള അവസരമാണ് ഹാൻടെക്സ് ഒരുക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഹാൻടെക്സ് ഷോറൂമുകളിലും വിലക്കിഴിവ് ലഭ്യമാണ്. കൂടാതെ, ഇ-…
Read More »